Kerala
- Jun- 2020 -24 June
കർഷകനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഇടുക്കി : കർഷകനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇടുക്കിയിൽ ദേവികുളം റേഞ്ച് ഓഫീസർ ടിനിൽ ആണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പതിനായിരം രൂപയാണ്…
Read More » - 24 June
കോവിഡ് സ്ഥിരീകരിച്ചയാള്‍ കറങ്ങി നടന്നത് രണ്ടുദിവസം; പുതിയാപ്പ ഹാര്‍ബര്‍ കണ്ടെയിന്മെന്റ് സോണ്‍
കോഴിക്കോട് : കൊവിഡ് സ്ഥിരീകരിച്ചയാള്‍ കറങ്ങി നടന്നതിനെ തുടര്‍ന്ന് കോഴിക്കോട് പുതിയാപ്പ ഹാര്‍ബര്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. മലപ്പുറം താനൂര്‍ സ്വദേശിയായ മീന്‍ ലോറി ഡ്രൈവറാണ് നിരീക്ഷണത്തിലിരിക്കെ…
Read More » - 24 June
പ്രവാസി വിഷയത്തിൽ മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ് സർക്കാർ കാട്ടുന്നത് : പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികളുടെ കാര്യത്തിൽ …
Read More » - 24 June
പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെ പിണറായി സര്‍ക്കാര്‍ സിപിഎം പാര്‍ട്ടി കമ്മീഷനാക്കി മാറ്റി : സര്‍ക്കാര്‍ പിഎസ്സി യുടെ വിശ്വാസ്യത നശിപ്പിച്ചു : പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്
തിരുവനന്തപുരം: പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെ പിണറായി സര്‍ക്കാര്‍ സിപിഎം പാര്‍ട്ടി കമ്മീഷനാക്കി മാറ്റി , സര്‍ക്കാര്‍ പിഎസ്സി യുടെ വിശ്വാസ്യത നശിപ്പിച്ചു. പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ ആരോപണവുമായി…
Read More » - 24 June
ആദ്യം വിളിച്ചത് വരനായി എത്തിയ ആള്, പിറ്റേദിവസം പിതാവെന്ന് പറഞ്ഞയാള്‍ ; ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷംന കാസിം
കൊച്ചി: തെന്നിന്ത്യയിലെ മുന്‍നിര നായികയും നര്‍ത്തകിയുമായ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് വെളിപ്പെടുത്തല്‍. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവര്‍ കുടുംബവുമായി അടുപ്പത്തിലായ…
Read More » - 24 June
അച്ഛന് കട്ടിലിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നു ; ശരീരോഷ്മാവും നാഡിമിടിപ്പും സാധാരണഗതിയില്‍ എത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട്
അങ്കമാലി: എറണാകുളം അങ്കമാലിയില്‍ അച്ഛന് കട്ടിലില്‍ എറിഞ്ഞും മര്‍ദ്ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ശരീരോഷ്മാവും നാഡിമിടിപ്പും സാധാരണഗതിയിലാണെന്ന്…
Read More » - 24 June
പ്രളയഫണ്ട് തട്ടിയെടുത്ത കേസ് : മുഖ്യപ്രതിയായ സിപിഎം നേതാവിനെ ഫണ്ട് തട്ടാന്‍ സഹായിച്ചത് ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ
കൊച്ചി: പ്രളയഫണ്ട് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ സിപിഎം നേതാവിനെ ഫണ്ട് തട്ടാന്‍ സഹായിച്ചത് ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ . പ്രളയഫണ്ട് തട്ടിപ്പുകേസിലെ മുഖ്യപ്രതി സി.പി.എം മുന്‍ ലോക്കല്‍…
Read More » - 24 June
കേരളത്തിലേക്ക് വരുന്ന വധൂവരന്മാര്ക്ക് ക്വാറന്റീനില്‍ ഇളവ്
തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വിവാഹത്തിനായി എത്തുന്നവർക്ക് സർക്കാർക്വാറന്റീനില് ഇളവുകൾ അനുവദിച്ചു. വധൂവരന്മാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്…
Read More » - 24 June
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന തീരുമാനം, ജനരോഷത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവ് : മുല്ലപ്പള്ളി
തിരുവനന്തപുരം : കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് . ജനരോഷത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന്…
Read More » - 24 June
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാല് പേര് അറസ്റ്റില്‍
കൊച്ചി: തെന്നിന്ത്യയിലെ മുന്‍നിര നായികയും നര്‍ത്തകിയുമായ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി…
Read More » - 24 June
ഇവരുടെ ഉദ്ദേശം വ്യക്തമല്ലേ.. സംഘ പരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷക്കെത്തും : സിനിമ വിജയിക്കാന്‍ പയറ്റിയ തന്ത്രം കൊള്ളാം മോനേ പൃഥ്വീ, ആഷിഖേ ആ പൂതി മനസില്‍ വെച്ചേക്ക്.. മലയാളികള്‍ വിഡ്ഢികളല്ല കെ പി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്
വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ വിവാദമാകുന്നു… ഉദ്ദേശം വ്യക്തം’ സംഘ പരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷക്കെത്തും : സിനിമ വിജയിക്കാന്‍ പയറ്റിയ തന്ത്രം കൊള്ളാം മോനേ…
Read More » - 24 June
വെള്ളാപ്പള്ളി കുരുക്കിൽ? എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുരുക്കിലാക്കുന്ന കുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്.
