Nattuvartha
- Jul- 2021 -4 July
മരം മുറിക്കേസിലെ പ്രതിക്കൂട്ടിൽ മുൻ റവന്യു മന്ത്രി: ഉത്തരവിറക്കിയത് ഇ ചന്ദ്രശേഖരന്റെ അറിവോടെ
വയനാട്: മുട്ടിൽ മരം മുറിക്കേസിലെ പ്രതിക്കൂട്ടിൽ മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മന്ത്രിയുടെ അറിവോടെ തന്നെയാണ് ഉത്തരവിറക്കിയത് എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മരം…
Read More » - 4 July
ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തലുമായി കിറ്റെക്സ് ഉടമ സാബു. എം. ജേക്കബ്
തിരുവനന്തപുരം: തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി കിറ്റക്സ് ഉടമ സാബു ജേക്കബ്. സ്വകാര്യ ന്യൂസ് ചാനലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ജീവൻ തന്നെ അപകടത്തിലാണ്…
Read More » - 4 July
‘ഡിജിറ്റൽ ഇന്ത്യയുടെ കുതിച്ചുചാട്ടം’: രാജ്യത്ത് യു.പി.ഐ ഇപാടുകളിലൂടെ ജൂൺ മാസം കൈമാറിയത് 5.47 ലക്ഷം കോടി രൂപ
മുംബൈ: ജൂണ്‍ മാസത്തില്‍ യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അഥവാ യു.പി.ഐ ഇടപാടുകളില്‍ 11.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്ത് ജൂൺ മാസത്തിൽ 280 കോടി യു.പി.ഐ ഇടപാടുകളാണ്…
Read More » - 3 July
ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കാൻ തീരുമാനമില്ല: വൈദ്യുതി മന്ത്രി
തിരുവനന്തപുരം: ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കാനുള്ള യാതൊരു വിധ തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ബില്‍ കുടിശിക അടച്ചില്ലെങ്കിൽ…
Read More » - 3 July
‘തിരിച്ചടിക്കും, സ്ഥലവും സമയവും ഇന്ത്യൻ സേന നിശ്ചയിക്കും, സൈന്യം തയ്യാർ’: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ
ഡൽഹി: അതിർത്തിയിൽ ഭീകര പ്രവർത്തനങ്ങളിലൂടെ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. രാജ്യത്തെ പൗരൻമാര്ക്കെതിരെയോ സേനാ കേന്ദ്രങ്ങൾക്കെതിരെയോ ആധുനിക യുദ്ധമുറകൾ വഴി പാക്കിസ്ഥാൻ ആക്രമണം…
Read More » - 3 July
വെളുത്തുള്ളി പാലിൽ ചേര്‍ത്ത് കുടിച്ചാല്‍ കൊളസ്ട്രോൾ അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാം
വളരെയേറെ ആരോഗ്യഗുണമുള്ള ഒന്നാണ് പാൽ. അതിനെ പല രൂപത്തിലും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കുന്നത് പലരോഗങ്ങളെയും അകറ്റാന്‍ സഹായിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…
Read More » - 3 July
കാസർകോഡ് വ്യാജ ഡോക്ടർ അറസ്റ്റിൽ: രണ്ടിലധികം സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിച്ച യുവാവാണ് അറസ്റ്റിലായത്
കാസര്‍കോഡ്: സംസ്ഥാനത്ത് വീണ്ടും മതിയായ രേഖകളില്ലാതെ ചികിത്സ നടത്തിയ യുവഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോഡ് കുണിയയിലെ അബ്ദുല്‍ സത്താറിനെയാണ് കാസര്‍കോഡ് ടൗണ്‍ എസ്.ഐ. സുമേഷ് അറസ്റ്റ്…
Read More » - 3 July
അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണം: അവകാശവാദവുമായി സര്‍ക്കാരിന് ബി.സന്ധ്യയുടെ കത്ത്
തിരുവനന്തപുരം: ഡി.ജി.പി പദവി തനിക്ക് അര്‍ഹതപ്പെട്ടതാണെന്ന അവകാശവാദവുമായി ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യ. അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ബി.സന്ധ്യ സര്‍ക്കാരിന് കത്ത് നല്കി. ലോക്നാഥ് ബെഹ്റ…
