Nattuvartha
- Aug- 2021 -3 August
‘പോലീസിൽ സമൂലമായ മാറ്റം അനിവാര്യമാണ്, അല്ലാത്ത പക്ഷം ഭരിക്കുന്നവരെ ജനം വെറുത്തുപോകും’ : വൈറൽ കുറിപ്പ്
ആലപ്പുഴ: പോലീസ് അതിക്രമങ്ങൾ നിരന്തരമായി വർത്തയാകുന്ന ഈ കാലത്ത് പോലീസിൽ സമൂലമായ മാറ്റം വേണമെന്നും, ആവശ്യപ്പെടുകയാണ് ചലച്ചിത്ര പ്രവർത്തകനായ റിയാസ് എം.ടി. പോലീസിന് മനുഷ്യത്വപരമായ പെരുമാറ്റം വേണമെന്നും…
Read More » - 3 August
പാറശ്ശാലയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഒ പി ബഹിഷ്കരിച്ചു
പാറശ്ശാല: പാറശ്ശാലയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഒ പി ബഹിഷ്കരിച്ചു. പാറശ്ശാല ഹെഡ്ക്ക്വാർട്ടേഴ്സ് ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയില്‍ എത്തിയ യുവാക്കളാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നാണ് ജീവനക്കാരുടെ…
Read More » - 3 August
ഏതൊക്കെ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് സൗന്ദര്യം വർധിപ്പിക്കാം: അവ എങ്ങനെ ഉപയോഗിക്കാം
സൗന്ദര്യം സംരക്ഷിക്കേണ്ടത് നമ്മളുടെ ബാധ്യതയാണ്. യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍…
Read More » - 3 August
വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ നിങ്ങളുടെ 10 വയസ്സ് കുറഞ്ഞത് പോലുള്ള സൗന്ദര്യം ലഭിയ്ക്കും
നമ്മളെല്ലാം സൗന്ദര്യവർദ്ധനവിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ശുദ്ധമായ വെളിച്ചെണ്ണ മൂലം ചര്‍മ്മത്തിന്റെ പ്രായം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. രണ്ടാഴ്ച ഇതിനായി ചിലവാക്കിയാല്‍ പത്തു വയസ്സ്…
Read More » - 3 August
നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ട് പെരുമാറാന്‍ പാടില്ല: സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ട് പെരുമാറാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ ആയിരിക്കണമെന്നും…
Read More » - 3 August
യൂണിഫോമിൽ വ്യാജ തോക്കുമായി കറക്കം: പോലീസുകാര്‍ ഉള്‍പ്പെടെ ഉന്നതരെ കബളിപ്പിച്ച വ്യാജ അസി. കമ്മീഷണര്‍ പിടിയില്‍
ഇടുക്കി: അസി. കമ്മീഷണറുടെ വേഷത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരെ കബളിപ്പിച്ചുകൊണ്ടിരുന്ന വ്യാജ പോലീസ് പിടിയിൽ. ചെന്നൈ സ്വദേശിയായ സി വിജയന് (40) ആണ് കേരള പൊലീസിന്റെ വലയിലായത്.…
Read More » - 3 August
സര്‍ക്കാരിന് അധികാരമില്ല: ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
ചെന്നൈ: ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ച തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമാനുസൃതമായി അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് മദ്രാസ്…
Read More » - 3 August
അരയില്‍ കത്തിയുമായി നടക്കുന്ന ‘കാക്ക’ അനീഷിന്റെ കൊലപാതകം: യുവാക്കളുടെ മൊഴി കേട്ട് ഞെട്ടി പൊലീസ്
അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ചിത്ത്, നന്ദു എന്നിവരാണു പ്രതികൾ
Read More » - 3 August
കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊതുജനങ്ങളെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്. സംഭവവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് കമ്മീഷന്, ഡി.ജി.പിയോട് ആവശ്യപ്പെട്ടു.…
