Kerala
- Jun- 2020 -5 June
കൊല്ലം ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍
കൊല്ലം • കൊല്ലം കോര്‍പ്പറേഷനിലെ മരുത്തടി (1), ശക്തികുളങ്ങര (2),മീനത്ത് ചേരി (3) കാവനാട് (4), വള്ളിക്കീഴ് (5), ആലാട്ട്കാവ് (54) എന്നീ ഡിവിഷനുകള്‍ ദുരന്ത നിവാരണ…
Read More » - 5 June
കോവിഡ് പ്രതിരോധം; ആസിഫിന്റെയും ഡോണയുടെയും കുടുംബങ്ങള്‍ക്ക് കേന്ദ്ര സർക്കാരിന്റെ 50 ലക്ഷം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തില്‍ മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സർക്കാരിന്റെ 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിച്ചു.
Read More » - 5 June
പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും; സിനിമാ ഷൂട്ടിംഗ് തുടങ്ങണമെങ്കിൽ താരങ്ങൾ ചില കാര്യങ്ങൾ അംഗീകരിക്കണമെന്ന് സംഘടന
പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ ഇന്ന് കൊച്ചിയിൽ നിർണായക യോഗം ചേരും. രാവിലെ പതിനൊന്നു മണിക്കാണ് യോഗം. കൊവിഡിന്റെ പശ്ചാത്തലത്തിൽ സിനിമ മേഖല വൻ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും അതിനാൽ…
Read More » - 5 June
അടച്ചുറപ്പില്ലാത്ത വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പിന്നീട് സംഭവിച്ചത്
കൊല്ലത്ത് അടച്ചുറപ്പില്ലാത്ത വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി. കൊല്ലം കണ്ണനല്ലൂര്‍ ചേരീക്കോണത്ത് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്.
Read More » - 5 June
മിൽമ പ്ലാന്റിൽ അമോണിയ ചോർച്ച; പ്രദേശത്ത് വെള്ളക്കെട്ട്
തിരുവനന്തപുരം അമ്പലത്തറ മിൽമ പ്ലാന്റിൽ അമോണിയ ചോർച്ച. പ്രദേശത്ത് ചെറിയ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം ശീതികരിക്കുന്ന ടാങ്കിൽ നിന്നാണ് അമോണിയം ചോർന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ചോർച്ച പൂർണമായമായും…
Read More » - 5 June
കഞ്ചാവ് മാഫിയ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; 8 പേർ കൂടി അറസ്റ്റിൽ
തിരുവനന്തപുരം; വെഞ്ഞാറമൂട് വെട്ടുവിള കോളനിയില്‍ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 8 പേര് കൂടി അറസ്റ്റില്‍, വെട്ടുവിള പുത്തന്‍വീട്ടില്‍ ഷാരു (20), തൈക്കാട് ലക്ഷം…
Read More » - 5 June
ആന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവം, രണ്ടുപേർ കസ്റ്റഡിയിൽ
പാലക്കാട്: പൈനാപ്പിളിനുള്ളിലെ പടക്കം ഭക്ഷിച്ചു ഗുരുതരമായി പരിക്കേറ്റ ആന ചരിഞ്ഞ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. പ്രദേശത്തെ ഒരു എസ്റ്റേറ്റ്…
Read More » - 5 June
കൊല്ലത്ത് മദ്യലഹരിയില്‍ സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു
കൊല്ലം: കുണ്ടറയിൽ മദ്യലഹരിയില്‍ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സുഹൃത്തിന്റെ അടിയേറ്റുമരിച്ചു . സംഭവവുമായി ബന്ധപ്പെട്ട സുഹൃത്ത് ശിവപ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു . അഞ്ചാലുംമൂട് കുരീപ്പുഴ തണ്ടേക്കാട് കോളനിയില്‍…
Read More » - 5 June
‘ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചും പീഡിപ്പിച്ചു’: തിരുവനന്തപുരത്തു കൂട്ട ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി
തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം നടന്ന സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര് പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നല്കിയ മൊഴി. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ…
Read More » - 5 June
കണക്കുകൂട്ടലുകൾ തെറ്റിച്ച് കേരളം; സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം കൂടിയേക്കാമെന്ന് വിലയിരുത്തൽ
കോവിഡ് പ്രതിരോധത്തിൽ മുന്നിലായിരുന്ന കേരളത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് രോഗ വ്യാപനം അതിവേഗം ഉയരുകയാണ്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വരും ദിവസങ്ങളിൽ കൂടിയേക്കാമെന്ന് വിലയിരുത്തൽ.