Read More » - 24 June
കുഞ്ഞുങ്ങള്‍ക്ക് ചിത്രം വരയ്ക്കാന്‍ നഗ്നശരീരം വിട്ടു നല്കിയ രഹ്ന ഫാത്തിമയുടെ വിഷയത്തില്‍ പ്രതികരണവുമായി ഒരു ഡോക്ടര്‍
കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കുഞ്ഞുങ്ങള്‍ക്ക് ചിത്രം വരയ്ക്കാന്‍ നഗ്നശരീരം വിട്ടു നല്കിയ രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളില്‍ വന്‍…
Read More » - 24 June
പിപിഇ കിറ്റ് മതി എന്ന നിബന്ധനയും പ്രവാസികളെ ബുദ്ധിമുട്ടിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍നിന്നു മടങ്ങുന്നവര്‍ക്ക് പിപിഇ കിറ്റ് മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. പ്രവാസികള്‍ക്ക് പിപിഇ കിറ്റ് മതിയെന്ന തീരുമാനം സര്‍ക്കാറിന്റെ…
Read More » - 24 June
അനാഥാലയത്തില്‍ അന്തേവാസികളായ ഏഴ് കുട്ടികളെ മിഠായി നല്കി പ്രലോഭിപ്പിച്ച് പീഡിപ്പിച്ച സംഭവം ; പ്രതിക്ക് പിഴയും തടവും
വയനാട്: വയനാട് മുട്ടിലിലെ അനാഥാലയത്തില്‍ അന്തേവാസികളായ ഏഴ് കുട്ടികളെ കടയിലേക്ക് വിളിച്ച് വരുത്തി മിഠായി നല്കി പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് എഴുപതിനായിരം രൂപയും പിഴയും 15…
Read More » - 24 June
എസ്എൻഡിപി സെക്രട്ടറിയുടെ തൂങ്ങി മരണം; മൈക്രോഫിനാൻസ് കേസിൽ വെള്ളാപ്പള്ളി തന്നെ കുടുക്കാൻ ശ്രമം നടത്തിയിരുന്നു? നിർണായക വിവരങ്ങൾ പുറത്ത്
കണിച്ചുകുളങ്ങരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ ക്രൈം ബ്രാഞ്ചിന് നൽകിയ കത്തിലുണ്ടായിരുന്നത് യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ…
Read More » - 24 June
കണ്ണൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കിടയിൽ കോവിഡ് പടരുന്നു: അതീവ ജാഗ്രത
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കണ്ണൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന…
Read More » - 24 June
എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായർ തുടരുമോ? ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം പുറത്ത്
നായർ സർവീസ് സൊസൈറ്റി (എന്‍എസ്എസ്) ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായര്‍ തുടരും. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് സുകുമാരന്‍ നായരെ വീണ്ടും തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ…
Read More » - 24 June
വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
ചേര്‍ത്തല: വെള്ളാപ്പള്ളി നടനേശന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ കണിച്ചുകുളങ്ങരയില്‍ എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കെ.കെ മഹേശനെയാണ് യൂണിയന് ഓഫീസിന്റെ മൂന്നാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍…
Read More » - 24 June
ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്: കുത്തിവെയ്പ്പെടുത്ത എഴുപതോളം കുട്ടികൾ നിരീക്ഷണത്തില്‍
കൊച്ചി: ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എറണാകുളത്ത് 70 കുട്ടികൾ നിരീക്ഷണത്തിൽ. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് നഴ്സിന്…
Read More » - 24 June
കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ നീക്കവുമായി പിണറായി സർക്കാർ
കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ നീക്കവുമായി പിണറായി സർക്കാർ. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നോ കൊവിഡ്…
Read More » - 24 June
സ്വര്‍ണ വില പുതിയ റെക്കോര്‍ഡില്‍ ; ഇന്ന് കൂടിയത് 240 രൂപ
കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. കോവിഡിന്റെ പശ്ചാത്തലത്തിലും രൂപയുടെ മൂല്യത്തകര്‍ച്ചയിലും സ്വര്‍ണ്ണവില വീണ്ടും കുതിച്ചു കയറുകയാണ്.ഇന്ന് മമാത്രം വര്‍ധിച്ചത് 240 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് പവന് 35,760…
Read More » - 24 June
മോഷണക്കേസിലെ പ്രതിയെ യുവാക്കള്‍ തല്ലി കൊന്നു ; രണ്ട് പേര് അറസ്റ്റില്‍
പത്തനംതിട്ട: മോഷണക്കേസിലെ പ്രതിയെ യുവാക്കള്‍ തല്ലികൊന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ് ഈ മാസം 10ന് പുറത്തിറങ്ങിയ വള്ളംകുളം നന്നൂര്‍ സ്വദേശി കെ.കെ.രാജു(62) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…
Read More » - 24 June
കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്റെ ചികിത്സയില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സഹോദരന് മുഖ്യമന്ത്രിക്ക് പരാതി നല്കി
പരിയാരം: കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്റെ ചികിത്സയില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സഹോദരന് മുഖ്യമന്ത്രിക്ക് പരാതി നല്കി. കണ്ണൂരില്‍ മരിച്ച കെ പി സുനിലിന്റെ സഹോദരനാണ്…
Read More » - 24 June
ഓണ്‍ലൈന്‍ വഴി പാര്‍ട്ടി ക്ലാസെടുക്കാന്‍ സിപിഎം
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ വഴി പാര്‍ട്ടി പഠന ക്ലാസ് സംഘടിപ്പിക്കാന്‍ സിപിഎം. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിവാര പഠന പരിപാടി എന്ന പേരില്‍ വിപുലമായ…
Read More »