Read More » - 3 August
കോവിഡ് വ്യാപനത്തിന് കാരണം അയൽസംസ്ഥാന യാത്രക്കാർ: കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് വിലക്ക് ഏർപ്പെടുത്തി കർണ്ണാടക
തലപ്പാടി: അതിർത്തി കടന്നെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണ്ണാടക. ഗുരുതര രോഗമുള്ളവരെ മാത്രമേ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ അതിർത്തി കടത്തിവിടുകയുള്ളൂവെന്നും അതീവ ഗുരുതരമല്ലാത്ത രോഗികൾക്കും ആർടിപിസിആർ…
Read More » - 3 August
ചടയമംഗലം ലോറി ഡ്രൈവറുടെ കൊലപാതകത്തിൽ നാലു പേർ അറസ്റ്റിൽ
ചടയമംഗലം: ലോറി ഡ്രൈവറുടെ കൊലപാതകത്തിൽ നാലാം പ്രതിയും അറസ്റ്റിൽ. കേരളപുരം അരുണ്വിഹാറില് അജയന് പിള്ള(64) യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മൈലക്കാട് കാഞ്ഞിരംവിള മേലതില്‍വീട്ടില്‍ അനില്‍ ജോബിനെ(20)യാണ്…
Read More » - 3 August
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന പേരിൽ മൂന്നേകാൽ കോടി വാങ്ങി വഞ്ചിച്ചു, മാണി സി കാപ്പനെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: പാലാ എം എല്‍ എ മാണി സി കാപ്പനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് മുംബൈ മലയാളി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന പേരിൽ മൂന്നേകാൽ…
Read More » - 3 August
കായികരംഗത്ത് നിറവും മതവും കാണാൻ ആ രീതിയിൽ ചിന്തിക്കുന്നവർക്ക് മാത്രമേ കഴിയൂ: ജോൺ ബ്രിട്ടാസിനെതിരെ ശ്രീജിത്ത് പണിക്കർ
പാലക്കാട്: എംപിയും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഹൈജമ്പിൽ ഖത്തറിന്റെ മുതാസ് ബാർഷിം, ഇറ്റലിയുടെ…
Read More » - 3 August
പാലക്കാടും സ്വർണ്ണവേട്ട: അഞ്ചോളം സ്വർണ്ണബിസ്കറ്റ് പിടികൂടി
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണ്ണ ബിസ്കറ്റ് പിടികൂടി. അഞ്ച് സ്വര്‍ണ്ണ ബിസ്കറ്റാണ് പോലീസ് പിടികൂടിയത്. ട്രെയിനില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസെത്തിയത്. പിടികൂടിയ സ്വർണ്ണ ബിസ്ക്കറ്റിന് അര…
Read More » - 3 August
ആന്റണിയുടെ വയറുകീറി കല്ലുനിറച്ച് ചെളിയിൽ താഴ്ത്തി, അവയവങ്ങള്‍ കവറിലാക്കി തോട്ടില്‍ തള്ളി: മാസ്റ്റർ പ്ലാൻ രാഖിയുടെത്
കൊച്ചി: കുമ്പളങ്ങിയില്‍ മധ്യവയസ്കനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെളിയിൽ താഴ്ത്തിയ സംഭവത്തിനു പിന്നിൽ വർഷങ്ങളുടെ പകയെന്ന് പോലീസ്. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആന്റണി ലാസറിന്റെ മൃതദ്ദേഹം…
Read More » - 3 August
വാക്സിനെടുത്തവർക്ക് യാത്രാവിലക്കിൽ ഇളവ് ഏർപ്പെടുത്തി യുഎഇ
അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനിന്നിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രികർക്ക് ഇളവ് ഏർപ്പെടുത്തി യുഎഇ. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ…
Read More » - 3 August
ഇപോസ് മെഷിനിൽ വിരൽ പതിപ്പിക്കാതെ സൗജന്യ ഓണക്കിറ്റ് മണിയൻപിള്ള രാജുവിന് മന്ത്രി വീട്ടിലെത്തിച്ചു നൽകി: വിവാദം
