Nattuvartha
- Jun- 2021 -19 June
ശ്രദ്ധിക്കുക, ഈ ബാങ്കിന്റെ എ.ടി.എം ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് ഇനി പണം പിൻവലിക്കാൻ സാധിക്കില്ല: കാരണമിത്
കൊച്ചി: എടിഎം ഡെപ്പോസിറ്റ് മെഷീനിൽനിന്ന് പണം പിൻവലിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യ വ്യാപകമായി എ.ടി.എം ഡെപ്പോസിറ്റ് മെഷീനിൽനിന്ന് പണം തട്ടിയെടുക്കുന്നതായി വ്യക്തമായതിനാലും…
Read More » - 19 June
ലിഫ്റ്റ് ചോദിച്ച വീട്ടമ്മയെ വനത്തിലേക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമം: ബൈക്കിൽ നിന്ന് ചാടിയ യുവതി ആശുപത്രിയിൽ
കൊല്ലം: വീട്ടമ്മയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. ചിതറയിലാണ് സംഭവം. ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതിയെയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. രക്ഷപ്പെടാനായി ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ ചോഴിയക്കോട്…
Read More » - 19 June
കുട്ടനാടിന്റെ ദുരിതം ലോകം കണ്ടാലും കേരളം കാണില്ല: സേവ് കുട്ടനാട് മുന്നേറ്റത്തെ പിന്തുണച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ്
ആലപ്പുഴ: ‘സേവ് കുട്ടനാട്’ ജനകീയ മുന്നേറ്റത്തെ പിന്തുണച്ച് വിവിധ കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി രംഗത്ത്. നിലനിൽപ്പിനു വേണ്ടിയുള്ള സമരങ്ങളാണ് കുട്ടനാടൻ ജനത…
Read More » - 18 June
പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തിയ നിലയിൽ ദേശീയ പതാക: സംഭവം കണ്ണൂരിൽ
കണ്ണൂർ കളക്ട്രേറ്റിന് മുന്നിലെ റോഡരികിൽ ചെളിപുരണ്ട നിലയിലായിരുന്നു പതാക
Read More » - 18 June
‘വസ്തുതകൾ പ്രതിരോധിക്കാൻ നിങ്ങൾക്ക് മേയറുടെ പ്രായം ആണ് ആകെ ആശ്രയം എന്നത് നിങ്ങളുടെ ഗതികേട് ആണ്’: വി.ജി. ഗിരികുമാർ
ബിജെപി കൗൺസിലർമാർ ഉന്നയിക്കുന്ന വസ്തുതകൾ പ്രതിരോധിക്കാൻ കോർപ്പറേഷനിലെ ഭരണസമിതിക്ക് മേയറുടെ പ്രായം ആണ് ആകെ ആശ്രയം എന്നും ഇത് ഭരണസമിതിയുടെ ഗതികേട് ആണെന്നും ബിജെപി കൗൺസിലറും അഭിഭാഷകനുമായവി.ജി…
Read More » - 18 June
‘ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണ്, സത്യം മനസിലാക്കി എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും’: ഐഷ സുൽത്താന
കൊച്ചി: കേരളത്തിൽ നിന്ന് കൊണ്ട് ലക്ഷദ്വീപിലെ മണ്ണിന് വേണ്ടി പൊരുതുന്നത്, കേരളം തൻ്റെ വാപ്പ ഉറങ്ങുന്ന മണ്ണും, ലക്ഷദ്വീപ് തൻ്റെ അനിയൻ ഉറങ്ങുന്ന മണ്ണും ആയതിനാലാണെന്നും, ആ…
Read More » - 18 June
സർക്കാരിനെതിരെ പ്രതിഷേധ സമരം ചെയ്ത ബി.ജെ.പി പ്രവർത്തകർക്കെതിരെ പിണറായി പോലീസിന്റെ പ്രതികാര നടപടി
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാന സർക്കാരിന്റെ ബി.ജെ.പി വിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽ നടത്തിയ…
Read More » - 18 June
വാട്സാപ് സ്റ്റാറ്റസിനിട്ട കമന്റ് ഇഷ്ടപ്പെട്ടില്ല: സിപിഎം നേതാവിന്റെ അടക്കം മൂന്ന് വീടുകൾ തകർത്ത് 12 അംഗ സംഘം
ഒല്ലൂർ: വാട്സാപ് സ്റ്റാറ്റസിനു കമന്റിട്ടതിനു 12 അംഗ സംഘം തകർത്തത് 3 വീടുകൾ. ഗുണ്ടാപട്ടികയിലുള്ള അഞ്ചേരി ജി.ടി. നഗറിൽ മേനാച്ചേരി മിഥുന്റെ വീട്ടിൽ ബുധനാഴ്ച രാത്രി 9നാണ്…
Read More » - 18 June
‘ഇനി ബിരുദം ഓൺലൈനിൽ’: കൂടുതൽ സർവകലാശാലകൾക്ക് അനുമതി നൽകി യുജിസി
