Kerala
- Jun- 2020 -25 June
രാവിലെ ഏഴ് മുതല്‍ തയാറായിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം
തിരുവനന്തപുരം: ഇന്ന് രാവിലെ ഏഴ് മുതല്‍ തയാറായിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം സർക്കാർ. ടെക്നിക്കല്‍ വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാനാണ് നിർദേശം. പോലീസ് മൊബിലൈസേഷന്റെ…
Read More » - 25 June
വെള്ളാപ്പള്ളിക്കെതിരെ അഴിമതി ഉൾപ്പെടെ പല സംഭവങ്ങളും അക്കമിട്ടു നിരത്തി ആത്മഹത്യ ചെയ്ത കെ.കെ. മഹേശന്റെ കത്ത്, തുഷാര്‍ ഒരു ഇറ്റലിക്കാരിയെ ബംഗളൂരില്‍ ഫ്ളാറ്റില്‍ താമസിപ്പിച്ചിരിക്കുന്നെന്നു വെള്ളാപ്പള്ളി പറഞ്ഞതായും പരാമർശം
തിരുവനന്തപുരം: എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററും കണിച്ചുകുളങ്ങര യോഗം സെക്രട്ടറിയുമായ കെ.കെ. മഹേശൻറെ ആത്മഹത്യ വിവാദത്തിലേക്ക്. അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിന് മുൻപ് യോഗം ജനറല്‍ സെക്രട്ടറി…
Read More » - 25 June
നഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ച സംഭവം; രഹ്ന ഫാത്തിമയുടെ നഗ്നത വിഷയമല്ലെങ്കിലും ദൃശ്യങ്ങള്‍ വരുമാനത്തിനായി ഉപയോഗിച്ചു; ഇടത് പോരാളിയായ ദീപ നിശാന്ത് പറഞ്ഞത്
രഹ്ന ഫാത്തിമ സ്വന്തം നഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി അധ്യാപിക ദീപ നിശാന്ത്. രഹ്ന കുട്ടികളെ ഉപയോഗിച്ച് എടുത്ത ദൃശ്യങ്ങള്‍…
Read More » - 25 June
നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണമെന്ന് ഗോപി സുന്ദർ: പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട സംഗീത സംവിധായകൻ ഗോപി സുന്ദറിന് പൊങ്കാലയിട്ട് ആരാധകർ. ‘വീട്ടിലേക്ക് ഒരു പെൺ കുക്കിനെ…
Read More » - 25 June
ചൈനയുമായി അടുത്ത ബന്ധമുള്ളതിനാലാണോ സെമിനാറിൽ പങ്കെടുക്കാൻ ‘ടീച്ചർ’ ക്ഷണിക്കപ്പെട്ടത്? കോവിഡാണ്, മിണ്ടരുത് എന്ന ഭയപ്പെടുത്തലൊന്നും ഇങ്ങോട്ടുവേണ്ടെന്ന് കെ.എം.ഷാജി
കോഴിക്കോട്: ആരോഗ്യമന്ത്രി യുഎൻ വെബ് സെമിനാറിൽ പോയിരുന്നതിനെ എന്തോ വലിയ അവാർഡ് കിട്ടിയതുപോലെയാണ് പറയുന്നതെന്ന് കെ.എം.ഷാജി എംഎൽഎ. ചൈനയുമായി അടുത്ത ബന്ധമുള്ളതിനാലാണോ വെബ്സെമിനാറിൽ പങ്കെടുക്കാൻ ‘ടീച്ചർ’ ക്ഷണിക്കപ്പെട്ടത്…
Read More » - 25 June
കോവിഡ് നിരീക്ഷണത്തിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി ആത്മഹത്യാ ഭീഷണി മുഴക്കി പാഞ്ഞുനടന്നു: പരിഭ്രാന്തി
ആറ്റിങ്ങല്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി ആത്മഹത്യാ ഭീഷണി മുഴക്കി നടന്നത് ആശങ്ക പരത്തി. യു.പി സ്വദേശിയായ മീരാജ് കുമാറാണ് ഇത്തരത്തിൽ പരിഭ്രാന്തി പരത്തിയത്. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 25 June
കോവിഡ് : സംസ്ഥാനത്ത് 152പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. തുടർച്ചയായ ആറാം ദിനമാണ്…
Read More » - 25 June
എസ്.എസ്.എൽ.സി-ഹയർസെക്കൻഡറി ഫലം : തീയതി തീരുമാനിച്ചു
എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ)/ ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ)/എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലം ജൂൺ 30ന് പ്രഖ്യാപിക്കും. ഹയർസെക്കൻററി/വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ 10 നകം പ്രഖ്യാപിക്കുമെന്നും പൊതു…
