Kerala
- Mar- 2022 -25 March
കോൺഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു
കോഴിക്കോട്: കോൺഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ (65) അന്തരിച്ചു. കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഡി.സി.സി ആഫീസിൽ…
Read More » - 25 March
തൃശൂരിൽ നിന്നും കാണാതായ വീട്ടമ്മയെയും കുട്ടികളെയും കണ്ടെത്തിയത് ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന്: കൂടെ ജിയാറുൾ ഹഖ്
തൃശൂർ: തൃശൂരിൽ നിന്നും കാണാതായ 38 കാരിയെയും മക്കളെയും കണ്ടെത്താൻ പോലീസ് സഞ്ചരിച്ചത് ആയിരക്കണക്കിന് കിലോമീറ്ററുകൾ. കുട്ടികളെയും കൂട്ടി യുവതി നാടുവിട്ടത് അന്യഭാഷാ തൊഴിലാളിയായ ജിയാറുൾ ഹഖ്…
Read More » - 25 March
കാറും ലോറിയും കൂട്ടിയിടിച്ച് അറുപത്തിയഞ്ചുകാരന് ദാരുണാന്ത്യം
മഞ്ചേരി: ഇരുമ്പുഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ഓച്ചിറ ഹനീഫ് (65) ആണ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ…
Read More » - 25 March
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
വെട്ടത്തൂർ: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെട്ടത്തൂർ മീത്തൊടി സിനോജ് (22) ആണ് മരിച്ചത്. ബുധൻ രാത്രി പത്തോടെയാണ് സംഭവം. കുളപ്പറമ്പ് മുക്കിലപിടികയിലാണ് അപകടം…
Read More » - 25 March
ഏലത്തോട്ടത്തിലെ ജോലിക്കിടെ മരച്ചില്ല വീണ് സ്ത്രീതൊഴിലാളിക്ക് ദാരുണാന്ത്യം
കട്ടപ്പന: ഏലത്തോട്ടത്തിലെ ജോലിക്കിടെ മരച്ചില്ല വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ആനവിലാസം പളനിക്കാവിൽ കണ്ണമുണ്ട എസ്റ്റേറ്റിൽ കണ്ണന്റെ ഭാര്യ ഭവാനി(38)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടമുണ്ടായത്.…
Read More » - 25 March
മുൻ എംപി തലേക്കുന്നിൽ ബഷീർ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ(79) അന്തരിച്ചു. വെമ്പായത്തെ വീട്ടിൽ വെച്ചായിരുന്നു ബഷീർ അന്തരിച്ചത്. 1977ൽ കഴക്കൂട്ടത്ത് നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന്…
Read More » - 25 March
കെട്ടിട നിർമാണത്തിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയെന്ന് പരാതി
തൊടുപുഴ: കെട്ടിട നിർമാണത്തിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമാരമംഗലം പഞ്ചായത്തിലെ 12-ാം വാർഡ് ഉരിയരിക്കുന്നിലാണ്…
Read More » - 25 March
വിമര്‍ശനങ്ങള്‍ കനക്കുന്നതിനിടെ വിനായകന്റെ മറുപടി, പാഞ്ചാലിയുടെ ചിത്രമിട്ട്
എറണാകുളം: ‘ഒരുത്തീ’ പ്രമോഷന് വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ മീ ടൂ പരാമര്‍ശത്തിനെതിരായ വിമര്‍ശനം കനക്കുന്നതിനിടെ മറുപടിയുമായി വിനായകന്. പതിവ് ശൈലിയില്‍ വാക്കുകളൊന്നും കുറിക്കാതെ ഒരു ചിത്രം മാത്രമായിരുന്നു…
Read More » - 25 March
കേന്ദ്ര മന്ത്രി വി മുരളീധരൻ ഡൽഹിയിലെ കേരളാ വിരുദ്ധ അംബാസഡറെ പോലെയാണ് പ്രവർത്തിക്കുന്നത്: എഎ റഹീം
തിരുവനന്തപുരം: കേരളത്തിന് വേണ്ടി ഒരക്ഷരം ഉരിയാടാൻ കോൺഗ്രസിനും ബിജെപിക്കും കഴിയുന്നില്ലെന്നും സംസ്ഥാന വികസനത്തിനെതിരെ അവരുടെ ശബ്ദം ഉയരുന്നുവെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. കേന്ദ്ര മന്ത്രി…
Read More » - 25 March
പൊതുമരാമത്ത് പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കരാറുകാർക്ക് ബോണസ് നൽകും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കരാറുകാർക്ക് കരാർ തുകയുടെ നിശ്ചിത ശതമാനം ബോണസ് നൽകാൻ തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത്…
Read More » - 25 March
സങ്കൽപ് നൈപുണ്യ പരിശീലനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്കിൽസ് എക്സെലൻസും വനിതകൾക്കായി സംഘടിപ്പിക്കുന്ന സങ്കൽപ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി…
Read More » - 25 March
ദുബായിൽ നഴ്സ്: നോർക്ക റൂട്ട്സ് വഴി നിയമനം
തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ്…
Read More » - 25 March
സാധാരണക്കാര്‍ക്ക് കയറാന്‍ പറ്റാത്ത കെ റെയില്‍, കോടികളുടെ വായ്പ എടുത്ത് നിര്‍മിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യം
തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധങ്ങളേയും എതിര്‍പ്പുകളേയും വകവെയ്ക്കാതെ, കെ റെയില്‍ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്ഷ്ട്യത്തനെതിരെ, ബിജെപി നേതാവ് എ.പി അബ്ദുള്ള കുട്ടി. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച്…
Read More » - 24 March
ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കരാറുകാർക്ക് ബോണസ്, ഉത്തരവ് ഉടൻ: പിഎ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രവൃത്തിയുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കരാറുകാർക്ക് ബോണസ് ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കരാറുകാരുടെ വിവിധ സംഘടനകളുമായി നടത്തിയ ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 24 March
ചൈനീസ് വിമാന ദുരന്തം : കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
വുഷു: ചൈനീസ് എയര്‍ലൈന്‍സ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായി അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. എന്ജിന് ഘടകങ്ങളും,…
Read More » - 24 March
സവര്‍ക്കറിന്റെ ജീവചരിത്രം സിനിമയാകുന്നു: വാർത്തയ്ക്ക് താഴെ നന്ദി അറിയിച്ച് ബാറ്റ ചെരിപ്പ് കമ്പനി, പ്രതിഷേധം ശക്തം
തിരുവനന്തപുരം: വിഡി സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയ്ക്ക് താഴെ നന്ദി അറിയിച്ച് ചെരിപ്പ് കമ്പനി ബാറ്റ. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന ബോളിവുഡ് സിനിമയെ സംബന്ധിച്ചുള്ള…
Read More » - 24 March
ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല, കൃത്രിമമായി വില വര്‍ധിപ്പിക്കുന്നത് തടയും: മന്ത്രി ജിആര്‍ അനില്‍
വയനാട്: ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി ജിആർ അനിൽ. കൃത്രിമായി വില വര്‍ധിപ്പിക്കുന്നത് തടയുമെന്നും, ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം വിവിധ ഉല്പന്നങ്ങള്ക്കായി മറ്റ്…
Read More » - 24 March
പച്ചയായി വര്‍ഗീയത പറയാന്‍ ഒരു മടിയുമില്ലാത്തവരാണ് ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമിയും ഒപ്പത്തിനൊപ്പം: എം സ്വരാജ്
തിരുവനന്തപുരം: പച്ചയായി വര്‍ഗീയത പറയുന്നതിൽ ഒരു മടിയുമില്ലാത്തവരാണ് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയുമെന്ന് വിമർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. വിശ്വാസികളെ മറയാക്കി കരിഞ്ചന്തക്കച്ചവടം നടത്തുന്നവരാണ്…
Read More » - 24 March
‘കേരളം തുലഞ്ഞു പോട്ടെ’ എന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ഭാവം: വിമർശനവുമായി എഎ റഹീം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. ‘കേരളം തുലഞ്ഞു പോട്ടെ’ എന്നാണ്…
Read More » - 24 March
കുടിലുകളെ കണ്ണീരിൽ മുക്കി ശോഭാ സിറ്റി മാളിൽ ഇരുന്ന് കാപ്പി കുടിയ്ക്കുന്ന മുഖ്യൻ, ഹയാത്തിൽ റൂമെടുത്ത് സജി ചെറിയാൻ
സംസ്ഥാനത്ത് കെ റെയിൽ പദ്ധതിയുടെ പേരിൽ സർക്കാർ നടത്തുന്ന ഇരട്ടത്താപ്പ് പുറത്തായിരിക്കുന്നു. പാവപ്പെട്ടവന്റെ കൂര പൊളിച്ചു കളയുന്ന തിരക്കിൽ, സർക്കാർ മന്ത്രി സജി ചെറിയാന്റെ വീടും, ശോഭ…
Read More » - 24 March
സില്‍വര്‍ ലൈനിന് കേന്ദ്രാനുമതി ലഭിക്കാന്‍ ഡൽഹിയിൽ ഇടനിലക്കാര്‍: ആരോപണവുമായി വി ഡി സതീശന്
തിരുവനന്തപുരം: സില്‍വര്‍ ലൈനിന് കേന്ദ്ര അനുമതി നേടിയെടുക്കുന്നതിനായി ഡല്‍ഹിയില്‍ ഇടനിലക്കാരുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഒരാഴ്ചയായി ഈ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇതേ ഇടനിലക്കാരാണ് സ്വര്‍ണക്കടത്ത് കേസിലെ…
Read More » - 24 March
കടുത്ത ധനപ്രതിസന്ധി : പിണറായി സര്‍ക്കാര്‍ വീണ്ടും 5000 കോടി കടമെടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടക്കെണിയിലേയ്ക്ക്. 5000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നത്. വര്‍ഷാന്ത്യ ചെലവുകള്‍ക്ക് മാത്രമാണ് കടമെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബില്ലുകള്‍ ഒരുമിച്ച് ട്രഷറിയിലേക്ക്…
Read More » - 24 March
അടുത്തറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മുന്തിയ ഫ്രോഡുകളിൽ ഒന്ന് എന്റെ അച്ഛനും മറ്റൊന്ന് മുൻ ഭർത്താവും: സംഗീത ലക്ഷ്മണ
ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവിൽ ചേർന്ന് ഉണ്ടായതാണ് എന്റെ മക്കൾ
Read More » - 24 March
48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടർ തൊഴിലാളികളും പങ്കുചേരും: വാഹനങ്ങള്‍ ഓടില്ലെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി
തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുമെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി അറിയിച്ചു. സമരം നടക്കുന്ന…
Read More » - 24 March
യുവാവിനെ കൊന്ന് സഹോദരന് കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയും പ്രതി
തൃശൂര്‍: ചേര്‍പ്പില്‍ യുവാവിനെ കൊന്ന് സഹോദരന് കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയും പ്രതിയാകും. സഹോദരന്റെ മൃതദേഹം കുഴിച്ചുമൂടാന്‍ സഹായിച്ചത്, അമ്മയാണെന്ന് പ്രതി മൊഴി നല്കി. അമ്മ നിലവില്‍…
Read More »