വെള്ളില: ന്യൂമോണിയ ബാധിച്ച് മരിച്ചു. വെളളിലയിലെ പരേതനായ മൂടപ്പുറത്ത് കരിക്കയുടെ മകൻ ആർട്ടിസ്റ്റ് ഉപാസന നാരായണൻകുട്ടി (50)യാണ് മരിച്ചത്.
നാരായണൻകുട്ടി കലാ, സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ പ്രവർത്തകനായിരുന്നു.
കോഴിക്കോട്ടുപറമ്പിൽ ഉപാസന ആർട്സ് സ്ഥാപന ഉടമയാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, കൃഷ്ണൻ, ബാബുരാജ്, സുന്ദരൻ, സുകുമാരൻ.
Post Your Comments