Read More » - 25 June
സൗദിയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും പി. പി. ഇ കിറ്റ് ധരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം : സൗദി അറേബ്യയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും എൻ 95 മാസ്ക്ക്, ഫേസ് ഷീൽഡ്, കൈയുറ എന്നിവയ്ക്കൊപ്പം പി. പി.…
Read More » - 25 June
എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ മരണം; ക്രൈം ബ്രാഞ്ചിന് നൽകിയ കത്തിലുണ്ടായിരുന്നത് വെള്ളാപ്പള്ളി നടേശനെതിരായ ഗുരുതര ആരോപണങ്ങൾ
കണിച്ചുകുളങ്ങരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ ക്രൈം ബ്രാഞ്ചിന് നൽകിയ കത്തിലുണ്ടായിരുന്നത് യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ…
Read More » - 25 June
മുസ്ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് വാരിയന്‍ കുന്നത്ത് സിനിമ ചര്‍ച്ചയാക്കുന്നത്… എ.കെ.ജി സെന്ററിന് വേണ്ടി ആഷ്ഖ് അബുവിന്റെയും റീമാകല്ലിങ്കലിന്റെയും നാടകമാണിത് : സിനിമാ വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് : ഐക്യരാഷ്ട്രസഭയുടെ ഒരു സെമിനാറില്‍ പങ്കെടുത്തതിന് മന്ത്രി കെ.കെ ശൈലജയ്ക്ക് അംഗീകാരമോ?
മുസ്ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് വാരിയന്‍ കുന്നത്ത് സിനിമ ചര്‍ച്ചയാക്കുന്നത്. എ.കെ.ജി സെന്ററിന് വേണ്ടി ആഷ്ഖ് അബുവിന്റെയും റീമാകല്ലിങ്കലിന്റെയും നാടകമാണിത്. ചരിത്രവസ്തുതയില്ലാത്ത സിനിമകള്‍ ചവറ്റുകൊട്ടയിലേക്ക് പതിക്കുമെന്നും ബിജെപി സംസ്ഥാന…
Read More » - 25 June
വട്ടിയൂർക്കാവിൽ രണ്ടു കുട്ടികളെ കാണാതായ സംഭവം: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍നിന്ന് രണ്ടു കുട്ടികളെ കാണാതായ സംഭവത്തില്‍ യുവാവിനെ അറസ്റ്റു ചെയ്തു. ജോയി (32)യാണ് വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 16 വയസ്സുകാരനെയും 18 വയസ്സുള്ള…
Read More » - 25 June
സേവനസജ്ജരായിരിക്കാന്‍ പൊലീസിന് നിർദേശം; വിമാനത്താവളങ്ങളിൽ ഐപിഎസുകാർക്ക് ചുമതല
തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നാളെ രാവിലെ ഏഴ് മണിമുതല്‍ ടെക്നിക്കല്‍ വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാന്‍ സർക്കാർ നിര്‍ദേശം. സ്പെഷ്യല്‍ ബ്രാഞ്ച്…
Read More » - 25 June
അമൃതാനന്ദമയി മഠത്തിൽ വിദേശ വനിത ആത്മഹത്യ ചെയ്തു
കൊല്ലം : വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലെ കെട്ടിടത്തിൽനിന്നു നിന്നു ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു. ബ്രിട്ടീഷുകാരി സ്റ്റെഫേഡ് ഫിയോന (45)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ്…
Read More » - 24 June
വളര്‍ത്തുമൃഗങ്ങളെ സ്ഥിരമായി ആക്രമിച്ച് കടുവ ; ഭീതിയിൽ വയനാട്
കല്‍പ്പറ്റ : വയനാട്ടിൽ വളര്‍ത്തുമൃഗങ്ങളെ വന്യജീവികള്‍ ആക്രമിക്കുന്നത് പതിവാകുന്നു. വടക്കനാട്ടും പരിസര പ്രദേശങ്ങളിലുമാണ് വന്യജീവി ആക്രമണം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു പശുക്കളെയാണ് കടുവ ഇവിടെ നിന്നും…
Read More » - 24 June
സീരിയൽ താരത്തിന്റെ വീടിന് നേരെ ആക്രമണം ; ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തല്ലിത്തകർത്തു
