Kerala
- May- 2023 -16 May
ദേശീയപാതയിൽ വാഹനാപകടം: വിനോദയാത്രാ സഞ്ചാരികളുമായി വന്ന മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ചു
തൃശ്ശൂർ: ദേശീയപാതയിൽ വാഹനാപകടം. തൃശ്ശൂർ-പാലക്കാട് ദേശീയപാതയിലാണ് വാഹനാപകടം ഉണ്ടായത്. വഴക്കുംപാറയിൽ മിനി ബസും ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. Read Also: ‘ദി കേരള സ്റ്റോറി’യെ…
Read More » - 15 May
സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്നതിൽ കാണിക്കുന്ന വ്യഗ്രത കുടിശ്ശിക നൽകുന്നതിലും കാണിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്ന കാര്യത്തിൽ ഭരണാധികാരികൾ കാണിക്കുന്ന വ്യഗ്രത അർഹതപ്പെട്ടവർക്ക് കുടിശ്ശിക നൽകുന്ന കാര്യത്തിലും കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വാർധക്യകാല പെൻഷൻ വൈകി നൽകിയതും…
Read More » - 15 May
ദുരന്തകാലത്തടക്കം സഹായിച്ചില്ല, കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചു: പിണറായി വിജയൻ
പാലക്കാട്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ എങ്ങനെയൊക്കെ വിഷമിപ്പിക്കാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ദുരന്തകാലത്തടക്കം കേരളത്തെ കേന്ദ്രം സഹായിച്ചില്ലെന്നും ലഭിച്ച…
Read More » - 15 May
പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: പ്രവാസി മിത്രം പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം ബുധനാഴ്ച്ച
തിരുവനന്തപുരം: പ്രവാസി മിത്രം പോർട്ടലിന്റെയും പ്രവാസി സെൽ സംവിധാനത്തിന്റെയും ഉദ്ഘാടനം മെയ് 17 ന് നടക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി…
Read More » - 15 May
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു
കൊല്ലം: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചടയമംഗലത്താണ് സംഭവം. പേരോടം സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇത്തിക്കരയാറ്റിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. Read…
Read More » - 15 May
കൊച്ചിയിലെ മയക്കുമരുന്ന് വേട്ട: അറസ്റ്റിലായത് പാക് സ്വദേശി തന്നെയെന്ന് സ്ഥിരീകരിച്ച് എൻസിബി
കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായത് പാക് സ്വദേശി തന്നെയാണെന്ന് സ്ഥിരീകരിച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. സുബീർ ദെറക്ഷാൻഡേ എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കൊച്ചി പുറങ്കടലിൽ…
Read More » - 15 May
‘വിദ്യാര്‍ത്ഥികളെ ലഹരിയുടെ കാരിയര്‍മാരായി ഉപയോഗിക്കുന്നു, സ്കൂളുകള്‍ക്ക് മുന്നില്‍ ലഹരി സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നു’
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരിയുടെ കാരിയര്‍മാരായി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പല സ്കൂളുകള്‍ക്കും മുന്നില്‍ ലഹരി സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നുവെന്നും ഇവര്‍…
Read More » - 15 May
കഞ്ചാവ് വേട്ട: ഒഡീഷ സ്വദേശികൾ പിടിയിൽ
കൊച്ചി: എറണാകുളത്ത് കഞ്ചാവ് വേട്ട. കടവന്ത്ര സിഎസ്ഡി കാന്റിൻ ഭാഗത്ത് നിന്ന് 6.492 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ ബസുദേവ് മാലിക്, ദിപ്തി മാലി എന്നിവരെ എക്സൈസ്…
Read More » - 15 May
കെ.എം ഷാജിയുടെ വീട്ടില്‍ കയറും എന്നത് മന്ത്രിയുടെ തോന്നല്‍ മാത്രം, വീട്ടില്‍ കയറിയാല്‍ കൈയും കാലും ഉണ്ടാകില്ല
മലപ്പുറം: മന്ത്രി അബ്ദു റഹീമിന്റെ പ്രസംഗത്തിന് ഭീഷണി സ്വരത്തില്‍ മറുപടിയുമായി പി.കെ ബഷീര്‍. മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ മന്ത്രി വി അബ്ദുറഹിമാന്റെ പ്രകോപന പ്രസംഗത്തിന്…
Read More » - 15 May
കഞ്ചാവ് വിൽപന : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കച്ചവടത്തിനായി കൊണ്ടു വന്ന 40 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൂന്തുറ പളളിവിളാകം പുരയിടം ടി.സി – 47 /1003 -ല്‍ സുരേഷാണ്(25) അറസ്റ്റിലായത്. പൂന്തുറ…
Read More » - 15 May
സംസ്ഥാനത്ത് സ്വന്തം പറമ്പിലെ പൊന്തക്കാടുകളും പുല്ലും വെട്ടി വൃത്തിയാക്കാത്ത സ്ഥലമുടമകള്‍ക്കെതിരെ നടപടി
തിരുവനന്തപുരം: സ്വന്തം പറമ്പിലെ പൊന്തക്കാടുകളും പുല്ലും വെട്ടിതെളിയിക്കാന്‍ മടി കാട്ടുന്ന സ്ഥലമുടമകള്‍ക്കെതിരെ നടപടി വരുന്നു. കേരളത്തിലാണ് ഇതിനെതിരെ നടപടി വരുന്നത്. പറമ്പ് വൃത്തിയാക്കിയില്ലെങ്കില്‍ സ്ഥലം ഉടമയ്ക്കെതിരെ തദ്ദേശസ്വയംഭണ…
Read More » - 15 May
പതിനേഴുകാരിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
പത്തനംതിട്ട: പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അടൂർ പഴകുളം തെന്നാപ്പറമ്പ് മാവിള കിഴക്കേതിൽ സുധിയാണ് (21) അറസ്റ്റിലായത്. അടൂർ പൊലീസ് ആണ് പിടികൂടിയത്. Read Also :…
Read More » - 15 May
