Nattuvartha
- Aug- 2021 -12 August
ജനങ്ങൾക്ക് കോവിഡ് പ്രോട്ടോകോൾ, നിയമസഭയിൽ പാട്ടും പരിപാടികളും: വിമർശിച്ച് ജനങ്ങൾ രംഗത്ത്
തിരുവനന്തപുരം: നിയമസഭയിൽ നടത്തുന്ന ചടങ്ങുകളിൽ അതിരുവിടുന്ന ആഘോഷങ്ങളെ വിമർശിച്ച് ജനങ്ങൾ രംഗത്ത്. ചടങ്ങുകൾക്കിടെ യു പ്രതിഭ എഎംഎല്‍എ പാട്ടുപാടിയത് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഇതോടെയാണ് വിമർശനങ്ങളുമായി ജനങ്ങൾ…
Read More » - 12 August
അനാഥ അഗതി മന്ദിരങ്ങളോട് സർക്കാരിന്റെ അനീതി: വയോധികരുടെ സാമൂഹ്യ പെൻഷൻ നിർത്തലാക്കി പിണറായി സർക്കാർ
തിരുവനന്തപുരം: അനാഥ – അഗതി – വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള സാമൂഹ്യ പെൻഷൻ നിർത്തലാക്കി. അഗതി മന്ദിരങ്ങൾക്ക് സർക്കാർ സഹായം നൽകുന്നുണ്ടെന്ന് പറഞ്ഞാണ് പെൻഷൻ നിർത്തലാക്കിയിരിക്കുന്നത്. എന്നാൽ…
Read More » - 12 August
കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധിക വാക്സിൻ നൽകിയതായി കേന്ദ്രം ഹൈക്കോടതിയിൽ
തിരുവനന്തപുരം : കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധിക വാക്സിൻ നൽകിയതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേരളത്തിന് അനുവദിച്ച വാക്സിൻ വളരെ കുറവായിരുന്നു എന്നും സംസ്ഥാനത്തിന്…
Read More » - 11 August
കൃഷിയിടത്തില്‍ ഒളിപ്പിച്ച നിലയില്‍ നാടന്‍ തോക്കും തിരകളും : സംഭവം കണ്ണൂരിൽ
കൃഷിയിടത്തില്‍ ഒളിപ്പിച്ച നിലയില്‍ നാടന്‍ തോക്കും തിരകളും : സംഭവം കണ്ണൂരിൽ
Read More » - 11 August
ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ മകന് കൊലപ്പെടുത്തി: നിലമ്പൂരിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിൽ വിധി നാളെ
2017 ഏപ്രിൽ പത്തിന് പകൽ രണ്ടു മണിക്കാണ് സംഭവം.
Read More » - 11 August
വിവാഹിതയായ സ്ത്രീക്ക് പ്രണയലേഖനം: നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി
മുംബയ്: വിവാഹിതയായ സ്ത്രീക്ക് പ്രണയ ലേഖനം നല്കുന്നത്സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബോംബൈ ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾ മാന്യതക്ക് നിരക്കുന്നതല്ലെന്നും 2011ലെ അകോല കേസുമായി ബന്ധപ്പെട്ട വിധിയിൽ…
Read More » - 11 August
കോവിഡ് മൂന്നാം തരംഗമെന്ന് സൂചന: അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്
ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന. കോവിഡ് മൂന്നാം തരംഗം കൂടുതലായും കുട്ടികളെയാണ് ബാധിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാന് പുറത്തുവരുന്ന കണക്കുകൾ. അഞ്ചു ദിവസത്തിനിടെ 242…
Read More » - 11 August
കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച വീട്ടമ്മ പ്രസവിച്ചയുടന്‍ കുഞ്ഞിനെ കാമുകന് നല്കി:കുഞ്ഞ് അവശനിലയിലായി, ഇരുവരും കുടുങ്ങി
പത്തനംതിട്ട: കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച വീട്ടമ്മ പ്രസവിച്ച ശേഷം കുഞ്ഞിനെ കാമുകനെ ഏല്പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതേതുടർന്ന് നവജാത ശിശു മൂന്നു ദിവസം മുലപ്പാല്‍…
Read More » - 11 August
പണമില്ലാത്ത എ ടി എമ്മുകൾക്ക് ഇനി മുതൽ പിഴ : ജനങ്ങളുടെ ആവശ്യം നടപ്പിലാക്കി ആർ ബി ഐ, നിയമം ഒക്ടോബർ ഒന്ന് മുതൽ
ന്യൂഡൽഹി: പണമില്ലാത്ത എ ടി എമ്മുകൾക്ക് പിഴ ചുമത്താനൊരുങ്ങി ആർ ബി ഐ. എ.ടി.എമ്മില്‍ പണം ലഭ്യമല്ലാത്തു മൂലം പൊതുജനത്തിനുണ്ടാക്കുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പിഴ ചുമത്താനുള്ള തീരുമാനം.…
