Latest NewsKeralaNews

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് പതിനഞ്ചുകാരനെ കാണാതായി ; തിരച്ചില്‍ തുടരുന്നു

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് പതിനഞ്ചുകാരനെ കാണാതായി. മല്ലപ്പള്ളി കൈപ്പറ്റ ആലുങ്കല്‍ സജി ഐപ്പിന്റെ മകന്‍ അലനെയാണ് കാണാതായത്. വിദ്യാര്‍ഥിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button