PalakkadKeralaNattuvarthaLatest NewsNews

‘ചാനൽ ചർച്ചകളിൽ ജയശങ്കറിനും പണിക്കർക്കും അയിത്തം, സർക്കാർ ചർച്ചകളിൽ ജോസഫ് സി മാത്യുവിന് അയിത്തം, ലേശം ഉളുപ്പ്?’

പാലക്കാട്: കെ റെയിലുമായി ബന്ധപ്പെട്ട സർക്കാർ ചർച്ചകളിൽ നിന്ന് സാമൂഹിക നിരീക്ഷകൻ ജോസഫ് സി മാത്യുവിനെ പുറത്താക്കിയതിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പ്രതികരണവുമായെത്തിയത്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ചാനൽ ചർച്ചകളിൽ ജയശങ്കറിനും പണിക്കർക്കും അയിത്തം.
ചർച്ച അവതരണത്തിൽ വിനു വി ജോണിന് അയിത്തം.
സർക്കാർ ചർച്ചകളിൽ ജോസഫ് സി മാത്യുവിന് അയിത്തം.
പറയുമ്പോൾ, പുരോഗമന നവോത്ഥാന ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം.
ലേശം ഉളുപ്പ്?

shortlink

Related Articles

Post Your Comments

Related Articles


Back to top button