Kerala
- May- 2023 -28 May
റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു
മരട്: റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു. നെട്ടൂര്‍ പ്രിയദര്‍ശിനി റോഡില്‍ നൈമന പറമ്പില്‍ ശശിയുടെ ഭാര്യ മീര ശശി (63) ആണ് മരിച്ചത്.…
Read More » - 28 May
വൈദികന്റെ വേഷം കെട്ടി വ്യവസായിയിൽ നിന്നു 34 ലക്ഷം രൂപ തട്ടിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
ഇടുക്കി: വൈദികന്റെ വേഷം കെട്ടി ഹോട്ടൽ വ്യവസായിയിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വൈദികനൊപ്പം കപ്യാരായി അഭിനയിച്ച ആനച്ചാൽ പാറക്കൽ ഷിഹാബ് (41)…
Read More » - 28 May
ആലപ്പുഴയിലും മലപ്പുറത്തും മയക്കുമരുന്ന് വേട്ട: നാല് യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിലും മലപ്പുറത്തും വൻ മയക്കുമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കൾ അറസ്റ്റിലായി. ചേർത്തല നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വിതരണത്തിന് കൊണ്ടുവന്ന 6 കിലോഗ്രാം കഞ്ചാവാണ്…
Read More » - 28 May
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: മൂന്നു പേരെ കാപ്പ ചുമത്തി നാടുകടത്തി
മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നു യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുത്തനങ്ങാടിയിൽ താമസിക്കുന്ന അജ്നാസ് (30), വാഴക്കാട് പൊലീസ്…
Read More » - 28 May
‘രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോല്‍ ജനാധിപത്യ ഇന്ത്യയ്ക്കു മേല്‍ ഫാസിസത്തിന്റെ അധികാരദണ്ഡായാണ് പതിക്കുന്നത്’
തിരുവനന്തപുരം: പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോല്‍ ജനാധിപത്യ ഇന്ത്യയ്ക്കു മേല്‍ ഫാസിസത്തിന്റെ അധികാരദണ്ഡായാണ് പതിക്കുന്നതെന്ന്…
Read More » - 28 May
വില്ലേജ് ഓഫീസുകളിൽ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ്…
Read More » - 28 May
അച്ഛൻകോവിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളും മരിച്ചു
പത്തനംതിട്ട: അച്ഛൻകോവിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളും മുങ്ങിമരിച്ചു. പത്തനംതിട്ട വെട്ടൂർ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. Read Also : ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം:…
Read More » - 28 May
ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം: പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ
തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ത്യാക്കാർക്ക് അഭിമാന നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 28 May
നദിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളെ കാണാതായി : മുങ്ങിയെടുത്ത് സ്ക്യൂബ ടീം
പത്തനംതിട്ട: നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു കുട്ടികളെ സ്ക്യൂബ ടീം മുങ്ങിയെടുത്തു. അച്ചൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ അഭിരാജ്, അഭിലാഷ് എന്നിവരെയാണ് കാണാതായത്. Read Also…
Read More » - 28 May
75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി, 35 ഗ്രാം മാത്രം ഭാരം
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു…
Read More » - 28 May
രാഷ്ട്രം ഭരിക്കപ്പെടേണ്ടത് ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ നാട്ടിലെ ഊള സഖാക്കന്മാര് പറയുന്നത് പോലെയല്ല
ആലപ്പുഴ: രാഷ്ട്രവും ഭരണാധികാരിയും ഭരണഘടനയും എല്ലാം ധര്മ്മത്തിന് കീഴിലാണ്. ധര്‍മ്മമാണ് പരമ പ്രധാനം. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഈ നാട്ടിലെ ജനങ്ങള്‍ ആര്‍ജിച്ചെടുത്ത ജീവിത മൂല്യങ്ങളുടെയും ശാശ്വത…
Read More » - 28 May
എം.ഡി.എം.എ വിൽപന: മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
തിരുവനന്തപുരം: മയക്കുമരുന്ന് വിൽപന വിതരണ സംഘത്തിലെ മൂന്ന് പേർ എക്സൈസ് പിടിയിൽ. വള്ളക്കടവ് സ്വദേശി അല്‍ അമീൻ, അമ്പലത്തറ സ്വദേശി നബിന്‍ഷാ, മണക്കാട് സ്വദേശി അജീസ് എന്നിവരാണ്…
Read More » - 28 May
