Kerala
- Sep- 2020 -27 September
പ്രവാസികളുടെ ക്വാറന്റീൻ ഇനി 7 ദിവസം; മാർഗനിർദേശവുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് എത്തുന്ന പ്രവാസികളുടെ ക്വാറന്റീൻ ഇനി 7 ദിവസം. പുതിയ മാർഗ നിർദേശം പുറത്തിറക്കി സർക്കാർ. പ്രവാസികൾക്ക് പതിനാല് ദിവസം ക്വാറന്റീൻ എന്നായിരുന്നു നേരത്തേയുള്ള സർക്കാർ…
Read More » - 27 September
ഇതൊരു തുടക്കം മാത്രം : നിങ്ങളടിച്ച അടി ഏല്ലാ ആണ്‍കോയ്മകളുടെയും കരണകുറ്റിക്കുളള അടിയാണ് ; ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ഹരീഷ് പേരടി
പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍…
Read More » - 27 September
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഞ്ചാരികൾ; പിഴയായി ഇന്ന് മാത്രം ലഭിച്ചത് 2 ലക്ഷം രൂപ
കൊല്ലം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പൊലീസിന് പിഴയായി ഇന്ന് മാത്രം ലഭിച്ചത് 2 ലക്ഷം രൂപ. അഞ്ചലിലെ പിനാക്കൾ വ്യൂ പോയിന്റിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്…
Read More » - 27 September
ന്യൂനപക്ഷങ്ങൾക്ക് ബിജെപിയിൽ വലിയ സ്ഥാനമുണ്ട്: വീട്ടിലേക്ക് അതിഥിയായെത്തുന്നവരെ കസേര ഇട്ട് സ്വീകരിക്കുന്നതാണ് തങ്ങളുടെ രീതിയെന്ന് എം.ടി രമേശ്
തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്ക് ബിജെപിയിൽ വലിയ സ്ഥാനമുണ്ടെന്ന് എപി അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധി തെളിയിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ന്യൂനപക്ഷങ്ങൾക്ക് മോദി സർക്കാരിലേക്കുള്ള പാലമാണ്…
Read More » - 27 September
മാറാട് കേസ് എന്തുകൊണ്ട് സിബിഐ ഏറ്റെടുത്തില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം അദ്ദേഹത്തിന്റെ അറിവില്ലായ്മ വെളിപ്പെടുത്തുന്നു ; കുമ്മനം രാജശേഖന്
മാറാട് കേസ് എന്തുകൊണ്ട് സിബിഐ ഏറ്റെടുത്തില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം അദ്ദേഹത്തിന്റെ അറിവില്ലായ്മയെയാണ് വെളിപ്പെടുത്തുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. 2016 ല്‍ ഹൈക്കോടതി ഉത്തരവ്…
Read More » - 27 September
അനിൽ അംബാനിയുടെ കണ്ണീർക്കഥയും അദ്ദേഹത്തെ സഹായിച്ച ആപൽ ബാന്ധവനായ മോദിജിയുടെ ദീനാനുകമ്പയും വെച്ച് ഒരു പരമ്പര കാച്ചിക്കളയും: വിമർശനവുമായി എംബി രാജേഷ്
തന്റെ ദുരവസ്ഥ വിവരിച്ച് അനിൽ അംബാനി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അനിൽ അംബാനി പറയുന്നത് താൻ ഏതാണ്ട് ആ സ്ഥിതിയിലാണെന്നാണത്രേ.…
Read More » - 27 September
കോണ്‍ഗ്രസിന്റെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പെടുത്തിയത് സര്‍ക്കാര്‍ പണം കൊണ്ട് നിര്‍മ്മിച്ച വീട് ; പരാതിയുമായി സിപിഎം, വിശദീകരണവുമായി വീട്ടുടമസ്ഥന്
മലപ്പുറം: സര്‍ക്കാര്‍ പണം കൊണ്ട് നിര്‍മ്മിച്ച വീട് കോണ്‍ഗ്രസിന്റെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പെടുത്തിയെന്ന പരാതിയുമായി സിപിഎം. മലപ്പുറം മമ്പാട് ആണ് സംഭവം. കാലിക്കറ്റ് യൂണിവേഴ്സിന്റ്റി സ്റ്റാഫ്…
Read More » - 27 September
കുളിമുറിയിൽ ക്യാമറ വച്ച ആൺകുട്ടി പിടിയിലായപ്പോൾ അവളെന്തിന് ബാത്ത് റൂമിൽ കയറി എന്ന രീതിയിൽ അവനെ സപ്പോർട്ട് ചെയ്ത കേരളത്തിലെ ആങ്ങളമാരാണ് നമുക്കുള്ളത്: ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും പിന്തുണച്ച് ശീതൾ ശ്യാം
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ അടങ്ങിയ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ കൈകാര്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ആക്ടിവിസ്റ്റ് ശീതൾ ശ്യാം.…
