ThiruvananthapuramLatest NewsKeralaNattuvarthaNews

മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു: പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളെ ഇരുട്ടിലാക്കി കെഎസ്‌ഇബിയുടെ നടപടി

പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്

തിരുവനന്തപുരം: കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്നു പോത്തന്‍കോട് മിനി സിവില്‍ സ്‌റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു. പത്ത് മാസത്തെ കുടിശ്ശികയായ 26,378 രൂപയാണ് അടയ്ക്കാനുള്ളത്. ഇതിനെ തുടർന്നാണ് കെഎസ്‌ഇബിയുടെ നടപടി.

read also: ലോക്‌സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അധികാരത്തിൽ എത്തുമെന്ന് മല്ലികാർജുൻ ഖാർഗെ

പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നു തവണ ഉത്‌ഘാടനം നടത്തിയ കെട്ടിടമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button