Kerala
- Mar- 2022 -21 March
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: ശശി തരൂർ പങ്കെടുക്കുന്ന കാര്യത്തിൽ നിലപാടറിയിച്ച് സോണിയ ഗാന്ധി
ഡൽഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്ക് ഹൈക്കമാന്‍ഡിന്റെ അനുമതിയില്ല. ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ശശി…
Read More » - 21 March
പ്രതിദിന രോഗികളുടെ എണ്ണം 500 ൽ താഴെ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂര്‍ 30,…
Read More » - 21 March
കല്ലെടുത്താൽ വീണ്ടും ഇടും, ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല: പിന്നോട്ടില്ലെന്ന് കെ റെയിൽ എംഡി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയരുന്ന എതിർപ്പുകളെ തള്ളി കെ റെയിൽ എംഡി കെ. അജിത്ത് കുമാർ. സമരക്കാർ കല്ല് എടുക്കുന്ന പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ വീണ്ടും കല്ലിടുമെന്ന്…
Read More » - 21 March
സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു : സംഭവം കേരളത്തില്‍
ആലപ്പുഴ: സദാചാര ഗുണ്ടാ ആക്രമണത്തില്‍ യുവാവ് മരിച്ചു. ചേപ്പാട് കരിക്കാട്ട് ശബരി(26)ആണ് മരിച്ചത്. ആലപ്പുഴയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് ശബരിയ്ക്ക് നേരെ ആക്രമണമുണ്ടായത്. Read Also : സമരം…
Read More » - 21 March
സമരം ചെയ്യുന്നവരൊക്കെ തീവ്രവാദികളെങ്കില്‍, വേണ്ടതിനും വേണ്ടാത്തതിനും ചെങ്കൊടി പിടിച്ചിറങ്ങുന്ന സഖാക്കളെ എന്തു വിളിക്കും
കോഴിക്കോട്: കെ റെയില്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് എംഎല്‍എ രംഗത്ത്. ജനകീയ…
Read More » - 21 March
ഐഎഫ്എഫ്കെ ഉദ്ഘാടനത്തിനിടെ സംഘാടകർ അതിജീവിതയായ നടിയെകൊണ്ട് പീഡനക്കേസ് പ്രതിക്ക് ഷാൾ അണിയിപ്പിച്ചു: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: നിരവധി സ്ത്രീപീഡന കേസുകളിലെ പ്രതിയെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഐഎഫ്എഫ്കെയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. ചടങ്ങിനായി സംവിധായകൻ അനുരാഗ്…
Read More » - 21 March
കെ റെയിൽ കല്ലുകൾ ഇനിയും പിഴുതെറിയും, ഞങ്ങളെ നേരിടാൻ നോക്കിയാൽ വിശ്വരൂപം കാണും: വി.വി രാജേഷ്
തിരുവനന്തപുരം: കെ.റെയിലിനായി ജില്ലയിൽ സ്ഥാപിച്ച കല്ലുകൾ പിഴുതെറിയുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്. പിഴുത കല്ലുകൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൊണ്ടിടും. പോലീസ് അടിച്ചാൽ അതിശക്തമായി…
Read More » - 21 March
ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
കൊല്ലം: പള്ളിത്തോട്ടത്ത് ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. പോളയത്തോട് വയലിൽ തോപ്പ് എഫ്.ആർ.എ.എ 34-ൽ എ. മുഹമ്മദ് തസ്ലീക്ക് (29), പള്ളിത്തോട്ടം എച്ച് ആൻഡ് സി…
Read More » - 21 March
ഡാമില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി : മകൾക്കായി തെരച്ചിൽ പുരോഗമിക്കുന്നു
ഇടുക്കി: കല്ലാര്‍കുട്ടി ഡാമില്‍ മകള്‍ക്കൊപ്പം ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം പാമ്പാടിക്ക് സമീപം ചെമ്പന്‍കുഴി ബിനീഷ്, മകള്‍ പാര്‍വതി എന്നിവരാണ് ഡാമില്‍ ചാടിയത്. മകള്‍ പാര്‍വതിയെ…