Read More » - 11 August
പട്ടികവര്‍ഗ സംഘടനയിലുള്പ്പെട്ടവരെന്ന വ്യാജേന പണം പിരിക്കുന്നു: ജാഗ്രത വേണമെന്ന് അധികൃതർ
പാലക്കാട്: പട്ടികവര്‍ഗ സംഘടനയിലുള്പ്പെട്ടവരെന്ന വ്യാജേന ചിലർ പണം പിരിക്കുന്നതായി ഫീല്‍ഡ് ഓഫിസര്‍മാര്‍ റിപ്പോർട്ട് ചെയ്യുന്നു. അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള മേഖലയിലെ ഭൂരഹിത പട്ടികവര്‍ഗക്കാര്‍ക്കായി വിട്ടുനല്‍കിയ ഭൂമിയുടെ പേരിലാണ്…
Read More » - 11 August
കേരള ബാങ്ക് എ ടി എ മ്മുകളിൽ രണ്ടേമുക്കാൽ ലക്ഷം രൂപയുടെ തട്ടിപ്പ്
തിരുവനന്തപുരം: കേരള ബാങ്ക് എ ടി എ മ്മുകളിൽ രണ്ടേമുക്കാൽ ലക്ഷം രൂപയുടെ തട്ടിപ്പ്. മറ്റ് ബാങ്കുകളുടെ വ്യാജ എ ടി എം കാര്‍ഡുപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നതെന്നാണ്…
Read More » - 11 August
റോഡിലെ അടിവസ്ത്രങ്ങളുടെ പരസ്യം കണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ തെറ്റുന്നുവെന്ന് ഒമർ ലുലു: ലൈംഗിക ദാരിദ്ര്യമെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സംവിധായകൻ ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. നമ്മുടെ നാട്ടിൽ പൂരം പെരുന്നാൾ മുതൽ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ…
Read More » - 11 August
വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ: ശബരിഗിരി വൈദ്യുതി പദ്ധതിയുടെ സംഭരണികളില്‍ വന്‍തോതില്‍ ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ട: വൃഷ്ടി പ്രദേശങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ ശബരിഗിരി വൈദ്യുതി പദ്ധതിയുടെ സംഭരണികളില്‍ വന്‍തോതില്‍ ജലനിരപ്പ് ഉയരുന്നു. മുന്‍ വര്ഷങ്ങളിലേക്കാള് 11 ശതമാനം അധികം വെള്ളമാണ് സംഭരണികളിൽ…
Read More » - 11 August
സർക്കാർ ശ്രീജേഷിന് എന്ത് നൽകും?: പ്രഖ്യാപനം ഇന്ന് നിയമസഭയിൽ വച്ച്
തിരുവനന്തപുരം: ഒളിമ്പിക്സ് മെഡല്‍ ജേതാവും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറുമായ പി ആര് ശ്രീജേഷിനുള്ള കേരള സര്‍ക്കാരിന്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന മന്ത്രിസഭാ യോഗമാകും പാരിതോഷികം തീരുമാനിക്കുക.…
Read More » - 11 August
നിങ്ങൾ പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണോ? എങ്കിൽ നിങ്ങളെ പങ്കാളി ഉപേക്ഷിച്ചേക്കാം: പഠനം
ടെക്സാസ്: വരുമാനത്തിലും പണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകളുടെ ജീവിതത്തില്‍ സ്നേഹത്തിന്റെ സ്വാധീനം കുറവാണെന്ന് പഠനം. സ്നേഹ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് പണവും ഒരു കാരണമാകാമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സമ്പാദ്യത്തിലും…
Read More » - 10 August
മുഖ്യമന്ത്രിക്ക് വധഭീഷണി: പ്രതി പിടിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തയാളെ പോലീസ് പിടികൂടി. കോട്ടയം സ്വദേശി അനിലാണ് തൃപ്പൂണിത്തുറയിൽ വെച്ച് അറസ്റ്റിലായത്. എറണാകുളത്തേക്കുളള ബസിൽ ഇയാളുണ്ടെന്ന് കോട്ടയത്തുളള…
Read More » - 10 August
മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്സിന് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം: നാളെ മുതൽ പ്രാബല്യത്തിൽ
വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നും സർക്കാർ
