Kerala
- May- 2023 -22 May
ഇന്നോവ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം : യുവാവ് മരിച്ചു
മുണ്ടക്കയം: ഇന്നോവ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം കുമരകത്തിനടുത്ത് ചെങ്ങളം മലയപറമ്പിൽ മുഹമ്മദ് ഹാത്തിം (24) ആണ് മരിച്ചത്. കെകെ റോഡിൽ കാഞ്ഞിരപ്പള്ളിക്കും…
Read More » - 22 May
ജലീലിന് മക്കയിൽ പോകാം, തോമസ് ഐസക്കിന് വത്തിക്കാനിൽ പോകാം, ജനീഷ് ഗുരുവായൂരിൽ പോയാൽ ഫത്വ; അഞ്ജു പാർവതി എഴുതുന്നു
പത്തനംതിട്ട: കോന്നി എം.എല്‍.എ. കെ.യു. ജനീഷ്കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ കുടുംബസമേതം ദർശനം നടത്തിയത് പാർട്ടിക്കകത്ത് തന്നെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതോടെ എം.എൽ.എ വിശദീകരണം നൽകുകയും ചെയ്തു. സുഹൃത്തിന്റെ…
Read More » - 22 May
വീസ തട്ടിപ്പ് നടത്തി പണം തട്ടി: യുവാവ് അറസ്റ്റിൽ
കറുകച്ചാല്‍: വീസ തട്ടിപ്പ് നടത്തി പണം തട്ടിയ ആൾ അറസ്റ്റിൽ. കറുകച്ചാല്‍ കൂത്രപ്പള്ളി ഭാഗത്ത് തുമ്പിയില്‍ സച്ചിന് ജോണിനെയാണ് അറസ്റ്റ് ചെയ്തത്. കറുകച്ചാല്‍ പൊലീസ് ആണ് അറസ്റ്റ്…
Read More » - 22 May
വയനാട് ആദിവാസി മേഖല, അവിടെ കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്ന് വി ശിവൻകുട്ടി; വിമർശനം
തിരുവനന്തപുരം: വയനാട് ആദിവാസി മേഖലയാണെന്നും അവിടെയുള്ള കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്നും പറഞ്ഞ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം. വയനാടിനെ മന്ത്രി അധിക്ഷേപിച്ചുവെന്നും മാപ്പ് പറയണമെന്നും തുടങ്ങിയ…
Read More » - 22 May
14 വയസ്സുള്ള വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : നഴ്സ് അറസ്റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ 14 വയസ്സുള്ള വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചിറയിൻകീഴ് കൂട്ടുംവാതുക്കൽ അയന്തിയിൽ ശരത്തിനെയാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ പൊലീസ് ആണ് പിടികൂടിയത്.…
Read More » - 22 May
വാസ്തു; വീടിന്റെ വാതില്‍ പാളികള്‍ ഒറ്റയാണോ ഇരട്ടയാണോ ഉത്തമം? കാരണമെന്ത്?
