PalakkadLatest NewsKeralaNattuvarthaNews

ഓ​ടി​ക്കൊ​ണ്ടി​രിക്കെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ചു: വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യത് തലനാരിഴയ്ക്ക്

മ​ണ്ണാ​ര്‍​ക്കാ​ട്ടു​നി​ന്ന് ആ​ന​ക്ക​ട്ടി​യി​ലേ​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്

പാ​ല​ക്കാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ചു. മ​ണ്ണാ​ര്‍​ക്കാ​ട്ടു​നി​ന്ന് ആ​ന​ക്ക​ട്ടി​യി​ലേ​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

Read Also : സംസ്ഥാനത്ത് മഴ ശക്തമാകുന്നു, മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര മഴ: ഈ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

അ​ട്ട​പ്പാ​ടി​യി​ല്‍ ആണ് സംഭവം. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ബ​സി​ന്‍റെ പി​ന്‍​വ​ശ​ത്തെ ട​യ​ര്‍ ഊ​രി​പോ​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബ​സ് ഒ​രു വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞു. സ​മീ​പ​ത്തെ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​യി​ല്‍ ഇ​ടി​ച്ച് നി​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്.

Read Also : ‘വിദ്യ എസ്.എഫ്.ഐക്കാരി അല്ല, തെറ്റ് പലരും ചെയ്തിട്ടുണ്ടാകും’: ഫോട്ടോ നോക്കി ആരെയും വിലയിരുത്തരുതെന്ന് ഇ.പി ജയരാജൻ

അ​പ​ക​ട​സ​മ​യ​ത്ത് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ത്ഥി​ക​ള​ട​ക്കം നാ​ല്‍​പ​തി​ല്‍ അ​ധി​കം ആ​ളു​ക​ൾ ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button