Kerala
- Jul- 2022 -15 July
കേരളത്തില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ‘സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്സ്…
Read More » - 14 July
തർക്കം പരിഹരിക്കാനെത്തിയ ലീഗ് കൗൺസിലർ പരസ്യമായി ഉടുതുണി ഉയർത്തി കാട്ടി: വ്യാപക വിമർശനം
തൃശൂർ: വഴിതർക്കം പരിഹരിക്കാനെത്തിയ കൗൺസിലർ പരസ്യമായി ഉടുതുണി ഉയർത്തി കാട്ടി. ചാവക്കാട്ടെ ലീഗ് കൗൺസിലർ പരസ്യമായി ഉടുതുണി ഉയർത്തി കാട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.…
Read More » - 14 July
കെ.കെ. രമയ്ക്കെതിരായ എം.എം. മണിയുടെ അധിക്ഷേപത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.കെ. രമയെ അധിക്ഷേപിച്ച് എം.എം. മണി നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എം.എം. മണിയുടെ പ്രസംഗം കേട്ടെന്നും അതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 14 July
കേന്ദ്ര മന്ത്രി വി.മുരളീധരനും മന്ത്രി മുഹമ്മദ് റിയാസും തമ്മിലുള്ള വാക് പോരിന് അവസാനമായില്ല
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ വീണ്ടും ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രി കേരളത്തെ അപമാനിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്നുവെന്നായിരുന്നു…
Read More » - 14 July
വളരെ ശ്രദ്ധയോടെ വാഹനമോടിച്ചിട്ടും നടന്നത് വൻ ദുരന്തം: കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കിയ അപകടം
കിളിമാനൂർ: ഇന്നലെ സോഷ്യൽ വൈറലായിരുന്നു അടൂർ ഏനാത്ത് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ നിയന്ത്രണം തെറ്റി എതിരെ എത്തിയ മറ്റൊരു കാർ ഇടിച്ചു തകർത്ത ദൃശ്യങ്ങൾ. ആ…
Read More » - 14 July
മാലിന്യ സംസ്കരണ ക്യാമ്പ് നടത്തി
ആലപ്പുഴ: കുട്ടികള്‍ക്ക് മാലിന്യ സംസ്കരണ വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷ്ണപുരം എച്ച്.എച്ച്.വൈ.എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠന ക്യാമ്പും എക്സിബിഷനും നടത്തി. പഞ്ചായത്ത് പ്രസിഡന്റ്…
Read More » - 14 July
മാതൃകയായി ഗോവിന്ദൻ മേസ്തിരി: ഭിന്നശേഷി പുനരധിവാസകേന്ദ്രത്തിന് അമ്പതു സെന്റ് ഭൂമി
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പേരക്കുട്ടിയുടെ കൂടി സംരക്ഷണത്തിനായി അസിസ്റ്റീവ് വില്ലേജ് സ്ഥാപിക്കുന്നതിനായി പ്രവാസി അരയേക്കർ ഭൂമി സർക്കാരിന് സൗജന്യമായി വിട്ടുനൽകി. കാട്ടാക്കട കുറ്റമ്പള്ളി സ്വദേശി ഗോവിന്ദൻ മേസ്തിരിയിൽ…
Read More » - 14 July
ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസ്: മൂന്ന് പേർ കൂടി പിടിയിൽ
തൃശ്ശൂര്‍: തൃശ്ശൂരില്‍ ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ ജിഷ്ണു, സുബീഷ്, എടത്തിരുത്തി സ്വദേശി അമൽ എന്നിവരാണ് പിടിയിലായത്.…
Read More » - 14 July
വഴിതർക്കം പരിഹരിക്കാനെത്തിയ ലീഗ് കൗൺസിലർ പരസ്യമായി മുണ്ടുപൊക്കി കാണിച്ചു
തൃശ്ശൂർ: വഴിത്തർക്കം പരിഹരിക്കാൻ ചെന്ന മുസ്ലീം ലീഗ് കൗൺസിലർ മുണ്ടുപൊക്കി കാണിച്ചതായി ആരോപണം. സ്ത്രീകളും കുട്ടികളും നിൽക്കുന്നിടത്ത് ആയിരുന്നു മെമ്പറുടെ നഗ്നത പ്രദർശനം. ചാവക്കാട് 19 ആം…
Read More » - 14 July
കോന്നിയില്‍ മൂന്ന് പ്ലസ്ടു വിദ്യാത്ഥിനികളുടെ ദുരൂഹ മരണത്തിന് ഏഴ് വയസ്
പത്തനംതിട്ട: കോന്നിയില്‍ സഹപാഠികളായ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ മരിച്ചിട്ട് ഏഴ് വര്‍ഷം തികഞ്ഞിട്ടും എന്തിനാണ് ഇവര്‍ മരിച്ചതെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച്…
Read More » - 14 July
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപ വാക്കുകളുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ അണ്‍പാര്‍ലമെന്ററി വാക്കുകളായി പ്രഖ്യാപിച്ച കേന്ദ്ര നടപടിക്ക് എതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. അണ്‍പാര്‍ലമെന്ററി വാക്കുകളില്‍ ഏറിയവയും മോദിയെന്ന പേരിന്റെ വിശേഷണങ്ങളും…
Read More » - 14 July
പാര്‍ട്ടിയെ വീണ്ടും ഐ.സി.യുവിലാക്കുന്നു: കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്
തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന് എം.പി. തൃക്കാക്കരയിലൂടെ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐ.സിയുവിലാക്കാനാണ് നീക്കമെന്നും സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ്…
