Kerala
- Sep- 2020 -19 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന പെൺകുട്ടിയുടെ ആശങ്ക കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. 2018ലായിരുന്നു കേസിനാസ്പദമായ…
Read More » - 19 September
ആംബുലന്‍സിലെ പീഡനം: പ്രതിയുമായി പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി
പത്തനംതിട്ട: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ അടൂര്‍ ഡിവൈ.എസ്. പി ആര്.…
Read More » - 19 September
ബി.ജെ.പി മാര്‍ച്ചിന്റെ മുന്നിൽ കൈയില്‍ കൊടിയുമായി, മഴ നനഞ്ഞ്, ഒറ്റയാനായി സി.പി.എമ്മുകാരന്, ഒടുവിൽ സംഭവിച്ചത്..
കൊച്ചി: ഖുറാന് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും മന്ത്രി കെ.ടി ജലീലിനെതിരെയും മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മുന്നിലായി ഒറ്റയാള്‍ പ്രതിഷേധവുമായി സി.പി.എമ്മുകാരന്…
Read More » - 19 September
കെഎസ്ആർടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു: 800 മീറ്ററോളം ബസ് മുന്നോട്ടുപോയി
വയനാട്: കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വയനാട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്റെ പുറക് ഭാഗത്തെ ഒരു ടയറാണ് വയനാട് ചുരത്തിൽ വെച്ച്…
Read More » - 19 September
സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം ഹൃദയഭേദകം: അവൾക്കൊപ്പമെന്ന് പാർവതി
നടിയെ ആക്രമിച്ച കേസിൽ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയതില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്. സുഹൃത്തെന്ന് കരുതിയ ഒരാള്‍ കൂറുമാറിയതിന്റെ ഞെട്ടലിലാണ് താനെന്ന് അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിനൊപ്പം പാർവതി…
Read More » - 19 September
സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദുബായിയിലുള്ളവരെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബാഗേജ് സ്വീകരിച്ചത് കോണ്സുലേറ്റിലുള്ളവരാണ്. അവരെ ചോദ്യം ചെയ്യുമെന്നാണ് കരുതിയതെന്നും…
Read More » - 19 September
കേരള സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് കത്തുനല്‍കി രമ്യ ഹരിദാസ്
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തും അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന ജനാധിപത്യ രീതിയിലുള്ള സമരങ്ങളെ മനുഷ്യത്വരഹിതമായി നേരിടുന്ന കേരള സര്‍ക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് കത്തുനല്‍കി ആലത്തൂര്‍…
Read More » - 19 September
അൽ ഖായിദ ബന്ധം ആരോപിച്ച് മൂന്നു പേരെ എൻഐഎ പിടികൂടിയത് സംസ്ഥാന പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം
കൊച്ചി : കൊച്ചിയിൽ അൽ ഖായിദ ബന്ധം ആരോപിച്ച് മൂന്ന് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടിയത് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം.…
Read More » - 19 September
“മതതീവ്രവാദത്തിന്റേതല്ല,മതനിരപേക്ഷതയുടെ കേന്ദ്രമാണ് കേരളം” :പി എ മുഹമ്മദ് റിയാസ്
“തീവ്രവാദം ചെറുക്കപ്പെണ്ടേണ്ടതാണ്.എന്തിന്റെ പേരിലായാലും.ഒരു മതത്തിലും തീവ്രവാദം ഇല്ല..ഒരു തീവ്രവാദത്തിനും മതവുമില്ല…എന്നാൽ മതവിശ്വാസികളെ വഴിതെറ്റിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ ഉണ്ട്.മത വർഗീയതയും മത തീവ്രവാദവും ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തെ മാത്രം…
Read More » - 19 September
മഴ വീണ്ടും ശക്തമാകുന്നു: കൂടുതൽ ജില്ലകളിൽ ജാഗ്രതാ നിർദേശം
കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുമെന്നും അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദുരന്തനിവാരണ…
Read More » - 19 September
ഭീകരരുടെ അറസ്റ്റ്: അതിഥി തൊഴിലാളികള്‍ കൂടുതലായുള്ള പെരുമ്പാവൂരില്‍ നിരീക്ഷണം ശക്തമാക്കി, ബംഗ്ലാദേശിൽ നിന്ന് പോലും ആളുകൾ എത്തിയിട്ടുണ്ടെന്ന് സൂചന
കൊച്ചി: എന്‍.ഐ.എ. അറസ്റ്റോടെ അതിഥി തൊഴിലാളികള്‍ കൂടുതലായുള്ള എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നിരീക്ഷണം ശക്തമാക്കി. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ പോലും ഇവിടെ തൊഴിലാളികളായി എത്തിയിട്ടുണ്ടെന്നു നേരത്തെയും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.…
Read More » - 19 September
സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കപട്ടിക; മത്സ്യവ്യാപാരി ഇടപെട്ടത് 3000 ത്തോളം ആളുകളുമായി
തിരുവനന്തപുരം : നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിക്ക് മുവായിരത്തോളം ആളുകളുമായി സമ്പര്‍ക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഈക്കാര്യം അറിയിച്ചത്. കുമളി എട്ടാം മൈല്‍ മുതല്‍ രാജാക്കാട്,…
Read More » - 19 September
കേരളത്തിൽ വര്‍ദ്ധിച്ച രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസ്: അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പ്രകടമാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കാണപ്പെടുന്നത് വര്‍ദ്ധിച്ച രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത്…
