Kerala
- May- 2023 -21 May
മനസിലേൽപ്പിച്ച ആഘാതം ഇപ്പോഴും വിട്ടുമാറുന്നില്ല: ലിനിയ്ക്ക് അനുസ്മരണ കുറിപ്പുമായി കെ കെ ശൈലജ
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തനത്തിനിടയിൽ സ്വന്തം ജീവൻ പോലും അവഗണിച്ചു കൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ത്യാഗത്തിന്റെ ഉദാഹരണമാണ് സിസ്റ്റർ ലിനിയെന്ന് മുൻ ആരോഗ്യമന്ത്രിയും…
Read More » - 21 May
പിക്കപ്പ് വാൻ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം: സംഭവം വയനാട് ചുരത്തിൽ
വൈത്തിരി: വയനാട് ചുരത്തിൽ പിക്കപ്പ് വാൻ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ…
Read More » - 21 May
കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ച് അപകടം
തൃശൂർ: കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. ആർക്കും പരുക്കില്ല. Read Also : ‘സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്…
Read More » - 21 May
കാട്ടുപോത്തിന്റെ ആക്രമണം : ഒരാൾക്ക് ഗുരുതര പരിക്ക്, സംഭവം കോതമംഗലത്ത്
കോതമംഗലം: പൂയംകുട്ടിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഉറിയംകൊട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ് പരുക്കേറ്റത്. കുഞ്ചിപ്പാറയ്ക്കു സമീപത്തുവെച്ചായിരുന്നു ആക്രമണം നടന്നത്. അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാനത്ത്…
Read More » - 21 May
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കി. കിളികൊല്ലൂർ മങ്ങാട് കരിക്കോട് ടി.കെ.എം.സി, പൗർണമി നഗർ-20, തട്ടാൻതറ വീട്ടിൽ ഗോപു(27)വിനെയാണ് കിളികൊല്ലൂർ…
Read More » - 21 May
ദ്വിദിന സന്ദർശനം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കേരളത്തിൽ
തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. തിരുവനന്തപുരത്ത് എത്തിയ അദ്ദേഹത്തിന് ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. പത്നി സുദേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം…
Read More » - 21 May
‘വയനാട് ട്രൈബൽ ഏരിയ, അവിടെ കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ട’: വി ശിവൻകുട്ടി
തിരുവനന്തപുരം: വയനാട് ട്രൈബൽ ഏരിയ ആണെന്നും അവിടെ കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അവിടെ ആർട്സ് ആണ് ആവശ്യം എന്നും…
Read More » - 21 May
‘സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ് ഞാൻ കൂടെ ഉണ്ട്’: ലിനിയുടെ ഓർമ്മദിനത്തിൽ പ്രതിഭയുടെ കുറിപ്പ്
കോഴിക്കോട്: നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ ഓർമ്മകൾ പങ്കുവെച്ച് ഭർത്താവ് സജീഷ്. 2018 മെയ് 21നാണ് ലിനി നിപ്പ ബാധിച്ച് മരിച്ചത്.…
Read More » - 21 May
പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടി ജയിച്ച രാഖിശ്രീയുടെ മരണം; 28 കാരനായ യുവാവിനെതിരെ മാതാപിതാക്കൾ
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ 10–ാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരനെതിരെ ആരോപണവുമായി…
Read More » - 21 May
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് എസ്എഫ്ഐ ആൾമാറാട്ടം കോൺഗ്രസ്- സിപിഎം കൂട്ടുകെട്ട്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ പൊലീസ് കേസെടുക്കാത്തത് നിയമലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്എഫ്ഐ നേതാവിന്റെ ആൾമാറാട്ടത്തിന് കൂട്ടുനിന്നത് കോൺഗ്രസിന്റെ അദ്ധ്യാപക…
Read More » - 21 May
ഭര്‍ത്താവിനോടുള്ള പ്രണയം, നെറ്റിയില്‍ പേര് ടാറ്റൂ ചെയ്ത് ഭാര്യ; വീഡിയോ വൈറൽ!
പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പഴമക്കാർ പറയാറുണ്ട്. ചിലപ്പോഴൊക്കെ അത് സത്യമാണെന്ന് തോന്നിക്കുന്ന പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറുമുണ്ട്. അത്തരത്തിൽ പ്രണയത്തിന് മുന്നിൽ മറ്റുള്ളവരുടെ ജഡ്ജ്മെന്റ് തങ്ങളെ…
Read More » - 21 May
‘പാമ്പുകടിച്ച് മരിച്ചവരെ രക്തസാക്ഷികളാക്കിയ സിപിഎം പാംപ്ലാനിയെ വിമർശിക്കുന്നതിൽ അത്ഭുതമില്ല’ : കെ സുരേന്ദ്രൻ
തിരുവനന്തപുരം: രക്തസാക്ഷികൾക്കെതിരായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയ വിവാദ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. ഇപ്പോൾ, ബിഷപ്പിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി…
Read More » - 21 May
ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്കുള്ള വിലക്ക് കർശനമാക്കാൻ നിർദ്ദേശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്കുള്ള വിലക്ക് കർശനമാക്കാൻ നിർദ്ദേശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും, മാസ്ഡ്രിൽ ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. തിരുവിതാംകൂർ…
Read More » - 21 May
‘ഗാന്ധിജി രക്തസാക്ഷിയാണ്, ഗാന്ധിജി പാലത്തിൽ നിന്ന് വീണ് മരിച്ചതാണോ?’: പാംപ്ലാനിയുടെ രക്തസാക്ഷി പരാമർശത്തിനെതിരെ ജയരാജൻ
കണ്ണൂർ: രക്തസാക്ഷികൾക്കെതിരായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയ വിവാദ പരാമർശത്തിനെതിരെ ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ രംഗത്ത്. രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാൻ…
Read More » - 21 May
‘എനിക്ക് പി ആര് ടീം ഇല്ല’: ഏത് ഏജന്‍സിയെ വച്ച് വേണമെങ്കിലും അന്വേഷിച്ചോളാൻ വെല്ലുവിളിച്ച് കെ കെ ശൈലജ
ആരോഗ്യ മന്ത്രിയായിരുന്നപ്പോഴുള്ള നേട്ടങ്ങള്‍ പി ആറിന്റെ ഭാഗമാണെന്ന ആരോപണങ്ങളോട് പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. എനിക്ക് പി ആര് ടീം അന്നുമില്ല ഇന്നുമില്ല. ഏത്…
Read More » - 21 May
കേരള- തമിഴ്നാട് അതിർത്തിയിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ, ദിവസവും സഞ്ചരിക്കുന്നത് 8 കിലോമീറ്റർ വരെ
ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വനമേഖലയിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്. റേഡിയോ കോളറിലെ വിവരങ്ങൾ അനുസരിച്ച്, പെരിയാർ കടുവ സങ്കേതത്തിന് സമീപമുള്ള മുല്ലക്കുടി…
Read More » - 21 May
അംഗൻവാടിക്ക് സമീപം 11 കെ.വി വൈദ്യുത ലൈൻ പൊട്ടിവീണു : പ്രദേശവാസികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലങ്കോട്: 11 കെ.വി വൈദ്യുത ലൈൻ പൊട്ടിവീണ് അപകടം. നെടുമണി സബ്സ്റ്റേഷനിൽ നിന്ന് പാവടി, താടിപ്പറമ്പ്, അംമീനിക്കോട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടി പാടത്ത്…
Read More » - 21 May
മലപ്പുറത്ത് മയക്കുമരുന്ന് വേട്ട: ഒരാൾ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് മയക്കുമരുന്ന് വേട്ട. മലപ്പുറം ചോക്കാട് നാലു സെന്റ് കോളനിയിൽ പെടയന്തളിൽ നിന്നും ചോക്കാട് സീഡ് ഫാമിലേക്ക് പോകുന്ന റോഡിൽ വച്ച് 15.67ഗ്രാം എംഡിഎംഎയുമായി ഒരാളെ…
Read More » - 21 May
ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരിക്ക് : ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
കൽപ്പറ്റ: ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പുളിയാർമല ഐ.ടി.ഐ വിദ്യാർഥിത്ഥി കാട്ടിക്കുളം പനവല്ലി സ്വദേശി ചൂരൻ പ്ലാക്കൻ നന്ദു(19) ആണ്…
Read More » - 21 May
മകളെ നിരന്തരം ശല്യം ചെയ്തു, ഭീഷണിപ്പെടുത്തി: രാഖിശ്രീയുടെ ആത്മഹത്യയില്‍ ആരോപണവുമായി അച്ഛൻ
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ ആരോപണവുമായി അച്ഛൻ രംഗത്ത്. ചിറയിൻകീഴ് പുളിമൂട്ട്…
Read More » - 21 May
ഓൺലൈൻ വഴി മയക്കുമരുന്ന് കടത്ത് : പ്രതി അറസ്റ്റിൽ
കൂത്തുപറമ്പ്: ഓൺലൈൻ വഴി മയക്കുമരുന്ന് കടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. കൂത്തുപറമ്പ് പാറാൽ സ്വദേശി കെ.പി. ശ്രീരാഗിനെ (30) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് പോസ്റ്റ്…
Read More » - 21 May
ചാലക്കുടി വനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനം വകുപ്പ്
പാലക്കാട്: ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങി പ്രദേശത്ത് ഭീതി പടർത്തിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനംവകുപ്പ്. കാലടി റേഞ്ച് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലേക്കാണ് കാട്ടുപോത്ത് മടങ്ങിപ്പോയതെന്നാണ് വനം വകുപ്പ്…
Read More » - 21 May
ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് തീർപ്പിന് മുൻപ് ഒരാൾ പിൻതിരിഞ്ഞാൽ ഡിവോഴ്സ് അനുവദിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: വിവാഹമോചന വിഷയത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. ഉഭയകക്ഷി സമ്മതപ്രകാരം കേസിൽ തീർപ്പുണ്ടാകുന്നതിന് മുൻപ് കക്ഷികളിൽ ഒരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന ഹൈക്കോടതി. ഒരു കേസിൽ…
Read More » - 21 May
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
കാളികാവ്: എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ചോക്കാട് നാല് സെന്റ് കോളനിയിലെ നീലാമ്പ്ര നൗഫൽ ബാബുവിൽ നിന്ന് 15.67 ഗ്രാമും ചോക്കാട് ചപ്പാത്ത് വീട്ടിൽ മുഹമ്മദ് അജ്മലിൽ നിന്ന്…
Read More » - 21 May
‘മഹാത്മാഗാന്ധി കലഹിക്കാന്‍ പോയിട്ടാണോ കൊല്ലപ്പെട്ടത്?’- ബിഷപ്പ് പാംപ്ളാനിയോട് പി ജയരാജന്
രക്തസാക്ഷികളെ ആക്ഷേപിച്ച തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിക്കെതിരെ സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്. കണ്ടവനോട് കലഹിക്കാന്‍ പോയി കൊല്ലപ്പെട്ടവര്‍ ആണ്…
Read More »