Kerala
- Mar- 2022 -22 March
എങ്ങനെയാണ് കരയുന്നതെന്നും എങ്ങനെയാണ് ബഹളമുണ്ടാകുന്നതെന്നും വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും: മന്ത്രി രാജീവ്
തിരുവനന്തപുരം: കെറെയില്‍ സമരത്തിനെതിരെ പ്രതികരിച്ച് മന്ത്രി പി രാജീവ്. കെറെയില്‍ സമരത്തിനിടയിലെ കരച്ചില് എങ്ങനെ ഉണ്ടായെന്ന് ദൃശ്യങ്ങള്‍ സാവധാനം പരിശോധിച്ചാല്‍ പ്രതിഷേധം ഉണ്ടായതിന്റെ കാരണം മനസിലാകുമെന്ന് മാധ്യമങ്ങളോട്…
Read More » - 22 March
കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സമരം ചെയ്യുന്നവർ തീവ്രവാദികളാണെങ്കിൽ ഞങ്ങൾ തീവ്രവാദികൾ തന്നെ: പൊതുജനം
മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുജനം രംഗത്ത്. കെ റെയിൽ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യുകയും തീവ്രവാദികളാക്കുകയും ചെയ്യുന്ന സർക്കാരിന്റെ പ്രവണതയ്ക്കെതിരെയാണ് വിമർശനം ഉയരുന്നത്. Also…
Read More » - 22 March
സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യ നിരോധനം, ഘട്ടം ഘട്ടമായി നടപ്പിലാക്കും: മുഖ്യന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
പ്രതിപക്ഷത്തിരിക്കുമ്പോൾ എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ വലിയൊരു വാഗ്ദാനമായിരുന്നു സമ്പൂർണ മദ്യനിരോധനം. ഇതിനെ സംബന്ധിച്ച് ആ കാലഘട്ടത്തിൽ ഇടതുനേതാക്കൾ മാറിമാറി പ്രസംഗിക്കുകയും ഫേസ്ബുക്ക് പോസ്റ്റുകൾ പബ്ലിഷ് ചെയ്യുകയും ഉണ്ടായി.…
Read More » - 22 March
‘കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്ക്കും അറിയാം’: ശശി തരൂരിനെതിരെ കെ സുരേന്ദ്രന്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്ക്കും അറിയാം. അടുത്ത…
Read More » - 22 March
നഷ്ടപരിഹാരം നല്കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കു: ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമല്ല സര്‍ക്കാര്‍ ലക്ഷ്യമെന്ന് കോടിയേരി
തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെ നടക്കുന്ന സമരമെല്ലാം രാഷ്ട്രീയ സമരമാണെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെറ്റായ പ്രചരണം നടത്തിയാണ് പ്രതിപക്ഷം ജനങ്ങളെ സമരരംഗത്തിറക്കുന്നത്. ഭൂമി…
Read More » - 22 March
കേരളത്തിലും ബാംഗ്ലൂർ മോഡൽ, ബസുകളില്‍ വീല്‍ ചെയറുകള്‍ നേരിട്ട് കയറ്റാന്‍ കഴിയുന്ന സ്ഥിതിയുണ്ടാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി കേരള സർക്കാർ. ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനാണ്…
Read More » - 22 March
കെ റെയില്‍ വിരുദ്ധ സമരമുഖത്ത് മുസ്ലിം ലീഗിനെ കാണാനില്ല: സാദിഖ് അലിയുടെ പോസ്റ്റിന് താഴെ അണികളുടെ പൊങ്കാല
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.എം. സാദിഖ് അലിയുടെ കെ റെയിലിനെതിരായ ഫേസ്ബുക്ക് കുറിപ്പിന് താഴെ ലീഗ് അണികളുടെ പൊങ്കാല.…
Read More » - 22 March
യു.ഡി.എഫിന് ചങ്ങനാശ്ശേരിയിൽ വിമോചന സമരം നടത്താൻ കഴിയില്ല, വയൽ കിളികളുടെ നേതാക്കൾ ഇപ്പോൾ സി.പി.എമ്മിലാണ്: എ.കെ ബാലൻ
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നടത്തിവരുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ ബാലൻ. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക,…
Read More » - 22 March
കിറ്റ് വാങ്ങിയവർ ഓർത്തില്ല കിടപ്പാടം വരെ കട്ടോണ്ട് പോകുമെന്ന്, ജയിപ്പിച്ചു വിട്ട മന്ത്രിയ്ക്കെതിരെ സമരക്കാർ
