KeralaLatest NewsNews

തിരുവനന്തപുരത്ത് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു: സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാള്‍

തിരുവനന്തപുരം • ശ്രീ​കാ​ര്യ​ത്ത് കെ​ട്ടി​ത്തൂ​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തിരിച്ചറിഞ്ഞു. മൃ​ത​ദേ​ഹം വ​ര്‍​ക്ക​ല സ്വദേശിയുടേതാണെന്ന് പോലീസ് പറഞ്ഞു. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​തേ​സ​മ​യം, സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാണ് പ്രാഥമിക നിഗമനം. പ​രി​ക്കേ​റ്റ പാ​ടു​ക​ളു​ണ്ട്. ഇ​ന്‍​ക്വ​സ്റ്റും പോ​സ്റ്റ്‌​മോ​ര്‍​ട്ട​വും ന​ട​ത്തി​യ ശേ​ഷ​മേ മ​ര​ണ കാ​ര​ണ​ത്തി​ല്‍ വ്യ​ക്ത​ത ഉ​ണ്ടാ​കൂവെന്നും പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button