കടയിൽ സാധനം വാങ്ങാൻ പോയ ഒമ്പതുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം: മധ്യവയസ്കൻ പിടിയിൽ
പത്തനംതിട്ട: കടയിൽ സാധനം വാങ്ങാൻ പോയ ഒമ്പതുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം കാട്ടിയ പ്രതി അറസ്റ്റിൽ. ചെന്നീർക്കര പ്രക്കാനം തോട്ടത്തിൽപ്പടി തോട്ടത്തിൽ കിഴക്കേതിൽ സുനിൽ കുമാറിനെയാണ് (54)…
Read More » - 15 May
ആശുപത്രിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ 31 കാരിയെ പീഡിപ്പിച്ചു: ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും പിടിയിൽ
during car ride to hospital:
Read More » - 15 May
പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറിയാലേ ഇവര്‍ക്ക് പ്രശ്നമുള്ളൂ,മദ്രസയിലെ ദുരൂഹ മരണമൊന്നും മതനേതാക്കള്‍ അറിഞ്ഞിട്ടേ ഇല്ല
മലപ്പുറം: തിരുവനന്തപുരം ബലരാമപുരത്തെ മദ്രസയില്‍ കഴിഞ്ഞ ദിവസം 17കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം തന്നെ ഞെട്ടിച്ചെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പെണ്‍കുട്ടികള്‍ സ്റ്റേജില്‍…
Read More » - 15 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതി അറസ്റ്റിൽ
മാള: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളാങ്കല്ലൂർ മുടവൻകാട്ടിൽ സൈനുദ്ദീനെ(43) ആണ് അറസ്റ്റ് ചെയ്തത്. മാള പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 15 May
സംസ്ഥാനത്ത് എസ്എസ്എൽസി- ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം പ്രഖ്യാപിക്കും, ഔദ്യോഗിക തീയതികൾ പുറത്തുവിട്ടു
സംസ്ഥാനത്ത് എസ്എസ്എൽസി- ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഈ മാസം പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20നും, ഹയർസെക്കൻഡറി പരീക്ഷ ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന്…
Read More » - 15 May
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
കാസർഗോഡ്: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കയ്യാർ പച്ചംബള റാബിയ മൻസിലിൽ മുഹമ്മദ് ഹാരിസ് (30), ഇച്ചിലംകോട് പച്ചംബള്ള ഹൗസിൽ ഇബ്രാഹിം ബാത്തിഷ (30) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 15 May
വടക്കുനോക്കിയന്ത്രങ്ങള്‍ അസ്മിയ, രാജേഷ് മരണങ്ങള് അറിഞ്ഞിട്ടില്ല, അല്ലായിരുന്നെങ്കില്‍…
തിരുവനന്തപുരം: ബീമാപള്ളി സ്വദേശിനിയായ 17കാരിയെ ബാലരാമപുരത്തെ മദ്രസ്സയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും, മലപ്പുറത്ത് രാജേഷ് മാഞ്ചി എന്ന ബീഹാറി സ്വദേശി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട…
Read More » - 15 May
ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കള്‍ മരിച്ചു
വയനാട്: വയനാട്ടിൽ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവര്‍ എന്നിവരാണ് മരിച്ചത്. Read Also :…
Read More » - 15 May
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കുട്ടികൾക്ക് പരിചയപ്പെടുത്തും: ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ സ്കൂൾ തലത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താൻ ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ വഴിയൊരുക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്…
Read More » - 15 May
ഇവിടെ നിരവധി പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും മലയാള സിനിമയുടെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു: വിനീത് ശ്രീനിവാസന്
കൊച്ചി: ജൂഡ് ആന്തണി ചിത്രം ‘2018’ എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. മെയ് 5ന് റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ…
Read More » - 15 May
കർഷക തൊഴിലാളിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: തനിച്ച് താമസിക്കുന്ന കർഷക തൊഴിലാളിയെ വിടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടച്ചിറ കിഴക്കെ പറമ്പിൽ ഷാജു (55) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 15 May
ഏലക്കയിലെ കീടനാശിനി പ്രയോഗം: അരവണയുടെ ഗുണനിലവാരം പരിശോധിക്കൻ ഉത്തരവിട്ട് സുപ്രീംകോടതി
ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. അരവണയിൽ കീടനാശിനി ഉള്ള ഏലക്ക ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. കൂടാതെ, വിതരണം…
Read More » - 15 May
മലപ്പുറത്ത് ബീഹാറി ആദിവാസി യുവാവിനെ ആൾക്കൂട്ടം കൊല ചെയ്ത സംഭവം കേരളത്തിന് നാണക്കേട്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മലപ്പുറത്ത് ബീഹാറി ആദിവാസി യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ലോകത്തിനു മുന്നിൽ വീണ്ടും കേരളത്തെ നാണം കെടുത്തിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.…
Read More »