തിരുവില്വാമല : പ്രശസ്ത സീരിയൽ നടി ആർദ്ര ദാസിന്റെ വീടിന് നേരെ ആക്രമണം നടന്നതായി പരാതി. താരത്തിന്റെ തിരുവില്വാമലയിലെ വീടിന് നേരെയാണ് സാമൂഹ്യ വിരുദ്ധർ അക്രമണം നടത്തിയത്. …
Read More » - 24 June
പ്രവാസികളുടെ മടക്ക യാത്രക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
തിരുവനന്തപുരം: പ്രവാസികളുടെ മടക്കയാത്രക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പരിശോധന സൗകര്യമുള്ള രാജ്യങ്ങളില്‍നിന്നും എത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയെന്നും അദ്ദേഹം…
Read More » - 24 June
സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ സിപിഎം ശക്തമായ നടപടി സ്വീകരിച്ചു
കൊച്ചി : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ സിപിഎം നടപടി എടുത്തു.. ആറു മാസത്തേയ്ക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.…
Read More » - 24 June
ബംഗാളില്‍നിന്നു കൊണ്ടുവന്ന തൊഴിലാളികളില്‍ പകുതിയിലേറെ പേര്‍ക്ക് കോവിഡ് പോസിറ്റീവ്, ഭക്ഷണം എത്തിച്ചു നല്കിയ ആള്‍ക്കും കോവിഡ്
തൃശൂര്‍: തൃശൂരില്‍ ബുധനാഴ്ച കോവിഡ് പോസിറ്റീവായ 12 പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്കു രോഗം സ്ഥിരീകരിച്ചത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലിരിക്കെ. പരിയാരം കുന്നംകുഴി മുതല്‍ ചാലക്കുടി വരെയുള്ള ട്രാന്‍സ്ഗ്രിഡ് പവര്‍ലൈന്‍…
Read More » - 24 June
ക്വാറന്റൈന് സൗകര്യം ഒരുക്കാന്‍ വൈകി ; പ്രതിഷേധവുമായി പ്രവാസികള്‍
കോഴിക്കോട് : ഷാര്‍ജയില്‍ നിന്നും സംസ്ഥാനത്തെത്തിയവർക്ക് ക്വാറന്റൈന് സൗകര്യം ഒരുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി പ്രവാസികള്‍. മണിക്കൂറുകളോളം ബസില്‍ കാത്തിരുന്നതിന് ശേഷം പ്രതിഷേധിച്ചതോടെയാണ് അധികൃതര്‍ ഭക്ഷണം എത്തിച്ച്…
Read More » - 24 June
എസ്എസ്എൽസി- ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം : തീയതി തീരുമാനിച്ചു
തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി- ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനത്തിനുള്ള തീയതി തീരുമാനിച്ചു. എസ്എസ്എൽസി പരീക്ഷാഫലം വരുന്ന ജൂൺ 30തിന് (ചൊവ്വാഴ്ച) പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ…
Read More » - 24 June
കൊവിഡില്‍ മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ ഒരു പത്രം പ്രസിദ്ധികരിച്ചതിലൂടെ ശ്രമിച്ചത് കുത്തിത്തിരിപ്പുണ്ടാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ…
Read More » - 24 June
സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കോവിഡ് കേസുകൾ പത്തനംതിട്ടയിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിൽ. 25 പേർക്കാണ് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 23 പേരും വിദേശത്ത്…
Read More » - 24 June
രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മിഷന്റെ ഉത്തരവ്
കൊല്ലം: നഗ്നശരീരത്തില് കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് പത്തനംതിട്ട…
Read More » - 24 June
സംസ്ഥാനത്ത് ഇന്ന് 152പേർക്ക് കോവിഡ് സ്ഥിരീകരിച്ചു : ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. തുടർച്ചയായ ആറാം ദിനമാണ്…
Read More »