Kerala
- Sep- 2020 -23 September
സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ : ആശ്വാസത്തില്‍ ജനങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. ആറു മാസങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ ഓഫിസുകള്‍ സജീവമായി. ഹോട്ടലുകളില്‍ ചിലയിടങ്ങില്‍ മാത്രമാണ് ഇരുന്ന് ഭക്ഷണം…
Read More » - 23 September
കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു യുവമോർച്ചയുടെ രാപ്പകൽ സമരം ആരംഭിച്ചു
കെ ടി ജലീൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി ആർ പ്രഭുൽ കൃഷ്ണൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന 24 മണിക്കൂർ രാപ്പകൽ സമരം…
Read More » - 23 September
സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം : ആദ്യമായി 5000 കടന്ന് രോഗികള്‍
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോ?ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോ?ഗം സ്ഥിരീകരിച്ചു.…
Read More » - 23 September
ലൈഫ് മിഷൻ ക്രമക്കേട്; വിജിലൻസ് വരുന്നത് കേന്ദ്ര അന്വേഷണം അട്ടിമറിക്കാൻ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം : ലൈഫ് പദ്ധതി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. കേസിൽ കേന്ദ്ര…
Read More » - 23 September
വിവാദ കാർഷിക ബിൽ: സംസ്ഥാന സര്‍ക്കാരിന്റെ നീക്കം കര്‍ഷകരെ കബിളിപ്പിക്കാൻ: മുല്ലപ്പള്ളി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാർഷിക ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം കര്‍ഷകരെ കബിളിപ്പിക്കാനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേരള സർക്കാർ കര്‍ഷകര്‍ക്ക്…
Read More » - 23 September
പ്രണവിന്റെ അരുംകൊല : പ്രണവ് പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയത് കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ച്… ഇപ്പോള്‍ തന്നെ വരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ സന്ദേശത്തിനു പിന്നിലെ ചതി മനസിലാക്കാതെ യുവാവ്
കൊച്ചി : വൈപ്പിന്‍ ചെറായിയില്‍ അടിയേറ്റു മരിച്ച പ്രണവ് പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയത് ചതി മനസിലാക്കാതെ. കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ചാണ് പ്രണവ് പുലര്‍ച്ചെ വീട്…
Read More » - 23 September
സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ തെറ്റായ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നയതന്ത്ര ഫയലുകള്‍ കത്തിനശിച്ചുവെന്ന് വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നടപടി ആലോചിക്കുന്നത്.…
Read More » - 23 September
പാളയം മാര്‍ക്കറ്റില്‍ 200 ലധികം പേര്‍ക്ക് കോവിഡ് ; മാര്‍ക്കറ്റ് അടയ്ക്കും
കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര് പോസിറ്റീവായത്. ഇതിന്റെ…
Read More » - 23 September
ചിരി ചലഞ്ച് മുതല്‍ കപ്പിള്‍ ചലഞ്ച് വരെ’! നിങ്ങള്‍ പോകുന്നത് വന്‍ അപകടത്തിലേയ്ക്ക് … നിങ്ങളുടെ സ്വകാര്യ ഫോട്ടോകള്‍ ചെന്നെത്തുന്നത് ലോകത്തിന്റെ കോണുകളിലേയ്ക്കും… എന്തിന് സ്വയം അപകടം ക്ഷണിച്ച് വരുത്തുന്നു…. വൈറലായ ഒരു കുറിപ്പ് പങ്കുവെച്ച് സംഗീത സംവിധായകന് ഷാന്‍ റഹ്മാന്
ചലഞ്ചുകളുടെ ഒരു കാലമാണ് ഇത്. ചിരി ചലഞ്ച് മുതല്‍ കപ്പിള്‍ ചലഞ്ച് വരെ’! കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച്,ഫാമിലി ചലഞ്ച് എന്നു വേണ്ട വെഡ്ഡിംഡ് ഡേ ചലഞ്ച്…
Read More » - 23 September
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പിഎസ്സി
വിവിധ തസ്തികകളിലേക്ക് കേരള പിഎസ്സി അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍ 21 തസ്തികകളിലേക്കും ജില്ലാ തലത്തില്‍ ഒരു തസ്തികയിലേക്കും എന്‍സിഎ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍…
Read More » - 23 September
ലൈഫ് മിഷൻ ക്രമക്കേടിൽ സർക്കാരിന്റെ വിജിലൻസ് അന്വേഷണ പ്രഖ്യാപനം : വിമർശനവുമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ സർക്കാരിന്റെ വിജിലൻസ് അന്വേഷണ പ്രഖ്യാപനം ഒരു മറ മാത്രമാണെന്ന് ബിജെപി നേതാവ് നേതാവ് കുമ്മനം രാജശേഖരൻ. കേന്ദ്ര ഏജൻസികൾ…
Read More » - 23 September
ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പിഡബ്ലുസിയെ ഒഴിവാക്കിയത് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുകയാണ് ; രമേശ് ചെന്നിത്തല
തിരുവനന്തപുരം : ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പിഡബ്ലുസിയെ ഒഴിവാക്കിയത് പ്രതിപക്ഷ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഗസ്റ്റ് 13നാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ…
Read More » - 23 September
ലൈഫ് പദ്ധതി തട്ടിപ്പ് ; വിജിലന്‍സിനെ വിളിക്കുന്നത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനും അഴിമതിക്കാരെ രക്ഷിക്കാനും ; കെ. സുരേന്ദ്രന്
