Kerala
- Jun- 2020 -16 June
ഓണ്‍ലൈന്‍ വഴി കരിയര്‍ സേവനങ്ങള്‍
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന് കീഴിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററുകള്‍ വീഡിയോ കോണഫറന്സിഗ് വഴി കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തരം…
Read More » - 16 June
ഇന്‍സ്റ്റാ ഫ്ളെക്സി കാഷ്’ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്
കൊച്ചി: ശമ്പള അക്കൗണ്ട് ഉപഭോക്താള്‍ക്ക് തത്സമയം ഓവര്‍ ഡ്രാഫ്റ്റ് ലഭ്യമാക്കുന്ന ‘ഇന്‍സ്റ്റാ ഫ്ളെക്സി കാഷ്’ സൗകര്യം ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. ബാങ്കിന്റെ ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോം വഴി കടലാസ്…
Read More » - 16 June
ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവം കൊലപാതകമെന്ന് സംശയം : കഴുത്തിനു ചുറ്റും ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ വനിതാ കമ്മീഷന് കേസെടുത്തു
തൃശ്ശൂര്‍: തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവം, വനിതാ കമ്മീഷന് കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ…
Read More » - 15 June
ക്രൈസ്തവ വിശ്വാസികള്‍ കൊവിഡ് ബാധിച്ച് മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂര്‍ അതിരൂപതയുടെ നിര്‍ദ്ദേശം : മൃതദേഹം ദഹിപ്പിയ്ക്കാന്‍ ക്രൈസ്തവ സഭ അനുമതി നല്‍കുന്നത് ഇതാദ്യം
തൃശ്ശൂര്‍: കോവിഡ് ബാധിച്ച് മരിച്ചാല്‍ ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂര്‍ അതിരൂപതയുടെ നിര്‍ദ്ദേശം. സെമിത്തേരിയിലോ പള്ളി പറമ്പിലോ സ്ഥലമില്ലെങ്കില്‍ സ്വന്തം വീട്ടുവളപ്പില്‍ ദഹിപ്പിക്കാമെന്നും അതിരൂപതയുടെ സര്‍ക്കുലറിലുണ്ട്.…
Read More » - 15 June
ബാങ്കിന്റെ ചില്ലുവാതില്‍ തകര്‍ന്ന് യുവതി മരിച്ച സംഭവം : പ്രതികരണവുമായി ബന്ധുക്കള്‍
പെരുമ്പാവൂര്‍: ബാങ്കിന്റെ ചില്ലുവാതില്‍ തകര്‍ന്ന് യുവതി മരിച്ച സംഭവം, പ്രതികരണവുമായി ബന്ധുക്കള്‍. യുവതി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. നൂറുകണക്കിനുപേര്‍ ദിനംപ്രതി…
Read More » - 15 June
സൗജന്യഭക്ഷ്യ കിറ്റ് വിതരണം : തിയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ സൗജന്യഭക്ഷ്യകിറ്റ് വിതരണം നീട്ടി. ഉപഭോക്താക്കള്‍ക്ക് ശനിയാഴ്ച വരെയാണ് സമയം നീട്ടി നല്‍കിയത്. റേഷന്‍ കടയില്‍ നിന്നും സൗജന്യഭക്ഷ്യകിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ജൂണ്‍ 20 വരെ…
Read More » - 15 June
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി : കോവിഡ് സ്രവ പരിശോധന നടത്തും
കണ്ണൂർ : അതിഥി തൊഴിലാളി മരിച്ച നിലയിൽ. കണ്ണൂരിൽ ഷൂ പോളിഷ് ജോലി ചെയ്തു വരികയായിരുന്ന തമിഴ്നാട് സ്വദേശി പൊൻ രാജിനെയാണ് ചക്കരക്കൽ മൂന്നുപെരിയ ബസ് കാത്തിരിപ്പ്…
Read More » - 15 June
അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത : എട്ട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » - 15 June
യുവാവിനെ ആളുമാറി തട്ടിക്കൊണ്ടുപോയി മർദിച്ചു: ആറ് പേര് പിടിയിൽ
മലപ്പുറം : ആളുമാറി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും ബൈക്കും മോഷ്ടിച്ച കേസിൽ ആറുപേരെ മലപ്പുറം പോലീസ് പിടികൂടി. മരമില്ലിന്റെ ചില്ല് പൊട്ടിച്ചെന്നാരോപിച്ചാണ് യുവാവിനെ ആറംഗ സംഘം…
