Kerala
- Sep- 2020 -25 September
പതിനാറ് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: പതിനാറ് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഉസ്താദിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തില്‍ വീട്ടില്‍ ആബിദ് കോയ തങ്ങ (29…
Read More » - 25 September
കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നുള്ള ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തെ വികസന നേട്ടങ്ങളുയര്‍ത്തി പ്രതിരോധിക്കാന്‍ സിപിഎം
തിരുവനന്തപുരം: കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം. ഈ നീക്കത്തെ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുയര്‍ത്തി കാട്ടി പ്രതിരോധിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി. സ്വര്‍ണ്ണക്കടത്ത്…
Read More » - 25 September
ഇടുക്കി എംഎല്‍എയ്ക്ക് കോവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇടുക്കി: ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയതോടെ എംഎല്‍എയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി എംഎല്‍എ തിരുവനന്തപുരത്ത്…
Read More » - 25 September
സൈനിക പിന്മാറ്റ ചര്‍ച്ചയ്ക്ക് ചില ഉടമ്പടികള്‍ മുന്നോട്ട് വെച്ച് ചൈന : ചൈനയുടെ ഉടമ്പടി തള്ളി ഇന്ത്യയും : തങ്ങളുടെ നിലപാട് എന്താണെന്നറിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായുള്ള സൈനിക പിന്മാറ്റ ചര്‍ച്ചയ്ക്ക് ചില ഉടമ്പടികള്‍ മുന്നോട്ട് വെച്ച് ചൈന. എന്നാല്‍ ചൈന മുന്നോട്ടുവെച്ച ഉടമ്പടി ഇന്ത്യ തള്ളി. അതിര്‍ത്തിയിലെ…
Read More » - 25 September
അങ്ങ് കണ്ണടച്ചാല്‍ അങ്ങേക്ക് ഇരുട്ടാവും. അപ്പൊ അങ്ങേക്ക് രാത്രിയാണെന്ന് ഒരുപക്ഷേ തോന്നാം. അത് എഴുതാനും പറയാനും അങ്ങേക്ക് സ്വാതന്ത്ര്യവുമുണ്ട് ; എംബി രാജേഷിന്റെ പ്രസ്താവനയ്ക്കെതിരെ നെല്‍സണ്‍ ജോസഫ്
സിപിഎം എംപിമാര്‍ മാത്രമെ കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ചിട്ടൊള്ളൂ എന്നതരത്തില്‍ പ്രസ്താവന നടത്തിയ മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷിനെതിരെ ഡോ.നെല്‍സണ്‍ ജോസഫ്. കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ചതിന്…
Read More » - 25 September
ഡോ.കഫീല്‍ ഖാന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: യോഗി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതക്ക് ഇരയായി, നിരന്തര പോരാട്ടത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡോ. കഫീല്‍ ഖാന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി…
Read More » - 25 September
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി ദളിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സിപിഎം പഞ്ചായത്തംഗം പിടിയില്‍
പെരിന്തല്‍മണ്ണ: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി ദളിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സിപിഎം പഞ്ചായത്തംഗത്തെ പിടിയില്‍. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗമായ ഫെബിന് വേങ്ങശ്ശേരി (37)യെയാണ്…
Read More » - 25 September
“പാവപ്പെട്ടവര്‍ക്ക് വീടു വച്ചു കൊടുക്കുന്ന പദ്ധതി ഇത്ര കോലം കെട്ടതാക്കാന്‍ ഇടതു സര്‍ക്കാരിന് മാത്രമേ കഴിയൂ” : രമേശ് ചെന്നിത്തല
