Kerala
- Apr- 2022 -25 April
പരീക്ഷ എഴുതാനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാര്ക്കൊപ്പം ഒളിച്ചോടി
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാര്ക്കൊപ്പം ഒളിച്ചോടിയ വിദ്യാര്‍ത്ഥിനികളെ, കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. തിരുമൂലപുരം ബാലികാമഠം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് രക്ഷിതാക്കള്‍ക്കൊപ്പം അയച്ചത്. തിരുവല്ല കോടതിയുടേത് ആണ്…
Read More » - 25 April
പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പിന്നില്‍ ലോറിയിടിച്ച് അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം
പള്ളുരുത്തി: പിതാവിനും സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരൻ ലോറിയിടിച്ച് മരിച്ചു. നമ്പ്യാപുരം കരിപ്പേല്‍ സെബാസ്റ്റ്യന്റെ മകന് ആവ്റോണ് (10) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ്…
Read More » - 25 April
ബോട്ടുജെട്ടിക്ക് സമീപം കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു
ആലപ്പുഴ: കുപ്പപ്പുറം ബോട്ടുജെട്ടിക്ക് സമീപം കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പോഞ്ഞിക്കര സ്വദേശി ആരോമല്‍ (22)ആണ് മരിച്ചത്. ശിക്കാരവള്ളത്തില്‍ സഞ്ചാരികള്‍ക്കൊപ്പം പോയതായിരുന്നു ആരോമൽ.…
Read More » - 25 April
സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പൊലീസ് പിടിയിൽ. മേത്തല സ്വദേശി ശ്രീരാജ്, ജിതിന് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍-എറണാകുളം റൂട്ടില്‍ സര്‍വ്വീസ്…
Read More » - 25 April
കേരളത്തിൽ കോവിഡ് വർദ്ധനയില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വർദ്ധനയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍, സംസ്ഥാനം ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു.…
Read More » - 25 April
എ.എ. റഹീമിനെതിര അറസ്റ്റ് വാറന്റ്
തിരുവനന്തപുരം: രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീമിനെതിരെ അറസ്റ്റ് വാറന്റ്. കേരള സർവ്വകലാശാല സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയലക്ഷ്മിയെ തടഞ്ഞു വച്ചതുമായി…
Read More » - 25 April
മുഖ്യമന്ത്രിയുടെ പേരിൽ വാട്സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം: പണം ആവശ്യപ്പെട്ടത് പേഴ്സണൽ സ്റ്റാഫിനോട്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വാട്സ്ആപ്പ് സന്ദേശം അയച്ച് പണം തട്ടാൻ ശ്രമം. കോയമ്പത്തൂർ സ്വദേശിയുടെ ഫോൺ നമ്പരിൽ നിന്നാണ് പണം ആവശ്യപ്പെട്ട് സന്ദേശം എത്തിയത്.…
Read More » - 25 April
ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്കിയ പരീക്ഷ റദ്ദാക്കി: വിശദീകരണം തേടി ഗവര്‍ണര്‍
തിരുവനന്തപുരം: ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്കിയ പരീക്ഷ റദ്ദാക്കി കേരള സര്‍വകലാശാല. ഫെബ്രുവരിയില്‍ നടന്ന ബി.എസ്.സി. ഇലക്ട്രോണിക്സ് നാലാം സെമസ്റ്റര്‍ പരീക്ഷയിലാണ് ചോദ്യപേപ്പർ നൽകേണ്ടതിന് പകരം…
Read More » - 25 April
‘ചാനൽ ചർച്ചകളിൽ ജയശങ്കറിനും പണിക്കർക്കും അയിത്തം, സർക്കാർ ചർച്ചകളിൽ ജോസഫ് സി മാത്യുവിന് അയിത്തം, ലേശം ഉളുപ്പ്?’
