KeralaLatest NewsNews

കോവിഡ് ബാധിച്ച് വിദേശത്ത് ഒരു മലയാളി നഴ്‌സ് കൂടി മരിച്ചു

കോട്ടയം : ചങ്ങനാശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപ്പിള്ളി സേവ്യറിന്റെ (ജോയിമോന്‍) ഭാര്യയും അങ്കമാലി മൂക്കന്നൂര്‍ പാലിമറ്റം പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകളുമായ പ്രിന്‍സി (54) കോവിഡ് ബാധിച്ച് ജര്‍മനിയില്‍ മരിച്ചു. സംസ്‌കാരം കൊളോണില്‍ നടത്തും. ഇതോടെ കോവിഡ് ബാധയേറ്റ് കേരളത്തിനു പുറത്തു മരിച്ച മലയാളികളുടെ എണ്ണം 55 ആയി. നഴ്‌സായ പ്രിന്‍സിയും കുടുംബവും 32 വര്‍ഷമായി ജര്‍മനിയിലാണ്. മകള്‍ : ആതിര (ലണ്ടന്‍).

shortlink

Related Articles

Post Your Comments

Related Articles


Back to top button