ഡല്‍ഹി: ഓണ്‍ലൈന്‍ ബിരുദം നല്കാന് കൂടുതൽ സര്‍വകലാശാലകള്‍ക്ക് അനുമതി നല്കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്. 15 ഡീംഡ് സര്‍വകലാശാലകള്‍, 13 സംസ്ഥാന സര്‍വ്വകലാശാലകള്‍, മൂന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍…
Read More » - 18 June
ഭര്‍ത്താവുമായി അകന്ന് കഴിയുന്ന സ്ത്രീകളെ വശീകരിച്ച് വീഴ്ത്തി പീഡനം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റിലാകുമ്പോൾ
തൃശൂര്‍: സിനിമയിലും സീരിയയിലും അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമാ സീരിയല്‍ സഹ കലാസംവിധായകനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിനെതിരെ…
Read More » - 18 June
കത്ത് വ്യാജമാണോ എന്ന് സംശയം: സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ സഭാ നടപടിക്കെതിരെ മുൻ ഹൈക്കോടതി ജഡ്ജി രംഗത്ത്
ബെംഗളൂരു: സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ സഭാ നടപടിക്കെതിരെ മുൻ ഹൈക്കോടതി ജഡ്ജി രംഗത്ത്. ബോംബെ കർണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മൈക്കിൾ സൽദാനയാണ് സഭക്കെതിരെ രംഗത്ത്…
Read More » - 18 June
വാക്കുതർക്കം: അയൽവാസിയുടെ കൈവെട്ടിമാറ്റിയതിന് വീട്ടമ്മയ്ക്കെതിരെ കേസ്
ഇടുക്കി: വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയുടെ കൈവെട്ടിമാറ്റിയതിന് വീട്ടമ്മയ്ക്കെതിരെ കേസ്. ഇടുക്കി അണക്കരയിലാണ് സംഭവം. ഏഴാംമയിൽ സ്വദേശി മനുവിന്റെ കൈയ്യിൽ അയൽവാസിയായ ജോമോൾ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. മാലിന്യം ഇട്ടതിനെ…
Read More » - 18 June
സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതിയിൽ വഴിത്തിരിവ്: യുവതിക്കെതിരേ കേസെടുത്ത് പോലീസ്
തൊടുപുഴ: പെൺകുട്ടിയെ സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. വിവാഹദല്ലാളായ യുവതി വൈരം തീർക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്ന് പോലീസ് കണ്ടെത്തി. ഇടുക്കി ഡിവൈ.എസ്.പി. ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള…
Read More » - 17 June
‘ഒരിക്കല്‍ കൂടി, ഭാഗ്യം അവിടെ എന്നെ തുണയ്ക്കുകയായിരുന്നു’: ഫഹദ് ഫാസിൽ
കൊച്ചി: പ്രേക്ഷകരുടെ പ്രിയ താരമാണ് ഫഹദ് ഫാസിൽ. അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ പ്രക്ഷക ഹൃദയത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ഫഹദ്. ഇപ്പോൾ ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച…
Read More » - 17 June
‘മകന്റെ ആദ്യ പടം കഴിയുമ്പോഴേക്കും അച്ഛനോളം എത്തിയില്ലെന്ന താരതമ്യം വരും’: ടൊവിനോ
കൊച്ചി: കഠിന പ്രയത്നത്താൽ ചുരുങ്ങിയ കാലയളവുകൊണ്ട് മലയാള സിനിമയില്മുൻനിര സ്ഥാനം നേടിയ നടനാണ് ടൊവിനോ തോമസ്. നടന്മാരുടെ മക്കളായതുകൊണ്ട് പല അഭിനേതാക്കളും വലിയ സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്ന് പലപ്പോഴും…
Read More » - 17 June
190 രാജ്യങ്ങളിലായി 17 ഭാഷകളിലായി ധനുഷ് നായകനാകുന്ന ‘ജഗമേ തന്തിരം’ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു
ചെന്നൈ : ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് നായകനാകുന്ന ‘ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ…
Read More » - 17 June
