Kerala
- Apr- 2022 -25 April
തിരക്കിനിടെ മിഠായിതെരുവിൽ മോഷണം : സ്ത്രീ പൊലീസ് പിടിയിൽ
കോഴിക്കോട്: റംസാന് തിരക്കിനിടെ കോഴിക്കോട് മിഠായിതെരുവിൽ വെച്ച് ഒന്നര വയസ്സുള്ള കുട്ടിയുടെ അരപവൻ തൂക്കം വരുന്ന പാദസരം മോഷ്ടിച്ച സ്ത്രീ ടൗണ്‍ പൊലീസിന്റെ പിടിയിൽ. മധുര കൽമേട്…
Read More » - 25 April
മുഖ്യമന്ത്രി ഞാനായിരുന്നെങ്കിലെന്ന് കെ.വി തോമസ്: ഇടത്തോട്ടുള്ള ചാഞ്ചാട്ടത്തിൽ ഞെട്ടി കോൺഗ്രസ്
കണ്ണൂർ: എൽ.ഡി.എഫ് സർക്കാരിന് അനുകൂല നിലപാടുകളുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് രംഗത്ത് വരുന്നതിനെ തമാശയായി കാണാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയില്ല. കണ്ണൂരിൽ നടന്ന സി.പി.ഐ.എം…
Read More » - 25 April
മദ്യപിക്കാൻ പണം നൽകാത്തതിന് അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു : മകൻ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് മകൻ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി എസ് എസ് ഭവനിൽ സുകുമാരനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുധീഷിനെ…
Read More » - 25 April
താന്‍ കടുത്ത സിപിഎം വിരുദ്ധനാണ്, പിണറായി കേസില്‍ ഇടപെടുമെന്ന് തോന്നുന്നില്ല: രാഹുല്‍ ഈശ്വര്‍
അതിജീവിതയ്ക്ക് നീതി കിട്ടണം. പക്ഷേ അതിനര്‍ത്ഥം ദിലീപിനെ കുടുക്കണം എന്നല്ല'
Read More » - 25 April
‘കട്ടിലിൽ നിന്ന് വീണ് ആംബുലൻസ് സഹായമെത്താതെ ജോൺപോൾ തറയിൽ കിടന്നത് മൂന്ന് മണിക്കൂർ’: വെളിപ്പെടുത്തലുമായി നടൻ കൈലാഷ്
കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെക്കുറിച്ച് അദ്ദേഹത്തിന് വേണ്ടപ്പെട്ട ജോളി ജോസഫ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജനുവരിയിൽ അദ്ദേഹത്തെ ആരോഗ്യസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ…
Read More » - 25 April
ഏലത്തോട്ടത്തില്‍ നിന്നും മരങ്ങള്‍ മുറിച്ച സംഭവം : ഉടമ പൊലീസ് പിടിയിൽ
അടിമാലി: കുത്തകപ്പാട്ട ഏലത്തോട്ടത്തില്‍ നിന്നും മരങ്ങള്‍ മുറിച്ച സംഭവത്തില്‍ ഉടമകളിലൊരാൾ വനപാലകരുടെ പിടിയിൽ. കോതമംഗലം കാരോഴിപ്പിള്ളി നിരവത്ത് മാത്യു വർക്കിയെയാണ് (62) അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി.…
Read More » - 25 April
‘മുഖ്യമന്ത്രി ഞാനായിരുന്നെങ്കിൽ എപ്പോഴേ കെ റെയിൽ പദ്ധതി നടപ്പിലാക്കിയേനെ’: കെ.വി തോമസ്
തിരുവനന്തപുരം: മുഖ്യമന്ത്രി താനായിരുന്നെങ്കിൽ എപ്പോഴേ കെ റെയിൽ പദ്ധതി നടപ്പിലാക്കിയേനെയെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ്. വികസനം ജനങ്ങള്‍ക്കു വേണ്ടിയാണെന്നും, എതിര്‍പ്പുകള്‍ മാറ്റിവച്ച് വികസനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്നും…
Read More » - 25 April
മെയ് ഒന്നാം തീയ്യതി ഞാനൊരു പത്രസമ്മേളനം നടത്താൻ ആലോചിക്കുന്നു, താല്പര്യമുള്ള ചാനലുകാർ ബന്ധപ്പെടുക: അര്ജുന് ആയങ്കി
സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുമോ അര്ജുന് ആയങ്കി
Read More » - 25 April
കോവിഡ്: സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം…
Read More » - 25 April
ഇടുക്കിയിലെ ദമ്പതികളുടേത് ആത്മഹത്യയെന്ന് പോലീസ്
ഇടുക്കി: പുറ്റടിയില്‍ വീടിനു തീ പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. കുടുംബ പ്രശ്നങ്ങള്‍ ആണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന് പറഞ്ഞു.…
Read More » - 25 April
യുവതിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
പട്ടാമ്പി: യുവതിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി കേസുകളിലെ പ്രതിയായ വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹംസയാണ് (33) പൊലീസ് പിടിയിലായത്. ഈ മാസം…
Read More » - 25 April
ആലപ്പുഴയില്‍ മാരകായുധങ്ങളുമായി ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ: എസ്.ഡി.പി.ഐ നേതാവിനെ വധിക്കാനെത്തിയതെന്ന് പോലീസ്
ആലപ്പുഴ: പാലക്കാട് നടന്ന ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെങ്ങും കർശന നിയന്ത്രണമാണ് പോലീസ് ഏർപ്പെടുത്തിയത്. പോലീസിന്റെ ശക്തമായ നിരീക്ഷണത്തിൽ മാരകായുധങ്ങളുമായി രണ്ട് പേര് ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ…
Read More » - 25 April
കെ റെയിലും കെ ഫോണും വന്നു, ഇനി കെ വെള്ളവും കെ വെളിച്ചവും ഉടനെ പ്രതീക്ഷിക്കാം: ശശികല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. തീവ്രവാദത്തോടൊപ്പം വിഘടന വാദവും കേരളത്തില്‍ ശക്തിപ്രാപിക്കുന്നതായി ശശികല…
