Nattuvartha
- Jun- 2021 -22 June
കുമളിയിലെ പതിനാലുകാരിയുടെ ആത്മഹത്യയിൽ ദുരൂഹത: ഇന്റലിജിൻസ് റിപ്പോർട്ടിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ
തൊടുപുഴ: രാജസ്ഥാന് സ്വദേശിയായ പതിന്നാലുകാരിയുടെ ആത്മഹത്യയിൽ ദുരൂഹതകൾ തുടരുന്നു. സംസ്ഥാന പൊലീസ് പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പെണ്‍കുട്ടി പീഡനത്തിനിരയായതായും മരണം ആത്മഹത്യയല്ലെന്നും തെളിഞ്ഞു. രാജസ്ഥാന് ദമ്പതികളുടെ മകളായ…
Read More » - 22 June
രാമനാട്ടുകര അപകടം: കണ്ണൂർ സംഘത്തിന് രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ
കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിൽ കവർച്ചാസംഘങ്ങളുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ണൂരിൽ നിന്നുള്ള കവർച്ചാ സംഘത്തിന് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്ന്…
Read More » - 22 June
‘സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല’ സ്ത്രീധനത്തിനെതിരെ സംസ്ഥാനതല ക്യാമ്പയിനുമായി ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ സംസ്ഥാനതല ക്യാമ്പയിനുമായി യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ. നിയമങ്ങളുടെ അഭാവം കൊണ്ടല്ല മറിച്ച് സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്കൃത ആചാരം ഇന്നും തുടരുന്നതെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. സാമൂഹ്യ…
Read More » - 22 June
മൂന്നാം തരംഗ ഭീഷണി നേരിടുമ്പോഴും പരീക്ഷ റദ്ദാക്കില്ല, നിലപാടിൽ ഉറച്ച് കേരളം: വിദ്യാർഥികൾ ശ്രദ്ധിക്കുക
ദില്ലി: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുമ്പോഴും പ്ലസ് വൺ പരീക്ഷകൾ കേരളത്തിൽ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സംസ്ഥാന സര്‍ക്കാര്‍…
Read More » - 22 June
ഒടുവിൽ തട്ടിയെടുത്ത പണം തിരികെ നൽകാമെന്ന് സഹോദരി: ഒത്തുതീർപ്പിന് തയ്യാറെന്ന് രാജപ്പൻ
കോട്ടയം: ഒടുവിൽ രാജപ്പന്റെ സ്നേഹം തന്നെ വിജയിക്കുന്നു. തട്ടിയെടുത്ത പണം തിരികെ നൽകാമെന്ന് സഹോദരി അറിയിച്ചു. വേമ്പനാട് കായലില്‍ പ്ലാസ്റ്റിക്ക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം തട്ടിയെന്ന…
Read More » - 22 June
‘ഇവിടെ സ്ത്രീധനമില്ല, സ്ത്രീധന മരണവുമില്ല, ഇത് നവോത്ഥാന കേരളമാണ്’: വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച് പി ഗീത
തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ വിസ്മയ എന്ന യുവതിയെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി. ഗീത…
Read More » - 21 June
‘പെണ്ണ് സർവംസഹയാണ്’ എന്ന പരമ്പരാഗത നിർവചനം തിരുത്താൻ അവൾക്ക് കഴിഞ്ഞില്ലെങ്കിൽ അത് എന്നിലെ അച്ഛന്റെ പരാജയമാണ്
പാലക്കാട്: ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ വിസ്മയയുടെ മരണത്തെ കുറിച്ച് കേട്ടപ്പോൾ ഏറെ വിഷമം തോന്നി എന്നും ‘പെണ്ണ് സർവംസഹയാണ്’ എന്ന പരമ്പരാഗത നിർവചനം തിരുത്താൻ…
Read More » - 21 June
കുട്ടനാട്ടുകാർക്ക് സുരക്ഷിതമായ ജീവിത സംവിധാനം നൽകാൻ കേരളം ഭരിച്ചവർക്ക് കഴിഞ്ഞിട്ടില്ല: വിമർശനവുമായി സന്ദീപ് വാരിയർ
ആലപ്പുഴ: കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട് അതിജീവനത്തിനായി കേഴുകയാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാരിയർ. എല്ലാ മഴക്കാലത്തും നാടും വീടും ഉപേക്ഷിച്ച് ഒരു കൂട്ടം ജനങ്ങൾക്ക് കുട്ടനാട് നിന്ന്…
Read More » - 21 June
സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി, അതീവ ജാഗ്രത വേണമെന്ന് അധികൃതർ
പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ…
Read More » - 21 June
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി: വിശദവിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി നൽകി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സമയം നീട്ടി നൽകിയത്. ഇതോടെ 2020 ജനുവരി ഒന്ന് മുതൽ…
Read More » - 21 June
‘ഇരയുടെ ഫോട്ടോ എല്ലാവർക്കും കാണാൻ പാകത്തിനും വേട്ടക്കാരൻ മറഞ്ഞും’: മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തെ തുടർന്ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച വിസ്മയയുടെ ചിത്രം മാത്രം നൽകി മാധ്യമങ്ങൾ വാർത്ത ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയ. വിസ്മയയുടെ മരണത്തിന് കാരണക്കാരൻ…
Read More » - 21 June
മഞ്ജു വാര്യരും, റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളിൽ പറക്കുകയാണ്, ഇനിയും ഉത്രജമാരും വിസ്മയമാരും ഉണ്ടാകും: വൈറൽ കുറിപ്പ്
കൊച്ചി: കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിനു പിന്നില്‍ സ്ത്രീധന പീഡനമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഭർത്താവ് കിരണിനു നേരെ സോഷ്യൽ മീഡിയകളിൽ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്.…
Read More » - 21 June
ആര്.ടി.പി.സി.ആര് നിരക്ക് കുറച്ച സർക്കാർ നടപടിക്കെതിരായ ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആര്.ടി.പി.സി.ആര് പരിശോധനയുടെ നിരക്ക് കുറച്ചതിനെതിരായ ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മറ്റു പല സംസ്ഥാനങ്ങളിലും നിരക്ക് സമാനമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, നിരക്ക് കുറച്ച…
Read More » - 21 June
‘കാരണോർക്ക് അടുപ്പിലുമാവാം’: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി.കെ. അബ്ദുറബ്ബ്
മലപ്പുറം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന് ഉദ്ഘാടനത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരുന്ന ശനിയാഴ്ച്ച…
Read More » - 21 June
സ്വർണ്ണക്കടത്ത് കേസ്: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്
കൊച്ചി: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കസ്റ്റംസ്. കോൺസൽ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നൽകിയ സർക്കാർ, കോൺസുലേറ്റിലെ നാല് ഉദ്യോഗസ്ഥർക്ക്…
Read More » - 21 June
വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു: യുവതിയും സംഘവും പിടിയിൽ
കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ക്വട്ടേഷൻ നൽകിയ യുവതിയും സംഘത്തിലെ 2 പേരുമാണ്…
Read More » - 21 June
സമാന രീതിയിൽ രണ്ടു കൊലപാതകങ്ങൾ, കൊല്ലപ്പെട്ടവർക്കും സാമ്യതകൾ: സമീപവാസികൾ ഭീതിയിൽ
കുറ്റിപ്പുറം: സമാന രീതിയിൽ സമീപ പഞ്ചായത്തുകളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ അരങ്ങേറിയ രണ്ട് കൊലപാതക ങ്ങളുടെ ഭീതിയിലാണ് കുറ്റിപ്പുറം നിവാസികൾ. രണ്ട് ദിവസം മുൻപ് നടുവട്ടം വെള്ളാറമ്പ് വയോധിക…
Read More » - 20 June
യുവമോർച്ച പ്രവർത്തകനെ മഴുകൊണ്ട് വെട്ടി: സിപിഎം പ്രവർത്തകരെന്നു ആരോപണം
യുവമോർച്ച പ്രവർത്തകനെ മഴുകൊണ്ട് വെട്ടി: സിപിഎം പ്രവർത്തകരെന്നു ആരോപണം
Read More » - 20 June
വയോധിക തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍, ദിവസങ്ങള്‍ക്കിടെ രണ്ടാമത്തെ സംഭവം: ഞെട്ടലോടെ പ്രദേശവാസികൾ
25 പവനോളം സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ നിന്നും നഷ്ടമായിട്ടുണ്ട്.
