Kerala
- Mar- 2022 -29 March
കുറ്റി തറച്ച സ്ഥലം കാണിച്ചാൽ ലോൺ കിട്ടും, അതുകൊണ്ട് ബാങ്കുകൾ വെറുതെ ഓവര്‍ സ്മാര്‍ട്ടാകരുത്: കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: കെ റെയിൽ വായ്പയെക്കുറിച്ച് വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത്. കുറ്റി തറച്ച സ്ഥലം കാണിച്ചാൽ ലോൺ കിട്ടുമെന്നും അതുകൊണ്ട് ബാങ്കുകൾ വെറുതെ ഓവര്‍ സ്മാര്‍ട്ടാകരുതെന്നും…
Read More » - 29 March
പല ആരാധനാ വിഗ്രഹങ്ങളും ഉടഞ്ഞു വീഴും, തിരഞ്ഞെടുപ്പായാൽ പിണറായി സർക്കാർ റിപ്പോർട്ട് പുറത്തുവിടും: പരിഹസിച്ച് പാർവതി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സിനിമാ മേഖലയിലെ ആരാധനാ വിഗ്രഹങ്ങൾ പലതും ഉടഞ്ഞു വീഴുമെന്ന് നടി പാർവതി തിരുവോത്ത്. പ്രമുഖരായ പല വ്യക്തികളുടെയും യഥാര്‍ത്ഥ…
Read More » - 29 March
സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിൽ വാരിയം കുന്നനില്ല, അനുമതി നൽകി ഐ.സി.എച്ച്.ആർ, പുതിയ പതിപ്പ് ഉടൻ
ന്യൂഡൽഹി: സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തിൽ ഉൾപ്പെട്ടവരെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ അഞ്ചാം…
Read More » - 29 March
3.75 കോടി മുടക്കി ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടം പൊളിക്കുന്നു: തൊട്ടാല്‍ സിമന്റ് പൊളിയുന്ന പണി
തൃശൂര്‍: കിഫ്ബിയുടെ മൂന്നു കോടിയുടെ സ്കൂള്‍ കെട്ടിടത്തിന് ആയുസ് ഒന്നരക്കൊല്ലം. ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടം പൊളിക്കുന്നു. നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം…
Read More » - 29 March
ദേശീയ പണിമുടക്ക് പ്രഖ്യാപിക്കാൻ തൊഴിലാളി യൂണിയനുകൾക്ക് എന്തധികാരം? ഹൈക്കോടതി ഇന്ന് പരിശോധിക്കും
കൊച്ചി: ദേശീയ പണിമുടക്ക് പ്രഖ്യാപിക്കാൻ തൊഴിലാളി യൂണിയനുകൾക്ക് അധികാരമുണ്ടോ എന്ന് ഹൈക്കോടതി. തൊഴിലാളി യൂണിയനുകൾക്ക് 1926 ലെ തൊഴിലാളി നിയമത്തിൽ പറയുന്ന തർക്കങ്ങളുമായി ബന്ധമില്ലാത്ത വിഷയങ്ങളിൽ ദേശീയ…
Read More » - 29 March
യുവാവ് തീകൊളുത്തി മരിച്ചത് മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിൽ: കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ വിവാഹ നിശ്ചയം മറ്റൊരു യുവാവുമായി കഴിഞ്ഞതായിരുന്നെന്നാണ്…
Read More » - 29 March
കോടതിയെപ്പേടിച്ച് സമരക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറില്ല: പണിയെടുക്കാന്‍ മനസ്സില്ലെന്ന് ആനത്തലവട്ടം
തിരുവനന്തപുരം: പണിയെടുക്കണം എന്ന് നിര്‍ബന്ധിക്കാന്‍ കോടതിയ്ക്ക് എന്താണ് കാര്യമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന്. കോടതിയെപ്പേടിച്ച് സമരക്കാര്‍ പണിമുടക്കില്‍ നിന്ന്…
Read More » - 29 March
കടം കിട്ടണമെങ്കിൽ ഭൂമി ഏറ്റെടുത്തു കാണിക്കണമെന്ന് ധനമന്ത്രി പറഞ്ഞു: കെ റെയിൽ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്ക് വേണ്ടി വായ്പ ലഭിക്കണമെങ്കിൽ ആദ്യം സ്ഥലങ്ങൾ വാങ്ങിയതായി കാണിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കെ റെയിലാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. സില്‍വര്‍…
Read More » - 29 March