Read More » - 10 August
എടിഎമ്മിൽ പണമില്ലാതെ വന്നാൽ ബാങ്ക് പിഴയൊടുക്കണം: നിർദേശവുമായി റിസർവ് ബാങ്ക്
ഡൽഹി: എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കിൽ നിന്ന് പിഴയീടാക്കണമെന്ന നിർദേശവുമായി റിസർവ് ബാങ്ക്. 10 മണിക്കൂറിലധികം എടിഎമ്മിൽ പണമില്ലാതെ വന്നാൽ ബാങ്ക് പിഴയൊടുക്കേണ്ടിവരുമെന്ന് റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കി.…
Read More » - 10 August
‘പൊളിസാനം കസ്റ്റഡിയിൽ’: പോലീസിനെയും എംവിഡി ഉദ്യോഗസ്ഥരേയും സാമൂഹ്യമാധ്യമത്തിൽ അധിക്ഷേപിച്ച യൂട്യൂബര്‍ പിടിയിൽ
കൊല്ലം: പോലീസിനെയും മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരേയും സോഷ്യൽ മീഡിയയിലൂടെ അപകീര്‍ത്തിപെടുത്തുകയും അസഭ്യം പറയുകയും ചെയ്ത യൂടൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി റിച്ചാര്‍ഡ്…
Read More » - 10 August
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതില്‍ സാധ്യതാ പഠനം നടക്കുന്നു: വ്യക്തമാക്കി കേന്ദ്ര സർക്കാർ
ഡല്‍ഹി:രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് സാധ്യത പഠനം നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കായി വ്യക്തി നിയമങ്ങള്‍ നില നില്ക്കുന്നതിനാൽ ഇക്കാര്യത്തിൽ വിശദമായ…
Read More » - 10 August
മൂവാറ്റുപുഴയിൽ ‘കുറുവ’ മോഡൽ മോഷണശ്രമം: തടയാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ പൂട്ടിട്ട് വീഴ്ത്തി
മൂവാറ്റുപുഴ: വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന നാടോടി സംഘം മൂവാറ്റുപുഴയിൽ. മൂവാറ്റുപുഴ കടാതിയിൽ മോഷണം തടയാൻ ശ്രമിച്ച എൽഎൽബി വിദ്യാർഥിനിയെ വനിതാ മോഷ്ടാവ് ആക്രമിച്ചു. നടുക്കുടിയിൽ എൻ.എൻ.…
Read More » - 10 August
പണം സമ്പാദിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ആളുകളുടെ ബന്ധങ്ങള്‍ പരാജയപ്പെടുന്നു, പങ്കാളിയുമായി ഒത്തുപോകില്ല: പഠനം
ടെക്സാസ്: വരുമാനത്തിലും പണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകളുടെ ജീവിതത്തില്‍ സ്നേഹത്തിന്റെ സ്വാധീനം കുറവാണെന്ന് പഠനം. സ്നേഹ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് പണവും ഒരു കാരണമാകാമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സമ്പാദ്യത്തിലും…
Read More » - 10 August
പിഴ ചുമത്തുന്നത് മഹാപരാധമല്ല, പോലീസ് ജനകീയ സേന: ന്യായീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്നും പോലീസ് ജനകീയ സേനയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ…
Read More » - 10 August
വീടിന് സമീപത്ത് നിന്ന യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെന്ഷന്
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ്ഐയ്ക്കെതിരെ നടപടി. എസ്ഐയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. വീടിന് സമീപത്ത് നിന്ന തന്നെ പോലീസ്…
Read More » - 10 August
കൊട്ടാരക്കരയിൽ സർജ്ജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മകന്റെ കഴുത്തറുക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
കൊട്ടാരക്കര: ഓയൂരിൽ സർജ്ജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മകന്റെ കഴുത്തറുക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. സംഭവത്തിൽ ഇളമാട് ചെറുവക്കല്‍ ഇളവൂര്‍ മുടിയന്നൂര് പള്ളിക്ക് സമീപം ബിജുഭവനില്‍ ബിജുവിനെ പോലീസ്…
Read More »