Nattuvartha
- Jun- 2021 -16 June
‘നടക്കുന്നത് അന്വേഷണ നാടകം, മരം കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താൻ’: കെ.സുരേന്ദ്രന്
തിരുവനന്തപുരം: മരം കടത്തിയ സംഭവത്തിൽ സി.പി.എമ്മിനും സി.പി.ഐക്കും എതിരെ കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മരം വെട്ടി…
Read More » - 16 June
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ട് വികൃതമാക്കിയ നിലയിൽ: കേസെടുത്ത് പൊലീസ്
പാലക്കാട്: ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു. പട്ടാമ്പി സേവന ഹോസ്പിറ്റലിലാണ് സംഭവം. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ട് വികൃതമാക്കിയത്. ഹൃദയാഘാതത്തെ…
Read More » - 16 June
ആരാധനാലയങ്ങൾ തുറക്കാത്തത്തിൽ മുസ്ലിം സംഘടനകൾക്ക് അതൃപ്തി: പ്രതിഷേധം തുടങ്ങാൻ നീക്കം
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്. ഇന്ന് രാത്രിയോടെ ലോക്ക് ഡൗണ്‍ അവസാനിക്കുമെന്ന് ഇന്നലെയാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ലോക് ഡൗൺ…
Read More » - 16 June
വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: നിർണ്ണായക നീക്കങ്ങളുമായി വിദ്യാഭ്യാസ ബോർഡ്
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകൾ ജൂണ്‍ 22മുതല്‍ ആരംഭിക്കും. നിലവിലേത് പോലെയുള്ള കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ…
Read More » - 16 June
നിർമ്മാണ മേഖലകൾ സ്തംഭിക്കുന്നു, സിമെന്റിന്റെ വില കുത്തനെ ഉയർന്നു
വടക്കഞ്ചേരി: സംസ്ഥാനത്ത് സിമെന്റ് വില കുത്തനെ ഉയർന്നതോടെ നിർമ്മാണമേഖലകളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ലോക്ഡൗണിന്റെ മറവിലാണ് സിമന്റ് വില കുതിച്ചുയരുന്നത്. വില നിയന്ത്രിക്കാന്‍ വ്യവസായ വകുപ്പ് ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം…
Read More » - 16 June
പിളരുന്ന കോൺഗ്രസ് : സുധാകരനൊപ്പം ഗ്രൂപ്പ് നേതാക്കളുടെ ഒഴുക്ക്, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരും
കോട്ടയം: കെ സുധാകരന്റെ വ്യക്തി പ്രഭാവം കോൺഗ്രസിലെ ഗ്രൂപ്പ് ഭിന്നതകൾക്ക് വഴിയൊരുക്കുന്നു. കെ.പി.സി .സി പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുക്കപ്പെട്ടതോടെ എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്തും കെ. സുധാകരന്…
Read More » - 16 June
മരുന്നില്ല, ഭക്ഷണമില്ല, അനുവദിച്ച പെൻഷനുമില്ല: എച്ച് ഐ വി രോഗികൾ തീരാ ദുരിതത്തിലേക്ക്
കൊച്ചി: എൻഡോ സൾഫാൻ ദുരിതബാധിതർക്ക് സമാനമായി സംസ്ഥാനത്തെ എച്ച് ഐ വി രോഗികൾക്കും അർഹതപ്പെട്ട പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലുള്ള പെന്ഷന്…
Read More » - 16 June
സംസ്ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു: വിശദ വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് തുടങ്ങും. ട്രെയിനുകള്‍ അണുനശീകരണം നടത്തി സര്‍വീസിന് തയ്യാറായാതായി റെയില്‍വെ അറിയിച്ചു. കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ നിര്‍ത്തിവച്ച ദീര്‍ഘദൂര…
Read More » - 16 June
മോഹൻലാലിൻറെ ‘ആറാട്ട്’: റിലീസ് തീയതി പ്രഖ്യാപിച്ച് ബി. ഉണ്ണിക്കൃഷ്ണൻ