Read More » - 25 April
പൂഴിത്തോട് കാട്ടാനശല്യം : തെങ്ങും വാഴയും നശിപ്പിച്ചു
പേരാമ്പ്ര: പൂഴിത്തോട്ടിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കൊച്ചുവേലി പാപ്പച്ചന്റെയും വർഗീസ് കണ്ണഞ്ചിറയുടെയും കൃഷിയിടത്തിൽ കഴിഞ്ഞ ദിവസവും കാട്ടാന കയറി കൃഷികൾ നശിപ്പിച്ചു. പടക്കം പൊട്ടിച്ച് ഓടിക്കാൻ ശ്രമിച്ച വർഗീസിന്റെ…
Read More » - 25 April
ടാറ്റ ഏറ്റെടുത്തതോടെ എയർ ഇന്ത്യയുടെ റേഞ്ച് മാറി: കൃത്യനിഷ്ഠ വർദ്ധിച്ചുവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ടാറ്റ ഏറ്റെടുത്തതോടെ എയർ ഇന്ത്യയുടെ കൃത്യനിഷ്ഠ വര്‍ധിച്ചുവെന്ന് റിപ്പോർട്ട്. വന്‍ നഗരങ്ങളില്‍ എയര്‍ ഇന്ത്യയുടെ കൃത്യനിഷ്ഠ 28 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഡി.ജി.സി.എയുടെ റിപ്പോർട്ടിലാണ് ചൂണ്ടിക്കാണിക്കുന്നത്. Also…
Read More » - 25 April
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിസ്കാരവും, ബാങ്ക് വിളിയും: വിവാദം
കൊച്ചി: ശ്രീശങ്കരാചാര്യ പ്രതിമയ്ക്ക് പോലും വിലക്കേർപ്പെടുത്തിയ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ, റമദാൻ അനുബന്ധിച്ച് നടത്തിയ നിസ്കാരവും ബാങ്ക് വിളിയും വിവാദമാകുന്നു. റമദാനോടനുബന്ധിച്ചുള്ള നോമ്പുതുറയിലെ നിസ്കാരവും ബാങ്ക്…
Read More » - 25 April
യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു: പരിക്ക് ഗുരുതരം
നിലമ്പൂര്‍: നിലമ്പൂരിൽ യുവാവിനെ വീട്ടിൽ കയറി അക്രമിച്ചതായി പരാതി. നിലമ്പൂർ മുക്കട്ടയിലാണ് സംഭവം. അക്രമത്തിൽ പരുക്കേറ്റ നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ…
Read More » - 25 April
വയോധികൻ കിണറ്റിൽ വീണു മരിച്ചു
വരാക്കര: വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. വരാക്കര കപ്പേളക്കു സമീപം മഞ്ഞളി ജോസ്(72) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അവിവാഹിതനായ ജോസ് സഹോദരന്റെ കുടുംബത്തോടൊപ്പമാണ്…
Read More » - 25 April
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം : യുവതിക്ക് ദാരുണാന്ത്യം
ചാലക്കുടി: വീരഞ്ചിറയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പൊന്നാമ്പിയോളി തെക്കേകുന്ന് സിജോയുടെ ഭാര്യ ലിജി(33) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. ഗുരുതരമായി…
Read More » - 25 April
സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കാന്‍ നീക്കം
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി വിഷയത്തില്‍ എതിര്‍ക്കുന്ന വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന സംവാദത്തില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കാന്‍ നീക്കം. പദ്ധതിയെ…
Read More » - 25 April
ലോറി ഡ്രൈവർക്ക് മർദ്ദനം : നാലുപേർ അറസ്റ്റിൽ
മാന്നാർ: മാന്നാർ ബസ് സ്റ്റാൻഡിനു വടക്ക് വശത്തുള്ള കള്ള് ഷാപ്പിന് സമീപം വെച്ച് ലോറി ഡ്രൈവറെ ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽ. മാന്നാർ…
Read More » - 25 April
ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ആറു വയസ്സുകാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
കോഴിക്കോട്: കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ആറു വയസ്സുകാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. നിലമ്പൂർ സ്വദേശി ബിജുവിനെയാണ് സംഭവത്തിൽ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. Also…
Read More » - 25 April
വൈദ്യുതി ടവർ വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം : ഒരാൾ ഗുരുതരാവസ്ഥയിൽ
ഇരിങ്ങാലക്കുട: ഉപയോഗശൂന്യമായ വൈദ്യുതി ടവർ വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസാം രഥപൂർ സ്വദേശി ഇസാക്ക് കുജൂർ (25) ആണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്നലെ…
Read More » - 25 April
മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന് ഇന്ന് നാട് വിട നൽകും
തൃശ്ശൂർ : മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ച വരെ പാലക്കാട് ശേഖരിപുരത്തെ വസതിയിലും തുടർന്ന്, ഡി.സി.സി. ഓഫീസിൽ 4…
Read More » - 25 April
വാഗ്ദാനം പാലിച്ചു: പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം മിമിക്രി കലാകാരന്മാർക്ക് കൈമാറി സുരേഷ് ഗോപി
തന്റെ വരാനിരിക്കുന്ന ചിത്രമായ ഒറ്റക്കൊമ്പന്റെ അഡ്വാൻസ് തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായ്ക്ക് കൈമാറി സുരേഷ് ഗോപി. ഇനി താൻ അഭിനയിക്കുന്ന…
Read More »