Kerala
- Jun- 2020 -15 June
പോലീസുകാരുടെ മക്കൾക്ക് ബൈജൂസ് ആപ്പ് സൗജന്യമായി ലഭിക്കുമെന്ന വാർത്തയിൽ വിമർശനവുമായി വിടി ബൽറാം
പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കായി പ്രമുഖ ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ സംരംഭമായ ബൈജൂസ് ആപ്പ് തങ്ങളുടെ സേവനം സൗജന്യമായി ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…
Read More » - 15 June
മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19
മലപ്പുറം • മലപ്പുറം ജില്ലയില്‍ ഞായറാഴ്ച മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ക്ക് പുറമെ മഞ്ചേരിയില്‍ ചികിത്സയിലുള്ള തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഞായറാഴ്ച…
Read More » - 15 June
പത്മജ രാധാകൃഷ്ണൻ അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് (68)അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. കഴിഞ്ഞ…
Read More » - 15 June
കോഴിക്കോട് ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി
കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (14.06.20) എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ അഞ്ച്…
Read More » - 15 June
പ്രവാസികളോട് പിണറായി സർക്കാരിന്റേത് ക്രൂരത: കെ സുരേന്ദ്രൻ
തിരുവനന്തപുരം: വിദേശത്തു നിന്ന് നാട്ടിലെത്താൻ തയ്യാറെടുക്കുന്ന പ്രവാസികളോട് പിണറായി വിജയൻ ക്രൂരത കാട്ടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രവാസികൾക്ക് നാട്ടിലേക്കെത്താൻ കോവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 15 June
ഞായറാഴ്ച 54 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 6 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ ഞായറാഴ്ച 54 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 8 പേർക്കും,…
Read More » - 15 June
കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത : ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി എട്ടു ജില്ലകളിൽ…
Read More » - 15 June
ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുത്: സാമൂഹിക അകലം അതിപ്രധാനം : കൈ കഴുകൂ മാസ്ക് ധരിക്കൂ കൊറോണ വൈറസിനെ തുരത്തൂ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ…
Read More » - 15 June
കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സുരക്ഷ ശക്തമാക്കും: ഗതാഗതമന്ത്രി
തിരുവനന്തപുരം • കണ്ണൂർ ജില്ലയിലെ ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ്-19 ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി.…
Read More » - 15 June
കണ്ണൂര്‍ ജില്ലയില്‍ നാലു പേര്‍ക്ക് കൂടി കോവിഡ് ബാധ
കണ്ണൂര്‍ • ജില്ലയില്‍ നാലു പേര്‍ക്ക് ഞായറാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര് വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര് മുംബൈയില്‍…
Read More » - 15 June
പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച രണ്ടു പേര്‍ക്ക് കോവിഡ്-19
പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച രണ്ടു പേര്‍ക്ക് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. 1) ജൂണ്‍ ഒന്നിന് ദുബായിയില്‍ നിന്നും എത്തിയ വളളിക്കോട്, കൈപ്പട്ടൂര്‍ സ്വദേശിനിയായ 31 വയസുകാരി 22)…
Read More » - 15 June
വിരമിച്ചവരെ വീണ്ടും നിയമിക്കാനുള്ള തീരുമാനം യുവാക്കളോടുള്ള വെല്ലുവിളി; എസ്ബിഐ ഉത്തവ് പിൻവലിക്കുക; ഡി.വൈ.എഫ്.ഐ.