“മുഖ്യമന്ത്രിയുടെ കള്ളക്കഥകള്‍ ഒരോദിവസം കഴിയുന്തോറും പൊളിയുകയാണ്. ഇപ്പോള്‍ നാലു കേന്ദ്ര ഏജന്‍സികളും കേരള സര്‍ക്കാരിനെക്കുറിച്ചുള്ള കൊണ്ടുപിടിച്ചുള്ള അന്വേഷണത്തിലാണ്. പാവപ്പെട്ടവര്‍ക്ക് വീടു വച്ചു കൊടുക്കുന്ന പദ്ധതി ഇത്ര കോലം…
Read More » - 25 September
മന്ത്രി കെ.ടി ജലീല്‍ കോടിയേരിയുമായി എകെജി സെന്ററിൽ കൂടിക്കാഴ്ച നടത്തുന്നു , കാനവും എത്തി
തിരുവനന്തപുരം: എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി ജലീല്‍ വിവാദങ്ങള്‍ക്കിടെ എ.കെ.ജി സെന്ററിലെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ജലീല്‍ എ.കെ.ജി സെന്ററിലെത്തിയത്. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം…
Read More » - 25 September
ഐഎസ് ഭീകരരുമായി ബന്ധമെന്ന ആരോപണത്തിൽ നിരീക്ഷണത്തിലായിരുന്ന നാല് മലയാളികളെ യുഎഇ നാടുകടത്തി
കാസര്‍ഗോഡ്: ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയില്‍ നിരീക്ഷണത്തിലായിരുന്ന 9 പേരില്‍ നാല് പേരെയാണ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂര്‍…
Read More » - 25 September
ഇന്ത്യയിലെ കോവിഡ് രോഗികളില്‍ കണ്ടു വരുന്ന സഹരോഗാവസ്ഥകള്‍ ഇവ
കോവിഡ് പിടിപെടുന്നവരില്‍ കണ്ടു വരുന്ന സഹരോഗാവസ്ഥകളാണ് പലപ്പോഴും രോഗം തീവ്രമാകുന്നതും മരണത്തിലേക്ക് ഇവരെ നയിക്കുന്നതും. കോവിഡ് ബാധിക്കുന്നവരില്‍ 76 ശതമാനത്തിനും എന്തെങ്കിലും തരത്തിലുള്ള സഹരോഗാവസ്ഥകളുണ്ടാകാമെന്ന് കണക്കാക്കുന്നു. രക്തസമ്മര്‍ദം,…
Read More » - 25 September
‘സംഗീതലോകത്തെ 54 വർഷക്കാലത്തെ നീണ്ട ഉപാസനയും സാധനയും വഴി ജനമനസുകളെ കീഴടക്കിവാണ കലാ സാമ്രാട്ടിനു മരണമില്ല’- കുമ്മനം രാജശേഖരൻ
എസ് പി ബി എന്ന ഇതിഹാസ ഗായകന്റെ വിയോഗം താങ്ങാവുന്നതിലപ്പുറമുള്ള വേദനയാണ് ഏവർക്കും ഉണ്ടാക്കിയത്. സംഗീതലോകത്തെ 54 വർഷക്കാലത്തെ നീണ്ട ഉപാസനയും സാധനയും വഴി ജനമനസുകളെ കീഴടക്കിവാണ…
Read More » - 25 September
സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട്സ്പോട്ടുകള്‍ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്പോട്ടുകളാണുള്ളത്. പുതിയ…
Read More » - 25 September
ലൈഫ് മിഷൻ : കൊച്ചിയിലും തൃശൂരും സി.ബി.ഐ റെയ്ഡ്; പരിശോധന യുണിടാക് ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലും
കൊച്ചി: ക്രമക്കേടില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ കൊച്ചിയിലും തൃശൂര്‍ സി.ബി.ഐ റെയ്ഡ്. യൂണിടാക് ബില്‍ഡേഴ്സിന്റെ ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് പരിശോധന. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ…
Read More » - 25 September
ലൈഫ് എന്ന പേരുകേട്ടാല്‍ പിണറായിക്ക് ബീഭത്സരൂപം: പാവങ്ങളുടെ വീടിന്റെ പണം കമ്മീഷന് അടിച്ചതിനെ പറ്റി ചോദിച്ചപ്പോഴാണ് എനിക്ക് നേരെ മുഖ്യമന്ത്രി ഭീഷണി മുഴക്കിയത് : കെ.സുരേന്ദ്രന്
തിരുവനന്തപുരം: ലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ബീഭത്സരൂപമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മഹിളാമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച്…
Read More » - 25 September
സംസ്ഥാനത്തു ഇന്നും സ്ഥിതി ഗുരുതരം, 6477 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ഉള്ളതില്‍ ഏറ്റവും കൂടിയ…
Read More » - 25 September
പിണറായി സര്‍ക്കാറിന് അടുത്ത കുരുക്ക് ഒരുങ്ങി : ലൈഫ് മിഷന് സിബിഐയ്ക്ക് : ആരൊക്കെ കുടുങ്ങും ? മന്ത്രിമാര്‍ ആശങ്കയില്‍