കൊച്ചി: മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആറാട്ട്’ . ഇപ്പോഴിതാ ചിത്രം ഒക്ടോബർ 14–ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ.…
Read More » - 16 June
‘ഇത്തരം കാര്യങ്ങൾ ഓൺലൈനിൽ കാണുകയാണെങ്കിൽ, ഉടനടി റിപ്പോർട്ട് ചെയ്യുക, ഷെയർ ചെയ്യരുത്’: പൃഥ്വിരാജ്
കൊച്ചി : കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾക്ക് എതിരെ നടൻ പൃഥ്വിരാജ്. കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ കണ്ടാൽ അത് ഷെയർ ചെയ്യാതെ ഉടനടി റിപ്പോർട്ട് ചെയ്യാൻ…
Read More » - 15 June
തിരിച്ചു വരാനാവാതെ അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ്…
Read More » - 15 June
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി ആദായ നികുതി വകുപ്പ്: 80 ജി ആനുകൂല്യം റദ്ദ് ചെയ്തു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി ആദായ നികുതി വകുപ്പ്. സംഘടനയ്ക്ക് ലഭിച്ചു വന്നിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം ആദായ…
Read More » - 15 June
‘അയ്യപ്പന് ഒരു വോട്ട്’: അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു: കെ.ബാബുവിന്റെ വിജയം അസാധുവാക്കണം:എം. സ്വരാജ് കോടതിയിൽ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിലത്തിലെ വിജയിയായ കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകി. യു.ഡി.എഫ്…
Read More » - 15 June
ഇസ്ലാമിക തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ബിജെപിയെ അമര്‍ച്ച ചെയ്യാൻ ശ്രമിക്കുന്നു: ആരോപണവുമായി വി.വി.രാജേഷ്
തിരുവനന്തപുരം: ഇസ്ലാമിക തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ ബി.ജെ.പിയെ അമര്‍ച്ച ചെയ്യാനായി ശ്രമിക്കുകയാണെന്ന് ആരോപണവുമായി ബി.ജെ.പി നേതാവ് വി.വി. രാജേഷ്. കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ ബി.ജെ.പിക്കെതിരെ…
Read More » - 15 June
മൂന്ന് മാസമായി പെൻഷൻ ലഭിക്കാതെ എൻഡോസൾഫാൻ ദുരിതബാധിതര്‍: ഇതും കേരള മോഡൽ ആണോ എന്ന് ചോദ്യം
കാസർഗോഡ്: കോവിഡ് അതിവ്യാപന കാലത്ത് ഏറ്റവും കൂടുതല്‍ കരുതലും സഹായവും ആവശ്യമുള്ള വിഭാഗക്കാരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. എന്നാല്‍ മൂന്ന് മാസമായി അധികൃതരുടെ അനാസ്ഥ കാരണം തങ്ങള്‍ക്ക് ലഭിക്കേണ്ട…
Read More » - 15 June
‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കും’ ഇത് പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിന്റെ മുഖ്യമന്ത്രി: ഷിബു ബേബി ജോൺ
ചവറ: സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ‘ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കും’ എന്ന് മാത്രം പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് പരിഹാസവുമായി ആർ.എസ്.പി നേതാവ്…
Read More » - 15 June
സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടില്ല: വ്യാഴാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങൾക്ക് തീരുമാനം
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നീട്ടില്ല. ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനജീവിതത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ സർക്കാർ…