കെ റെയിലിന്റെ പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വിമർശനങ്ങൾ രൂക്ഷമാകുന്നു. ജനങ്ങൾ തന്നെ നേരിട്ട് പ്രതിഷേധവുമായി ഉദ്യോഗസ്ഥർക്ക് മുൻപിലെത്തുമ്പോൾ കേരളം ചരിത്ര പ്രാധാന്യമായ…
Read More » - 22 March
പ്ലസ് വൺ വിദ്യാർത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ചു: നാല് പേർ പിടിയിൽ
കൊല്ലം: കടയ്ക്കലിൽ മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ചതിന് നാല് പേർ അറസ്റ്റിലായി. പോതിയാരുവിള വിഷ്ണുഭവനിൽ മോഹനൻ (59), ചിതറ കുളത്തറ ഫൈസൽഖാൻ മൻസിലിൽ…
Read More » - 22 March
ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്: ഉത്തരം പറയണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: പിണറായി സർക്കാരിന്റെ കെ റെയിൽ പദ്ധതിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിയമത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഭൂമിയില്‍ കെ റെയില്‍…
Read More » - 22 March
ദേശീയ പണിമുടക്ക് എന്ന പേരിൽ നടത്തുന്ന ഈ നാടകം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി പോലും അറിയില്ല: പരിഹാസവുമായി ഷോൺ ജോർജ്ജ്
തിരുവനന്തപുരം: മാർച്ച് 28,29 തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്കാണ്. വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക്. ഇതിന്റെ പേരിൽ പണപ്പിരിവും നടക്കുന്നുണ്ട്. ഇതിനെ ട്രോളി പിസി ജോർജ്ജിന്റെ…
Read More » - 22 March
കൂട്ട ആത്മഹത്യക്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല: അച്ഛനും മകളും ഡാമിൽ ചാടി മരിച്ചതിന് പിന്നിൽ…
അടിമാലി: പാമ്പാടി ചെമ്പന്‍കുഴി കരുവിക്കാട്ടില്‍ ബീനീഷിന്റെയും മകളുടെയും ആത്മഹത്യയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛന്റെയും മകളുടെയും ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയ കാര്യ-കാരണങ്ങളെക്കുറിച്ച് പൊലീസ് നല്കുന്ന സൂചനകൾ…
Read More » - 22 March
സുതാര്യമാണ് മീഡിയ വൺ, സത്യവും നീതിയും മാത്രമാണ് ഞങ്ങളുടെ മാനദണ്ഡം: പ്രമോദ് രാമൻ
റാസല്‍ഖൈമ: മീഡിയവണിന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യസുരക്ഷക്ക് വിരുദ്ധമായ ഒന്നും തന്നെയില്ലെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്. മനുഷ്യനായതു കൊണ്ടാണ് മീഡിയവണിനെതിരായ നീതി നിഷേധത്തിനെതിരെ ശബ്ദിക്കുന്നതെന്നും, സത്യവും നീതിയും മാത്രമാണ്…
Read More » - 22 March
സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് എത്രമാത്രം വലുതാണ് എന്നതിന് തെളിവാണ് എകെജി: കോടിയേരി
തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് എത്രമാത്രം വലുതാണ് എന്നതിന് തെളിവാണ് എകെജിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വാതന്ത്ര്യസമരത്തിനു മുൻപും പിൻപുമായി 20 തവണയാണ് അദ്ദേഹത്തെ…
Read More » - 22 March
ആർട്ടിസ്റ്റ് ഉപാസന നാരായണൻകുട്ടി ന്യൂമോണിയ ബാധിച്ച് മരിച്ചു
വെള്ളില: ന്യൂമോണിയ ബാധിച്ച് മരിച്ചു. വെളളിലയിലെ പരേതനായ മൂടപ്പുറത്ത് കരിക്കയുടെ മകൻ ആർട്ടിസ്റ്റ് ഉപാസന നാരായണൻകുട്ടി (50)യാണ് മരിച്ചത്. Read Also : പ്രശാന്ത് കിഷോര്‍ എന്നോടൊപ്പം…
Read More » - 22 March
കടല തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം
