Kerala
- Sep- 2020 -27 September
അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ റോഡിലേക്കിറങ്ങി; ഒന്നേകാൽ വയസ്സുകാരി അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് മരിച്ചു
അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസ്സുകാരി ബൈക്ക് ഇടിച്ചു മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷ് ആര്യ ദമ്പതികളുടെ ഇളയ മകൾ…
Read More » - 27 September
ലൈഫ് മിഷന് : മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാൻ ഒരുങ്ങി സി ബി ഐ
തിരുവനന്തപുരം ; ലൈഫ് മിഷന് പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കും .പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച്…
Read More » - 27 September
മന്ത്രിപുത്രനൊപ്പം താൻ നിൽക്കുന്ന ദൃശ്യം കൃത്രിമമല്ല;ചിത്രമെടുത്തത് സൗഹൃദ കൂട്ടായ്മയ്ക്കിടെയെന്ന് സ്വപ്ന സുരേഷ്
കൊച്ചി : ഒരു മന്ത്രിപുത്രനൊപ്പം താൻ നിൽക്കുന്ന ദൃശ്യം കൃത്രിമമല്ലെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം…
Read More » - 27 September
സിപിഎം കേന്ദ്രകമ്മിറ്റിയുടെ ചെലവ് നടക്കുന്നത് കേരള സര്‍ക്കാര്‍ അഴിമതി നടത്തി കിട്ടുന്ന പണം കൊണ്ട് : കെ സുരേന്ദ്രൻ
പത്തനംതിട്ട: ലൈഫ് മിഷന് കോഴ കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ബിജിപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേസ് സംബന്ധിച്ച് ഫയലുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്…
Read More » - 27 September
കൊറോണക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ലാന്‍സെറ്റ്
ന്യൂഡല്‍ഹി: കോവിഡിനെതിരായുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അഭിനന്ദിച്ച് ലണ്ടനിലെ പ്രമുഖ ആരോഗ്യ മാസികയായ ലാന്‍സെറ്റ്. വൈറസ് ബാധ കണ്ടെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വളരെയേറെ…
Read More » - 27 September
ലൈഫ് മിഷൻ അഴിമതി : സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഉമ്മൻചാണ്ടി
തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോടികളുടെ കോഴ ഇടപാട് നടന്നിട്ടും അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാന…
Read More » - 27 September
ബിനീഷ് കോടിയേരിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി : രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് സർക്കാരിന്റെ ജീർണത ബോധ്യപ്പെടുത്തുന്നതാണ് ഇഡിയുടെ നടപടി. ഈ…
Read More » - 26 September
“നരേന്ദ്രമോദിയുടെ തീരുമാനങ്ങൾ ഇന്ത്യയെ രക്ഷിച്ചു” ; കൊറോണക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ലാന്‍സെറ്റ്
ന്യൂഡല്‍ഹി: കോവിഡിനെതിരായുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അഭിനന്ദിച്ച് ലണ്ടനിലെ പ്രമുഖ ആരോഗ്യ മാസികയായ ലാന്‍സെറ്റ്. വൈറസ് ബാധ കണ്ടെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വളരെയേറെ…
Read More » - 26 September
യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ ലൈംഗികമായും അല്ലാതെയും അപമാനിച്ച യൂട്യൂബര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
തിരുവനന്തപുരം : പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും…
Read More » - 26 September
അയാള്‍ക്ക് അടി കിട്ടിയതില്‍ സഹതാപം എന്നൊരു വികാരം ഒരു തരത്തിലും തോന്നുന്നില്ല, എന്നാല്‍ അടി കൊടുത്തതിനെ പ്രതിരോധമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നതൊക്കെ ആഘോഷിക്കപ്പെടേണ്ടതാണെന്ന് കരുതുന്നില്ല ; നെല്‍സണ്‍ ജോസഫ്
പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍…
Read More » - 26 September
പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹ അക്രമികൾക്കും അഭിനന്ദനങ്ങൾ: സന്ദീപ് ജി വാരിയർ
പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറെ ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത…
Read More » - 26 September
അശ്ലീല പ്രചാരണങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വ്യക്തിക്കെതിരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയതതിനെതിരെ അഡ്വ. ശ്രീജിത്ത് പെരുമന
പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തതിനെതിരെ അഡ്വ.…
Read More » - 26 September
ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി, ലീഗിന്റെ ശ്രമം യു.ഡി.എഫില്‍ ആധിപത്യം ഉണ്ടാക്കാന്‍: കോടിയേരി
തിരുവനന്തപുരം: യു.ഡി.എഫില്‍ ആധിപത്യം ഉണ്ടാക്കാന്‍ ലീഗ് ശ്രമമെന്നും ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലോക്സഭയില്‍ യു.ഡി.എഫ് എം.പിമാര്‍ ബി.ജെ.പിയുടെ ബി…