Read More » - 27 September
തല്ലു കൊണ്ടാലും കുഴപ്പമില്ല, നല്ല വരുമാനം കിട്ടും എന്ന് കരുതുന്ന സാമൂഹ്യ വിരുദ്ധരാണ് ഇക്കൂട്ടർ: ഭാഗ്യലക്ഷ്മി വിഷയത്തിൽ പ്രതികരണവുമായി എ.എ. റഹിം
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ അടങ്ങിയ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ കൈകാര്യം ചെയ്ത സംഭവത്തിൽ യുട്യൂബ് ചാനലുകൾക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ…
Read More » - 27 September
റെഡ് ക്രെസെന്റ് ഇടപാട് ; ലംഘനങ്ങളുടെ ഘോഷയാത്ര : കുമ്മനം രാജശേഖരന്
റെഡ് ക്രെസന്റ് ഇടപാടില്‍ നടക്കുന്നത് ലംഘനങ്ങലുടെ ഘോഷയാത്രയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. അന്തര്‍ദേശീയ ചട്ടങ്ങളും ജനീവ തീരുമാനങ്ങളും ലംഘിച്ചാണ് ദുബായ് റെഡ് ക്രസന്റും കേരള സര്‍ക്കാരും…
Read More » - 27 September
ലൈഫ് മിഷൻ അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്ക് ; അന്വേഷണത്തെ സി.പി.എം എതിർക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതരും കുടുങ്ങും എന്നുറപ്പ് ഉള്ളത് കൊണ്ട് : കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം സംബന്ധിച്ചുള്ള സി.പി.എമ്മിന്റെ പ്രതികരണം എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കോൺഗ്രസും ബി.ജെ.പിയും ചേർന്ന് എൽ.ഡി.എഫ്…
Read More » - 27 September
കമറുദ്ദീനെതിരെ രണ്ട് പുതിയ കേസുകൾ കൂടി; ആകെ കേസുകളുടെ എണ്ണം 75 ആയി
മുസ്ലീംലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെതിരെ രണ്ട് വഞ്ചനാ കേസുകൾ കൂടി. വെള്ളൂർ, പടന്ന സ്വദേശികളായ രണ്ട് പേരിൽ നിന്നായി 38.5 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി…
Read More » - 27 September
ഇത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണം; ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് കെ.കെ. ശൈലജ
സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ
Read More » - 27 September
‘ സുരക്ഷ വേണ്ട’; സര്‍ക്കാര്‍ നിയോഗിച്ച രണ്ട് പൊലീസുകാരെ മടക്കി അയച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം : സംസ്ഥാന ഇന്റലിജന്‍സിന്റെ സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്കാര് നിയോഗിച്ച രണ്ട് പൊലീസുകാരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മടക്കി അയച്ചു. പൊലീസ് സുരക്ഷ…
Read More » - 27 September
ശബരിമലയില്‍ ദിവസം 5000 പേര്‍ക്ക് പ്രവേശനം നല്‍കാം… നിര്‍ദേശത്തിനെതിരെ ദേവസ്വം ബോര്‍ഡ്
തിരുവല്ല: ശബരിമലയില്‍ ദിവസം 5000 പേര്‍ക്ക് പ്രവേശനം നല്‍കാം… നിര്‍ദേശത്തിനെതിരെ ദേവസ്വം ബോര്‍ഡ്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ദിവസം ശബരിമലയില്‍ 5,000 ഭക്തരെ വീതം…
Read More » - 27 September
ജസ്വന്ത് സിംഗിന്റെ വേർപാടിൽ അനുശോചനമർപ്പിച്ച് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജസ്വന്ത് സിംഗിന്റെ വേർപാടിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം പ്രതിരോധം, വിദേശകാര്യം,…
Read More » - 27 September
ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ട് ലൈഫ് മിഷന് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് എന്തിനാണ് ? പിണറായിയോട് അഞ്ച് ചോദ്യങ്ങളുമായി ശൂരനാട് രാജശേഖരന്
ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഏത്…
Read More » - 27 September
ബാലഭാസ്കറിന്റെ മരണം; കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന
ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ പരിശോധനയും ഇന്നലെ നടത്തിയിരുന്നു.
