Kerala
- Mar- 2022 -17 March
പൊലീസ് വാഹനം എറിഞ്ഞുതകർക്കുകയും പൊലീസുകാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസ് : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: പൊലീസ് കൺട്രോൾ റൂം വാഹനത്തിന്റെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയും പൊലീസുകാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് പൊലീസ് പിടിയിൽ. കരകുളം കായ്പാടി കുമ്മിപ്പള്ളി സുമയ്യ…
Read More » - 17 March
ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്തു : രണ്ടുപേർ അറസ്റ്റിൽ
ഹരിപ്പാട്: ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൃഷ്ണപുരം നക്കനാൽ താഴ്ച വടക്കതിൽ ഷിബു (ചക്ക ഷിബു -27), ചൂനാട്…
Read More » - 17 March
ലോകത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് ഇന്ത്യയില്‍ : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ലോകത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് ഇന്ത്യയിലാണെന്ന ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു കാലത്ത് ധീരതയുടെയും നിര്‍ഭയത്വത്തിന്റേയും പ്രതീകമായിരുന്നു…
Read More » - 17 March
സിൽവർ ലൈൻ പ്രതിഷേധം: അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു, സ്ത്രീകൾ പരസ്യമായി സർക്കാരിനെതിരെ രംഗത്ത്
കോട്ടയം: മാടപ്പിള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. ഇതോടെ, കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ,…
Read More » - 17 March
922 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 922 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി…
Read More » - 17 March
അന്ധയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്കൂൾ വാച്ചർ പിടിയിലായി
തൊടുപുഴ: ഇടുക്കിയിൽ അന്ധയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത സ്കൂൾ വാച്ചര്‍ ഒടുവിൽ അറസ്റ്റിലായി. സംഭവത്തിൽ, പോത്താനിക്കാട് സ്വദേശി രാജേഷാണ് പിടിയിലായത്. Also read: ‘പുടിൻ…
Read More » - 17 March
അഴിമതി വിരുദ്ധ ഹെല്പ്പ്ലൈനിൽ ഞാൻ ഉണ്ടാകും’: പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്
ചണ്ഡീഗഡ് : പഞ്ചാബില്‍ അഴിമതി വിരുദ്ധ ഹെല്പ്പ്ലൈന് പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്. താന്‍ തന്നെയാണ് അഴിമതി വിരുദ്ധ ഹെല്‍പ്പ്…
Read More » - 17 March
രാജ്യസഭാ സീറ്റ്: കോൺഗ്രസിൽ നിന്ന് ഷമ മുഹമ്മദും ജ്യോതി വിജയകുമാറും പരിഗണനയിൽ
ന്യൂഡൽഹി: കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിന് ലഭിക്കുന്ന സീറ്റിലേക്ക് വനിതാ സ്ഥാനാർത്ഥിക്ക് സാധ്യത. എഐസിസി വക്താവ് ഷമ മുഹമ്മദ്, ജ്യോതി വിജയകുമാർ എന്നിവരെയാണ്…
Read More » - 17 March
അശ്ലീല ചുവയുള്ല ആംഗ്യം കാണിച്ചു: മുസ്ലീം ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവർത്തക
മലപ്പുറം: മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവർത്തക. പാർട്ടി യോഗത്തിൽ വെച്ച് അശ്ലീല ചുവയുള്ല ആംഗ്യം കാണിച്ചുവെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.…
Read More » - 17 March
ലോ കോളജിലെ അക്രമം: പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മന്ത്രിമാരെ വഴി തടയുമെന്ന് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: ലോ കോളജിൽ എസ്എഫ്ഐ നടത്തിയ അക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മന്ത്രിമാരെ വഴി തടയുമെന്ന് വ്യക്തമാക്കി യൂത്ത് കോൺഗ്രസ്. എസ്എഫ്ഐയുടെ ഗുണ്ടാ പ്രവർത്തനത്തിന് മുഖ്യമന്ത്രി പിന്തുണ…
Read More » - 17 March
ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍ താരങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചു: സംഗക്കാര
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ രാജസ്ഥാന് റോയല്‍സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പരിശീലകനും ക്രിക്കറ്റ് ഡയറക്ടറുമായ കുമാര്‍ സംഗക്കാര. ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍…
Read More » - 17 March
സ്വത്ത് തര്‍ക്കം : സഹോദരിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സഹോദരനും സംഘവും പിടിയിൽ
വെള്ളറട: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സഹോദരനും സംഘവും പിടിയിൽ. ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ഗഗന്‍ദീപ് (30), വെള്ളറട കാരമൂട് മജുന ഭവനില്‍…
Read More » - 17 March
സമുദ്രാതിര്‍ത്തി ലംഘനം : മത്സ്യത്തൊഴിലാളികള്‍ ആഫ്രിക്കയില്‍ പിടിയില്‍
