Nattuvartha
- Aug- 2021 -13 August
മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യ എന്ന് മുഖ്യമന്ത്രി: ചലച്ചിത്രതാരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമെന്നു കുടുംബം
2017 ല്‍ നടന്ന മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല
Read More » - 13 August
കോവിഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കാനുള്ള നീക്കത്തോട് വിയോജിപ്പ്: കാരണം വ്യക്തമാക്കി ഡോ. സിറസ് പൂനവാല
ഡല്‍ഹി : കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനുകൾ ഇടകലര്‍ത്തി നല്‍കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും എന്ന ഐസിഎംആര്‍ പഠനറിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്…
Read More » - 13 August
ബിരുദ വിദ്യാര്‍ഥിനിയുടെ മരണം: കോവിഡ് വാക്സിന്റെ പാർശ്വഫലം കാരണമെന്ന് ബന്ധുക്കൾ
പത്തനംതിട്ട: വാക്സിനേഷന് ശേഷം പനിയും അസ്വസ്ഥതയും വന്ന ബിരുദ വിദ്യാര്‍ഥിനിയുടെ മരിണം കോവിഡ് വാക്സിന്റെ പാർശ്വഫലം കാരണമെന്ന് ബന്ധുക്കൾ. ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി…
Read More » - 13 August
കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാസേന: പാക് ഭീകരനെ വധിച്ചു, പിടിച്ചെടുത്തത് വൻ ആയുധശേഖരം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതി സുരക്ഷാസേന തകര്‍ത്തു. 15 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെപ്പിൽ ഒരു പാക് ഭീകരനെ വധിച്ചതായും ഏറ്റുമുട്ടല്‍…
Read More » - 13 August
ഒരുകാലത്ത് അഫ്ഗാനിലെ പൗരജീവിതം ഇങ്ങനെയൊക്കെയായിരുന്നു: വരാനിരിക്കുന്നത് ഇന്ത്യക്കും അസ്വസ്ഥതയുടെ നാളുകൾ
കൊച്ചി: അഫ്ഗാനിലെ താലിബാൻ താലിബാൻ ഭീകരതയ്ക്കെതിരെ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് വിടി ബൽറാം രംഗത്ത്. അയൽ രാജ്യമായ അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാൻ്റെ മതഭീകരതക്ക് കീഴ്പ്പെടുകയാണെന്നും അഫ്ഗാനിൽ…
Read More » - 13 August
എംഎസ്എഫ് നേതാക്കള്‍ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച സംഭവം: പരാതി ലഭിച്ചിട്ടില്ലെന്ന് വനിതാ ലീഗ്
തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് വനിതാ ലീഗ്. വനിതാലീഗിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് അറിഞ്ഞ സ്ഥിതിക്ക് അടുത്ത പാര്‍ട്ടി…
Read More » - 13 August
നിരന്തരമായി ശല്യം ചെയ്ത യുവതിയെ വെട്ടിയ ശേഷം വൃദ്ധന് ജീവനൊടുക്കിയ സംഭവം: വെട്ടേറ്റ യുവതി മരിച്ചു
തിരുവനന്തപുരം: മകളെന്ന് അവകാശപ്പെട്ട് നിരന്തരം ശല്യം യുവതിയെ വെട്ടിയ സംഭവത്തിൽ വൃദ്ധന് ജീവനൊടുക്കിയതിനു പിന്നാലെ വെട്ടേറ്റ യുവതിയും മരിച്ചു. മുല്ലശേരി ശനല്ലിവിള പത്മ വിലാസത്തില്‍ വിജയമോഹന് നായര്‍…
Read More » - 13 August
മികച്ച പ്രകടനം നടത്താൻ അനുഗ്രഹം തേടി പിവി സിന്ധു തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
തിരുപ്പതി : ഒളിമ്പിക്സ് മെഡൽ ജേതാവ് പിവി സിന്ധു തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം സ്വന്തമാക്കിയ പി വി സിന്ധു…
Read More » - 13 August
സഖാവേ.. ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?: വിമർശനവുമായി ഹരീഷ് പേരടി
