Kerala
- Jun- 2020 -11 June
മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് പതിനഞ്ചുകാരനെ കാണാതായി ; തിരച്ചില്‍ തുടരുന്നു
പത്തനംതിട്ട: മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് പതിനഞ്ചുകാരനെ കാണാതായി. മല്ലപ്പള്ളി കൈപ്പറ്റ ആലുങ്കല്‍ സജി ഐപ്പിന്റെ മകന് അലനെയാണ് കാണാതായത്. വിദ്യാര്‍ഥിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.
Read More » - 11 June
രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടിക; ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി, അമൃത വിശ്വവിദ്യാപീഠത്തിന് അഭിമാന നേട്ടം
ന്യൂഡല്‍ഹി | രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി തിരഞ്ഞെടുക്കപ്പെട്ടു. ഐഐഎസ്സി ബെംഗളൂരു, ഐഐടി ഡല്‍ഹി എന്നിവയാണ് രണ്ടാം സ്ഥാനത്ത്. മനുഷ്യ വിഭവശേഷി…
Read More » - 11 June
“ലിംഗമാറ്റം ചെയ്തു ശാരീരിരികവും മാനസികവുമായ ഒരുപാട് കടമ്പകൾ കടന്നു വന്ന സ്ത്രീയോട് അവരുടെ അവയവങ്ങളെപ്പറ്റി ചോദിച്ചു സ്വന്തം അവയവത്തിന്റെ ഫോട്ടോ അയച്ചുകൊടുക്കാൻ മാത്രം വൈകൃതം ഉള്ളവനെ ന്യായീകരിക്കാൻ നിങ്ങൾക്കേ കഴിയു”- അഞ്ചു പാർവതി പ്രഭീഷ് എഴുതുന്നു
അനന്തകൃഷ്ണൻ എന്ന ഇരുപത്തേഴുകാരനായ ഒരു ഞരമ്പുരോഗി യുവാവിന്റെ ലൈംഗികവൈകൃതങ്ങളാണല്ലോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. മകൻ ചെയ്ത വൃത്തിക്കേടിന് അവന്റെ സെലിബ്രിട്ടിയായ അമ്മയെ കുറ്റപ്പെടുത്താനോ ക്രൂശിക്കാനോ മുതിരുന്നതിൽ…
Read More » - 11 June
സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് : വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ…
Read More » - 11 June
കോവിഡ് 19 ; മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു ; സ്രവ പരിശോധന ഫലം ലഭ്യമായിട്ടില്ല
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ന്യൂമോണിയയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് (57 ) ഇന്ന്…
Read More » - 11 June
നടി മാലാ പാര്‍വ്വതിയുടെ മകനെതിരെ ഉയര്ന്നലൈംഗികാരോപണം : പാര്‍വതിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് അഡ്വ. ശ്രീജിത്ത് പെരുമന
നടി മാലാ പാര്‍വ്വതിയുടെ മകനെതിരെ ഉയര്ന്നലൈംഗികാരോപണമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ കൊഴുക്കുമ്പോള്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇതിനെ പരാമര്‍ശിച്ച് അഡ്വ. ശ്രീജിത്ത്…
Read More » - 11 June
തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
കേരളത്തിൽ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് ബിജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റി. സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരങ്ങള്‍ക്ക് തിങ്കളാഴ്ച…
Read More » - 11 June
പാക് അധീന കശ്മീരില്‍ പുതിയ തന്ത്രങ്ങളുമായി പാകിസ്ഥാന് : പ്രകോപനപരമായ തീരുമാനത്തിനു പിന്നില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് : മുന്നറിയിപ്പുമായി ഇന്ത്യന്‍ സുരക്ഷ ഏജന്‍സികള്‍
ന്യൂഡല്‍ഹി : പാക് അധീന കശ്മീരില്‍ പുതിയ തന്ത്രങ്ങളുമായി പാകിസ്ഥാന് , പദ്ധതി ഒരുക്കിയിരിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പഠനത്തിനായി 1600 കാശ്മീരി കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്…
Read More » - 11 June