‘ആദ്യത്തേത് പോലെയല്ല, രണ്ടാമത്തെ ലോക്ക്ഡൗൺ ജനങ്ങളെ ഭീകരമായി ബാധിച്ചിട്ടുണ്ട്’: ഗോവിന്ദ് പത്മസൂര്യ
കൊച്ചി: നടനും അവതാരകനുമായി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. 2.8 ലക്ഷത്തിലേറെ…
Read More » - 16 June
ഐഷ സുൽത്താനയുടെ പരാമർശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ദോഷം: മുൻകൂർ ജാമ്യം നൽകരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം
കൊച്ചി: ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ പരാമർശം പ്രഥമദൃഷ്ട്യാ രാജ്യത്തിൻ്റെ അഖണ്ഡതക്ക് ദോഷകരമാണന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ വ്യക്തമാക്കി. നേരത്തെ ഐഷ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി…
Read More » - 16 June
‘അന്ന് ഞങ്ങൾക്ക് ബാല്യവും ഇപ്പോൾ പിണറായിക്ക് വാർദ്ധക്യവുമായി എന്ന് മറക്കരുത്’: ബി.ഗോപാലകൃഷ്ണൻ
തൃശൂർ: ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞ ഒരു കാലം പിണറായിക്ക് ഉണ്ടായിരുന്നിരിക്കാം, അന്ന് തങ്ങൾക്ക് ബാല്യവും ഇപ്പോൾ പിണറായിക്ക് വാർദ്ധക്യവുമായി എന്ന് മറക്കരുതെന്നും, പിണറായി വിജയൻ രണ്ടാം വട്ടം…
Read More » - 16 June
തിരുവനന്തപുരത്ത് ആറ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ അടച്ചിടല്‍: പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ
31 തദ്ദേശ സ്ഥാപനങ്ങളാണു ബി കാറ്റഗറിയിലുള്ളത്.
Read More » - 16 June
കോവിഡ് പ്രതിസന്ധിയിൽ ആശ്വാസമായി കേന്ദ്രം:വീണ്ടും ഉത്തേജക പാക്കേജ് അവതരിപ്പിക്കും,തീരുമാനം ഉടനെന്ന് നിര്‍മ്മല സീതാരാമന്
ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങള്‍ ദുരിതത്തിലായതിനെ തുടർന്ന് ഉടന്‍ മറ്റൊരു ഉത്തേജക പാക്കേജ് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്.…
Read More » - 16 June
പോസ്റ്റ് കോവിഡ് രോഗങ്ങൾ നിസാരമല്ലെന്ന് റിപ്പോർട്ടുകൾ: ലക്ഷണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: പോസ്റ്റ് കോവിഡ് രോഗ ലക്ഷണങ്ങള്‍ നിസാരമായി കാണരുതെന്നും, കൃത്യമായ ചികിത്സ നേടണമെന്നും മുന്നറിയിപ്പുമായി സംസ്ഥാന ആരോഗ്യവകുപ്പ്. കോവിഡ് മുക്തരായവരില്‍ അമിത ക്ഷീണം, പേശീ വേദന മുതല്‍…
Read More » - 16 June
ബെവ്ക്യൂ ആപ്പ് ഒഴിവാക്കി, ബെവ്കോ ഔട്ട്ലെറ്റ് വഴി മദ്യം വാങ്ങാം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സാമൂഹിക അകലം ഉറപ്പു വരുത്തി വില്‍പ്പന നടത്തണം എന്ന് ഷോപ്പുകൾക്ക് സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യം…
Read More » - 16 June
കോവിഡ് അനന്തര രോഗങ്ങളിൽ വർധന: സംസ്ഥാന പോസ്റ്റ് കോവിഡ് ക്ലിനിക്കുകളെക്കുറിച്ച് വിശദീകരണവുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോവിഡ് മുക്തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് 1183 പോസ്റ്റ്…
Read More » - 16 June
‘കുഴൽപ്പണ കവർച്ചാ കേസാണോ, പിണറായിയുടെ കുഴലൂത്ത് കേസാണോ’: അന്വേഷണ സംഘം പിണറായിയുടെ പോക്കറ്റ് ബേബികൾ: ബി. ഗോപാലകൃഷ്ണൻ
തൃശൂർ: കൊടകരയിലേത് കുഴൽപ്പണ കവർച്ചാ കേസാണോ അതോ പിണറായിയുടെ കുഴലൂത്ത് കേസാണോ എന്ന് പരിഹാസവുമായി ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണൻ. ബി.ജെ.പി യോട് മര്യാദകേട് കാണിച്ചാൽ തിരിച്ചും അത്…
Read More »