Nattuvartha
- Jul- 2021 -5 July
സ്വർണ്ണക്കടത്ത്: അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന അകമ്പടി വാഹനം കസ്റ്റഡിയിൽ
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിൽ അറസ്റ്റിലായ അര്ജ്ജുന് ആയങ്കിയുമായി ബന്ധമുള്ള ഒരു വാഹനം കൂടി കസ്റ്റംസ് പിടികൂടി. ഉദിനൂര്‍ സ്വദേശി വികാസിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ് പിടികൂടിയത്. സംഭവദിവസം…
Read More » - 5 July
ക്ലാസ്മേറ്റ്സിലെ കഞ്ഞിക്കുഴി സതീശനിൽ നിന്ന് ഒരടിപോലും ഇവർ മുൻപോട്ട് പോയിട്ടില്ല, ഈ വിഷയത്തിൽ മുകേഷിനൊപ്പം: പി.വി അൻവർ
കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വിവാദത്തിലായ കൊല്ലം എം.എല്‍.എ മുകേഷിന് പിന്തുണയുമായി പി.വി അൻവർ എം.എൽ.എ രംഗത്ത്. മുകേഷിന് ഉണ്ടായതിന്റെ സമാനമായ…
Read More » - 5 July
ആൺകുട്ടികളും അപകടത്തിലാണ്: 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേബിൾ ടി.വി ഓപറേറ്റര്‍ റിമാന്‍ഡില്‍
ഓമശ്ശേരി: ഇന്റർനെറ്റ് കണക്ഷൻ നൽകാനെന്ന വ്യാജേന വീട്ടിലെത്തി 14കാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേബിള്‍ ടി.വി ഓപറേറ്റര്‍ റിമാന്‍ഡില്‍. പെരിവില്ലി പനമ്പങ്കണ്ടി രാഗേഷിനെയാണ് കൊടുവള്ളി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ്…
Read More » - 5 July
വിവാദ ഫോൺ കോൾ, നടന്നത് ഗൂഢാലോചന: മുകേഷിന് സംരക്ഷണ കവചമൊരുക്കി സി.പി.എം
കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വിവാദത്തിലായ കൊല്ലം എം.എല്‍.എ മുകേഷിന് പൂർണ സംരക്ഷണം ഒരുക്കാൻ ജില്ലയിലെ സി.പി.എം നേതാക്കൾക്കിടയിൽ ധാരണ. യു.ഡി.എഫ്…
Read More » - 5 July
‘അജ്ഞാത കാമുകൻ’ ആരെന്ന് അറിയാതെ രേഷ്മ: ചാറ്റ് വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ട് പോലീസ്
കൊല്ലം: അനന്തു എന്ന തന്റെ ഫേസ്ബുക്ക് കാമുകൻ, ബന്ധുക്കളായ ഗ്രീഷ്മ ആര്യ എന്നീ യുവതികൾ തന്നെയായിരുന്നെന്ന വിവരം റിമാൻഡിൽ കഴിയുന്ന പ്രതി രേഷ്മ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് സൂചന.…
Read More » - 5 July
കള്ളപ്പണ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ രണ്ടാം ഘട്ട വാദം ഇന്ന്
ബംഗളൂരു: കള്ളപ്പണക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പന്ത്രണ്ടാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി…
Read More » - 5 July
ക്വട്ടേഷൻ പ്രവർത്തനത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചത് ‘ലീഡറുടെ’ ഉപദേശ പ്രകാരം: നിർണ്ണായക മൊഴികളുമായി അർജുൻ ആയങ്കി
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനത്തനങ്ങൾക്ക് ഉപയോഗിച്ച മൊബൈൽ ഫോൺ ‘ലീഡറുടെ’ ഉപദേശ പ്രകാരം നശിപ്പിച്ചെന്ന് വ്യക്തമാക്കി കേസിലെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കി. കുറ്റകൃത്യങ്ങൾ ആസൂത്രണം…
Read More » - 5 July
ചലച്ചിത്ര താരം മാത്രമല്ല മുകേഷ് ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ് അതു മറക്കരുത്: വിമർശനവുമായി എഐഎസ്എഫ്
കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ വിമർശനവുമായി എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു. ചലച്ചിത്ര…
Read More » - 4 July
‘കൊല്ലം എം.എൽ.എയ്ക്ക് അടിയന്തിരമായി, കൂടുതൽ ചാർജ് നിൽക്കുന്ന, കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണ്’