പാലക്കാട്: കെ റെയിലുമായി ബന്ധപ്പെട്ട സർക്കാർ ചർച്ചകളിൽ നിന്ന് സാമൂഹിക നിരീക്ഷകൻ ജോസഫ് സി മാത്യുവിനെ പുറത്താക്കിയതിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. തന്റെ ഫേസ്ബുക്ക്…
Read More » - 25 April
പൊള്ളലേറ്റ ധന്യയും സുബ്രമണ്യവും വാതില്‍ തുറന്ന് സ്വയം ഇറങ്ങിവന്നു, ആംബുലന്‍സിലേക്ക് നടന്നു കയറി
കൊച്ചി: പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ യുവാവും പതിനാറുകാരിയും ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് തീകൊളുത്തി ജീവനൊടുക്കിയത്. ഞായറാഴ്ച ഉച്ചയോടെയാണ് തീപ്പൊള്ളലേറ്റ് പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ സുബ്രമണ്യവും പതിനാറുകാരിയായ ധന്യയും…
Read More » - 25 April
എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്
3 ഇരുചക്രവാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
Read More » - 25 April
സില്‍വര്‍ ലൈന്‍ കല്ലിടൽ: സര്‍വേക്കല്ല് പിഴുതെറിഞ്ഞ് നാട്ടുകാർ, പ്രതിഷേധിച്ചവരെ തടഞ്ഞ് സി.പി.എം.
കണ്ണൂര്‍: കണ്ണൂരില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിക്കുന്നവരും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ സി.പി.എം. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ നടാലിലാണ് പ്രതിഷേധക്കാരെ സി.പി.എം.…
Read More » - 25 April
കടുത്തുരുത്തി പ്രണയത്തട്ടിപ്പ്, പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോയവര്‍ക്ക് അധോലോകവുമായി ബന്ധം
കോട്ടയം: കടുത്തുരുത്തിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് പ്രണയത്തില്‍ വീഴ്ത്തി കടത്തിക്കൊണ്ടു പോകുന്ന സംഘത്തിന് അധോലോകവുമായി ബന്ധമെന്ന് സംശയം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് വിഭാഗവും…
Read More » - 25 April
അഞ്ചാം തിയതിക്ക് മുൻപ് ശമ്പളം: കെ.എസ്.ആർടി.സി. ജീവനക്കാർക്ക് ഉറപ്പ് നൽകി മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെ.എസ്.ആർടി.സിയിൽ അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സി.ഐ.ടി.യു. ശമ്പളം നൽകാൻ സർക്കാരിൽനിന്ന് അധികസഹായം…
Read More » - 25 April
ഭൂമി തരംമാറ്റം; 150 താത്ക്കാലിക എൽ.ഡി ക്ലാർക്കുമാരെ നിയമിച്ചു
എറണാകുളം: ജില്ലയിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി റവന്യൂ വകുപ്പിൽ താത്ക്കാലികമായി നിയമിച്ച എൽ.ഡി ക്ലാർക്കുമാർക്ക് നിയമന ഉത്തരവുകൾ കൈമാറി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ…
Read More » - 25 April
കാണാതായ പല പെണ്‍കുട്ടികളും ആദ്യമെത്തിയത് മലബാര്‍ മേഖലയിൽ: കോൾ വിവരങ്ങൾ ശേഖരിച്ച് പോലീസ്
കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. കടുത്തുരുത്തി മേഖലയില്‍ നിന്നും അടുത്ത നാളുകളില്‍ കാണാതായിട്ടുള്ള…
Read More » - 25 April
കെ.എസ്.ഇ.ബി റഫറണ്ടം 28ന്
എറണാകുളം: കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ റഫറണ്ടം ഏപ്രില്‍ 28ന് നടക്കും. രാവിലെ 8ന് ആരംഭിക്കുന്ന പോളിങ് വൈകിട്ട് 5ന് അവസാനിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ…
Read More » - 25 April