തിരുവനന്തപുരം • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിരമിച്ചവരെ പിൻവാതിൽ വഴി കൂട്ടത്തോടെ നിയമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ…
Read More » - 15 June
വാഹനാപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
കാസർഗോഡ് : വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. കാസർകോട് കുമ്പളക്കടുത്ത് നായിക്കാപ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു കുമ്പള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്, തളങ്കര സ്വദേശി മിദ്ലാജ്…
Read More » - 15 June
സ്ഥാപനങ്ങളിലെ വൈദ്യുതി ബില്ല് കുറയ്ക്കും : വിശദാംശങ്ങള്‍ പുറത്തുവിട്ട് കെഎസ്ഇബി
തിരുവനന്തപുരം: സ്ഥാപനങ്ങളിലെ വൈദ്യുതി ബില്ല് കുറയ്ക്കും , വിശദാംശങ്ങള്‍ പുറത്തുവിട്ട് കെഎസ്ഇബി. ലോക്ക് ഡൗണ്‍ കാലയളവില്‍ അടച്ചിട്ടിരുന്ന സ്ഥാപനങ്ങളില്‍ നിന്ന് കെ.എസ്.ഇ.ബി ഈടാക്കിയ വൈദ്യുതി ബില്‍ തുക…
Read More » - 15 June
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരണം : ഉറവിടം കണ്ടെത്താനായില്ല
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച നാലുപേരുടേയും ഉറവിടം കണ്ടെത്തനായില്ല. കാട്ടാക്കട പഞ്ചായത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള ദ്രുത കര്‍മ്മ സേനയിലെ ആശാവര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. . സംസ്ഥാനത്തിന്…
Read More » - 14 June
കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം’, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം’, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി . വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍…
Read More » - 14 June
കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 379 പേര്‍ക്ക്; കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 379 പേര്‍ക്ക്, കനത്ത ജാഗ്രത. കേരളത്തിനു പുറത്തുനിന്ന് ആളുകള്‍ എത്തിത്തുടങ്ങിയശേഷം സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗബാധയുണ്ടായത് 214 പേര്‍ക്ക് ആണെന്ന് സംസ്ഥാന…
Read More » - 14 June
തൃശൂര്‍ ജില്ലയില്‍ അതീവ ജാഗ്രത : ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു
തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ അതീവ ജാഗ്രത , ജില്ലയിലെ ചാവക്കാട് പ്രദേശത്താണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കോവിഡ് സ്ഥരീകരിച്ചതോടെ താലൂക്ക് ആശുപത്രി…
Read More » - 14 June
മഹാ വെർച്വൽറാലി : ഉച്ചഭാഷിണി കെട്ടിയ വാഹനപ്രാചാരണവും ഓണ്‍ലൈനില്‍ : കെ.സുരേന്ദ്രന്റെ ശബ്ദത്തിലുള്ള ഉച്ചഭാഷിണി വിളംബരം കാണാം
മഹാറാലി ഓൺലൈനിൽ ആകുമ്പോൾ പ്രചരണവും ഓൺലൈനിൽ തന്നെ. ചരിത്രത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടി ലക്ഷങ്ങളുടെ പങ്കാളിത്തത്തോടെ ഓൺലൈൻ റാലി നടത്തുന്നു. ബി.ജെ.പിയുടെ മഹാ വെർച്വൽ റാലി…
Read More » - 14 June
സംസ്ഥാനത്ത് അടുത്ത നാലു ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത : എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത നാലു ദിവസത്തേക്ക് ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി എട്ടു ജില്ലകളിൽ…
Read More » - 14 June
സ്വത്ത് തട്ടിയെടുത്ത ശേഷം മകന് ഇറക്കി വിട്ടതായി മാതാപിതാക്കളുടെ പരാതി
തിരുവനന്തപുരം: സ്വത്ത് തട്ടിയെടുത്ത ശേഷം മകന് ഇറക്കി വിട്ടതായി മാതാപിതാക്കളുടെ പരാതി. നെയ്യാറ്റിന്‍കര മാരായമുട്ടം ചായ്ക്കോട്ടുകോണം സ്വദേശിയായ സുജകുമാറിനെതിരെ ആണ് അച്ഛനും അമ്മയും പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.…
Read More » - 14 June
കോവിഡ് പ്രതിരോധ പാളിച്ചകൾക്കെതിരെ ബിജെപി ധർണ്ണ : കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകളിലും അഴിമതിയിലും പ്രതിഷേധിച്ച്സംസ്ഥാനവ്യാപകമായി ബിജെപി സംഘടിപ്പിക്കുന്ന സമര പരിപാടികളുടെ ഭാഗമായി ജൂൺ 15ന് രാവിലെ 10 മണി മുതൽ സെക്രട്ടേറിയറ്റ്…
Read More » - 14 June
സംസ്ഥാന തലസ്ഥാനത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം : ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിൽ രഞ്ജു (34) കുഞ്ഞിമോൾ (36) എന്നിവരെയാണ് താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ്…
Read More » - 14 June
കെ.എസ്.ഇ.ബിയുടെ ഷോക്കടിപ്പിക്കുന്ന ബില്ലിനെതിരെ പരാതിപ്രളയം. : തീവെട്ടിക്കൊള്ളയ്ക്കെതിരെ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്ത് : നടന് മണിയന് പിള്ള രാജുവിന് 42000 രൂപയുടെ ബില്‍
തിരുവനന്തപുരം : കെ.എസ്.ഇ.ബിയുടെ ഷോക്കടിപ്പിക്കുന്ന ബില്ലിനെതിരെ പരാതിപ്രളയം. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്ത്. നടന് മണിയന് പിള്ള രാജുവിന് വന്നിരിക്കുന്നത് 42000 രൂപയുടെ ബില്‍. ഇതോടെ ബോര്‍ഡിനെതിരെ…
Read More » - 14 June
ഇന്ന് ആശ്വാസദിനം : പുതിയ കേസുകള്‍ 54; രോഗമുക്തി നേടിയത് 56 പേര്
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍…
Read More »