Read More » - 27 September
രാജ്യത്ത് പ്രതിദിന രോഗബാധയില്‍ കേരളം നാലാമത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്കടുക്കുകയാണ്. പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ രോഗബാധിതരില്‍ 75 ശതമാനവും. കണക്കുകള്‍ പ്രകാരം…
Read More » - 27 September
യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തീരുമാനിച്ച് ബെന്നി ബെഹ്നാൻ
കൊച്ചി: സംസ്ഥാന യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തീരുമാനിച്ച് കോൺഗ്രസ് എംപി ബെന്നി ബഹ്നാൻ. എന്നാൽ രാജി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് ബെന്നി ബഹന്നാൻ മാധ്യമങ്ങളോട്…
Read More » - 27 September
കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി രക്തസാക്ഷിയാകാന്‍ തയാര്‍: ഭാഗ്യലക്ഷ്മി… ശബ്ദം ഉയര്‍ത്താന്‍ ഇനിയും ഭാഗ്യലക്ഷ്മിമാര്‍ ഉണ്ടാകും
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി രക്തസാക്ഷിയാകാന്‍ തയ്യാറെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. വിജയ് പി. നായരെ മര്‍ദിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്കു പോകുമെന്ന് ഡബ്ബിംഗ്…
Read More » - 27 September
”പച്ചക്ക് വർഗ്ഗീയത പറയുന്ന പാർട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കുന്നത്”; വിമർശനവുമായി വി.ഡി സതീശന്
ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് യു.ഡി.എഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത് എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ വിമർശനവുമായി എംഎല്‍എയും മുതിര്‍ന്ന…
Read More » - 27 September
എസ്ഡിപിഐയുമായി ചേർന്ന പാർട്ടിയാണ് മുസ്ലിംലീഗിനെ കുറ്റപ്പെടുത്തുന്നത്; അധികാരത്തിനായി ഏത് ചെകുത്താനുമായും കൂട്ടുകൂടുന്ന നയം സിപിഎമ്മിന്റേതെന്നും കെപിഎ മജീദ്
അധികാരത്തിനു വേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടാം എന്നത് സിപിഎമ്മിന്റെ നയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്
Read More » - 27 September
ഞരമ്ബ് രോഗത്തിന് ചുട്ടപെട ,കരിഓയില്‍ പ്രയോഗം,മാപ്പുപറയിക്കല്‍ എന്നീ മരുന്നുമായി മൂന്നു സ്ത്രീകള്‍.; രോഗം കലശലാവുമ്ബോള്‍ അതിനനുസരിച്ച മരുന്നും നല്കപ്പെടും; ജോയ് മാത്യു
വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്ബോള്‍ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും
Read More » - 27 September
വരും ദിവസങ്ങൾ നിർണായകം, മരണനിരക്ക് ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്നും മരണനിരക്ക് ഉയരാൻ സാധ്യതയെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. ഒരു ഘട്ടത്തിൽ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം ഏറെ…
Read More »