Read More » - 3 July
മൂവാറ്റുപുഴയിലെ പോക്സോ കേസ്: എ.എ. റഹീമിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മൂവാറ്റുപുഴയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. തയ്യാറെങ്കിൽ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ…
Read More » - 3 July
സ്ത്രീധന പീഡനം: ഗർഭിണിയെ മർദ്ദിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു
ആലുവ: സ്ത്രീധന തുകയെച്ചൊല്ലി ഗർഭിണിയെ മർദ്ദിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ആലുവ മുപ്പത്തടത്ത് നിന്നാണ് ഭർത്താവ് ജൗഹറിനെ ആലങ്ങാട് പൊലീസ് പിടികൂടിയത്. ജൗഹറിന്റെ സുഹൃത്തും കേസിലെ…
Read More » - 3 July
സംസ്ഥാനത്ത് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നാടുചുറ്റി ആളുകൾ: നിർമ്മിച്ചു നൽകിയ ആൾ അറസ്റ്റിൽ
കല്‍പ്പറ്റ: സംസ്ഥാനത്ത് വ്യാപകമായി വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകൾ വിലസുന്നു. വയനാട് ജില്ലയിലെ വിവിധ ലാബുകളുടെ പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്കിയ ഇന്റര്‍നെറ്റ് കഫേ ഉടമയെ…
Read More » - 3 July
‘മുഖ്യമന്ത്രിയുടെ മകൾ പോലും വ്യവസായം തുടങ്ങാൻ കർണാടകത്തിൽ പോയി’: വിമർശനവുമായി കെ.സുരേന്ദ്രൻ
പാലക്കാട്: കോടികൾ മുടക്കി ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റും, ലോക മലയാളി സഭയും നടത്തിയിട്ടും എത്ര നിക്ഷേപകർ കേരളത്തിയിലേക്ക് എത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.…
Read More » - 3 July
സംസ്ഥാന സർക്കാരിന്റ കോവിഡ് മരണക്കണക്കില്‍ അവ്യക്തത: വിമർശനവുമായി കേന്ദ്രം
ഡല്‍ഹി: കേരളത്തിലെ കോവിഡ് മരണങ്ങള് സംബന്ധിച്ച കണക്കില്‍ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ മരിച്ചവരുടെ പേര് വിവരങ്ങൾ കേരളം വെളിപ്പെടുത്തിയിട്ടില്ലെന്ന്…
Read More » - 3 July
അനുവാദം ഇല്ലാതെ വീഡിയോ പകർത്തി : വ്ലോഗർ സുജിത് ഭക്തനെതിരെ വനംവകുപ്പ് റിപ്പോർട്ട്
മൂന്നാർ: വ്ലോഗർ സുജിത് ഭക്തനെതിരെ വനംവകുപ്പിന്റെ റിപ്പോർട്ട്. സുജിത് ഭക്തൻ സംരക്ഷിത വനമേഖലയിൽ നിന്ന് ചിത്രങ്ങളും വിഡിയോയും പകർത്തിയത് അനുമതി ഇല്ലാതെയാണെന്ന് വനംവകുപ്പ് റിപ്പോർട്ട് നൽകി. സംരക്ഷിത…
Read More » - 3 July
മദ്യം വാങ്ങുമ്പോൾ നികുതി കൊടുക്കുന്നുണ്ട്: ടിക്കറ്റെടുക്കാൻ വിസമ്മതിച്ച് മദ്യപാനി കെ എസ് ആർ ടി സി കണ്ടക്ടറെ മർദിച്ചു
മലപ്പുറം: ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിന് മദ്യപാനി കെഎസ്ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ചു. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാര്‍ജ് ചോദിച്ചതിനാണ് മദ്യപാനി വണ്ടിയ്ക്ക് നേരെ കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ…
Read More » - 3 July
കോഴിക്കോട് ജില്ലയിലെ കോവിഡ് മരണങ്ങളിലും വ്യാപക ക്രമക്കേട്: ആനുകൂല്യങ്ങൾക്ക് മേൽ സർക്കാർ പകൾക്കൊള്ള
കോഴിക്കോട്: കോവിഡ് മരണങ്ങളിലെ പൂഴ്ത്തിവെയ്പ്പ് കോഴിക്കോട് ജില്ലയിലും വ്യാപകം. നിരവധി കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം സർക്കാർ ഇല്ലാതാക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം ജനുവരി മുതല്‍ ആറുമാസത്തില്‍…
