ThiruvananthapuramNattuvarthaLatest NewsKeralaNews

ബസിനുള്ളില്‍ യുവതിയോട് ലൈംഗികാതിക്രമം: വർക്കലയിൽ സ്വകാര്യ ബസിലെ കണ്ടക്ടര്‍ പിടിയില്‍

ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് പിടിയിലായ ആദർശ്

വര്‍ക്കല: ബസിനുള്ളില്‍ യുവതിയോട് ലെെംഗികാതിക്രമം നടത്തി സ്വകാര്യ ബസിലെ കണ്ടക്ടര്‍. യുവതിയുടെ പരാതിയെ തുടർന്ന് മേല്‍വെട്ടൂര്‍ സ്വദേശി ആദര്‍ശ് പോലീസ് പിടിയിൽ.

read also: ശിവക്ഷേത്ര പരിസരത്ത് നടത്തുന്ന ആര്‍എസ്‌എസ്‍ ശാഖ നിര്‍ത്താന്‍ ഉത്തരവിട്ട് കോടതി: കോട്ടയ്ക്കൽ ക്ഷേത്രപരിസരത്ത് നിരോധനാജ്ഞ

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. വര്‍ക്കലയില്‍ സര്‍വീസ് നടത്തുന്ന ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് പിടിയിലായ ആദർശ്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button