പാലക്കാട്: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുക്തിക്ക് നിരക്കാത്ത വിശദീകരണവുമായെത്തിയ എം.എൽ.എ മുകേഷിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. തന്റെ…
Read More » - 4 July
ഇടുക്കിയിലെ ആറു വയസുകാരിയുടെ മരണം കൊലപാതകം: 22കാരൻ പോലീസ് കസ്റ്റഡിയിൽ
ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. മരണത്തിനുമുന്പ് പെൺകുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ…
Read More » - 4 July
‘ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുത്’: ഡോ.ബിജു
അടൂർ: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ വിമർശനവുമായി സംവിധായകൻ ഡോക്ടർ ബിജു രംഗത്ത്. ജനാധിപത്യ ബോധം എന്താണ്…
Read More » - 4 July
‘നാളെ തലസ്ഥാനത്തുണ്ടാകും, വന്നാൽ കാണാം’: എ.എ. റഹീമിനെ വീണ്ടും വെല്ലുവിളിച്ച് മാത്യു കുഴല്നാടന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും എഎ റഹീമിനെ വെല്ലുവിളിച്ച് മാത്യു കുഴല്നാടന് എംഎല്‍എ. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന…
Read More » - 4 July
‘പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റ് ടീമുകൾ നിശബ്ദമാണ്’:യു.പി തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ അഭിപ്രായവുമായി കൃഷ്ണകുമാർ
തിരുവനന്തപുരം: 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സലാണ് ഉത്തർപ്രദേശിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്ന അഭിപ്രായവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. 75 സീറ്റിൽ…
Read More » - 4 July
‘എന്നെ നിരന്തരമായി വേട്ടയാടുന്നു, അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായി’: വിവാദ ഫോൺ വിളിയിൽ മുകേഷിന്റെ വാദമിങ്ങനെ
കൊല്ലം: അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി എംഎല്‍എയെ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച വിഷയത്തിൽ വിശദീകരണവുമായി നടനും എം.എൽ.എയുമായ മുകേഷ് രംഗത്ത്. തനിക്കെതിരെ ശത്രുക്കൾ നടത്തുന്ന ഗൂഢാലോചനയുടെ…
Read More » - 4 July
‘കോത്താഴം മണ്ഡലത്തിലെ എംഎൽഎയോട് എങ്ങനെ സംസാരിക്കാം’: മുകേഷിൻറെ ഫോൺകോൾ വിവാദത്തിൽ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി എംഎല്‍എയെ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച എംഎല്‍എ മുകേഷിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ…
Read More » - 4 July
‘കുട്ടിയുടെ പ്രശ്നം അറിഞ്ഞാല്‍ പരിഹരിക്കും’: മുകേഷിൻറെ ഫോണ്‍കോള്‍ വിവാദത്തില്‍ പ്രതികരണവുമായി ഒറ്റപ്പാലം എംഎല്‍എ
ഒറ്റപ്പാലം: മുകേഷ് എം.എല്‍.എയുടെ ഫോണ്‍കോള്‍ വിവാദത്തില്‍ പ്രതികരണവുമായി ഒറ്റപ്പാലം എം.എല്‍.എ കെ. പ്രേംകുമാര്‍. വിളിച്ച കുട്ടിയാരാണെന്നറിഞ്ഞാല് പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദം മുകേഷിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്താതെ…
Read More » - 4 July
കൊടി സുനിക്ക് ജയിലിൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നത് പിണറായി: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബെന്നി ബെഹന്നാൻ