കൊച്ചി: സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാൻ ഡിസംബർ വരെ കാത്തിരിക്കണമെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശത്തോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ‘ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട്…
Read More » - 13 August
ആരെ പറ്റിയും വല്ലാതെ കുറ്റം പറഞ്ഞു മാറ്റി നിർത്തരുത്, അവരാവും ആപൽ ഘട്ടങ്ങളിൽ നമ്മുടെ രക്ഷക്കെത്തുക : കൃഷ്ണകുമാർ
തിരുവനന്തപുരം: ആരെ പറ്റിയും വല്ലാതെ കുറ്റം പറഞ്ഞു മാറ്റി നിർത്തരുതെന്നും അവരാവും ആപൽ ഘട്ടങ്ങളിൽ നമ്മുടെ രക്ഷക്കെത്തുക എന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വ്യക്തമാക്കുകയാണ് നടനും ബിജെപി…
Read More » - 13 August
വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും: എം.എസ്.എഫ് നേതാക്കള്‍ക്കെതിരെയുള്ള പരാതിയുടെ പൂര്‍ണരൂപം
കോഴിക്കോട്: എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ സംഘടനാ വിഭാഗമായ ഹരിത നല്കിയ പരാതി വനിതാ കമീഷന് ലഭിച്ചതായി ഷാഹിദ കമാല്‍ അറിയിച്ചു. പരാതിയുടെ പൂര്‍ണരൂപം മാധ്യമം പുറത്തു വിട്ടിട്ടുണ്ട്.…
Read More » - 13 August
600 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ പേരിലുണ്ട്, സഹകരണ ബാങ്കുകളിൽ ലീഗിന്റെ ശിങ്കിടികൾ: കെ ടി ജലീൽ
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതരം ആരോപണവുമായി കെ ടി ജലീൽ രംഗത്ത്. സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് കെ.ടി ജലീലിന്റെ ആരോപണം. വേങ്ങരയിലെ എ.ആര്.നഗര്‍ സഹകരണ…
Read More » - 13 August
ടി പി ആർ നിരക്ക് ദിനം പ്രതി കൂടുമ്പോഴും, മൂന്നാം തരംഗം നേരിടാൻ സർക്കാർ സർവ്വസജ്ജമാണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ടി പി ആർ നിരക്ക് ദിനം പ്രതി കൂടുമ്പോഴും മൂന്നാം തരംഗം നേരിടാൻ സർക്കാർ സർവ്വസജ്ജമാണെന്ന് ആരോഗ്യമന്ത്രിയുടെ അറിയിപ്പ്. എന്നാൽ കോവിഡ് വ്യാപനം കൂടുന്നത്…
Read More » - 13 August
ബാംഗ്ലൂർ സ്ഫോടനക്കേസിൽ മഅ്ദനിയെ വെളുപ്പിച്ചെടുക്കാൻ എം എ ബേബി: പ്രതിച്ചേർത്തതിന് അടിസ്ഥാനമില്ലെന്ന് വാദം
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിചേര്‍ത്തതിന് അടിസ്ഥാനമില്ലെന്ന് എം എ ബേബി. ഹീനവും നിന്ദ്യവുമായ ഭരണകൂട വേട്ടയാടല്‍ കേവലം ഒരു മഅ്ദനിയില്‍ മാത്രമൊതുങ്ങുമെന്ന് കരുതേണ്ടെന്ന് സി.പി.എം പോളിറ്റ്…
Read More » - 13 August
ഒടുവിൽ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി: ഡോക്ടർമാർക്കെതിരായ അക്രമ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് വീണാ ജോർജ്
തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന നിയമസഭയിലെ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശയക്കുഴപ്പം മൂലമാണ് അതിക്രമം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന മറുപടി നൽകിയതെന്ന്…
Read More » - 13 August
നവവധു ആഭരണമണിഞ്ഞ് നില്ക്കുന്ന ചിത്രം ജ്വല്ലറികൾ പരസ്യത്തിൽ നിന്നും ഒഴിവാക്കണം: അഭ്യര്‍ഥനയുമായി ഗവര്‍ണര്‍
കൊച്ചി: നവവധു ആഭരണമണിഞ്ഞ് നില്ക്കുന്ന ചിത്രം ജ്വല്ലറികൾ പരസ്യത്തിൽ നിന്നും ഒഴിവാക്കണമെന്ന അഭ്യര്ഥനായയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം…
Read More » - 13 August
സംസ്ഥാനത്ത് ഓൺലൈൻ വിപണിക്ക് നികുതി ഈടാക്കും: വ്യക്തമാക്കി ധനവകുപ്പ് മന്ത്രി