വാസ്തു വിധിപ്രകാരം വാതില്‍ പാളികള്‍ ഒറ്റയാണോ ഇരട്ടയാണോ ഉത്തമം? ഇരട്ടപ്പാളികളാണ് ഉത്തമം എന്നാണ് വാസ്തു പറയുന്നത്. ഒറ്റവാതില്‍പ്പാളി തുറന്നു വയ്ക്കുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണബലം കൊണ്ട് കട്ടിളക്കാലില്‍ പിടിപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ…
Read More » - 22 May
‘മുസ്ലീം പള്ളിയിലോ ക്ഷേത്രത്തിലോ ആയിരുന്നെങ്കിലും ആ രംഗം അതുപോലെ ചിത്രീകരിച്ചേനെ’: ജൂഡ് ആന്തണി
കൊച്ചി: ‘2018’ സിനിമയ്ക്ക് എതിരെ ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ചിത്രത്തിൽ ക്രിസ്ത്യൻ പള്ളിയിൽ നിന്ന് സ്വാധീനം ഉൾകൊണ്ടെന്ന തരത്തിൽ രംഗങ്ങൾ ഉപയോഗിച്ചുവെന്നാണ്…
Read More » - 22 May
ഡിജിപിയുടെ ഓൺലൈൻ അദാലത്ത് ജൂൺ 22, 27 തീയതികളിൽ
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജൂൺ 22, 27 തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും.…
Read More » - 22 May
ഇന്റർനാഷനൽ ബയോ കണക്റ്റ് – ഇൻഡസ്ട്രിയൽ കോൺക്ലേവിന് മെയ് 25 മുതൽ തിരുവനന്തപുരം വേദിയാകും
തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് സയൻസ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ‘ബയോ കണക്റ്റ് കേരള 2023’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ…
Read More » - 21 May
സ്ത്രീയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി കവർച്ച: 50,000 രൂപയും രണ്ടു പവന്റെ മാലയും കവർന്നു
തിരുവനന്തപുരം: സ്ത്രീയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി കവർച്ച. തിരുവനന്തപുരത്താണ് സംഭവം. വീട്ടിൽ കയറി സ്ത്രീയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. 50,000 രൂപയും…
Read More » - 21 May
കേരളത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കും: ഒരുമയും ഐക്യവും കൊണ്ട് നവകേരളം സാധ്യമാക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചു നവകേരളം സാധ്യമാക്കണമെന്നും ഒരുമയും ഐക്യവും കൊണ്ട് ഇതു നേടിയെടുക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ആറു വർഷം കേരളത്തിലുണ്ടായ മാറ്റങ്ങളെ മറച്ചുപിടിച്ചാണു…
Read More » - 21 May
പാമ്പുകടിയേറ്റു : ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോതമംഗലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൈലൂർ ഏറാമ്പ് പാലക്കാട്ട് അൻസലിൻ്റെ ഭാര്യ നിഷിത (38) ആണ് മരിച്ചത്. Read Also : ‘ഒരുത്തന്റെ കൂടെ കിടക്കുന്നത്…
Read More » - 21 May
സ്മൃതി ഇറാനി തിങ്കളാഴ്ച്ച സംസ്ഥാനത്തെത്തും: ഡോ വന്ദനാ ദാസിന്റെ മാതാപിതാക്കളെ സന്ദർശിക്കും
തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി തിങ്കളാഴ്ച്ച കേരളത്തിലെത്തും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദനാ ദാസിന്റെ…
Read More » - 21 May
‘ഒരുത്തന്റെ കൂടെ കിടക്കുന്നത് കാണുന്നതാണ് ഭര്‍ത്താവിന്റെ സന്തോഷം: ‘പങ്കാളികളെ കൈമാറല്‍’ കേസിൽ മുൻപ് യുവതി പറഞ്ഞത്
കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച ‘പങ്കാളികളെ കൈമാറല്‍’ കേസിലെ പരാതിക്കാരിയുടെ അരുംകൊലയില്‍ നടുങ്ങിയിരിക്കുകയാണ് കേരളം. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സംസ്ഥാനത്തും സജീവമാണെന്ന വാര്‍ത്ത ഒന്നരവര്‍ഷം മുന്‍പ്…
Read More » - 21 May
എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
കൊച്ചി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോട്ടയം സ്വദേശികൾ അറസ്റ്റിൽ. കോട്ടയം മണർകാട് പാലക്കുഴിയിൽ മെൻസൺ(22), മണർകാട് മൂലേപ്പറമ്പിൽ അബി ചെറിയാൻ(18) എന്നിവരാണ് അറസ്റ്റിലായത്. Read Also :…