മാലാ പാര്‍വതി നിങ്ങള്‍ സ്ത്രി സമൂഹത്തിന് അഭിമാനമാണ്…ഒരു അമ്മയെന്ന നിലയില്‍ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു : പാര്‍വതിയ്ക്ക് പിന്തുണയുമായി നടന് ഹരീഷ് പേരടി
സിനിമാ ലോകത്ത് വീണ്ടും വിവാദം . നടി മാലാ പാര്‍വതിയുടെ മകനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചിലര്‍ രംഗത്തിറങ്ങി കഴിഞ്ഞു. ഇപ്പോള്‍ ഈ ഒരു…
Read More » - 11 June
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി കേരളത്തിന് അനിവാര്യമാണെന്ന് കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി കേരളത്തിന് അനിവാര്യമാണെന്ന് കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള. പുതിയ പദ്ധതികൾ ഉണ്ടായാൽ മാത്രമെ വർദ്ധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കു. കേന്ദ്രസർക്കാർ…
Read More » - 11 June
മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ മരിച്ചു
മലപ്പുറം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുൽ മജീദ് (57) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. ബുധനാഴചയാണ്…
Read More » - 11 June
സര്‍ക്കാര്‍ ശബരിമല ക്ഷേത്രം തുറക്കാനാലോചിച്ചത് തന്നോട് ആലോചിച്ച്… ഭക്തര്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടില്ല… മലക്കം മറിഞ്ഞ് ശബരിമല തന്ത്രിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ശബരിമല ക്ഷേത്രം തുറക്കാനാലോചിച്ചത് തന്നോട് ആലോചിച്ച് , ഭക്തര്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടില്ല. കൂടുതല്‍ വെളിപ്പെടുത്തലുമായി തന്ത്രി മഹേഷ് മോഹനരര്. സര്‍ക്കാറുമായി അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല.…
Read More » - 11 June
ലോക്ക്ഡൗണിൽ പള്ളിയിൽ പ്രാർത്ഥന നടത്തിയതിനെ എതിര്‍ത്തു; പരാതിക്കാരന്റെ വീടും വാഹനവും കത്തിച്ചു
കോഴിക്കോട് : നാദാപുരത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിനെതിരെ എതിര്‍ത്ത വ്യക്തിയുടെ വീടിന് നേരെ ആക്രമണം. ഐഎൻഎൽ പ്രവർത്തകനായ പുന്നോളി അബ്ദുല്‍ ഗഫൂറിന്റെ വീടാണ്…
Read More » - 11 June
കേരളത്തിലെ പതിനെട്ടാമത്തെ കോവിഡ് മരണം; സമയത്ത് പരിശോധിക്കുന്നതിലും ആശുപത്രിയിലെത്തിക്കുന്നതിലും വീഴച പറ്റിയെന്ന് ആക്ഷേപം
കേരളത്തിലെ പതിനെട്ടാമത്തെ കോവിഡ് മരണത്തിൽ വീഴച പറ്റിയെന്ന് ആക്ഷേപം ഉയരുന്നു. ഇരിട്ടിയിൽ കൊവിഡ് ബാധിച്ച് മരിച്ച പികെ മുഹമ്മദിന്റെ മരണത്തിലാണ് വീഴ്ച സംശയിക്കുന്നത്. ക്യാൻസറടക്കം ഗുരുതര ആരോഗ്യ…
Read More » - 11 June
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത് വിവാദം ഭയന്നിട്ടെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: അപകടം വിളിച്ചുവരുത്തുമെന്ന് മനസ്സിലായിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത് വിവാദം ഭയന്നിട്ടാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആരാധനാലയങ്ങള്‍ തുറന്നിരുന്നില്ലായിരുന്നെങ്കില് എന്താകുമായിരുന്നു ഇപ്പോഴത്തെ സ്ഥിതി.അങ്ങനെ ഒരു…
Read More » - 11 June
ടോക്കണോ വെർച്വൽ ക്യൂവോ ഇല്ല ബാറുകള്‍ വഴി കൊച്ചിയിൽ മദ്യം സുലഭം
കൊച്ചി : ബൈവ് ക്യൂ ആപ്പില്ലെങ്കിലും കൊച്ചിയിലെ ബാറുകള്‍ വഴി വിദേശ മദ്യം എത്ര വേണമെങ്കിലും കിട്ടും. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് ബാറുകള്‍ വഴിയുള്ള നിയമ…
Read More » - 11 June
