Kerala
- May- 2020 -6 May
പത്തനംതിട്ട ജില്ലയും കോവിഡ് മുക്തം
പത്തനംതിട്ട: ചികിത്സയിലുളള ഒരു യുവാവ് കൂടി ആശുപത്രി വിട്ടതോടെ പത്തനംതിട്ട ജില്ല കോവിഡ് മുക്തമായി. 42 ദിവസമായി ചികിത്സയിലായിരുന്ന യുവാവാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്.…
Read More » - 6 May
സര്‍വീസ് റദ്ദാക്കി; പ്രവാസികളുമായി നാളെ കൊച്ചിയിലെത്തുന്നത് ഒരു വിമാനം മാത്രം
കൊച്ചി: പ്രവാസികളുമായി ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒരു വിമാനം റദ്ദാക്കി. സര്‍വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ഇതോടെ അബുദാബി -കൊച്ചി സര്‍വീസ് മാത്രമായിരിക്കും നാളെ ഉണ്ടാകുക. അബുദാബിയില്‍…
Read More » - 6 May
കൊവിഡ് 19 : കർഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം : കൊവിഡ് 19 മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 1000 രൂപ…
Read More » - 6 May
വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവരെ പാർപ്പിക്കാൻ സജ്ജീകരണങ്ങള്‍ പൂർത്തിയാക്കി കോട്ടയം
വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവരെ പാർപ്പിക്കാൻ സജ്ജീകരണങ്ങള്‍ പൂർത്തിയാക്കി കോട്ടയം ജില്ല. ഇവര്‍ക്ക് പൊതു സമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിന് 234 കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Read More » - 6 May
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്കിയ അഞ്ചു കോടി രൂപ സര്‍ക്കാര്‍ മടക്കി നല്‍കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്കിയ അഞ്ചു കോടി രൂപ സര്‍ക്കാര്‍ മടക്കി നല്‍കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ക്ഷേത്ര സ്വത്ത് വകമാറ്റി…
Read More » - 6 May
പ്രവാസികളുടെ മടങ്ങിവരവ്: ഒന്നും അറിയാതെ മുഖ്യ മന്ത്രി എന്തൊക്കെയോ വിളിച്ചു പറയുന്നു എന്ന് വി. മുരളീധരൻ
വിദേശത്ത് കുടുങ്ങിയ എണ്‍പതിനായിരം പ്രവാസികളെ മാത്രം കേരളത്തിലേക്ക് മടക്കി കൊണ്ടുവരുമെന്ന മുഖ്യ മന്ത്രി പിണറായി വിജയൻറെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി…
Read More » - 6 May
സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച റാന്നി നഗരം വീണ്ടും സജീവമാകുന്നു
റാന്നി : കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ആദ്യം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. ഇതോടെ മലയോര മേഖല കൂടിയായ റാന്നിയിൽ ജില്ലയില്‍ അതീവ…
Read More » - 6 May
കേരള തമിഴ്നാട് അതിർത്തിയായ വാളയാറില്‍ വന്‍തിരക്ക്; 24 മണിക്കൂറിനിടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് ആയിരക്കണക്കിന് മലയാളികൾ
24 മണിക്കൂറിനിടെ കേരള തമിഴ്നാട് അതിർത്തിയായ വാളയാറില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 2920 മലയാളികള്‍. തമിഴ്നാടിന്റെ പരിശോധന വൈകുന്നതിനാല്‍ അതിര്‍ത്തിയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്.
Read More » - 6 May
ഇന്ത്യയിൽ മടങ്ങിയെത്തുന്ന പ്രവാസികൾ കോവിഡ് നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലോക്ക് ദ ഹൗസ് പദ്ധതി ഒരുങ്ങുന്നു
കണ്ണൂർ ജില്ലയിലേക്ക് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവർ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ലോക്ക് ദ ഹൗസ് പദ്ധതിയുമായി ജില്ലാ ഭരണകൂടം.