Read More » - 21 May
കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട: ഓൺലൈനിൽ നിന്നും വരുത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കണ്ണൂർ: കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. നെതർലാന്റിൽ നിന്നും ഓൺലൈനായി വരുത്തിച്ച 70 എൽഎസ്ഡി സ്റ്റാമ്പുകൾ എക്സൈസ് പിടികൂടി. കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിൽ ഓൺലൈൻ വഴി തപാലിൽ…
Read More » - 21 May
റോബിന് പറഞ്ഞത് പച്ചക്കള്ളം, വരുമാനമില്ലാത്തതിനാല്‍ വലിയ തുക ചോദിച്ചാണ് ബിഗ് ബോസിലേക്ക് വീണ്ടും പോയത്: രജിത് കുമാര്‍
കൊച്ചി: ബിഗ് ബോസിനെതിരെ പ്രതികരിച്ച റോബിന് രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി രജിത് കുമാര്‍. റോബിന് പിന്നാലെ രജിത് കുമാറും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായിരുന്നു. റോബിന്…
Read More » - 21 May
വീടിന്റെ തിണ്ണയിലിരിക്കുമ്പോൾ മിന്നലേറ്റു : ഗൃഹനാഥന് ദാരുണാന്ത്യം
കോട്ടയം: വീടിന്റെ തിണ്ണയില്‍ ഇരിക്കുമ്പോൾ ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന് (64) ആണ് മരിച്ചത്. Read Also : സ്വർണം ക്യാപ്സൂളാക്കി വയറ്റിൽ…
Read More » - 21 May
ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കും: അറിയിപ്പുമായി കെഎസ്ആർടിസി
തിരുവനന്തപുരം: രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ സ്വീകരിക്കുമെന്ന് കെഎസ്ആർടിസി. എല്ലാ യൂണിറ്റുകൾക്കും…
Read More » - 21 May
സ്വർണം ക്യാപ്സൂളാക്കി വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: കരിപ്പൂരിലെത്തിയ യുവാവ് പൊലീസ് പിടിയിൽ
മലപ്പുറം: ദോഹയില്‍നിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി സ്വദേശി നിഷാദാണ് പോലീസിന്റെ പിടിയിലായത്.…
Read More » - 21 May
ഉദയം പേരൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ: 60 ലധികം പേർ ചികിത്സതേടി
കൊച്ചി: വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഭക്ഷ്യ വിഷബാധയെ തുടർന്ന്, അറുപതിലധികം പേർ ആശുപത്രിയിൽ ചികിത്സതേടി. Read Also : കരിങ്കല്ല് ലോറിയിൽ മയക്കുമരുന്ന് കടത്ത്…
Read More » - 21 May
2 വർഷം കൊണ്ട് നൽകിയത് 3030 കോടിയുടെ സൗജന്യ ചികിത്സ: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 12,22,241 ഗുണഭോക്താക്കൾക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 21 May
കരിങ്കല്ല് ലോറിയിൽ മയക്കുമരുന്ന് കടത്ത് : എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ
കളമശ്ശേരി: പൊള്ളാച്ചിയിൽ നിന്നും കരിങ്കല്ലുമായി വന്ന ലോറിയിൽ നിന്നും എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളായ മണ്ണഞ്ചേരി വെളിയിൽ ഷെഫീക്ക് (29), പുന്നപ്ര പള്ളിവേലിൽ ആഷിഖ്…
Read More » - 21 May
16 വയസുകാരനെ പീഡിപ്പിച്ചു: പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ കേസ്
കാസർഗോഡ്: 16 വയസുകാരനെ പീഡിപ്പിച്ച പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ കേസ്. കാസർഗോഡ് മുളിയാർ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് പോക്സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ…
Read More » - 21 May
മനസിലേൽപ്പിച്ച ആഘാതം ഇപ്പോഴും വിട്ടുമാറുന്നില്ല: ലിനിയ്ക്ക് അനുസ്മരണ കുറിപ്പുമായി കെ കെ ശൈലജ
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തനത്തിനിടയിൽ സ്വന്തം ജീവൻ പോലും അവഗണിച്ചു കൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ത്യാഗത്തിന്റെ ഉദാഹരണമാണ് സിസ്റ്റർ ലിനിയെന്ന് മുൻ ആരോഗ്യമന്ത്രിയും…
Read More »