പ്രതീക്ഷയാണ് ജീവിതത്തെ മുന്പോട്ട് നയിക്കുന്നത്: എം.എം. മണിയെ പരിഹസിച്ച് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. പ്രകടനപത്രികയില്‍ ഒരിടത്തും ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞിട്ടില്ലെന്നും ഇടതുമുന്നണിയില്‍ ഒരു കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കുന്നത് സംസ്ഥാന…
Read More » - 11 June
ഇരിങ്ങാലക്കുടയില്‍ വൻ കഞ്ചാവുവേട്ട; രണ്ട് യുവാക്കൾ പിടിയില്‍
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.വരാപ്പുഴ കൊച്ചിക്കാട് വീട്ടില്‍ അനൂപ് (39), നോര്‍ത്ത് പറവൂര്‍…
Read More » - 11 June
ഒടുവിൽ തന്ത്രിയുടെ ഉറച്ച നിലപാടില്‍ സര്‍ക്കാര്‍ വഴങ്ങി; ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തർക്ക് പ്രവേശനമില്ല
ഒടുവിൽ ശബരിമല തന്ത്രിയുടെ ഉറച്ച നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ വഴങ്ങി. കോവിഡ് ഭീതി നിലനിൽക്കെ ശബരിമലയിൽ മാസപൂജ സമയത്ത് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രിയുടെ ഉറച്ച നിലപാട് സർക്കാർ…
Read More » - 11 June
നീരാറാഡിയ ചെയ്ത അതെ പണിയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്: ഉളുപ്പില്ലാതെ എവിടെയും കയറി ചെല്ലാനുള്ള തൊലിക്കട്ടിയാണ് പ്രധാനം: മണ്ടന്‍ കുണാപ്പികളായ സിപിഎമ്മുകാര്‍ക്ക് അത് മനസിലായിട്ടില്ലെന്ന് സന്ദീപ് വാര്യർ
തിരുവനന്തപുരം: മാല പാര്‍വതിക്കെതിരേ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍. താരത്തിന്റെ പേര് വ്യക്തമാക്കാതെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. സാംസ്കാരിക പ്രവർത്തകയോ സാമൂഹ്യ…
Read More » - 11 June
പറക്കും അണ്ണാൻ വേട്ട; വൻ നായാട്ട് സംഘത്തെ വനം വകുപ്പ് പിടി കൂടി
താമരശേരിയില്‍ പറക്കും അണ്ണാൻ വേട്ട നടത്തിയ ആറംഗ നായാട്ട് സംഘത്തെ വനം വകുപ്പ് പിടി കൂടി. ഇവരുടെ പക്കല്‍ നിന്ന് വേട്ടയാടിയ, പറക്കും അണ്ണാന്റെ ജഡവും നാടന്‍…
Read More » - 11 June
നാലമ്പലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാലെന്ന് കെ മുരളീധരന്
കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവർത്തിച്ച് കെ മുരളീധരന് എം.പി. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് എല്ലാ ത സംഘടനകളും ആവശ്യപ്പെട്ടിരുന്നതാണ്. ക്ഷേത്രങ്ങള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണ്.…
Read More » - 11 June
കൊല്ലത്ത് 15-കാരനെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കൊല്ലം : അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോട്ടുക്കല്‍ വയലില്‍ ജെറിന് ജോഷി(15)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 11 June
രോഹിത് വെമുല കേരളത്തിൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടതായി വരില്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്; ഡി വൈ എഫ് ഐ നേതാവിനെതിരെ ആഞ്ഞടിച്ച് ദളിത് വിദ്യാർത്ഥിനി
രോഹിത് വെമുല കേരളത്തിൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടതായി വരില്ലായിരുന്നുവെന്ന് ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസ്. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ ആയിരുന്നു…
Read More » - 11 June
ഒരു ലക്ഷത്തിന്റെ ബുള്ളറ്റ് ബൈക്കിന് പത്തു ലക്ഷം രൂപ അടുത്ത് പണം നൽകി അഗ്നിശമന സേന; വാങ്ങിയത് 50 ബൈക്കുകള്‍; വിവാദം കത്തുന്നു
ഒരു ലക്ഷത്തിന്റെ ബുള്ളറ്റ് ബൈക്കിന് പത്തു ലക്ഷം രൂപ അടുത്ത് പണം നൽകി അഗ്നിശമന സേന വാട്ടര്‍ മിസ്റ്റ് 50 ബൈക്കുകള്‍ വാങ്ങിയ സംഭവത്തിൽ വിവാദം കത്തുന്നു.1.88…
Read More »