Read More » - 19 September
‘കേരളത്തിലെ എന്‍.ഐ.എ ഇടപെടലുകള്‍ ദുരൂഹതയുണര്‍ത്തുന്നു’ -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളെയും ജനകീയ സമരപ്രവര്‍ത്തകരെയും വ്യാജ കേസുകളില്‍ വേട്ടയാടുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച എന്‍.ഐ.എയുടെ കേരളത്തിലെ ഇടപെടലുകള്‍ ദുരൂഹതയുണര്‍ത്തുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രൂക്ഷ വിമർശനമാണ്…
Read More » - 19 September
കനകമല ഐഎസ് കേസിലെ പ്രതി പിടിയിൽ
കൊച്ചി : കനകമല ഐഎസ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസിലെ പിടികിട്ടാപ്പുള്ളി മുഹമ്മദ് പോളക്കാനിയെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തെ തുടര്‍ന്ന് രാജ്യംവിട്ട ഇയാളെ നാട്ടില്‍ എത്തിച്ചാണ്…
Read More » - 19 September
“ഖുര്‍ആനെ ആനാദരിക്കുമ്പോൾ വികാരമുണ്ടാവും, വിശുദ്ധ ഗ്രന്ഥത്തെ വിവാദത്തിലാക്കി” : മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു വര്‍ഗീയ പ്രചാരണം നടക്കുന്നുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഖുര്‍ആനെ ആനാദരിക്കുമ്ബോള് വികാരമുണ്ടാവും വര്‍ഗീയ വികാരമല്ല, ശരിയായ…
Read More » - 19 September
ഏത് കളിയായാലും പറ്റിയ അപകടം തിരിച്ചറിയുന്നത് നല്ലതാണ്: പ്രതിപക്ഷം ഉയര്‍ത്തിയ വാദം അവരെ തിരിഞ്ഞുകുത്തുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷം ഉയര്‍ത്തിയ വാദം അവരെ തിരിഞ്ഞുകുത്തുന്നു എന്നവര്‍ മനസിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഖുറാന്റെ മറവില്‍ സ്വര്ണക്കടത്തെ’ന്ന ഒരു ആഖ്യാനം സൃഷ്ടിച്ചത് പ്രതിപക്ഷ പാര്‍ട്ടികളായ മുസ്ലിം…
Read More » - 19 September
സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകളിൽ മുന്നിൽ തിരുവനന്തപുരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകളിൽ മുന്നിൽ തിരുവനന്തപുരം. 824 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351…
Read More » - 19 September
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബിനാമി സ്വത്ത് ഉള്ളതായി ആദായ നികുതി വകുപ്പ്
കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബിനാമി സ്വത്ത് ഉള്ളതായി സംശയംപ്രകടിപ്പിച്ച് ആദായ നികുതി വകുപ്പ്. ഇതോടെ സ്വപ്ന സുരേഷ് ഉൾപ്പെടെ ഒന്‍പത് പ്രതികളെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട്…
Read More » - 19 September
എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: അടൂർ എം എൽ എ ചിറ്റയം ഗോപകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. എം എൽ എയുടെ കുടുംബാംഗങ്ങൾക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് പുറമെ എം എൽ…
Read More » - 19 September
കേരള സർവകലാശാല അസി.നിയമന തട്ടിപ്പ്: കേസ് എഴുതിത്തള്ളിയത് പ്രതിഷേധാർഹം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം : കേരള സർവകലാശാല അസിസ്റ്റൻറ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർവകലാശാല വി.സിയും രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗങ്ങളും…
Read More » - 19 September
“ഭീകരവാദികൾ കേരളം സുരക്ഷിത താവളമായി കാണാൻ കാരണം കേരള സർക്കാരിൻ്റെ മൃദുസമീപനം” : ഹിന്ദു ഐക്യവേദി
കോട്ടയം: മാവോയിസ്റ്റ് ഭീകരവാദികളെ കർക്കശമായി നേരിടുന്ന കേരള സർക്കാർ മതഭീകരവാദത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി .അൽഖ്വയ്ദയുടെ മൂന്ന് ഭീകരരെ എൻഐഎ അറസ്റ്റു ചെയ്യുന്നതു വരെ അവർ…
Read More » - 19 September
ഖുര്‍ആന്‍ പുണ്യ ഗ്രന്ഥമാണ്, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തുന്നത് ഒട്ടും നീതികരിക്കാനാവില്ല; സമസ്ത
മലപ്പുറം : സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഖുർആൻ വലിച്ചിഴക്കപ്പെടുന്നതിൽ അതൃപ്തിയുമായി സമസ്ത. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. എന്നാൽ കേസിന്റെ മറവിൽ ഖുറാനെ തെരുവിലേക്ക് വലിച്ചിഴക്കരുത്. സ്വർണ്ണ കടത്ത്…
Read More » - 19 September
തെറിപറഞ്ഞ് കമന്റ് ചെയ്ത് ‘സ്വാമി ശരണം’ എന്ന് കൂടെ ചേർത്ത് സംഘികളുടെ അകൗണ്ടിൽ ചേർക്കാൻ ശ്രമം: പൊട്ടന്മാരായ ചില ചാണകങ്ങൾ അത് വിശ്വസിച്ചു കൂടെ ശരണം വിളിക്കുന്നുണ്ടെന്ന് രഹ്ന ഫാത്തിമ
വാടക വീട് വേണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടതിന്റെ പിന്നാലെ പ്രതികരണവുമായി രഹ്ന ഫാത്തിമ. എനിക്ക് വാടകവീട് കിട്ടിയോ എന്ന് ഒരുപാട് പേര് വിളിച്ചും കമന്റിലൂടെയും എല്ലാം അന്വേഷിക്കുന്നു.…
Read More » - 19 September
സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ്; 3781 പേർക്ക് സമ്പർക്കം: 2862 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത് 4644 പേര്‍ക്ക്. 3781 പേർക്ക് സമ്പർക്കംമൂലം രോഗ ബാധിതരായി. 498 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 18 മരണങ്ങളാണ് ഇന്ന്…
Read More »