തിരുവനന്തപുരം: സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് മന്ത്രി നടൻ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ നേരിട്ട് എത്തിച്ചു നൽകിയത് വിവാദമാകുന്നു. റേഷൻ കടകൾ വഴി കാർഡ് ഉടമയുടെ വിരൽ ഇപോസ്…
Read More » - 3 August
ആത്മഹത്യകൾ കണ്ടിട്ടും പാഠം പഠിക്കാത്ത സർക്കാർ: മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു
കോട്ടയം: ആത്മഹത്യ ചെയ്ത സഹോദരങ്ങളുടെ മൃതദേഹവുമായി ബാങ്കിന് മുൻപിൽ പ്രതിഷേധത്തിനെത്തിയ ജനങ്ങളെ തടഞ്ഞ് പോലീസ്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോട്ടയം കടുവാക്കുളത്ത് ജീവനൊടുക്കിയ ഇരട്ട സഹോദരങ്ങളുടെ…
Read More » - 3 August
‘വിസ്മയമായി താലിബാൻ പട’: മാധ്യമത്തിന്റെ ലേഖനം, വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: താലിബാൻ സംഘടനയെ അനുകൂലിച്ച് ലേഖനമെഴുതിയ മാധ്യമം പത്രത്തെ ശക്തമായി വിമർശിച്ച് സോഷ്യൽ മീഡിയ. താലിബാൻ സേന കാബൂൾ കീഴടക്കിയതിനെ വലിയ ആഘോഷമെന്നത് പോലെയാണ് മാധ്യമം പത്രം…
Read More » - 3 August
15 കാരിയെ പീഡിപ്പിച്ച ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷി ഇല്ലെന്ന വാദം കള്ളം: പ്രവാസി മുതലാളിക്ക് രക്ഷയില്ല
തലശേരി: കണ്ണൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന ഡോക്ടർമാരുടെ കണ്ടെത്തൽ വ്യാജം. ഷറാറ ബംഗ്ലാവില്‍ ഉച്ചുമ്മല്‍ കുറുവാന്‍ കണ്ടി ഷറഫുദ്ദീ(68)ന് ലൈംഗിക…
Read More » - 3 August
കൃത്യസമയത്ത് വിതരണം ചെയ്തില്ല: 18 ചാക്ക് അരി മണ്ണിൽ കുഴിച്ചുമൂടി പഞ്ചായത്ത്, എന്തൊരു കഷ്ടം
മുക്കം: കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണില്‍ ജോലിയും കൂലിയും ഇല്ലാതായത് നിരവധി ആളുകൾക്കാണ്. അത്തരത്തിൽ വരുമാനം നിലച്ച് പോയ ഒരു വിഭാഗമായിരുന്നു അന്യ സംസ്ഥാന തൊഴിലാളികൾ. കഷ്ടതയനുഭവിക്കുന്ന അന്യ…
Read More » - 3 August
ശലഭങ്ങളെ ആകര്‍ഷിക്കാനുള്ള കിലുപ്പ സസ്യം നട്ട് വെള്ളിനേഴിയിൽ തോമസ് ഐസക്
ചെര്‍പ്പുളശ്ശേരി: ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ കാണാനും വിലയിരുത്താനും ഡോ. തോമസ് ഐസക് വെള്ളിനേഴിയിൽ. ഹരിത കേരള മിഷന് ജില്ല കോഓഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണനൊപ്പമാണ് മുൻ മന്ത്രിയായിരുന്ന തോമസ്…
Read More » - 3 August
വീട്ടിലിരുന്നാലും വിവരം വയ്ക്കും: പ്രാക്ടിക്കല്‍ സ്പോക്കണ് ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള റീജിയണിന്റെ ആഭിമുഖ്യത്തില്‍ വീട്ടിലിരുന്നു കൊണ്ട് ചെയ്യാവുന്ന റാപ്പിഡ് പ്രാക്ടിക്കല്‍ സ്പോക്കണ് ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ ശിശുക്ഷേമ…
Read More » - 3 August
‘പോടാ എന്ന് വിളിച്ചാൽ തിരിച്ചും പോടാ എന്ന് വിളിക്കണം’: തരുന്ന റെസ്പെക്ട് നല്കിയാല് മതിയെന്ന് ഗൗരി നന്ദ
കോഴിക്കോട്: ചടയമംഗലത്ത് ഇന്ത്യന്‍ ബാങ്കിന് മുമ്പില്‍ ക്യൂ നിന്നവര്‍ക്ക് പിഴയിട്ട പോലീസിനെ ചോദ്യം ചെയ്ത ഗൗരി നന്ദ എന്ന പ്ലസ് ടു വിദ്യാര്‍ഥിയാണ് സോഷ്യൽ മീഡിയയിലെ താരം.…
Read More » - 3 August
എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പരീക്ഷാഫലവും റാങ്ക് പട്ടികയും പ്രസിദ്ധപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. സി ബി എസ്…
Read More »