Read More » - 14 July
വിവാദം സൃഷ്ടിച്ച ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാര്‍ വീണ്ടും പുതിയൊരു കാരവനുമായി രംഗത്ത്
കണ്ണൂര്‍ : ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് വാഹനം മോഡിഫൈ ചെയ്ത് നിരത്തിലിറക്കി വിവാദം സൃഷ്ടിച്ച ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാര്‍ വീണ്ടും പുതിയൊരു കാരവനുമായാണ് എത്തിയിരിക്കുന്നത്. മോട്ടോര്‍ വാഹനം…
Read More » - 14 July
കാലവര്‍ഷം സജീവമായി തുടരുന്നു: 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും കാലവര്‍ഷം സജീവമായി തുടരുന്നു. വടക്കന്‍ജില്ലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നാലു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്…
Read More » - 14 July
ഹിന്ദു ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും ബലിക്കല്ലും വിവിധയിടങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ : ഹിന്ദു ക്ഷേത്രങ്ങളിലെ പൊട്ടിയ വിഗ്രഹങ്ങളും ബലിക്കല്ലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് ഇവ കണ്ട് പൊലീസിനെ വിവരം അറിയിച്ചത്.…
Read More » - 14 July
വഴിത്തർക്കം പരിഹരിക്കാനെത്തിയ മുസ്ലീം ലീഗ് മെമ്പർ മുണ്ടുപൊക്കി കാണിച്ചു: അറിയാതെ പൊന്തിപ്പോയതെന്ന് വിശദീകരണം
തൃശ്ശൂർ: വഴിത്തർക്കം പരിഹരിക്കാൻ ചെന്ന മുസ്ലീം ലീഗ് വാർഡ് മെമ്പർ മുണ്ടുപൊക്കി കാണിച്ചതായി ആരോപണം. സ്ത്രീകളും കുട്ടികളും നിൽക്കുന്നിടത്ത് ആയിരുന്നു മെമ്പറുടെ നഗ്നത പ്രദർശനം. ചാവക്കാട് 19…
Read More » - 14 July
പൊതുമരാമത്തു വകുപ്പ് റോഡുകളില്‍ കുഴി കുറവ്: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളിലെ കുഴി സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേശീയപാത റോഡുകള്‍ നോക്കിയാല്‍, പൊതുമരാമത്തു വകുപ്പ്…
Read More » - 14 July
ഒരു കുടുംബത്തെ ഒന്നാകെ തുടച്ചു നീക്കിയതിന്റെ ഞെട്ടലിൽ മടവൂർ ഗ്രാമം
കിളിമാനൂർ: ഇന്നലെ സോഷ്യൽ വൈറലായിരുന്നു അടൂർ ഏനാത്ത് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ നിയന്ത്രണം തെറ്റി എതിരെ എത്തിയ മറ്റൊരു കാർ ഇടിച്ചു തകർത്ത ദൃശ്യങ്ങൾ. ആ…
Read More » - 14 July
ആറളം ഫാമിൽ കർഷകനെ ആന ചവിട്ടിക്കൊന്നു
കണ്ണൂർ: കർഷകനെ ആന ചവിട്ടിക്കൊന്നു. ആറളം ഫാം ഏഴാം ബ്ലോക്കിലെ പി.എ ദാമു (45) ആണ് മരിച്ചത്. രാവിലെ വിറകെടുക്കാൻ പോയ ദാമുവിനെ കാട്ടാന…
Read More » - 14 July
സംസ്ഥാനത്തെ ആരോഗ്യവകുപ്പ് വൻ പരാജയം: വി.ഡി സതീശന്
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കീഴിലുള്ള ആരോഗ്യവകുപ്പ് വൻ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഭരണപക്ഷത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും പാരമ്യത്തില്‍ എത്തിയിരിക്കുകയാണെന്നും ഒച്ചവെച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാകില്ലെന്നും, പറയാനുള്ളത്…
Read More » - 14 July
പാലക്കാട് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനപകടത്തിൽ ഒരു മരണം
പാലക്കാട്: പാലക്കാട് ദേശിയപാതയിൽ രണ്ടിടങ്ങളിലായി വാഹനാപകടം. വാഹനപകടത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. ദേശീയ പാതയിൽ അണക്കപ്പാറ ചീകോട് ഉണ്ടായ അപകടത്തിൽ ആണ് ഒരാൾ മരിച്ചത്. കാൽനട…
Read More » - 14 July
പബ്ജി കളിച്ച് പരിചയപ്പെട്ട 22 കാരനൊപ്പം വീട്ടമ്മ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി: ഒടുവിൽ കണ്ടെത്തിയത് 10 മാസത്തിന് ശേഷം
മലപ്പുറം: പബ്ജി കളിച്ചു പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി. മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയെ ആണ് പത്തു മാസത്തെ അന്വേഷണത്തിന്…
Read More » - 14 July
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം,…
Read More » - 14 July
ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ഡയറ്റ് ചെയ്യുന്നവര്‍ മറ്റ്…
Read More » - 14 July
കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു
കോട്ടയം: കോട്ടയത്ത് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ ദേവിക (21) ആണ് മരിച്ചത്. മൂന്നാം…
Read More »