‘ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാവര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്’: ജോയ് മാത്യു
കോഴിക്കോട്: ദേശീയ പണിമുടക്കില്‍ പ്രതികരണവുമായി നടന് ജോയ് മാത്യു. ‘ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാ ,,,,,,ര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്’- എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍…
Read More » - 29 March
കോഴിക്കോട് പെൺകുട്ടിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമം: തീയിട്ട യുവാവ് മരിച്ചു
കോഴിക്കോട്: പെൺകുട്ടിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. വളയം സ്വദേശി രത്നേഷ്(42) ആണ് മരിച്ചത്. പെൺകുട്ടിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു. ഇവരെ…
Read More » - 29 March
രാഷ്ട്രീയ പ്രേരിത പണിമുടക്കാഹ്വാനം തള്ളി ഇന്നലെ ജോലിക്ക് ഹാജരായത് ആയിരക്കണക്കിന് കെഎസ്ആർടിസി ജീവനക്കാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പല സർക്കാർ ജീവനക്കാരും പണിമുടക്കിയ സാഹചര്യത്തിലും, ഇന്നലെ ജോലിക്ക് ഹാജരായത് ആയിരക്കണക്കിന് കെഎസ്ആർടിസി ജീവനക്കാർ. 2525 സ്ഥിരം ജീവനക്കാരാണ് ഇന്നലെ, ഹാജരായത്.…
Read More » - 29 March
പണിമുടക്കിനെ തള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി: സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്…
Read More » - 29 March
കേരളത്തിൽ ഡയസ്നോണ്‍ പ്രാബല്യത്തില്‍: ഉദ്യോഗസ്ഥർ ഓഫീസുകളില്‍ എത്തണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: പണിമുടക്കിനെ നേരിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ഡയസ്നോണ്‍ പ്രാബല്യത്തിൽ. എന്നാൽ, ഉത്തരവ് അംഗീകരിക്കില്ലെന്ന് സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ ഹാജരായില്ലെങ്കില്‍ കോടതി…
Read More » - 29 March
പണിമുടക്ക് മനുഷ്യര്‍ക്ക് വേണ്ടി: മാധ്യമങ്ങള്‍ക്കും കോടതിക്കും ഈ ധാരണ വേണമെന്ന് എളമരം കരീം
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. പണിമുടക്ക് മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും മാധ്യമങ്ങള്‍ക്കും കോടതിക്കും ഈ ധാരണ വേണമെന്നും എളമരം കരീം പറഞ്ഞു.…
Read More » - 29 March
പദ്ധതി യാഥാർഥ്യമാകുന്നതോടെ ജനങ്ങളിൽ നിന്നും വലിയ സ്വീകാര്യത പിണറായി സർക്കാരിന് ലഭിക്കും: എഎ റഹീം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി യാഥാർഥ്യമാകുന്നതോടെ ജനങ്ങളിൽ നിന്നും വലിയ സ്വീകാര്യത പിണറായി സർക്കാരിന് ലഭിക്കുമെന്നും ആ സ്വീകാര്യതയാണ് കോൺഗ്രസിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നതെന്നും യക്തമാക്കി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്…
Read More » - 29 March
കോംപ്രമൈസ് ചെയ്താല്‍ അവസരം നൽകാം, അത്തരക്കാര്‍ക്കുള്ള മറുപടി ഇതാണ്: ഗായത്രി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി. സോഷ്യൽ മീഡിയയിലും സജീവമായ താരം ട്രോളുകളിലും നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ, ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.…
Read More » - 29 March