Read More » - 15 June
അനധികൃത സ്വത്ത് സമ്പാദനം, സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് സക്കീര്‍ ഹുസൈനെ പാര്‍ട്ടി പുറത്താക്കി
കൊച്ചി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീര്‍ ഹുസൈനെ മാറ്റി. അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നീ ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന് റിപ്പോര്‍ട്ടിനെ…
Read More » - 15 June
‘കസബ യഥാർത്ഥ പോലീസ്ന്റെ ഒരംശം മാത്രം, നിയമം അനുസരിച്ചു പ്രവർത്തിക്കാനുള്ള അനുമതി , അതിനുള്ള സ്വാതന്ത്ര്യം എത്ര ശതമാനം ഉദ്യോഗസ്ഥർക്ക് കിട്ടുന്നു എന്നറിയില്ല ‘- കല കൗൺസിലിംഗ് സൈക്കോളജിസ്റ്റ് എഴുതുന്നു
അടുത്ത കാലത്താണ് , കസബ എന്ന സിനിമ കാണാൻ ഇടയായത്.. അതിൽ മമ്മൂട്ടി ഒരു പോലീസ് കഥപാത്രം ആയി എത്തുക ആണ് .. മാന്യമല്ലാത്ത പദപ്രയോഗം സ്ത്രീകളോട്…
Read More » - 15 June
അധിക വൈദ്യുതി ബില്‍ : നടന് മധുപാല്‍ നല്കിയ പരാതിയില്‍ നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വൈദ്യുത ബില്ലിനെതിരെ വ്യാപക പരാതി. പരാതിയുമായി രാഷ്ട്രീ-സിനിമാ-സാംസ്ക്കാരിക മേഖലകളില്‍ നിന്നുള്ളവരുമുണ്ട്. നടന് മണിയന് പിള്ള വൈദ്യുത ബില്ലിലെ ഉയര്‍ന്ന തുകയ്ക്കെതിരെ പരസ്യമായി രംഗത്തുവരികയും…
Read More » - 15 June
വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ മൂന്ന് കോവിഡ് മരണങ്ങള് : ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗ ബാധ എവിടെ നിന്നാണെന്നും കണ്ടെത്തിയിട്ടില്ല : ആശങ്കയില്‍ സംസ്ഥാന തലസ്ഥാനം
കണ്ണൂര്‍: വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ മൂന്ന് കോവിഡ് മരണങ്ങള്, ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗ ബാധ എവിടെ നിന്നാണെന്നും കണ്ടെത്തിയിട്ടില്ല. ഇതോടെ തിരുവനന്തപുരം ആശങ്കയിലാണ്. സംസ്ഥാനത്ത് ഇന്ന് കോവിഡ്…
Read More » - 15 June
ഒമാനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി, ജീവൻ നിലനിർത്തിയിരുന്നത് മറ്റൊരു മലയാളി നൽകിയ ഭക്ഷണത്തിൽ
ഒമാനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം ചാത്തന്നൂര്‍ പൂതക്കുളം സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്. മസ്കത്തില്‍നിന്ന് 300 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത് മുഖ്നിയാത്തിലാണ് സംഭവം.…
Read More » - 15 June
പാമ്പിനെ പിടികൂടുന്നതിനിടെ സക്കീര്‍ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു
പാമ്പ് പിടുത്തക്കാരന് സക്കീര്‍ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു. ശാസ്താവട്ടം, റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന് സക്കീര്‍ ഹുസൈന് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » - 15 June
കെഎസ്ഇബിക്ക് ഇതുവരെ ലഭിച്ചത് ഒരു ലക്ഷം പരാതികള്‍ : ഷോക്കടിപ്പിയ്ക്കുന്ന ബില്‍ എങ്ങിനെ വന്നുവെന്നുള്ളതിനെ കുറിച്ച് വിശദീകരിച്ച് കെഎസ്ഇബി
തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ വിവാദമായിരിയ്ക്കുന്നത് ഷോക്കടിപ്പിയ്ക്കുന്ന വൈദ്യുതി ബില്ലാണ്. പലര്‍ക്കും ലഭിച്ചത് ഭീമമായ തുക കാണിച്ചുള്ള വൈദ്യുത ബില്ലാണ്. ലോക്ഡൗണ്‍ കാലയളവില്‍ വൈദ്യുതി ബില്‍ കൂടിയതിന്റെ…