Read More » - 3 July
നൂറിലധികം ഉദ്ഘാടനത്തിനും ജനക്കൂട്ടത്തിലും പോയി: തനിക്ക് കോവിഡ് വരാത്തതിന്റെ കാരണം വെളിപ്പെടുത്തി ബോബി ചെമ്മണ്ണൂർ
തൃശ്ശൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശ്ശൂരിൽ വച്ചുനടന്ന ചടങ്ങിൽ ഡോ. ബോബി ചെമ്മണൂർ തൃശ്ശൂർ…
Read More » - 3 July
കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം കണ്ടെത്തിയ സംഭവം: തീവ്രവാദ ബന്ധം അന്വേഷിച്ച് പോലീസ്
കോഴിക്കോട്: ജില്ലയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ ബന്ധം അന്വേഷിച്ച് പോലീസ്. നിലവിൽ ആറ് കേസുകൾ റജിസ്റ്റർ ചെയ്ത സംഭവത്തിൽ ഒരാളെ അറസ്റ്റ്…
Read More » - 3 July
ഒടുവിൽ മുട്ടുകുത്തി സർക്കാർ: സംസ്ഥാനത്ത് ഇന്നു മുതൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: കോവിഡ് മരണങ്ങളിലെ പൂഴ്ത്തിവെയ്പ്പും, ക്രമക്കേടുകളും പുറത്തായത്തോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാന്‍ വീണ്ടും സര്‍ക്കാർ തീരുമാനം. ഇന്ന് മുതല്‍ പ്രതിദിന കൊവിഡ് വിവര…
Read More » - 3 July
വാഗ്ദാനം വെറുതെ: ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബില്ല് കുടിശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കാൻ നിർദ്ദേശം
കൊച്ചി: സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും വൈദ്യുതി ബില്ല് കുടിശിക വരുത്തിയ ഉപഭോക്താക്കൾക്ക് ഉടൻ തന്നെ കണക്ഷൻ വിഛേദിക്കാനുള്ള നോട്ടിസ് നൽകാൻ കെഎസ്ഇബി നിർദേശം. 15…
Read More » - 2 July
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കേരളത്തിൽ നിന്നുള്ള നാല് ട്രെയിനുകൾ സർവ്വീസ് പുനരാരംഭിച്ചു
പാലക്കാട്: കോവിഡ് മൂലം നിർത്തിവച്ച നാല് ട്രെയിനുകളുടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. 06129 എറണാകുളം -ബനസ്വാഡി ബൈ വീക്ക്ലി എക്സ്പ്രസ് ജൂലൈ അഞ്ച്, 06130 ബനസ്വാഡി-എറണാകുളം…
Read More » - 2 July
കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസ്: റിയാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കൂടി അറസ്റ്റില്‍
റിയാസിന് സൂഫിയാനുമായും വിദേശത്തു നിന്നു സ്വര്‍ണം കടത്തുന്നവരുമായും നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ്
Read More » - 2 July
രാമന്തളിയില്‍ യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
രാമന്തളിയില്‍ യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
Read More » - 2 July
ഉടമയറിയാതെ വീട് വാടകയ്ക്ക് നൽകിയ കേസിലെ പ്രതികൾ തട്ടിപ്പ് വീരന്മാരെന്ന് പോലീസ്
കൊച്ചി: വാടകയ്ക്കെടുത്ത വീട് വൻ തട്ടിപ്പിനിരയാക്കിയ പ്രതികളെ പോലീസ് തിരയുന്നു. ഉടമയറിയാതെ വീട് പണയത്തിന് നല്കി എട്ടുലക്ഷമാണ് സംഘം തട്ടി എടുത്തത്. ഒരേ സമയം വീട്ടുടമയെയും വാടകയ്ക്കെടുത്തയാളെയുമാണ്…
Read More » - 2 July
കോവിഡ് പ്രതിസന്ധി മുറുകുന്നു: തിരുവനന്തപുരത്ത് കടയുടമ ആത്മഹത്യ ചെയ്തു, കടബാധ്യതയെന്ന് സംശയം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കേരളത്തിലുടനീളം ആത്മഹത്യകൾ പെരുകുകയാണ്. തിരുവനന്തപുരത്ത് ലൈറ്റ് & സൗണ്ട് കടയുടമയായ മുറിഞ്ഞപാലം സ്വദേശി നിര്‍മല്‍ ചന്ദ്രനാണ് ഇപ്പോൾ കടബാധ്യത…
Read More »