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി ചാലക്കുടി എം.പി ബെന്നി ബെഹന്നാൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊടി സുനിക്ക് ജയിലിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.…
Read More » - 4 July
കോവിഡ് ബാധയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചവരിൽ ഡെൽറ്റ വൈറസിനെതിരെ ഉള്ള പ്രതിരോധ ശേഷി: പഠന റിപ്പോർട്ടുമായി ഐസിഎംആർ
ഡൽഹി: കോവിഡ് ബാധയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചവരിൽ ഡെൽറ്റ വൈറസിനെതിരെ ഉള്ള പ്രതിരോധ ശേഷിയെക്കുറിച്ച് പുതിയ പഠനവുമായി ഐസിഎംആർ. കോവിഡ് വന്ന് സുഖംപ്രാപിച്ച ശേഷം വാക്സിൻ സ്വീകരിച്ചവർക്ക്…
Read More » - 4 July
‘അജ്ഞാത കാമുകൻ ആയത് ഗ്രീഷ്മ, ഉണ്ടായിരുന്നത് നിരവധി വ്യാജ അക്കൗണ്ടുകൾ’: യുവാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് പോലീസ്
കൊല്ലം: കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം അവസാന ഘട്ടത്തിൽ. പ്രതി രേഷ്മയുമായി അനന്തു എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചാറ്റ് ചെയ്തത് ആത്മഹത്യ…
Read More » - 4 July
‘ബി.ജെ.പി യോഗം ചേരുന്നത് വോട്ട് വിൽക്കുന്ന കാര്യം തീരുമാനിക്കാൻ’: പരിഹാസവുമായി കെ.മുരളീധരൻ
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിച്ച് കെ.മുരളീധരൻ എം.പി. ബി.ജെ.പി യോഗം ചേരാറുള്ളത് വോട്ട് വില്‍ക്കുന്ന…
Read More » - 4 July
കാമുകനെ തേടി അലയുന്ന രേഷ്മയെ കണ്ട് പൊട്ടിച്ചിരിച്ച് യുവതികൾ: മുറിച്ചു മാറ്റിയ പൊക്കിള്‍കൊടി എടുത്ത് കൊടുത്തതും രേഷ്മ
കൊല്ലം: കൊല്ലത്ത് ഫേസ്ബുക്ക് കാമുകനായ ‘അനന്തു’വിനു വേണ്ടി പ്രസവിച്ച ഉടനെ കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ കല്ലുവാതുക്കൽ സ്വദേശി രേഷ്മ അറസ്റ്റിലായപ്പോൾ അതൊരു ഞെട്ടിക്കുന്ന ക്ളൈമാക്സിലേക്കായിരിക്കും എത്തുക…
Read More » - 4 July
മുട്ടിൽ മരം മുറിക്കേസിൽ മന്ത്രിമാർക്കെതിരെ കേസെടുക്കണം: വി ഡി സതീശൻ
തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ കൂടുതൽ തെളിവുകൾ പുറത്തു വന്നതോടെ മുൻ മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വനം മാഫിയക്കുള്ള ഇടപെടലാണ് സംസ്ഥാന…
Read More » - 4 July
എട്ടാം ക്ലാസുകാരിയുടെ പരാതിയിൽ ഉടൻ നടപടി: മന്ത്രി മുഹമ്മദ് റിയാസിന്റെ ഉത്തരവ്
പള്ളുരുത്തി: വര്‍ഷങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രിക്ക് കത്തയച്ച വിദ്യാര്‍ഥിക്ക് മന്ത്രിയുടെ ഓഫിസില്‍നിന്ന് മറുപടിയെത്തി. കുമ്പളങ്ങി ഔവര്‍ ലേഡി ഓഫ് ഫാത്തിമ സ്കൂളിലെ എട്ടാം…
Read More » - 4 July
ആണ്‍വേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍: ആനി ശിവക്കെതിരായ പോസ്റ്റില്‍ സംഗീതയ്ക്കെതിരെ പരാതി
എറണാകുളം: കയ്പേറിയ ജീവിത സാഹചര്യങ്ങളെ നേരിട്ട് കേരളാ പൊലീസില്‍ എസ്ഐ പദവിയിലേക്ക് എത്തിയ ആനി ശിവയെ അപമാനിച്ച് മുന്‍ ഐ.ജി കെ ലക്ഷ്മണയുടെ മകളായ ഹൈക്കോടതി അഭിഭാഷക…
Read More » - 4 July
അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ പറഞ്ഞിരുന്നു: ആത്മഹത്യ ചെയ്ത യുവതികളെ കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി ഭർത്താവ്
കൊല്ലം: നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ നിര്‍ണായക വെളിപ്പെടുത്തൽ. അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ തന്നോട് പറഞ്ഞിരുന്നതായി വിഷ്ണു…
Read More »