Read More » - 15 June
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ജൂൺ 12നു മരിച്ച തിരുവനന്തപുരം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. വഞ്ചിയൂർ സ്വദേശി എസ് രമേശൻ (67) ആണ് …
Read More » - 15 June
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 : കൂടുതല്‍ എറണാകുളത്ത്
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍…
Read More » - 15 June
‘പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്? മുഖ്യമന്ത്രി മറുപടി പറയണമെന്ന് സന്ദീപ് വാര്യര്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും സിപിഎം നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ ചടങ്ങില്‍ കൊലക്കേസ് പ്രതി പങ്കെടുത്തോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ്…
Read More » - 15 June
ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത : ഇന്ത്യയില്‍ രോഗം ബാധിച്ചവരില്‍ പകുതിയിലധികം പേര്‍ക്കും രോഗവിമുക്തി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത , ഇന്ത്യയില്‍ രോഗം ബാധിച്ചവരില്‍ പകുതിയിലധികം പേര്‍ക്കും രോഗവിമുക്തി. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 50 ശതമാനം കടന്നു. 1,62,378 പേര്‍ക്ക്…
Read More » - 15 June
ബാങ്കിലെ ചില്ലു വാതിലേക്ക് മറിഞ്ഞു വീണ് അപകടം, യുവതിക്ക് ദാരുണമരണം
പെരുമ്പാവൂർ : ബാങ്കിലെ ചില്ലു വാതിലേക്ക് മറിഞ്ഞു വീണ, യുവതിക്ക് ദാരുണാന്ത്യം . കൂവപ്പടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീനയാണ് മരിച്ചത്. എംഎം റോഡിലെ ബാങ്ക് ഓഫ്…
Read More » - 15 June
തോട്ടപ്പള്ളി സമരം: കോൺഗ്രസ്സുമായി ചേർന്നല്ല : ബി.ജെ.പി
അമ്പലപ്പുഴ • തോട്ടപ്പള്ളിയിലെ ജനകീയ സമര സമിതിയിൽ ബിജെപി സഹകരിക്കുന്നത് ധീവരസഭ ആ സമരസമിതിക്കു നേതൃത്വം കൊടുക്കുന്നത് കൊണ്ടാണെന്നും തോട്ടപ്പള്ളിയിൽ കോൺഗ്രസ്സുമായി ചേർന്നു ബിജെപി സമരം നടത്തുന്നില്ലായെന്നും…
Read More » - 15 June
24 മണിക്കൂറിനിടെ മൂന്ന് തവണ: ഗുജറാത്തില്‍ വീണ്ടും ഭൂചലനം
ഗുജറാത്തിലെ രാജ്കോട്ടിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 12.57 നാണ് റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ…
Read More » - 15 June
ഒരു സങ്കടം കൊണ്ടാണ് ഞാന്‍ ഈ മെസ്സേജ് അയക്കുന്നത്, എന്റെയും എന്റെ ഭാര്യയും ഫോട്ടോ വെച്ചിട്ട് കുറെ ആള്ക്കാര് സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അത് ഒറിജിനല്‍ അല്ല ; ഭാര്യയുടെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ തരംഗമായ സായ് ശ്വേതയുടെ ഭര്‍ത്താവ്
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസില്‍ വന്ന് സോഷ്യല്‍മീഡിയയിലൂടെ തരംഗമായി മാറിയ അധ്യാപികയാണ് സായ് ശ്വേത. ട്രോളന്മാര് ഏറ്റെടുത്തതോടെയാണ് ഈ അധ്യാപിക വൈറലായത്. തുടര്‍ന്ന് പല രീതികളിലുള്ള…
Read More » - 15 June
പ്രവാസികള്‍ അവിടെ കിടന്ന് മരിച്ചോട്ടെയെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചു വരരുതെന്നും പ്രവാസികള്‍ അവിടെ കിടന്ന് മരിച്ചോട്ടെയെന്നുമാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നും സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…
Read More »