Read More » - 6 May
കേരളത്തില്‍ കാലവര്‍ഷത്തില്‍ അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം : നദികളെല്ലാം നിറഞ്ഞുകവിയും
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷത്തില്‍ അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . നദികളെല്ലാം നിറഞ്ഞുകവിയും. കഴിഞ്ഞവര്‍ഷത്തെ തോതിലൊ അതിലേറെയോ മഴയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ടുവര്‍ഷവും പ്രതീക്ഷകള്‍…
Read More » - 6 May
വിദേശത്ത് നിന്ന് ആദ്യ ഘട്ടത്തിൽ എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളൊരുക്കി നെടുമ്പാശേരി വിമാനത്താവളം
കൊച്ചി : വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജമെന്ന് സിയാൽ. ആദ്യ ഘട്ടത്തിൽ 2150 പ്രവാസികളാണ് നെടുമ്പാശേരി വഴി മടങ്ങിയെത്തുന്നത്. വിപുലമായ സജ്ജീകരണങ്ങളാണ്…
Read More » - 6 May
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം വന്ദേഭാരത് നാളെ മുതല്‍ : ആദ്യവിമാനം കൊച്ചിയില്‍ രാത്രി 9.30 ന് പറന്നിറങ്ങും : ആദ്യഘട്ട വിമാനങ്ങള്‍ വരുന്നതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ
ദുബായ് : പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം വന്ദേഭാരത് നാളെ മുതല്‍ തുടങ്ങും. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം നാളെ രാത്രി 9.40 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും.…
Read More » - 6 May
വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി കോവിഡ് കെയർ സെന്ററുകൾ ഒരുക്കി തൃശൂർ
തൃശൂർ : വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ പാർപ്പിക്കാൻ കൊവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കി തൃശൂർ . ജില്ലയിൽ ഏഴ് താലൂക്കുകളിലായി 354 കെട്ടിടങ്ങളിൽ …
Read More » - 6 May
മുസ്ലീങ്ങള്‍ കോവിഡ് പരത്തിയെന്ന പരാമര്‍ശം : ഡിജിപിയ്ക്ക് പരാതി
കോഴിക്കോട്: മുസ്ലീങ്ങള്‍ കോവിഡ് പരത്തിയെന്ന പരാമര്‍ശം, ഡിജിപിയ്ക്ക് പരാതി. യൂത്ത്ലീഗാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്തി, വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചു…
Read More » - 6 May
ആംബുലന്‍സില്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ എത്തിയ സംഘം വടകരയില്‍ പിടിയില്‍
വടകര : ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്നും വടകരയിലെത്തിയെ മൂന്നു യുവാക്കള്‍ പൊലീസ് പിടിയിൽ. കാമുകിയെ കടത്തിക്കൊണ്ടു പോകാനായി തിരുവനന്തപുരത്തു നിന്ന് ആംബുലൻസുമായി…
Read More » - 6 May
വാട്സാപ്പ് വ്യാജ സന്ദേശം, നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍; പോലീസ് ലാത്തി വീശി
കോഴിക്കോട്: നാട്ടില്‍ പോകണമെന്ന ആവശ്യവുമായി കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി. ജോലിയില്ലാതെ കഷ്ടപ്പെടുകയാണെന്നും നാട്ടിലേക്ക് പോകാന്‍ എത്രയും പെട്ടെന്ന് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് മുന്നൂറോളം പേരാണ് പഞ്ചായത്ത്…
Read More » - 6 May
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വരുമാനസ്ഥിതിയെ കുറിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്
പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വരുമാനസ്ഥിതിയെ കുറിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്. കോവിഡ്. ലോക്ഡൗണിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ ദൈനംദിന പൂജകളും പ്രതിസന്ധിയിലായി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇതുവരെ 200 കോടിയാണ്…
Read More » - 6 May