ആപ്പിളിനെതിരെ കോടതി വിധി
ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്ന് വിശേഷിപ്പിച്ച് ബ്രസീലിയന്‍ ജഡ്ജി. ചാര്‍ജറില്ലാതെ ഐ ഫോണ്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് ബ്രസീലിയന്‍ ജഡ്ജി വിധിച്ചു.…
Read More » - 25 April
പോപ്പുലര്‍ ഫ്രണ്ടുകാര്‍ മെനഞ്ഞ കഥയ്ക്ക് വേഷം കെട്ടുന്നവരായി പൊലീസുകാര്‍ മാറുന്നു : സന്ദീപ് വാചസ്പതി
ആലപ്പുഴ: ആലപ്പുഴയെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തിക്കൊണ്ടിരിക്കുന്നതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വക്താവ് ആര്.സന്ദീപ് വാചസ്പതി. ആയുധം കൈവശം വെച്ചുവെന്നാരോപിച്ച് മണ്ണഞ്ചേരിയില്‍ രണ്ടു ചെറുപ്പക്കാരെ തടഞ്ഞുവെച്ച്…
Read More » - 25 April
എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി വാമനപുരം ആറ്റില്‍ മുങ്ങിമരിച്ചു
തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥി വാമനപുരം ആറ്റില്‍ മുങ്ങിമരിച്ചു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന് എന്‍ജിനീയറിങ് കോളേജ് വിദ്യര്‍ത്ഥി പുനലൂര്‍ സ്വദേശി ശബരി(21)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ്…
Read More » - 25 April
ഉപഭോക്താക്കൾക്ക് ടോപ് അപ്പ് പ്ലാനുമായി ബിഎസ്എൻഎൽ
രണ്ടു ടോപ്പ് അപ്പ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍. 100 രൂപയുടെയും അതുപോലെ തന്നെ 110 രൂപയുടെയും റീച്ചാര്‍ജുകളിലാണ് ഉപഭോക്താക്കള്‍ക്ക് മികച്ച പ്ലാനുകള്‍ ലഭ്യമാക്കുന്നത്. 100 രൂപയുടെ ടോപ്പ് അപ്പ്…
Read More » - 25 April
വിപണിയിലെത്താൻ ഒരുങ്ങി വൺപ്ലസിൻറെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍
വണ്‍പ്ലസ്സിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തുന്നതായി സൂചനകള്‍. OnePlus 10R എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഈ മാസം 28നു വിപണിയില്‍ പുറത്തിറങ്ങുന്നത്. ആമസോണില്‍ ഇതിന്റെ വിവരങ്ങള്‍…
Read More » - 25 April
സംസ്ഥാനത്ത് ഇനി വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാം: വാര്‍ഷിക ഫീസ് 50000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാൻ ചട്ടങ്ങൾ തയ്യാറായി. 50,000 രൂപ വാർഷിക ഫീസിൽ മൂന്നു വർഷമാണ് ലൈസൻസിന്റെ കാലാവധി. ഈ സാമ്പത്തിക വർഷത്തെ മദ്യനയത്തിൽ…
Read More » - 25 April
രാജ്യത്തെ മികച്ച രോഗി സൗഹൃദ ആശുപത്രിക്കുള്ള അവാർഡ് ഏറ്റുവാങ്ങി ആംസ്റ്റർ ഗ്രൂപ്പ്
രാജ്യത്തെ ഏറ്റവും മികച്ച രോഗി സൗഹൃദ ആശുപത്രിയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ്. ആശുപത്രി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരുടെ ദേശീയ തലത്തിലുള്ള ഏറ്റവും വലിയ സംഘടനയായ…
Read More » - 25 April
ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് മുട്ടയുടെ വെള്ള അലർജിയാണ്
പലര്‍ക്കുമുള്ള സംശയമാണ് മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന കാര്യം. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്. ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണ്. മുട്ടയുടെ മഞ്ഞ കൊളസ്ട്രോള്‍…
Read More »