Read More » - 15 June
പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്ഫോടക ശേഖരം: സംഭവം കേരള പോലീസ് അറിഞ്ഞത് വളരെ വൈകി
പത്തനംതിട്ട: കോന്നി വനമേഖലയിൽ നിന്നും വന്‍ സ്ഫോടകശേഖരം കണ്ടെത്തി. കോന്നി കൊക്കാത്തോട് നിന്നും 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ്…
Read More » - 15 June
രാജ്യദ്രോഹക്കേസിൽ കേന്ദ്രസർക്കാർ നിലപാട് നിർണ്ണായകം: ഐഷ സുല്‍ത്താനയ്ക്ക് കുരുക്ക് മുറുകുന്നു
കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുല്‍ത്താന സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന്റെയും ദ്വീപ് ഭരണകൂടത്തിന്റെയും വിശദീകരണത്തിന് ശേഷം…
Read More » - 15 June
പത്ത് വര്‍ഷക്കാലം ഒരു സ്ത്രീയെ ബന്ധനത്തിലാക്കിയ റഹ്മാന്റെ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് വനിതാ കമ്മീഷൻ
പാലക്കാട്: പത്ത് വര്‍ഷം യുവതിയെ സ്വന്തം മുറിയിൽ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തെ മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്നതിനെതിരെ വനിതാ കമ്മീഷൻ. പ്രണയിനിയോ ഭാര്യയോ ആയിക്കോട്ടെ പക്ഷേ റഹ്മാന്റെ ഈ രീതിയെ…
Read More » - 15 June
ഒളിവ് ജീവിതത്തിൽ പരാതിയില്ല, കേസ് ഒഴിവാക്കാമെന്ന് ഉറപ്പ് ലഭിച്ചുവെന്ന് സജിത: മാതാപിതാക്കളുടെ വാദം തള്ളി റഹ്മാൻ
പാലക്കാട്: പത്ത് വര്‍ഷം പ്രണയിനിയെ മുറിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന് സജിതയുടെയും റഹ്മാന്റേയും മൊഴി രേഖപ്പെടുത്തി. വനിതാ കമ്മിഷന് അദ്ധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലുള്ള…
Read More » - 15 June
വെള്ള തോർത്തും ബനിയനുമിട്ട് പെട്രോൾ പമ്പിൽ ഒറ്റക്കാലിൽ നിന്ന് യുവാവിന്റെ പ്രതിഷേധം
തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിന് മുൻപിൽ യുവാവിന്റെ വേറിട്ട ഒറ്റയാൾ സമരം. തിരുവനന്തപുരത്ത് സ്റ്റാച്ച്വുവിലെ പെട്രോള്‍ പമ്പില്‍ ഒറ്റക്കാലിൽ നിന്നുകൊണ്ടായിരുന്നു മീനാങ്കൾ സ്വദേശി…
Read More » - 15 June
സജിതയും റഹ്മാനും പറഞ്ഞത് സത്യം: കേസിൽ ദുരൂഹതയില്ലെന്ന് പോലീസ് വനിതാ കമ്മീഷനോട്
പാലക്കാട്: വിവാദ പ്രണയകഥയിലെ ദമ്പതികൾ പറയുന്നതെല്ലാം സത്യമാണെന്ന് പോലീസ്. നെന്മാറയില് 11 വര്‍ഷം ഭര്‍തൃവീട്ടില്‍ ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞത് ശരിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. വീട്ടില്‍ സജിത…
Read More » - 15 June
‘ആ സ്ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന് നേടാനായില്ല’പൃഥ്വിരാജ്
സംവിധായകൻ ഫാസിലിന്റെ സിനിമയ്ക്കുവേണ്ടിയായിരുന്നു തന്റെ ആദ്യ സ്ക്രീന്‍ ടെസ്റ്റ് എന്ന് നടൻ പൃഥ്വിരാജ്. എന്നാല്‍ ആ സ്ക്രീന്‍ ടെസ്റ്റില്‍ തനിക്ക് സെലക്ഷന് നേടാനായില്ലെന്നും, അന്ന് തനിക്കൊപ്പം ടെസ്റ്റിന്…
Read More » - 15 June
‘സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല’: അനുമോൾ
കൊച്ചി: പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോൾ. അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം ചുരുങ്ങിയ കാലം കൊണ്ട് ഒരു വലിയ ആരാധക വൃന്ദത്തെ സൃഷ്ടിച്ചിട്ടുണ്ട്.…
Read More »