Read More » - 5 June
തിരുവനന്തപുരത്ത് മദ്യം കുടിപ്പിച്ച് കൂട്ട ബലാത്സംഗം; ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍, യുവതി ശരീരമാസകലം മുറിവുമായി ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: മദ്യം കുടിപ്പിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തിരുവനന്തപുരത്ത് ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവ് അന്‍സാറും ഇയാളുടെ മൂന്ന് സുഹൃത്തുക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍…
Read More » - 5 June
ലോക പരിസ്ഥിതി ദിനം; 5000 വൃക്ഷങ്ങള്‍ നടാന്‍ കൊച്ചിമെട്രോ
കൊച്ചി; ഇന്ന് ലോക പരിസ്ഥിതി ദിനത്തില്‍ കെ.എം.ആര്.എല്‍ രാവിലെ 10 ന് വൈറ്റില മെട്രോ സ്റ്റേഷനില്‍ തൈകള്‍ നട്ടുപിടിപ്പിക്കും, കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് സി.മീനാക്ഷി മുഖ്യാതിഥിയാകും, സ്റ്റേഷന്…
Read More » - 5 June
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ വിവാഹ ചടങ്ങുകള്‍ പുനരാരംഭിക്കും, ഇന്ന് നടക്കുന്നത് 9 വിവാഹങ്ങൾ
തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്കിയ ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിവാഹ ചടങ്ങുകള്‍ പുനരാരംഭിക്കും. ഒമ്പത് വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ജൂണ്‍ 4…
Read More » - 5 June
കോവിഡ് ബാധിച്ച തിരുവനന്തപുരം സ്വദേശി കുവൈറ്റില്‍ മരിച്ചു
കുവൈറ്റ്; തിരുവനന്തപുരം വര്‍ക്കല സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു, വര്‍ക്കല റാത്തിക്കല്‍ സ്വദേശി ചാരുവിള വീട് അഷീര്ഖാന് (45) ആണ് മരിച്ചത്, ടാക്സി ഡ്രൈവറായിരുന്നു അഷീര്ഖാന്…
Read More » - 5 June
കണ്ടെത്താനുള്ളത് 37 പവൻ; ഉത്രയുടെ ബാക്കി സ്വര്‍ണ്ണത്തിനായുള്ള അന്വേഷണത്തിൽ പൊലീസ്
കൊല്ലം; കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മുഴുവന്‍ സ്വര്‍ണവും കണ്ടെടുക്കാനുള്ള ശ്രമത്തില്‍ പൊലീസ്, 37 പവനാണ് ഇനി കണ്ടെത്താനുള്ളതെന്ന് പോലീസ്, ഉത്രയ്ക്ക്…
Read More » - 5 June
വനത്തിനു പുറത്തേക്ക് മണൽ കൊണ്ടുപോകുന്നതിനെ എതിർത്ത് വനം വകുപ്പ്; പമ്പയിൽ നിന്ന് മണലെടുപ്പ് തുടരുന്നു
വനത്തിനു പുറത്തേക്ക് മണൽ കൊണ്ടുപോകുന്നതിനെ വനം വകുപ്പ് ശക്തമായി എതിർക്കുമ്പോഴും പമ്പയിൽ നിന്ന് മണലെടുപ്പ് തുടരുന്നു.ഇന്നലെ കലക്ടർ പി.ബി.നൂഹ് നേരിട്ടെത്തി മണലെടുപ്പ് പുനരാരംഭിച്ചു. ദുരന്തനിവാരണ നിയമപ്രകാരമാണു നടപടി.
