KeralaLatest NewsNews

സഹോദരങ്ങളെല്ലാം വിവാഹം കഴിച്ചു: തന്റെ വിവാഹം മാത്രം നീണ്ടു പോകുന്നതില്‍ മനംനൊന്ത് 34-കാരന്‍ ജീവനൊടുക്കി

ബെംഗളൂരുവില്‍ ഫാക്ടറി ജീവനക്കാരനായ ഹാനൂര്‍നിവാസി വിനോദ് (34) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

മൈസൂരു: വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ചാമരാജനഗര്‍ ജില്ലയിലെ ഹാനൂരില്‍ ശനിയാഴ്ചയാണ് സംഭവം. ബെംഗളൂരുവില്‍ ഫാക്ടറി ജീവനക്കാരനായ ഹാനൂര്‍നിവാസി വിനോദ് (34) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

Read Also: കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന തനിക്ക് നേരെ ബോംബെറിഞ്ഞു:രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി

എന്നാൽ, വിനോദിന്റെ എല്ലാ സഹോദരീസഹോദരന്‍മാരുടെയും വിവാഹം കഴിഞ്ഞിരുന്നു. അതിനാല്‍, തന്റെ വിവാഹംമാത്രം നീണ്ടു പോകുന്നതില്‍ വിനോദ് അസ്വസ്ഥനായിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മദ്യപാനിയായി മാറുകയും ചെയ്തു. സംഭവത്തില്‍ ഹാനൂര്‍ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button