കൊയിലാണ്ടി: കടല തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെ മകൾ തൻവിയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. കടല കഴിക്കുന്നതിനിടെ…
Read More » - 22 March
സ്ത്രീകള്‍ക്ക് സുരക്ഷിതമില്ലാത്ത നാടായി കേരളം മാറി: വിജയ രാഹേത്കര്‍
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതമില്ലാത്ത നാടായി പിണറായി സര്‍ക്കാര്‍ മാറ്റിയെന്ന് ബിജെപി ദേശീയ സെക്രട്ടറി വിജയ രാഹേത്കര്‍. സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീ ശക്തി,…
Read More » - 22 March
‘അവൻ 10 ലാണ് പഠിക്കുന്നത്, ഇനിയൊരു സൈക്കിൾ വാങ്ങി നൽകാൻ എനിക്ക് ഒരു വഴിയുമില്ല’ കള്ളന്റെ ദയ പ്രതീക്ഷിച്ച് പിതാവ്
തൃശൂർ: മകന്റെ സൈക്കിൾ കള്ളൻ മോഷ്ടിച്ച് കൊണ്ടുപോയതോടെ മറ്റൊരു സൈക്കിൾ വാങ്ങാൻ നിർവ്വാഹമില്ലാതെ പിതാവിന്റെ പോസ്റ്റർ. കള്ളന് കാണാനായി എഴുതി ചുമരില്‍ പതിച്ച അറിയിപ്പ് ഇപ്പോള്‍ സമൂഹ…
Read More » - 22 March
കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ ജനങ്ങൾ പിഴുതെറിയും: പദ്ധതി നടപ്പാക്കുമെന്ന് എം.എം മണി
ഇടുക്കി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എം.എം മണി. കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്നും 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ്…
Read More » - 22 March
കേരളത്തിൽ എത്ര നിയമസഭാ മണ്ഡലമുണ്ടെന്നറിയാതെ പിഎസ്സി, ഓപ്ഷനിൽ ഉള്ളത് തെറ്റായ ഉത്തരം
തിരുവനന്തപുരം : കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്ന് ഉത്തരം അറിയാതെ പിഎസ്സി. ഉദ്യോഗാർത്ഥികൾക്ക് ശരിയായ ഉത്തരമറിയാമെങ്കിലും അവർക്ക് അതെഴുതാൻ നിർവ്വാഹമില്ലാതെയായി. കാരണം, ഞായറാഴ്ച പിഎസ്സി സംഘടിപ്പിച്ച സിവിൽ…
Read More » - 22 March
‘സർവ്വേ കല്ല് ഊരിയാൽ വിവരമറിയും’, തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്ന് മന്ത്രി
തിരുവനന്തപുരം: കെറെയില്‍-സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്. സർവ്വേ കല്ല് ഊരിയാൽ വിവരമറിയും, ഒരു സംശയവും വേണ്ട, തീവ്രവാദ സംഘടനകളുടെ…
Read More » - 22 March
തെരുവുനായ്ക്കളെ കൊന്ന് തൊലിയും മാംസവും മുറിച്ചെടുത്ത നിലയിൽ : ദുരൂഹത
ഇരിങ്ങാലക്കുട: തെരുവുനായ്ക്കളെ കൊന്ന് തൊലിയും മാംസവും മുറിച്ചെടുത്ത നിലയിൽ കണ്ടെത്തി. നഗരസഭ പരിധിയിൽ 25-ാം ഡിവിഷനിൽ കാട്ടൂർ റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം ആണ് തെരുവുനായയെ തൊലിയും…
Read More » - 22 March
സ്കൂളിൽ സംഘർഷത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി
അമ്പലപ്പുഴ: പരിക്കേറ്റ വിദ്യാർത്ഥിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. സംഘർഷത്തിനിടെ പരിക്കേറ്റ പുറക്കാട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് പുറക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചത്. ഇന്നലെ…
Read More » - 22 March
പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു, എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്: നവ്യ നായർ
കൊച്ചി: മലയാള സിനിമയിൽ നിന്ന് തന്നെ ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി നവ്യ നായർ. തനിക്ക് നേരെ അത്തരത്തിൽ ചിലർ പ്രവർത്തിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും എന്നാൽ ആ…
Read More »