
ഒറ്റപ്പാലം: കോവിഡ് നിരീക്ഷണത്തിലിരുന്ന തമിഴ്‌നാട് സ്വദേശി ആശുപത്രിയില്‍ നിന്നും ചാടി പോയി. താലൂക്ക് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍നിന്നാണ് പഴനി സ്വദേശി സിദ്ദീഖ് (32) ചാടിപോയത്. ഇന്നു രാവിലെ ഇയാളെ കാണാതായെന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments