Kerala
- Jul- 2022 -14 July
ആറളം ഫാമിൽ കർഷകനെ ആന ചവിട്ടിക്കൊന്നു
കണ്ണൂർ: കർഷകനെ ആന ചവിട്ടിക്കൊന്നു. ആറളം ഫാം ഏഴാം ബ്ലോക്കിലെ പി.എ ദാമു (45) ആണ് മരിച്ചത്. രാവിലെ വിറകെടുക്കാൻ പോയ ദാമുവിനെ കാട്ടാന…
Read More » - 14 July
സംസ്ഥാനത്തെ ആരോഗ്യവകുപ്പ് വൻ പരാജയം: വി.ഡി സതീശന്
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കീഴിലുള്ള ആരോഗ്യവകുപ്പ് വൻ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഭരണപക്ഷത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും പാരമ്യത്തില്‍ എത്തിയിരിക്കുകയാണെന്നും ഒച്ചവെച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാകില്ലെന്നും, പറയാനുള്ളത്…
Read More » - 14 July
പാലക്കാട് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനപകടത്തിൽ ഒരു മരണം
പാലക്കാട്: പാലക്കാട് ദേശിയപാതയിൽ രണ്ടിടങ്ങളിലായി വാഹനാപകടം. വാഹനപകടത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. ദേശീയ പാതയിൽ അണക്കപ്പാറ ചീകോട് ഉണ്ടായ അപകടത്തിൽ ആണ് ഒരാൾ മരിച്ചത്. കാൽനട…
Read More » - 14 July
പബ്ജി കളിച്ച് പരിചയപ്പെട്ട 22 കാരനൊപ്പം വീട്ടമ്മ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി: ഒടുവിൽ കണ്ടെത്തിയത് 10 മാസത്തിന് ശേഷം
മലപ്പുറം: പബ്ജി കളിച്ചു പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി. മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയെ ആണ് പത്തു മാസത്തെ അന്വേഷണത്തിന്…
Read More » - 14 July
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം,…
Read More » - 14 July
ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ഡയറ്റ് ചെയ്യുന്നവര്‍ മറ്റ്…
Read More » - 14 July
കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു
കോട്ടയം: കോട്ടയത്ത് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ ദേവിക (21) ആണ് മരിച്ചത്. മൂന്നാം…
Read More » - 14 July
അട്ടപ്പാടിയിലെ ശിശുമരണം: തെറ്റായ ദിശയിലേക്ക് വഴി തിരിച്ചുവിടാൻ ചിലര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണത്തെ തുടർന്ന് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വിഷയം തെറ്റായ ദിശയിലേക്ക് വഴി…
Read More » - 14 July
വിവിധ നിയമ ലംഘനങ്ങൾക്ക് കൊച്ചിയിലെ 187 സ്വകാര്യ ബസ്സുകൾക്കെതിരെ കേസ്
കൊച്ചി: കൊച്ചിയിലെ 187 സ്വകാര്യ ബസ്സുകൾക്കെതിരെ വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ കേസെടുത്തു. പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ബസ്സുകൾക്കെതിരെ…
Read More » - 14 July
രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ പേരക്ക
നമ്മുടെ പറമ്പുകളില്‍ ധാരാളം കാണുന്ന പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം. വൈറ്റമിന്‍ എ, സി എന്നിവയാല്‍…
Read More » - 14 July
കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടിയെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്നും നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച…
Read More » - 14 July
ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ: അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ പ്രതിപക്ഷം നോട്ടീസ് നല്‍കും
തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ പ്രതിപക്ഷം നിയമസഭയിലുന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം സഭയിലെത്തിക്കാനാണ് നീക്കം. മണ്ണാർക്കാട് എം.എൽ.എ എൻ ഷംസുദ്ദീനാകും അടിയന്തര പ്രമേയത്തിന്…
Read More » - 14 July
‘വർഗീയ ഫാസിസ്റ്റ് എന്ന് നിരന്തരം വിമർശിക്കുന്ന ടിഎൻ പ്രതാപൻ യോഗിയെ നേരിട്ട് കണ്ടപ്പോൾ ആദരവോടെ വണങ്ങി’: വീഡിയോ വൈറൽ
ലഖ്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിരന്തരം വിമർശിക്കുന്ന ഒരാളാണ് ടി എൻ പ്രതാപൻ എംപി. ഉത്തർ പ്രദേശിലെ പല പ്രാദേശിക വാർത്തകളും പ്രതാപൻ ഫേസ്ബുക്ക്…
Read More » - 14 July
