Kerala
- Sep- 2020 -26 September
പാലാരിവട്ടം മേല്‍പ്പാലം തിങ്കളാഴ്ച പൊളിച്ചുതുടങ്ങും
കൊച്ചി : നിര്‍മാണ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പുതുക്കിപ്പണിയാന്‍ നിശ്ചയിച്ച പാലാരിവട്ടം മേല്‍പ്പാലം തിങ്കളാഴ്ച പൊളിച്ചുതുടങ്ങും.ഘട്ടംഘട്ടമായി പാലം പൊളിക്കാനാണ് ഊരാളുങ്കൾ സൊസൈറ്റിയും പുതിയ പാലത്തിന്റെ നിർമാണച്ചുമതലയുള്ള ഡിഎംആർസിയും ഇന്നു…
Read More » - 26 September
മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെയും പോലീസുകാരുടെയും വീടാക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവമോര്‍ച്ച നേതാവിനെതിരെ കേസെടുത്തു
കൊല്ലം: ഫിഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയുടെയും പോലീസുകാരുടെയും വീടാക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവമോര്‍ച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജിനെതിരെയാണ് വിദ്വേഷപ്രസംഗത്തിന് പൊലീസ് കേസെടുത്തത്. കുണ്ടറയില്‍ മന്ത്രി…
Read More » - 26 September
സംസ്ഥാനത്ത് ഇന്ന് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത, മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനിടെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,…
Read More » - 26 September
സംസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ നാല് പെണ്‍കുട്ടികള്‍ മരണപ്പെട്ട സംഭവം ; അന്വേഷിക്കാന്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരൂഹ സാഹചര്യത്തില്‍ നാല് പെണ്‍കുട്ടികള്‍ മരണപ്പെട്ട സംഭവം തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും. ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാസര്‍കോട് നിലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന…
Read More » - 26 September
അനില്‍ അക്കര എംഎല്‍എയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ടി എന്‍ പ്രതാപന്
തൃശ്ശൂര്‍: അനില്‍ അക്കര എംഎല്‍എയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും ചിലര്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തല്‍ പൊലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് എംപിയും കെപിസിസി രാഷ്ട്രീയ കാര്യ സമിതി…
Read More » - 26 September
ജലീലിനെ പോലെ കോടിയേരിക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയെന്ന് പികെ ഫിറോസ്
മന്ത്രി കെ ടി ജലീലിനെ പോലെ ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണുള്ളതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.…
Read More » - 26 September
വയോധികയെ പീഡിപ്പിച്ച കേസ്: കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് ചാടിപ്പോയ പ്രതി പോലീസ് പിടിയിൽ
മുത്തേരിയിൽ ഓട്ടോ യാത്രക്കാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്ത കേസില്‍ ജുഡീഷല്‍ കസ്റ്റഡിയിലിരിക്കേ ചാടിപ്പോയ ഒന്നാം പ്രതി പോലീസ് പിടിയിലായി
Read More » - 26 September
ബിനീഷ് കോടിയേരിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി, എൽഡിഎഫ് സർക്കാരിന്റെ ജീർണത ബോധ്യപ്പെടുത്തുന്നത് : വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് സർക്കാരിന്റെ ജീർണത ബോധ്യപ്പെടുത്തുന്നതാണ് ഇഡിയുടെ നടപടി. ഈ…
Read More » - 26 September
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: നിക്ഷേപകരുടെ നഷ്ടം നികത്താന്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം. നിക്ഷേപകര്‍ക്ക് പണം തിരികെ നൽകുന്നതിലേക്കായി പ്രതികളുടെ സ്വത്തുക്കള്‍ ലേലം ചെയ്യുകയോ വില്പന നടത്തിയോ ചെയ്യാനാണ് സർക്കാർ…
Read More » - 26 September
മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെയു പോലീസുകാരുടെയും വീടാക്രമിക്കും; ഭീഷണിയുമായി യുവമോര്‍ച്ച നേതാവ്
കൊല്ലം: മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെയു പോലീസുകാരുടെയും വീടാക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക്…
Read More » - 26 September
കുഞ്ഞിനെ വാങ്ങി പ്ലാസ്റ്റിക്ക് കുട്ടയിലാക്കി: പ്രായത്തിൽ മുതിർന്ന ചിഞ്ചുവുമായുള്ള വിവാഹം ഉണ്ണിക്കൃഷ്ണന്റെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല: തിരുവല്ലത്ത് കുഞ്ഞിനെ കൊന്നതിൽ കൂടുതൽ വെളിപ്പെടുത്തലുകൾ
തിരുവനന്തപുരം: നൂലുകെട്ടിന് തൊട്ടുപിന്നാലെ നാല്‍പ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. നെടുമങ്ങാട് പനവൂര്‍ സ്വദേശിനി ചിഞ്ചുവിന്റെ ഇളയമകള്‍ ശിവഗംഗയാണ് (45…
Read More » - 26 September
ഒരു സീറ്റിൽ പോലും ജോസ് വിഭാഗം വിജയിക്കില്ല; കേരള കോൺഗ്രസ് യു.ഡി.എഫിൽ വലിയ ശക്തിയായി മാറുമെന്ന് പി ജെ ജോസഫ്
യു.ഡി.എഫിൽ തങ്ങളുടെ കേരള കോൺഗ്രസ് പണ്ടത്തെക്കാൾ വലിയ ശക്തിയായി മാറുമെന്ന് പി.ജെ ജോസഫ്. തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം വട്ടപ്പൂജ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ…
Read More » - 26 September
ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു
തൊടുപുഴ: ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് ജലനിരപ്പ് 2388.08 അടിയായതിന്റെ പശ്ചാത്തലത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. 7 അടി കൂടി വെള്ളം…
Read More » - 26 September
ഇനി ആധാര്‍ പ്രശ്നങ്ങള്‍ക്ക് ക്യൂ നില്‍ക്കേണ്ട; പരിഹാരവുമായി കേന്ദ്ര സർക്കാർ
കൊച്ചി: ആധാർ സേവനങ്ങൾക്ക് ഇനി ബുദ്ധിമുട്ടേണ്ട. തിരക്കില്ലാതെ ആധാര്‍സേവനങ്ങള്‍ക്ക് തുടയ്ക്കും കുറിച്ച് കേന്ദ്ര സർക്കാർ. പാസ്പോര്‍ട്ട് എടുക്കുന്നതുപോലെ മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി വാങ്ങി…
Read More » - 26 September
എൽഡിഎഫിനെ അട്ടിമറിക്കാനുള്ള ആർഎസ്എസ് നീക്കമാണ് കേരളത്തിൽ നടക്കുന്നത് ; ബിജെപി യുടെ ഈ പദ്ധതിയിൽ കോൺഗ്രസ് സഖ്യകക്ഷിയായി മാറുന്നു : എ എ റഹീം
കൊച്ചി : കോൺഗ്രസ്-ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കേരളത്തിൽ എൽഡിഎഫിനെ അട്ടിമറിക്കാനുള്ള ആർഎസ്എസ് നീക്കമാണ് നടക്കുന്നത്. ബിജെപി യുടെ ഈ…
Read More » - 26 September
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 36,800 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ശനിയാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. പവന് 36,800 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന്റെ വില 4,600 രൂപയാണ്
Read More » - 26 September
ബിജെപി നേതാവ് കെ. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കും
തിരുവനന്തപുരം: സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കാമെന്ന് നിർദേശം. രഹസ്യാനേഷണ വകുപ്പിന്റെതാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ എക്സ് കാറ്റഗറി സുരക്ഷ…
Read More » - 26 September
പോലീസിന്റെ ഉദ്ദേശം തനിക്കറിയാം: കേരള പോലീസിന്റെ സുരക്ഷ വേണ്ടെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: തനിക്ക് കേരള പോലീസിന്റെ സുരക്ഷ വേണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നേരത്തെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെ സുരേന്ദ്രന് പോലീസ് സുരക്ഷ നല്‍കണമെന്ന്…
Read More » - 26 September
നേരിട്ട് വിദേശ ഫണ്ട് സ്വീകരിച്ചില്ലെന്ന സർക്കാർ വാദം നിലനില്‍ക്കില്ല; ലൈഫ് മിഷന്റെ ചുമതലക്കാരെല്ലാം അന്വേഷണ പരിധിയിലെന്ന് സിബിഐ
ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ക്രമക്കേട് ആരോപണത്തിൽ മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നും സിബിഐ വിവരങ്ങള്‍ ശേഖരിക്കും. ലൈഫ് മിഷന് കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ…
Read More » - 26 September
ലൈഫ് മിഷന് കേസിലെ സിബിഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്: സർക്കാർ പ്രതിക്കൂട്ടിൽ
കൊച്ചി: ലൈഫ് മിഷന് കേസിൽ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ്ഐആര്‍. ലൈഫ് മിഷന് കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും ലൈഫ് മിഷന് സിഇഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും അതിനാല്‍…
Read More » - 26 September
സിബിഐ കേസെടുത്തതോടെ ലൈഫ് മിഷന് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നിലനിൽക്കില്ലെന്ന് സൂചന
ലൈഫ് മിഷന് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം അനിശ്ചിതത്വത്തില്‍. സിബിഐ കേസെടുത്തതോടെ വിജിലന്‍സ് അന്വേഷണം നിലനില്‍ക്കില്ല. പ്രാഥമിക അന്വേഷണം തത്കാലം നിര്‍ത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരും. സംസ്ഥാനം പ്രത്യേക…
Read More » - 26 September
ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ച സംഭവം; പ്രതിഷേധം
കൊല്ലം: ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. എഴുകോണ്‍ മാറനാട് കുറ്റിയില്‍ വീട്ടില്‍ സി.എഎസ്. സജീവ്…
Read More » - 26 September
സപ്ലൈകോയിൽ അഴിച്ചുപണി; ഓണക്കിറ്റിലെ സാധനങ്ങൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സപ്ലൈകോയിൽ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചു പണി. സപ്ലൈകോയിലെ പർച്ചേസ് മാനേജരേയും ഗുണനിലവാര പരിശോധന വിഭാഗം മാനേജരേയുമാണ് തൽസ്ഥാനത്തു നിന്ന്…
Read More » - 26 September
സിബിഐ കേസെടുത്തതിനു പിന്നാലെ വിജിലന്‍സിന്റെ തിരക്കിട്ട പരിശോധന : സുപ്രധാന ഫയലുകള്‍ കൊണ്ടുപോയെന്ന് സൂചന
തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതിനു പിന്നാലെ, കേസിനെ സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ടോടെ…
Read More » - 26 September
പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവിൽ ലഭിച്ച മൃതദേഹം ദുരന്തത്തിൽ കാണാതായവരുടേത് അല്ല
വയനാട്: ഉരുൾപൊട്ടലുണ്ടായ പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവിൽ ലഭിച്ച മൃതദേഹം ദുരന്തത്തിൽ കാണാതായവരുടേത് അല്ലെന്ന് ഡിഎൻഎ ഫലം. പുത്തുമലക്ക് സമീപമുള്ള സൂചിപ്പാറവെള്ളചാട്ടത്തിന് അടുത്ത് നിന്ന് ലഭിച്ച മൃതദേഹത്തിന്റെ…
Read More »