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനും അഴിമതിക്കാരെ രക്ഷിക്കാനുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.…
Read More » - 23 September
റംസിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: കൊല്ലം കൊട്ടിയം സ്വദേശി റംസിയുടെ ആത്മഹത്യയിൽ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.…
Read More » - 23 September
സെക്രട്ടേറിയറ്റിലെ അഗ്നിബാധ : മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ അഗ്നിബാധയുമായി ബന്ധപ്പെട്ടു മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഫയലുകള്‍ക്ക് തീയിട്ടെന്നും ഇതിന് മുഖ്യമന്ത്രി നിര്‍ദേശിച്ചുവെന്നുമുള്ള രീതിയില്‍ സര്‍ക്കാരിനെതിരേ…
Read More » - 23 September
കരാറുകാരനാണ് തകരാറുകളുടെ ബാധ്യത; പാലാരിവട്ടം അഴിമതിയിൽ തന്റെ കൈകള്‍ ശുദ്ധമെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്
പാലാരിവട്ടം പാലം അഴിമതി കേസിൽ തന്റെ കൈകള്‍ ശുദ്ധമെന്ന് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ്. കരാറുകാരനാണ് തകരാറുകളുടെ ബാധ്യത എന്നും അതിനാൽ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകില്ലെന്നും അദ്ദേഹം…
Read More » - 23 September
സ്വപ്ന സുരേഷിന്റെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന് പല തവണ പോയിട്ടുണ്ട്, ഇല്ലൊങ്കില് അദ്ദേഹം നിഷേധിക്കട്ടെ ; മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സന്ദീപ് വാര്യര്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്ന സുരേഷിന്റെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന് പല…
Read More » - 23 September
ലൈഫ് മിഷന് പദ്ധതി; ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം : എം.ടി രമേശ്
തിരുവനന്തപുരം : ലൈഫ് മിഷന് പദ്ധതിയിൽ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിനെതിരെ ബി.ജെ.പി നേതാവ് എം.ടി രമേശ് രംഗത്ത്. ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ്…
Read More » - 23 September
അമ്പലപ്പുഴ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർക്ക് ജന്മദിനാശംസകൾ നേർന്ന് കുമ്മനം രാജശേഖരൻ
അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന് നേതൃത്വം നൽകുന്ന പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർക്ക് മിസോറം മുൻ ഗവർണ്ണറും പ്രമുഖ ബി.ജെ.പി. നേതാവുമായ കുമ്മനം രാജശേഖരൻ ജന്മദിനാശംസകൾ നേർന്നു
Read More » - 23 September
‘ആഘോഷം വേണ്ട പ്രാര്‍ത്ഥന മാത്രം മതി’; അരനൂറ്റാണ്ടിന്റെ തിളക്കത്തിൽ പിജെ ജോസഫ്
കോട്ടയം: പി.ജെ ജോസഫ് എന്ന തികഞ്ഞ രാഷ്ട്രീയ നേതാവ് നിയമസഭയില്‍ എത്തിയിട്ട് 50 വര്‍ഷം. തൊടുപുഴ പാലത്തിനാല്‍ ജോസഫ് ജോസഫ് എന്ന പിജെ ജോസഫ് ഉമ്മന്‍ചാണ്ടിയെപ്പോലെ തുടര്‍ച്ചയായി…
Read More » - 23 September
കേരളത്തിലെ ഇടതു ഭരണത്തെ അട്ടിമറിക്കാൻ തീവ്രവാദ ശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുന്നു, ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം : കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ ഇടതു ഭരണത്തെ അട്ടിമറിക്കാൻ തീവ്രവാദ ശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുകയാണെന്നും, ഇത്തരത്തിൽ എല്ലാ…
Read More » - 23 September
വിവാദ കാർഷിക ബിൽ: കേരളം സുപ്രിംകോടതിയിലേക്ക്
തിരുവനന്തപുരം: രാജ്യത്ത് കാർഷിക ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നിലപാടിനെതിരെ കേരളം സുപ്രിംകോടതിയിലേക്ക്. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കാർഷിക ബിൽ സംസ്ഥാനത്തിന്റെ അധികാരം കവര്ന്നെടക്കുന്നതാണെന്നാണ്…
Read More » - 23 September
കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു
കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫിനോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്
Read More » - 23 September
ഈന്തപ്പഴം കൊടുത്താല്‍ പിന്നാക്കാവസ്ഥ മാറില്ല; അധ്യാപക നിയമനങ്ങള്‍ അനധികൃതമെന്ന് പി.കെ. ഫിറോസ്
കോഴിക്കോട്: അധ്യാപക തസ്തികകളിലേക്ക് നടക്കുന്ന നിയമനങ്ങള്‍ അനധികൃതമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. കാലിക്കറ്റ് സര്‍വകലാശാലയിലെ 106 സ്തികകളിലേക്ക് നടക്കുന്ന നിയമനങ്ങളാണ് അനധികൃതമെന്ന് പി…
Read More » - 23 September
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ; കാസര്‍ഗോഡ് സ്വദേശിയിൽ നിന്ന് പിടികൂടിയത് 17 ലക്ഷത്തിന്റെ സ്വർണം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണ വേട്ട. ബുധനാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 17 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടികൂടിയത്. ബാഗേജിനകത്ത് കാര്‍ബോര്‍ഡ് ഷീറ്റിൽ ഒളിപ്പിച്ച്…
Read More »