കേരളത്തിലും മങ്കി പോക്സ്? യുഎഇയില്‍ നിന്നെത്തിയ ആൾ നിരീക്ഷണത്തിൽ
തിരുവനന്തപുരം: യുഎഇയില്‍ നിന്നും കേരളത്തിലെത്തിയ യുവാവിന് മങ്കി പോക്സ് ബാധയുണ്ടെന്ന സംശയം പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ്. നാല് ദിവസം മുന്‍പ് നാട്ടിലെത്തിയ യുവാവ് യുഎഇയില്‍ മങ്കി പോക്സ് ബാധ…
Read More » - 14 July
കുട്ടിയുടെ ഭാവിയെക്കുറിച്ചും വ്യക്തമായ മറുപടിയില്ല: ബിനോയ് കോടിയേരിയുടെ ഒത്തുതീർപ്പ് കേസിൽ കോടതി തീരുമാനം ഇങ്ങനെ
മുംബൈ: പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിയായ യുവതിയും നൽകിയ അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച് ബോംബെ ഹൈക്കോടതി. ഇന്നലെ ബിനോയിയുടെ അഭിഭാഷകനു ഹാജരാകാൻ സാധിക്കാത്തതിനെ…
Read More » - 14 July
വിവാഹ കൂദാശയ്ക്കിടെ കുഴഞ്ഞുവീണു: ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പുരോഹിതൻ മരിച്ചു
ഇടുക്കി: വിവാഹ കൂദാശ ചടങ്ങിനിടെ വൈദികൻ കുഴഞ്ഞു വീണ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പുരോഹിതൻ മരണത്തിന് കീഴടങ്ങിയത്. കുമളി തേക്കടി സെന്റ് ജോർജ് പള്ളിയിലാണ് സംഭവം.…
Read More » - 14 July
‘വിഡി സതീശന് 25 സ്റ്റാഫ്, ചിലവഴിക്കുന്നത് ഖജനാവിലെ രണ്ടേമുക്കാല്‍ കോടി രൂപ’: പിവി അൻവർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസില്‍ 25 ഓളം സ്റ്റാഫുകളുണ്ടെന്നും അവര്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് ഏകദേശം രണ്ടേമുക്കാല്‍ കോടിയോളം രൂപയാണെന്നും പിവി അൻവറിന്റെ ആരോപണം. നിയമസഭാ…
Read More » - 14 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 14 July
ഭരണഘടനയുടെ അടിസ്ഥാനപരമായ സവിശേഷതകള്‍ മനസ്സിലാക്കാത്തവരാണ് സംസ്ഥാനത്തെ മന്ത്രിമാര്‍: കെ പ്രകാശ് ബാബു
കൊല്ലം: ഭരണഘടന വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു.…
Read More » - 14 July
ബോംബേറുണ്ടായ ആർ.എസ്.എസ്. കാര്യാലയം സന്ദർശിച്ച് കെ സുരേന്ദ്രൻ
പയ്യന്നൂര്‍: പയ്യന്നൂരിൽ ബോംബേറുണ്ടായ ആർ.എസ്.എസ് കാര്യാലയം സന്ദർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബോധപൂർവം കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്ന് സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചു.…
Read More » - 14 July
കെട്ടിട നമ്പർ തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്ക്: അറസ്റ്റിലായ താൽക്കാലിക ജീവനക്കാർ ബന്ധു നിയമനം നേടിയവർ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് പൊലീസ്. ഇടനിലക്കാർക്കൊപ്പം അറസ്റ്റിലായ താൽക്കാലിക ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർക്കും…
Read More » - 14 July
കനത്ത മഴ, ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന്, ഇടുക്കി ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി…
Read More » - 14 July
തൃശൂരിൽ വീണ്ടും കത്തിക്കുത്ത്: യുവാവ് മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
തൃശൂര്‍: വേലൂരില്‍ വീണ്ടും കത്തികുത്ത്. സംഭവത്തിൽ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. വേലൂര്‍ വെങ്ങിലശേരി മണിമലര്‍ക്കാവിന് സമീപമുള്ള സുബിന്‍ദാസ്(42) ആണ് മരിച്ചത്. പ്രദേശ വാസിയായ കുന്നത്ത്…
Read More » - 14 July
കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഉച്ചയ്ക്ക് ശേഷം എ.ഐ.സി.സിയിലാണ് യോഗം. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പി.സി.സി അദ്ധ്യക്ഷന്മാര് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.…
Read More » - 14 July
അറ്റലാഭം പ്രഖ്യാപിച്ച് ഐടിയു ബാങ്ക്
ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്കിന്റെ അറ്റലാഭം പ്രഖ്യാപിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ ബാങ്ക് നേടിയിട്ടുള്ള അറ്റലാഭമാണ് ബാങ്ക് പുറത്തുവിട്ടിട്ടുള്ളത്. 11.06 കോടി രൂപയുടെ അറ്റലാഭമാണ് ഇത്തവണ നേടിയിട്ടുള്ളത്.…
Read More »