Read More » - 5 June
ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത പെൺകുട്ടിയെയും മാതാവിനെയും മദ്യലഹരിയിൽ പിതാവ് ക്രൂരമായി മർദ്ദിച്ചു , മൊബൈല്‍ ഫോണും തകർത്തു
കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും അമ്മയെയും അച്ഛന് മര്‍ദ്ദിച്ച് അവശരാക്കി. മദ്യപിച്ചെത്തിയ ശേഷമാണ് പിതാവ് മകളെയും ഭാര്യയും മര്‍ദ്ദിച്ചത്.…
Read More » - 5 June
തിരുവനന്തപുരത്ത് യുവതിയെ മദ്യം നൽകി ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവം : ഭർത്താവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ മദ്യം നല്കി കൂട്ടബലാത്സംഗം ചെയ്തു. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും 4 മണിയോടുകൂടി…
Read More » - 5 June
പ്രവാസികളുമായി നാല് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇന്ന് കേരളത്തിലേക്ക്
പ്രവാസികളുമായി നാല് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇന്ന് കേരളത്തിലേക്ക് എത്തും. ബഹ്റൈന്‍ കേരള സമാജത്തിന്റെ നേതൃത്വത്തിലുള്ള നാല് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ആണ് ഇന്നെത്തുന്നത്. മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്കും ഒരെണ്ണം…
Read More » - 5 June
ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം: സുധീര്‍
തിരുവനന്തപുരം • കമ്പ്യൂട്ടറോ ടിവിയോ മൊബൈല്‍ഫോണോ ഇല്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊരുക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ ആവശ്യപ്പെട്ടു. പഠന…
Read More » - 5 June
‘കുറഞ്ഞ റിസ്ക്കില്‍ വലിയ പ്രതിഫല’വുമായി ബിസിംഗ ഓണ്‍ലൈന്‍ ലേലം
പ്രമുഖ ലേല പ്ലാറ്റ്ഫോമായ ബിസിംഗ ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേലത്തെയാകെ മാറ്റിമറിക്കാന്‍ ഒരുങ്ങുന്നു. ഉപഭോക്താക്കള്‍ക്ക് ‘കുറഞ്ഞ റിസ്ക്കില്‍ വലിയ പ്രതിഫലം’ ലഭിക്കുന്ന ലേലമാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ പുതുതലമുറയ്ക്കു…
Read More » - 5 June
വിക്ടേഴ്സ് ചാനൽ ഉൾപ്പെടുത്തി കേബിൾ ഓപ്പറേറ്റർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാക്കിയ കേബിൾ, ഡി.റ്റി.എച്ച് ഓപ്പറേറ്റർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനൽ…
Read More » - 5 June
കൊല്ലം ജില്ലയില്‍ ഇന്നലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം • ജില്ലയില്‍ ഇന്നലെ11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചവറ വടക്കുംഭാഗം സ്വദേശി 24 വയസുള്ള യുവാവ് (P78), ചവറ സ്വദേശിയായ 24 വയസുള്ള യുവാവ്…
Read More » - 5 June
കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഇന്നലെ(04.06.2020) 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു അഞ്ച് പേര് ഇന്നലെരോഗമുക്തരായിട്ടുമുണ്ട്. വിദേശത്ത്…
Read More » - 5 June
ക്വാറന്റൈനില്‍ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതികളെ പൊലീസ് പിടികൂടി
ക്വാറന്റൈനില്‍ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതികളെ പൊലീസ് പിടികൂടി. കൊവിഡ് ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്ന ആശുപത്രിയില്‍ നിന്നാണ് ഇവർ ചാടി പോയത്. രാജപുരം ചുള്ളിക്കരയില്‍ വച്ചാണ് കഴിഞ്ഞ…
Read More »