ന്യൂഡൽഹി : സമുദ്രാതിര്‍ത്തി ലംഘിച്ചതിന്, രണ്ട് മലയാളികളുള്‍പ്പടെ ഇന്ത്യക്കാരായ 58 മത്സ്യത്തൊഴിലാളികള്ഈസ്റ്റ് ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായി. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി. പിടിയിലായവര്‍ക്ക് നിയമസഹായം…
Read More » - 17 March
സംസ്ഥാന സർക്കാരിൽ നിന്നും ഹേമ കമ്മിറ്റിയിൽ നിന്നും കിട്ടാത്ത ലിംഗനീതി കോടതിയിൽ നിന്ന് ലഭിച്ചു: ഹരീഷ് വാസുദേവൻ
കൊച്ചി: കേരളത്തിലെ എല്ലാ സിനിമാ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിന് പിന്നാലെ, പ്രതികരണവുമായി അഡ്വ. ഹരീഷ് വാസുദേവൻ. സംസ്ഥാന സർക്കാരിൽ…
Read More » - 17 March
കാട്ടുപോത്തിനെ വേട്ടയാടിയ കേസ് : ഒരാള്‍ കൂടി അറസ്റ്റില്‍
അടിമാലി: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിൽ. അടിമാലിയില്‍ വാടകക്ക് താമസിക്കുന്ന ബൈസണ്‍വാലി മുട്ടുകാട് വെള്ളപ്പണിയില്‍ ജിമ്മി ആന്റണിയാണ് (49) പൊലീസ് പിടിയിലായത്. ഇതോടെ…
Read More » - 17 March
സിനിമാ ലൊക്കേഷനുകളിലും സംഘടനകളിലും പരാതി പരിഹാര സെൽ നിർബന്ധം: ഹൈക്കോടതി
കൊച്ചി: കേരളത്തിലെ എല്ലാ സിനിമാ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമായി ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിനിമാ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം…
Read More » - 17 March
‘എന്നെ കൊന്നിട്ട് വസ്തു എടുത്തോ’: യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ്
കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ-റെയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം. കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രകോപിതരായ പ്രതിഷേധക്കാര്‍ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തുകയായിരുന്നു. വാഹനത്തിന്റെ ചില്ല് തകര്‍ക്കാനും ഇവര്‍ ശ്രമിച്ചു.…
Read More » - 17 March
പോക്സോകേസിൽ യുവാവ് അറസ്റ്റിൽ
കൂറ്റനാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുമരനെല്ലൂര്‍ പുലാശ്ശേരി രഞ്ജിത്തിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.…
Read More » - 17 March
വാക്കുതർക്കം : അനുജൻ ജേഷ്ഠനെ വെടിവച്ചു
ഇടുക്കി: വാക്കുതർക്കത്തിനിടെ അനുജൻ ജേഷ്ഠനെ വെടിവച്ചു. മാവർസിറ്റി സ്വദേശി സിബിക്കാണ് കഴുത്തിൽ വെടിയേറ്റത്. സേനാപതി മാവർ സിറ്റിയിൽ ആണ് സംഭവം. അനിയൻ സാൻഡോ എയർഗൺ കൊണ്ട് വെടിവയ്ക്കുകയായിരുന്നു.…
Read More » - 17 March
നിമിഷ പ്രിയയുടെ മോചനം: കേന്ദ്രത്തിന് പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് സംസ്ഥാന സർക്കാരും
തിരുവനന്തപുരം: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ബന്ധുക്കൾ ആശ്വാസമായി കേരള സർക്കാർ. രക്ഷപ്പെടുത്തുന്നതിനാവശ്യമായ നിയമപരമായ സഹായം തേടിയാണ് നിമിഷ പ്രിയയുടെ അമ്മയായ പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ…
Read More » - 17 March
പഠനം മുടങ്ങിയിട്ട് രണ്ട് വർഷമായി, ക്ലിനിക്കൽ പരിശീലനത്തിന് സഹായിക്കണം: ചൈനയിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ
കൊച്ചി: കൊവിഡ് പ്രതിസന്ധി നീങ്ങി എല്ലാ മേഖലകളും സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ, തങ്ങൾ വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് ചൈനയിൽ പഠിക്കുന്ന മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾ. യാത്രാനുമതി ലഭിക്കാത്തതിനാൽ…
Read More » - 17 March
‘മൊട്ടയടിച്ചാൽ പഴനിയ്ക്ക് പോകാം’, എല്‍പി സ്കൂള്‍ അധ്യാപകരെ അപമാനിച്ച് കെ ടി ജലീൽ
തിരുവനന്തപുരം: എല്‍പി സ്കൂള്‍ അധ്യാപകരെ കെടി ജലീൽ അപമാനിച്ചുവെന്ന് ആരോപണം. പിണറായി സർക്കാർ നല്കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറത്തു സമരം നടത്തിയിരുന്ന ഉദ്യോഗാര്‍ഥികളെയാണ് കെടി ജലീൽ…
Read More » - 17 March
“പോടാ’ എന്ന് വിളിച്ചതിന് മൂന്നരവയസുകാരനെ കെട്ടിയിട്ട് മർദിച്ചു : അംഗനവാടി ആയയ്ക്കെതിരെ പരാതി
കണ്ണൂർ: മൂന്നരവയസുകാരനെ അംഗനവാടി ആയ കെട്ടിയിട്ട് മർദിച്ചതായി പരാതി. മുഹമ്മദ് ബിലാൽ എന്ന കുട്ടിക്കാണ് മർദനമേറ്റത്. Read Also : ഭൂപരിഷ്കരണ ഭേദഗതി വേണ്ടെന്ന് വെച്ചു, പഴവർഗങ്ങൾ…
Read More » - 17 March
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധനവുണ്ടായത്. ഇതോടെ ഗ്രാമിന് 4,745 രൂപയും പവന് 37,960…
Read More » - 17 March
ഭൂപരിഷ്കരണ ഭേദഗതി വേണ്ടെന്ന് വെച്ചു, പഴവർഗങ്ങൾ കൃഷി ചെയ്യാൻ നിലവിൽ നിയമമുണ്ട്: വ്യവസായ മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ഭൂപരിഷ്ക്കരണ നിയമത്തിൽ ഭേദഗതി വരുത്തില്ലെന്ന് വ്യക്തമാക്കി മന്ത്രി പി. രാജീവ്. പഴവർഗങ്ങൾ കൃഷി ചെയ്യാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. പ്ലാൻ്റേഷൻ…
Read More »