Kerala
- Jun- 2020 -15 June
പ്രവാസികള്‍ അവിടെ കിടന്ന് മരിച്ചോട്ടെയെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചു വരരുതെന്നും പ്രവാസികള്‍ അവിടെ കിടന്ന് മരിച്ചോട്ടെയെന്നുമാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നും സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…
Read More » - 15 June
അധിക വെെദ്യുതി ബില്‍: ഹൈക്കോടതി കെഎസ്ഇബിയുടെ വിശദീകരണം തേടി
കൊച്ചി: അധിക വെെദ്യുതി ബില്‍ ഈടാക്കിയെന്ന പരാതിയില്‍ കെഎസ്ഇബിയുടെ വിശദീകരണം തേടി ഹൈക്കോടതി. മറ്റന്നാള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹെെക്കോടതി കെഎസ്ഇബിയോട് നിര്‍ദേശിച്ചു. കെഎസ്ഇബി നടപ്പിലാക്കിയ ശരാശരി ബില്ലിങ്…
Read More » - 15 June
കേരളത്തിൽ ഹ്രസ്വസന്ദർശനത്തിനെത്തുന്നവർക്കുള്ള പ്രോട്ടോക്കോളും ആരോഗ്യ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഹ്രസ്വസന്ദർശനങ്ങൾക്കായി കേരളത്തിലെത്തുന്നവർക്കുള്ള ആരോഗ്യ നിർദ്ദേശങ്ങളും പ്രോട്ടോക്കോളും സർക്കാർ പുറത്തിറക്കി. ഔദ്യോഗികാവശ്യങ്ങൾ, ബിസിനസ്, കച്ചവടം, മെഡിക്കൽ, കോടതി തുടങ്ങി വിവിധാവശ്യങ്ങൾക്ക് എത്തുന്നവരെ ക്വാറന്റൈനിലാക്കുന്നത്…
Read More » - 15 June
തിരുവനന്തപുരത്ത് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു: സംഘര്‍ഷത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാള്‍
തിരുവനന്തപുരം • ശ്രീകാര്യത്ത് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം വര്‍ക്കല സ്വദേശിയുടേതാണെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളാണ്…
Read More » - 15 June
ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓണ്‍ലൈന്‍ പഠനത്തിനായി ജില്ലയില്‍ സ്മാര്‍ട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പഠനം സുഗമമാക്കുന്നതിനും പഠന സാമഗ്രികളുടെ ദുരുപയോഗം…
Read More » - 15 June
വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് കറന്റ് ബിൽ സർക്കാർ കൂട്ടിയെന്ന് പറയുകയാണ്: സ്വാമി സന്ദീപാനന്ദഗിരി
തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം മിക്കവർക്കും സാധാരണ വരുന്ന കറണ്ട് ബില്ലിനേക്കാൾ മൂന്നിരട്ടിയും അതിലധികവുമാണ് ബിൽ ലഭിച്ചിരിക്കുന്നത്. പലരും ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. ഇതിനിടയിൽ വ്യത്യസ്തമായ ഒരു പ്രതികരണവുമായി…
Read More » - 15 June
വീണയുടെയും റിയാസിന്റെയും വിവാഹം : ചിത്രങ്ങള്‍ കാണാം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30നാണ് വിവാഹ ചടങ്ങുകൾ…
Read More » - 15 June
തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ
തിരുവനന്തപുരം ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ. ഐ.സി.ഐ.സി.ഐ ബാങ്കിന് തൊട്ടുപിറകിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകളുണ്ട്. രാവിലെ ബാങ്കിലെത്തിയവരാണ്…
Read More » - 15 June
വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തില്‍ നിന്നും കൊണ്ടുവന്ന ഡ്രൈവര്‍ക്ക് കോവിഡ് ; കെഎസ്ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനില്‍
കണ്ണൂര്‍: വിമാനത്താവളത്തില്‍ നിന്നും വിദേശത്ത് നിന്നെത്തിയവരെ കൊണ്ടുവന്ന ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ ഡ്രൈവര്‍ കണ്ണൂരിലെ ഡിപ്പോയില്‍ വിശ്രമിച്ചിരുന്നു. ഇതിനു പിന്നാലെ കണ്ണൂര്‍ കെഎസ് ആര്‍ടിസി ഡിപ്പോയിലെ…
Read More » - 15 June
വീണ വിജയനും മുഹമ്മദ് റിയാസും വിവാഹിതരായി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ…
Read More » - 15 June
ഇൻസ്റ്റഗ്രാമിലെ കാമുകനെ കാണാൻ ഫേസ്ബുക്ക് സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവർക്കൊപ്പം നാടുവിട്ട് ടിക് ടോക് താരം; ഒടുവിൽ വീട്ടുകാർക്കൊപ്പം മടങ്ങി
മൂവാറ്റുപുഴ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ കാണാൻ, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്കൊപ്പം നാടുവിട്ട ടിക് ടോക് താരത്തെ പിടികൂടി. മകളെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ…
Read More » - 15 June
ശബരിമല വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി മുഖ്യമന്ത്രിയുടെ ടേബിളില്‍
കോട്ടയം : ശബരിമല വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി വിമാനത്താവളം സ്പെഷല്‍ ഓഫിസര്‍…
Read More » - 15 June
കോവിഡ് നിരീക്ഷണത്തിലിരുന്ന തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ നിന്നും ചാടി പോയി
ഒറ്റപ്പാലം: കോവിഡ് നിരീക്ഷണത്തിലിരുന്ന തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ നിന്നും ചാടി പോയി. താലൂക്ക് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍നിന്നാണ് പഴനി സ്വദേശി സിദ്ദീഖ് (32) ചാടിപോയത്. ഇന്നു രാവിലെ…
Read More » - 15 June