‘സമരം ചീറ്റിപ്പോയി’, അങ്ങനെയിപ്പോ സർക്കാർ ഉദ്യോഗസ്ഥർ മാത്രം പണിയെടുക്കണ്ട, നാളെ മുഴുവന്‍ കടകളും തുറക്കും: ഏകോപന സമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കടകൾ…
Read More » - 28 March
ഡയസ്നോൺ പ്രഖ്യാപനം കാര്യമായെടുക്കുന്നില്ല, സമരത്തെ അടിച്ചമർത്താനാവില്ലെന്ന് എൻജിഒ അസോസിയേഷൻ
തിരുവനന്തപുരം: കരി നിയമങ്ങൾ കൊണ്ട് സമരത്തെ അടിച്ചമർത്താനാവില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഡയസ്നോൺ പ്രഖ്യാപനം കാര്യമായെടുക്കുന്നില്ലെന്നും വ്യക്തമാക്കി എൻജിഒ അസോസിയേഷൻ. 14 ദിവസങ്ങൾക്ക് മുമ്പ് തന്നെ പണിമുടക്കുമെന്ന് നോട്ടീസ്…
Read More » - 28 March
പാവപ്പെട്ടവന്റെ പീടിക പൂട്ടിക്കാൻ നടക്കുന്നവർ തുറന്നിരിക്കുന്ന ലുലു മാള്‍ കണ്ടില്ല, മാളിന് പ്രത്യേക വിഐപി പരിഗണന
കൊച്ചി: സമര ദിവസം കൊച്ചിയിൽ ലുലു മാൾ തുറന്നു പ്രവർത്തിച്ചതിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. പാവപ്പെട്ടവന്റെ പീടിക പൂട്ടിക്കാൻ നടന്ന സമരക്കാർ എന്തുകൊണ്ട് ലുലു മാൾ പൂട്ടിച്ചില്ല എന്ന…
Read More » - 28 March
ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ബ്രാഞ്ച് മാനേജര്‍ പിടിയില്‍
തൃശൂര്‍: ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ബ്രാഞ്ച് മാനേജര്‍ പിടിയില്‍. ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറില്‍ സൂക്ഷിക്കാൻ ഏല്‍പ്പിച്ചതും പണയം വെച്ചതുമായ സ്വര്‍ണാഭരണങ്ങള്‍…
Read More » - 28 March
പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ചു: സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറി കെ മനോജിനെ…
Read More » - 28 March
സ്വാതന്ത്ര്യ ദാഹികളുടെ മുന്നേറ്റത്തിന്റെ ചരിത്രമാണ് മലബാര്‍ സമരം, വെട്ടിമാറ്റിയത് ശരിയായില്ല: ഇ ടി മുഹമ്മദ് ബഷീർ
ന്യൂഡൽഹി: സ്വാതന്ത്ര്യ ദാഹികളുടെ മുന്നേറ്റത്തിന്റെ ചരിത്രമാണ് മലബാര്‍ സമരമെന്ന് ഇ ടി മുഹമ്മദ് ബഷീർ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമരത്തിന് നേതൃത്വം…
Read More » - 28 March
സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ജോലിക്ക് എത്തണം: ഹൈക്കോടി വിധി നടപ്പാക്കി സർക്കാർ
തിരുവനന്തപുരം: പണിമുടക്കിനെതിരായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ചൊവ്വാഴ്ച ജോലിക്ക് എത്തണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആർക്കും അവധി…
Read More » - 28 March
ദേശീയ പണിമുടക്കില്‍ പൊതുജനങ്ങളെ തടഞ്ഞതും അക്രമം നടത്തിയതും ഞങ്ങളല്ല, എ.വിജയ രാഘവന് : എല്ലാം മാധ്യമ സൃഷ്ടി
തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍, വ്യാപക അക്രമം അഴിച്ചുവിട്ടതും, യാത്രക്കാരെ തടഞ്ഞതും തങ്ങളല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. വളരെ സമാധാനപരമായിട്ടാണ്…
Read More » - 28 March
സ്വകാര്യ നിമിഷങ്ങള്‍ ഫോണിൽ സൂക്ഷിക്കുന്നവർ ശ്രദ്ധിക്കുക: തട്ടിപ്പിന്റെ പുതിയ രീതികൾ വ്യക്തമാക്കി പൊലീസ്
തിരുവനന്തപുരം: ഉടമകളുടെ പോലും അറിവില്ലാതെ മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ സ്ഥാപിക്കാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ, ഗ്യാലറികളുടെ…
Read More »