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പൂന്തുറ: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ബീമാപളളി ബദരിയാനഗര്‍ പുതുവല്‍ പുരയിടത്തില്‍ പീരുമുഹമ്മദിന്റെ മകന് അഹമ്മദ് കനിയാണ് (39) പിടിയിലായത്. പൂന്തുറ പൊലീസ് ആണ് അറസ്റ്റ്…
Read More » - 28 May
കാന്തപുരവും കതോലിക്കാ ബാവയും കൂടിക്കാഴ്ച്ച നടത്തി
കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും ഓര്‍ത്തോഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയും കൂടിക്കാഴ്ച്ച നടത്തി. Read…
Read More » - 28 May
കുട്ടി ഉൾപ്പെടെ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം: യുവാവിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്
തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിങ് മാളിൽ കുട്ടി ഉൾപ്പെടെ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന്റെ സിസിടിവി ദൃശ്യം പുറത്തു വിട്ട് പൊലീസ്. 30-35 വയസ്സ് പ്രായം തോന്നിക്കുന്ന…
Read More » - 28 May
പത്ത് വയസുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ചു : പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: അയൽവാസിയായ പത്ത് വയസുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പ്രതി സുധി(32)യ്ക്ക്…
Read More » - 28 May
സ്ക്രിപ്റ്റും, സാമ്പാറിന്റെ മണമുണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂമും ജോയ് മാത്യു വലിച്ചറിഞ്ഞു
കൊച്ചി: നടന് ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ‘ബൈനറി’ സിനിമയുടെ പ്രവര്‍ത്തകര്‍ രംഗത്ത്. പ്രമോഷന് വേണ്ടി ജോയ് മാത്യു ഉള്‍പ്പെടുന്ന താരങ്ങള്‍ സഹകരിച്ചില്ല. കഴിഞ്ഞ…
Read More » - 28 May
കൊച്ചിയിൽ എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ
കൊച്ചി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാല് യുവാക്കൾ അറസ്റ്റിൽ. ഇടക്കൊച്ചി കണ്ണംവെളിപറമ്പ് അൻവർ (35), കുമ്പളം കാരാത്തറ റിജാസ് (38), കുമ്പളം കരിക്കാംതറ ദിലീഷ് (38) എന്നിവരെയും…
Read More » - 28 May
500 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പുൽപള്ളി: 500 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. പടിഞ്ഞാറത്തറ സ്വദേശി മച്ചിങ്ങൽ വീട്ടിൽ യൂസഫിനെ (38) ആണ് അറസ്റ്റ് ചെയ്തത്. Read Also : മാഹിയിൽ…
Read More » - 28 May
മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമം: 60 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തിയ 60 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മാവൂർ കണക്കന്മാർകണ്ടി വിനീതിനെയാണ് (35) അറസ്റ്റ് ചെയ്തത്. വടകര എക്സൈസ് സർക്കിൾ…
Read More » - 28 May
വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം : 10 പേര്‍ക്ക് പരിക്ക്
കൊച്ചി: വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി…
Read More » - 28 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് 12 വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബളാൽ ചുള്ളി സി.വി.കോളനിയിലെ വി.…
Read More » - 28 May
പ്രണയംനടിച്ച് പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി : 20കാരൻ അറസ്റ്റിൽ
അഞ്ചൽ: പ്രണയംനടിച്ച് പതിനാലുകാരിയെ ബൈക്കിൽ കയറ്റി കറങ്ങുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ഇരുപതുകാരൻ അറസ്റ്റിൽ. ഇടമുളയ്ക്കൽ സ്വദേശി ആദിത്യൻ (20) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം…
Read More » - 28 May
കൊന്നുതള്ളാൻ കൂട്ടുനിന്ന് ഫർഹാന; ഒന്നും അറിയാതെ സിദ്ദിഖ് ചെന്നുകയറിയത് ഫർഹാനയുടെ കെണിയിൽ
മലപ്പുറം: തിരൂരിലെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിമാൻഡിലായ പ്രതികളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ…
Read More » - 28 May
‘ദ കേരള സ്റ്റോറി’സത്യമല്ല: സിനിമയ്ക്കെതിരെ കമല്‍ ഹാസന്
വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’യെ വിമർശിച്ച് നടൻ കമല്‍ ഹാസന്. സംഘടിതമായ ആശയ പ്രചാരണം എന്നാണ് കമല്‍ ഹാസന് ചിത്രത്തെ വിശേഷിപ്പിച്ചത്. അബുദാബിയില്‍ നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു…
Read More »