സുരേഷ് ഗോപിയുടെ ഇടപെടൽ, അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി കേന്ദ്രപാക്കേജിന് അനുമതി
തിരുവനന്തപുരം: രാജ്യസഭാംഗവും ബിജെപി നേതാവുമായ സുരേഷ്ഗോപിയുടെ നേരിട്ടുള്ള ഇടപെടലില്‍ അപ്പര്‍ കുട്ടനാട്ടിനായി 460 കോടിയുടെ പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി.കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ പാക്കേജ്…
Read More » - 15 June
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം, നാലംഗ സംഘം കുടിച്ചത് സ്പിരിറ്റ്: സുഹൃത്ത് അറസ്റ്റിൽ
കൊല്ലം കടക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന് അഖില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഒപ്പമിരുന്ന് മദ്യപിച്ച കടക്കല്‍ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഇവര്‍ കുടിച്ചത് സ്പിരിറ്റ്…
Read More » - 15 June
വനത്തിനുള്ളില്‍ ചാരായം വാറ്റിയ രണ്ടു പേരെ വനപാലകര്‍ പിടികൂടി
റാന്നി: വനത്തിനുള്ളില്‍ ചാരായം വാറ്റിയ രണ്ടു പേരെ വനപാലകര്‍. ഒരാള്‍ ഒളിവിലാണ്. പിടികൂടിയവരെ എക്സൈസിന് കൈമാറി. വാലു മണ്ണില്‍ വീട്ടില്‍ അശോക് കുമാര്‍, മുണ്ടയ്ക്ക പറമ്പില്‍ വീട്ടില്‍…
Read More » - 15 June
മുഹമ്മദ് റിയാസിന്റെയും വീണ വിജയന്റെയും വിവാഹം ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെയും ഡിവെെഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിന്റെയും വിവാഹം ഇന്ന്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. വലിയ ചടങ്ങുകള്‍…
Read More » - 15 June
കാറും പാല് ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം, അഞ്ച് പേരുടെ നില ഗുരുതരം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പുലര്‍ച്ചെ പാല് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര് മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരമാണ്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളായ പ്രിന്‍സ്, അസീം…
Read More » - 15 June
കഴിഞ്ഞ ദിവസം കാർ അപകടത്തിൽ മരിച്ചത് പ്രമുഖ ഗായകന്റെ സഹോദരങ്ങളുടെ മക്കള്‍: അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ കുട്ടികളുടെ മരണത്തിൽ തേങ്ങി ഒരു നാട്
കാസര്‍ഗോഡ്: കഴിഞ്ഞ ദിവസം കുമ്പളയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് ഗായകന് തളങ്കര ഇസ്മയിലിന്റെ സഹോദരങ്ങളുടെ മക്കള്‍. കുമ്പള ബദരിയ്യ നഗറിലെ അബു സാലിഹസീന…
Read More » - 15 June
പ്രശസ്ത സംഗീതസംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയും എഴുത്തുകാരിയുമായിരുന്ന ശ്രീമതി പത്മജ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു…
Read More » - 15 June
13 കാരിയുടെ ആത്മഹത്യ, ആദ്യവിവാഹത്തിലെ കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നത് ‘അമ്മ തന്നെയെന്ന് നാട്ടുകാർ
ഹരിപ്പാട്: ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ സംഭവത്തിൽ മാതാവിനെതിരെ നാട്ടുകാർ. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയുടെ മകള്‍ ഹര്‍ഷയെയാണ് (13) ഫാനില്‍ തൂങ്ങിമരിച്ച…
Read More » - 15 June
ശ്രദ്ധ കിട്ടാനുള്ള നാടകമാണ്, ചാവാതെ സേഫായി ചെയ്യുന്നത് അല്ലാതെങ്ങെനെയാ? ചിരിക്കുന്ന മുഖങ്ങളില്‍ പലതും ഉള്ളില്‍ അലറിക്കരയുന്നുണ്ട്: സക്സസ്ഫുൾ ആയ കലാകാരൻ ആത്മഹത്യ ചെയ്യുമോ; കുറിപ്പുമായി ഡോക്ടർ ഷിംന അസീസ്
കൊച്ചി: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണവാർത്ത സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന് വിഷാദരോഗമായിരുന്നുവെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിഷാദ രോഗത്തെ കുറിച്ചും…
Read More » - 15 June
വിദേശത്തു നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ച നിലയില്‍
പാലക്കാട്: വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന കല്ലേക്കാട് കാനറ ബാങ്കിന് സമീപം തെക്കേപ്പുര കബീറിനെ (58) മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. വീടിന്റെ…
Read More » - 15 June
പോലീസുകാരുടെ മക്കൾക്ക് ബൈജൂസ് ആപ്പ് സൗജന്യമായി ലഭിക്കുമെന്ന വാർത്തയിൽ വിമർശനവുമായി വിടി ബൽറാം
പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കായി പ്രമുഖ ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ സംരംഭമായ ബൈജൂസ് ആപ്പ് തങ്ങളുടെ സേവനം സൗജന്യമായി ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…
Read More » - 15 June
മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19
മലപ്പുറം • മലപ്പുറം ജില്ലയില്‍ ഞായറാഴ്ച മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ക്ക് പുറമെ മഞ്ചേരിയില്‍ ചികിത്സയിലുള്ള തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഞായറാഴ്ച…
Read More »