
ഇടുക്കി: കല്ലാര്‍കുട്ടി ഡാമില്‍ മകള്‍ക്കൊപ്പം ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം പാമ്പാടിക്ക് സമീപം ചെമ്പന്‍കുഴി ബിനീഷ്, മകള്‍ പാര്‍വതി എന്നിവരാണ് ഡാമില്‍ ചാടിയത്.
മകള്‍ പാര്‍വതിയെ കണ്ടെത്താന്‍ പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇരുചക്ര വാഹനത്തിലാണ് ഇരുവരും എത്തിയത്. ബൈക്ക് പാലത്തിന് സമീപമുണ്ട്.
Read Also : ദുരൂഹതകൾ നിറഞ്ഞ 5 കൊലപാതകം: ബ്ളാക്ക് ഡാലിയ മുതൽ ഐസ് ബോക്സ് വരെ, മറഞ്ഞിരിക്കുന്ന കൊലയാളി ആര്?
കുടുംബവഴക്കിനെ തുടർന്നാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. ഇടുക്കിയിലെ ബന്ധുവീട്ടിലേക്ക് പോകും വഴി ഡാമിൽ ചാടുകയായിരുന്നു.
Post Your Comments