കൊച്ചി : പിണറായി സര്‍ക്കാറിന് അടുത്ത കുരുക്ക് ഒരുങ്ങി : ലൈഫ് മിഷന് സിബിഐയ്ക്ക് . ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ക്രമക്കേട് ആരോപണത്തില്‍…
Read More » - 25 September
സംസ്ഥാനത്ത് ബിഎസ്എഫ് ക്യാമ്പില്‍ കോവിഡ് വ്യാപനം ; ക്യാമ്പ് മെഡിക്കല്‍ ഓഫീസര്‍ അടക്കം 200 ലധികം ജവാന്മാര്ക്ക് രോഗബാധ
കോഴിക്കോട്: സംസ്ഥാനത്ത് ബിഎസ്എഫ് ക്യാമ്പില്‍ കോവിഡ് വ്യാപനം. വടകര ചെക്യാട് ബിഎസ്എഫ് ക്യാമ്പിലാണ് 500 പേര്‍ക്ക് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ആണ് ക്യാമ്പ് മെഡിക്കല്‍ ഓഫീസര്‍ അടക്കം…
Read More » - 25 September
അഴിമതികള്‍ ചോദ്യം ചെയ്യുന്നവരെ മാനസിക രോഗികളായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മാനസികാവസ്ഥയാണ് തെറ്റിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ … ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ധനകാര്യമന്ത്രി തോമസ് ഐസക്കിനേയും
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. സര്‍ക്കാരിന്റെ അഴിമതികള്‍ ചോദ്യം ചെയ്യുന്നവരെ മാനസിക രോഗികളായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മാനസികാവസ്ഥയാണ്…
Read More » - 25 September
ലൈഫ് മിഷനിലും സര്‍ക്കാറിന് തിരിച്ചടി ; സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു
കൊച്ചി: ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷണം ആരംഭിച്ച് സിബിഐ. ഫോറിന് കോണ്ട്രിബൂഷന് റെഗുലേഷന് ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. ലൈഫ് മിഷന്…
Read More » - 25 September
തീവ്രവാദികളുടെ ആശയപ്രചരണത്തിന് “പച്ചവെളിച്ചം” എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് : ബി.ജെ.പി ഈ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ ഞങ്ങളെ വര്‍ഗീയവാദികളെന്ന് മുദ്രകുത്തി : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്
തിരുവനന്തപുരം : തീവ്രവാദികളുടെ ആശയപ്രചരണത്തിന് പച്ചവെളിച്ചം എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് . നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ. …
Read More » - 25 September
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മരണം തെന്നിന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: എസ്.പി ബാലസുബ്രഹ്മണ്യത്തിൻ്റെ മരണം തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സംഗീത ആസ്വാദനത്തിന്റെ ഹൃദ്യമായ അനുഭവം നമുക്ക് നൽകിയ മഹാനായ കലാകാരനായിരുന്നു അദ്ദേഹം.…
Read More » - 25 September
അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കും : അനുശോചനമറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ്…
Read More » - 25 September
പെരിയ ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ നിർണായക തീരുമാനവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : പെരിയ ഇരട്ടക്കൊലപാതക കേസിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിന് എതിരെ…
Read More » - 25 September
പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. രമേശ് ചെന്നിത്തലയുമായി ആറ് ദിവസമായി സമ്പര്‍ക്കമില്ലാതിരുന്ന പേഴ്സണല്‍ സ്റ്റാഫിനാണ് കോവിഡ് സ്ഥിരീകരിച്ചത്
Read More »