Read More » - 20 June
വിവാദമായതോടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ സുരക്ഷ സംവിധാനങ്ങൾ പോലീസ് പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ പോലീസ് പൈലറ്റ്, എസ്കോർട്ട് സുരക്ഷ സംവിധാനങ്ങൾ പിൻവലിച്ച നടപടി വിവാദമായതോടെ പുനഃസ്ഥാപിച്ചു. ഞായറാഴ്ച രാവിലെ എറണാകുളത്തേക്കുള്ള യാത്രയിൽ മുരളീധരന് പോലീസ് പൈലറ്റ്,…
Read More » - 20 June
എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കുടുംബത്തെ സംരക്ഷിക്കുക ഇതാണ് സി.പി.എമ്മിന്റെ കാര്യപരിപാടി:ശൂരനാട് രാജശേഖരൻ
കൊല്ലം: രാഷ്ട്രീയ എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കുക ഇതാണ് സി.പി.എമ്മിന്റെ കാര്യപരിപാടിയെന്നും പിണറായി സർക്കാരിന് അധികാര തിമിരം ബാധിച്ചിരിക്കുകയാണെന്നും രൂക്ഷ വിമർശനവുമായി കെ.പി.സി.സി…
Read More » - 20 June
കോവിഡ് പ്രതിസന്ധി, വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കണം: കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന ധനമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലമുള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. 2021 ഡിസംബര്‍ 31 വരെ പിഴയും പിഴപ്പലിശയുമില്ലാതെ മൊറട്ടോറിയം…
Read More » - 20 June
‘കോണ്‍ഗ്രസ് മുക്ത ഭാരതം’: പ്രഖ്യാപനം നരേന്ദ്ര മോദിയുടേതെങ്കിലും നടപ്പിലാക്കുന്നത് രാഹുൽ ഗാന്ധി: പി.സി. ചാക്കോ
തൃശൂർ: ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന മുദ്രാവാക്യം നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചതെങ്കിലും നടപ്പാക്കുന്നത് രാഹുൽ ഗാന്ധിയാണെന്ന രൂക്ഷ വിമർശനവുമായി എൻ.സി.പി നേതാവ് പി.സി. ചാക്കോ. കോൺഗ്രസിൽ ഇപ്പോൾ…
Read More » - 20 June
പാന്‍ കാർഡും ആധാറുമായി ബന്ധിപ്പിച്ചില്ലേ? പിഴയടക്കാൻ തയ്യാറായിക്കൊള്ളൂ: സമയപരിധി അവസാനിക്കാന്‍ ദിവസങ്ങൾ മാത്രം
ഡല്‍ഹി: പാന്‍ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങൾ മാത്രം. മാര്‍ച്ച് 31ന് അവസാനിക്കേണ്ട സമയപരിധി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂൺ…
Read More » - 20 June
പണം സമ്പാദിച്ചത് ഓഹരി ഇടപാടുകള്‍ വഴിയെന്ന് പ്രതി മാര്ട്ടിന് ജോസഫ്: യുവതിയിൽ നിന്ന് വാങ്ങിയത് അഞ്ചുലക്ഷം
കൊച്ചി: യുവതിയെ ഫ്ളാറ്റില്‍ തടങ്കലില്‍വച്ച് പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫ് പണം സമ്പാദിച്ചത് ഓഹരി ഇടപാടുകള്‍ വഴിയെന്ന് മൊഴി. ചോദ്യം ചെയ്യലില്‍ മാര്ട്ടിന് പറഞ്ഞ സാമ്പത്തിക…
Read More »