നൊമ്പരമായ് കാസർകോട് സ്വദേശി; ഗള്‍ഫില്‍ കോവിഡ് ബാധിച്ച ഒരു മലയാളി കൂടി മരണത്തിന് കീഴടങ്ങി
അബുദാബി; നൊമ്പരമായ് കാസർകോട് സ്വദേശി, ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു, കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശി മുഹമ്മദ് നസീര്‍ ആണ് മരിച്ചത്, 56 വയസ്സായിരുന്നു.…
Read More » - 6 May
കാമുകിയെ മിസ് ചെയ്യുന്നു; ആംബുലൻസ് ദുരുപയോഗം ചെയ്ത് കാമുകിയെ കാണാനെത്തിയ കാമുകനും കൂട്ടാളികളും പോലീസ് പിടിയിൽ
വടകര; കാമുകിയെ മിസ് ചെയ്യുന്നതിനാൽ കാണാനെത്തിയത് ആംബുലൻസിൽ, കാമുകിയെ തേടി തിരുവനന്തപുരത്ത് നിന്നും ആംബുലന്‍സില്‍ വടകരയിലെത്തിയ കാമുകനുള്‍പ്പെടെയുള്ള മൂന്നുപേര്‍ പിടിയിലായി, തിരുവന്തരപുരം കീഴില്ലം മഞ്ഞിള കുഞ്ഞിക്കോട്ടേജില് ശിവജിത്ത്…
Read More » - 6 May
കുഞ്ഞാവയെ ഒരുനോക്കു കാണാതെ ചേച്ചിയും അച്ഛനും യാത്രയായി, ആലുവയിലെ അപകടത്തിൽ നിറഗർഭിണിയായ രേവതിയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ
കളമശേരി: ഇടപ്പള്ളി ബൈപ്പാസിലെ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മജീഷ് സ്വന്തം ഓട്ടോയിലായിരുന്നു പാതാളം ഇഎസ്ഐ ആശുപത്രിയില്‍ പ്രസവം കാത്തുകിടക്കുന്ന ഭാര്യയെ കാണാൻ പൊന്നുമോളുമൊത്ത് പോയത്. ഇടപ്പള്ളി ബൈപ്പാസിലെ…
Read More » - 6 May
കാസർകോട്ട് കൈകാണിച്ച് നിര്‍ത്താനാവശ്യപ്പെട്ടപ്പോൾ ബൈക്കിടിച്ച് തെറിപ്പിച്ചു, പോലീസുകാരന് ഗുരുതര പരിക്ക്
കാസര്‍ഗോഡ് : കൈകാണിച്ച് നിര്‍ത്താനാവശ്യപ്പെട്ട പോലീസുകാരനെ ബൈക്കിടിച്ച് തെറിപ്പിച്ച സംഭവത്തില്‍ പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു . എ.ആര് ക്യാമ്പിലെ പോലീസുകാരന് സനൂപിന് ( 28) ആണ് പരിക്കേറ്റത്…
Read More » - 6 May
എറണാകുളത്ത് നിന്ന് മാത്രം മടങ്ങിയ അന്യ സംസ്ഥാനതൊഴിലാളികളുടെ എണ്ണം കരുതിയതിലും അപ്പുറം; വിവരങ്ങൾ പുറത്ത്
എറണാകുളം; സംസ്ഥാനത്ത് നിന്ന് പ്രത്യേക ട്രെയിനില്‍ ജില്ലയില്‍ നിന്ന് ഇതുവരെ ബീഹാറിലേക്ക് മൂന്നും ഒഡിഷയിലേക്ക് രണ്ടും പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഒന്നും വീതം ട്രെയിനുകളാണ്…
Read More » - 6 May
താൽക്കാലിക വിസയിൽ ജോലി അന്വേഷിച്ചെത്തിയ ശബരീഷിന് നേരിട്ടത് വിധിയുടെ ക്രൂരത: ഒടുവിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ശക്തമായ ഇടപെടലിലൂടെ നാട്ടിലേക്ക് – വീഡിയോ
പത്തനംതിട്ട: ദുബായില്‍ ജോലി അന്വേഷിച്ച് വന്നതാണ് ശബരീഷ് എന്ന പത്തനംതിട്ട സ്വദേശി . സന്ദര്‍ശക വിസ മൂന്നുമാസത്തേക്ക് പുതുക്കിയെങ്കിലും ജോലി കണ്ടെത്താനായില്ല. അങ്ങനെ നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോള്‍ കൊവിഡ്…
Read More » - 6 May
പ്രവാസികളെ തിരിച്ചെത്തിക്കുമ്പോള്‍ സംസ്ഥാനം സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്ന് ഇന്ന് നിർണായക ചർച്ച
പ്രവാസികളെ തിരിച്ചെത്തിക്കുമ്പോള്‍ സംസ്ഥാനം സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്ന് ഇന്ന് മന്ത്രിസഭ നിർണായക ചർച്ച നടത്തും. മടങ്ങി എത്തുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നത് അടക്കമുളള കാര്യങ്ങൾ മന്ത്രിസഭ ചർച്ച…
Read More » - 6 May
കോവിഡ് ഭയത്തിൽ നാട്ടുകാർ ; കോവിഡ് സ്ഥിതീകരിച്ച മുട്ട ലോറി ഡ്രൈവറെത്തിയത് കൂത്താട്ടു കുളത്തും കോട്ടയത്തും
കൊച്ചി; കോവിഡ് ഭയത്തിൽ നാട്ടുകാർ, തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നു മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു, മെയ് മൂന്നിന് രാവിലെ ആറുമണിക്കാണ് തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നും…
Read More »