Read More » - 26 September
തിരുവനന്തപുരത്തെ ഓപ്പറേഷന് ഫെമിനിസം നാട്ടില്‍ ഇനിയും ആവര്‍ത്തിക്കും, നിയമം സമ്പൂര്‍ണ്ണമായി തോല്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റ് ആണെങ്കിലും അത് ഒരര്‍ത്ഥത്തില്‍ നീതിയാണ് ; അഡ്വ. ഹരിഷ് വാസുദേവന്‍
പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ളീല വീഡിയോ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തതിന് പിന്തുണയുമായി…
Read More » - 26 September
ബിനീഷ് കോടിയേരിക്കെതിരായ ഏത് അന്വേഷണവും നടക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിനീഷ് കോടിയേരിക്കെതിരായ ഏത് അന്വേഷണവും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍,…
Read More » - 26 September
‘നിയമം കൈയിലെടുക്കരുത് എന്ന കമന്റുകള്‍ വരും, പക്ഷേ നിയമപ്രകാരം ഞങ്ങള്‍ പരാതി നല്കിയല്ലോ അതെന്തായി’? ഡോ.വിജയ്.പി.നായരുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഭവത്തിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്മി
കോഴിക്കോട് : സാമൂഹികമാധ്യമങ്ങളിലൂടെ അശ്ലീല പ്രചരണം നടത്തി എന്നാരോപിച്ച് ഡോ.വിജയ്.പി.നായരുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഭവത്തിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്മി. കുറച്ചു ദിവസമായിട്ട് ഡോ.വിജയ് പി നായര്‍…
Read More » - 26 September
ലൈഫ് മിഷന് : വിദേശത്തുനിന്ന് പണം സ്വീകരിച്ചെന്ന് തെളിഞ്ഞാൽ 5 വർഷം തടവ് ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാൻ ഒരുങ്ങി സി ബി ഐ
തിരുവനന്തപുരം ; ലൈഫ് മിഷന് പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കും .പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച്…
Read More » - 26 September
സിബിഐ അന്വേഷണത്തിന് പിന്നാലെ ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍: കെ സുരേന്ദ്രൻ
പത്തനംതിട്ട: ലൈഫ് മിഷന് കോഴ കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ബിജിപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേസ് സംബന്ധിച്ച് ഫയലുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്…
Read More » - 26 September
എനിക്ക് പരാതിയില്ല ; കരി ഓയില്‍ പ്രയോഗത്തിനും മുഖത്തടിക്കും പിന്നാലെ മാപ്പ് പറഞ്ഞ് വിജയ് പി നായര്‍
തിരുവനന്തപുരം: പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ളീല വീഡിയോ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തതിന്…
Read More » - 26 September
പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 6- പേർ പിടിയിൽ
മലപ്പുറം : പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിലെടുത്ത കേസിൽ അഞ്ച് പേരും വേങ്ങര പൊലീസിൽ…
Read More » - 26 September
ബാലഭാസ്കറിന്റെ മരണം : നുണപരിശോധന പൂര്‍ത്തിയായി ; കൂടുതൽ വെളിപ്പെടുത്തലുകളുമായി കലാഭവന്‍ സോബി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി, ബാലഭാസ്കറിന്റെ മാനേജര്‍ ആയിരുന്ന വിഷ്ണു സോമസുന്ദരം എന്നിവരുടെ നുണപരിശോധന കൊച്ചി സിബിഐ ഓഫീസില്‍ പൂര്‍ത്തിയായി.ബാലഭാസ്കറിന്റേത് ആസൂത്രിമായ കൊലപാതകമായിരുന്നെന്ന്…
Read More » - 26 September
കെ സുധാകരന് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: കെ സുധാകരന് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ.സുധാകരന്…
Read More » - 26 September
യു.ഡി.എഫ് എം.പിമാര്‍ ലോകസഭയിൽ ബി.ജെ.പിയുടെ ബി ടീമായി മാറി: കോടിയേരി
തിരുവനന്തപുരം: ലോക്സഭയില്‍ യു.ഡി.എഫ് എം.പിമാര്‍ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കര്‍ഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങള്‍ രാജ്യസഭയില്‍ പോരാടിയപ്പോള്‍, ലോക്സഭയിലേക്ക്…
Read More » - 26 September
സ്ത്രീകളെ അധിക്ഷേപിച്ചും പ്രശസ്തരെ അപമാനിച്ചും അശ്ളീല വീഡിയോ; യുട്യൂബര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയുടെ വക കരിമഷി പ്രതിഷേധം
പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ളീല വീഡിയോ പ്രചരിപ്പിച്ച യുട്യൂബര്‍ക്ക് നേരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ കരിമഷി പ്രയോഗം. ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി…
Read More » - 26 September
സംസ്ഥാനത്ത് 19 പുതിയ ഹോട്ട്സ്പോട്ടുകള്‍ ; ജില്ലതിരിച്ചുള്ള വിവരങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പുതിയ പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉല്‍പ്പെടുത്തി. 19 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍…
Read More »