Read More » - 21 March
പാരമ്പര്യമുള്ള ഹൈടെക്ക് പാർട്ടിയായി കോൺഗ്രസ്: ഗ്രൂപ്പുകൾ തമ്മിൽ സൈബർ ഇടത്തിൽ ഒളിപ്പോര് മുറുകുന്നു
തിരുവനന്തപുരം: സൈബറിടം മറയാക്കി സംസ്ഥാന കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള പോര് കടുക്കുന്നു. കെ.സി വേണുഗോപാലിനെതിരെ പോസ്റ്റുകൾ പങ്കുവെക്കാൻ അനുയായിക്ക് നിർദ്ദേശം നൽകുന്ന വിധം, രമേശ് ചെന്നിത്തലയുടേതെന്ന പേരിൽ…
Read More » - 21 March
രാജ്യത്ത് പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസ്: പരിഗണനയിലെന്ന് കേന്ദ്രം
ഡൽഹി: രാജ്യത്ത്, പ്രായപൂര്‍ത്തി ആയ എല്ലാവര്ക്കും മൂന്നാം ഡോസ് കൊവിഡ് വാക്സിൻ നല്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ചില രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും മൂന്നാം…
Read More » - 21 March
വ്യാജ കറൻസികളും പ്രിന്ററുമായി കള്ളനോട്ടടി സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
കല്ലമ്പലം: വ്യാജ കറൻസികളും പ്രിന്ററുമായി കള്ളനോട്ടടി സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കരവാരം ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തൻവീട്ടിൽ അശോക് കുമാർ (36), ആറ്റിങ്ങൽ കൊല്ലമ്പുഴ പാലസ് റോഡിൽ…
Read More » - 21 March
വാക്ക് തർക്കം : മദ്യലഹരിയിൽ മകന് പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു
ഇടുക്കി: ഇടുക്കിയില്‍ മദ്യലഹരിയിൽ മകന് പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. അടിമാലിയിലാണ് സംഭവം. ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനന്റെ ദേഹത്താണ് മകന് വിനീത് ആസിഡ് ഒഴിച്ചത്. Read Also…
Read More » - 21 March
സമരം നടത്തി വെറുതെ സമയം കളയുകയാണ്, സര്‍വേക്കല്ലുകള്‍ പിഴുതാല്‍ കെ റെയില്‍ ഇല്ലാതാവില്ല: കോടിയേരി
കണ്ണൂര്‍ : സര്‍വേക്കല്ലുകള്‍ പിഴുതാല്‍ കെ റെയില്‍ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കല്ല് എടുത്ത് കൊണ്ട് പോയാലും അത് എവിടെയാണ് സ്ഥാപിച്ചതെന്ന്…
Read More » - 21 March
സഹോദരങ്ങളെല്ലാം വിവാഹം കഴിച്ചു: തന്റെ വിവാഹം മാത്രം നീണ്ടു പോകുന്നതില്‍ മനംനൊന്ത് 34-കാരന് ജീവനൊടുക്കി
മൈസൂരു: വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ചാമരാജനഗര്‍ ജില്ലയിലെ ഹാനൂരില്‍ ശനിയാഴ്ചയാണ് സംഭവം. ബെംഗളൂരുവില്‍ ഫാക്ടറി ജീവനക്കാരനായ ഹാനൂര്നിവാസി വിനോദ് (34) ആണ് വിഷം…
Read More » - 21 March
മോഷണക്കേസിലെ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടി : പ്രതി അറസ്റ്റിൽ
മലപ്പുറം: അരീക്കോട് ഊർങ്ങാട്ടിരിയിൽ മോഷണക്കേസിൽ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി അറസ്റ്റിൽ. പൂവത്തിക്കൽ മുല്ലഞ്ചേരി മനാഫ് (29) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി…
Read More » - 21 March
ജനങ്ങളെ തീവ്രവാദ സംഘടനകൾ സഹായിക്കുന്നു, കല്ല് എറിഞ്ഞാൽ വിവരമറിയുമെന്ന് സജി ചെറിയാൻ: സംയമനം ഭീഷണിയിലേക്ക് വഴിമാറുമ്പോൾ..
ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കെതിരെ വ്യാപകമാകുന്ന സമരത്തെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. പ്രതിഷേധത്തിന്റെ മുൻനിരയിലുള്ള സമരക്കാർക്ക് തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്ന് മന്ത്രി ആരോപിച്ചു. ചെങ്ങന്നൂരിൽ ഉൾപ്പെടെ…
Read More » - 21 March
പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ വ്യാപക പ്രതിഷേധം,സര്‍വേ കല്ല് സമരക്കാര്‍ കല്ലായി പുഴയിലെറിഞ്ഞു
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ വ്യാപക പ്രതിഷേധം. പലയിടത്തും സമരം അക്രമാസക്തമായി. കോഴിക്കോട്, കെ റെയില്‍ കല്ല് സമരക്കാര്‍ കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും…
Read More » - 21 March
2.70 ലക്ഷത്തിന് ലേലം വിളിച്ച തേക്ക് മുറിച്ചപ്പോൾ കണ്ടത് അകം പൊള്ള : ഒടുവിൽ സംഭവിച്ചത്
പന്തളം: ലേലത്തിലെടുത്ത തേക്ക് മുറിച്ചുമാറ്റിയപ്പോൾ കേടായെന്ന് കണ്ടതിനെത്തുടർന്ന്സ നഗരസഭക്കു മുന്നിൽ ഉപേക്ഷിച്ചു. പന്തളം നഗരസഭ ഓഫീസിനരികിൽ നിന്ന തേക്കാണ് നഗരസഭ കെട്ടിടത്തിന് വേരിറങ്ങി ബലക്ഷയം ഉണ്ടെന്ന് കണ്ടതിനെത്തുടർന്ന്…
Read More » - 21 March
‘എല്ലാ കാലത്തും വോട്ട് ചെയ്തത് സിപിഐഎമ്മിനാണ്, പക്ഷേ സിൽവർ ലൈൻ വേണ്ട’: പ്രതിഷേധക്കാരി
മലപ്പുറം: സിൽവർലൈൻ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധവുമായി ഒരു കൂട്ടം സാധാരണക്കാർ. തിരുനാവായ സൗത്ത് പല്ലാറിൽ സിൽവർലൈൻ സർവേ കല്ലിടലിനെതിരെയാണ് പ്രതിഷേധം നടക്കുകയാണ്. സിപിഐഎം അനുഭാവികളും പ്രതിഷേധത്തിലുണ്ട്. പാർട്ടി…
Read More » - 21 March
പ്രവാസി ഡോക്ടറെ ബലാൽസംഗം ചെയ്ത സംഭവം: മലയൻകീഴ് സിഐയെ സ്ഥലംമാറ്റി മുഖം രക്ഷിച്ച് അധികൃതർ
തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ മലയിൻകീഴ് സി ഐ സൈജുവിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.…
Read More » - 21 March
ബസ് സ്കൂട്ടറില്‍ ഇടിച്ച് അപകടം : ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു
തൃശൂർ: ബസ് സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. തൃശൂര്‍ വല്ലച്ചിറ സ്വദേശിനി ലയ(22)ആണ് മരിച്ചത്. കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ…
Read More » - 21 March
അസാനി ചുഴലിക്കാറ്റ് രൂപപ്പെടാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം, അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് അതിതീവ്രന്യൂനമര്‍ദ്ദമായി മാറി. 12 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും ശക്തിപ്രാപിച്ച് അസാനി ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read More » - 21 March
മൂന്നാറിൽ പുല്ല് അരിയുന്നതിനിടെ പുലിയുടെ ആക്രമണം : തൊഴിലാളിക്ക് പരിക്കേറ്റു
ഇടുക്കി: മൂന്നാറിൽ പുലിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. പശുവിനുള്ള പുല്ല് അരിയുന്നതിനിടെയാണ് തൊഴിലാളിയായ സേലെരാജന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. കല്ലാർ പുതുക്കാട് എസ്റ്റേറ്റിൽ ആണ് സംഭവം. ആക്രമണത്തെ…
Read More » - 21 March
കുടുംബവഴക്ക് : പിതാവും മകളും കല്ലാർകുട്ടി ഡാമിൽ ചാടിയെന്ന് സംശയം, തെരച്ചിൽ ആരംഭിച്ചു
ഇടുക്കി: അടിമാലിക്ക് സമീപം കല്ലാർകുട്ടി ഡാമിൽ പിതാവും മകളും ചാടിയതായി സംശയം. കോട്ടയം പാമ്പാടി സ്വദേശികളാണ് ഇവരെന്നാണ് സൂചന. ഇരുവരും ഇരുചക്ര വാഹനത്തിലാണ് സ്ഥലത്തെത്തിയത്. പാലത്തിന് സമീപത്തായി…
Read More »