Latest NewsKeralaNattuvarthaNews

കോവിഡ് വർധന; ജില്ലയില്‍ സാമ്പിള്‍ പരിശോധന വിപുലീകരിക്കും

വയോജനങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് ആദ്യം പരിശോധന

കോട്ടയത്ത് കൂടുതല്‍ പേരില്‍ കോവിഡ് സ്ഥിരീകരിയ്ക്കുകയും വൈറസ് പടരുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ സാമ്പിള്‍ പരിശോധന വിപുലീകരിക്കും ,കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമനാണ് ഇക്കാര്യം അറിയിച്ചത്.

ദിനവും 200 സാമ്ബിളുകള്‍ വരെ ശേഖരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയതായി മന്ത്രി പറഞ്ഞു,, രോഗം പുലര്‍ത്തിയവരായി സമ്ബര്‍ക്കമുണ്ടായിരുന്നവര്‍ക്കും വയോജനങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് ആദ്യം പരിശോധന നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button