തിരുവനന്തപുരം: നികുതി സമാഹരണം ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായി ഓൺലൈൻ വിപണിക്ക് നികുതി ഈടാക്കേണ്ടതുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നടപടികളുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടിപ്പിക്കുമെന്നും…
Read More » - 13 August
ഓണ സദ്യ: വിഭവങ്ങളും കഴിക്കേണ്ട രീതിയും
അത്തം മുതൽ പത്ത് ദിവസമുള്ള ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യയാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴ മൊഴിയെ അര്‍ത്ഥവത്താക്കി കൊണ്ടാണ് മലയാളികള്‍ ഓണ…
Read More » - 12 August
സംസ്ഥാനം സമ്പന്നമാണെങ്കിലും സര്‍ക്കാര്‍ ദരിദ്രരാണ്, ഓണ്‍ലൈന്‍ വിപണിക്ക് നികുതി ഈടാക്കും: ധനമന്ത്രി
തിരുവനന്തപുരം: നികുതി സമാഹരണം ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായി ഓൺലൈൻ വിപണിക്ക് നികുതി ഈടാക്കേണ്ടതുണ്ടെന്നും സംസ്ഥാനം സമ്പന്നമാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ദരിദ്രരാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നടപടികളുടെ ഭാഗമായി സംസ്ഥാന…
Read More » - 12 August
പ്രതിപക്ഷ ഐക്യത്തിനായി നേതാക്കൾക്ക് വിരുന്നൊരുക്കാൻ ഒരുങ്ങി കോൺഗ്രസ്: യോഗം വിളിച്ച് സോണിയ
ഡല്‍ഹി: പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ഈ മാസം 20ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും ഓണ്‍ലൈന്‍ യോഗത്തിനായി…
Read More » - 12 August
ക്ലബ്ബ് ഹൗസ്: കുട്ടികൾക്കെതിരായ മോശം പരാമർശത്തിന് പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ക്ലബ്ബ് ഹൗസിൽ കുട്ടികൾക്കെതിരായ മോശം പരാമർശം ശ്രദ്ധിയിൽപ്പെട്ടാൽ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ക്ലബ്ബ് ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്നും ബാലാവകാശ കമ്മീഷൻ…
Read More » - 12 August
10 ലക്ഷം രൂപയ്ക്ക് താഴെ വിലയിൽ ഇലക്ട്രിക് ടിഗോർ ഇവിയുമായി ടാറ്റ: വീഡിയോ
ഡൽഹി: ഇലക്ട്രിക് വാഹന വിപണിയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. നെക്സോണിന്റെ വൻ വിജയമായതിന് പിന്നാലെ ടാറ്റ ടിഗോറും ഇലക്ട്രിക് വാഹനവിപണി ലക്ഷ്യമാക്കി എത്തുകയാണ്.…
Read More » - 12 August
ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവുന്നില്ല: മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി സംസ്ഥാന സർക്കാർ. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് പുതുക്കിയ സമയം. കോവിഡ് നിയന്ത്രണം കാരണം…
Read More » - 12 August
ആറ്റിങ്ങലിൽ മത്സ്യകച്ചവടം നടത്തിയ സ്ത്രീയെ കയ്യേറ്റം ചെയ്ത സംഭവം: നഗരസഭ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ബിജെപി
ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ മത്സ്യകച്ചവടം നടത്തിയ സ്ത്രീയെ കയ്യേറ്റം ചെയ്ത് മത്സ്യം പിടിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി. സംഭവത്തിൽ കുറ്റക്കാരായ നഗരസഭ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന…
Read More » - 12 August
മമ്മൂട്ടിക്ക് ബിജെപിയുടെ ആദരവ്: പൊന്നാടയണിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്
കൊച്ചി: അഭിനയജീവിതത്തില്‍ അമ്പത് വർഷം പൂര്‍ത്തിയാക്കിയ നടൻ മമ്മൂട്ടിയെ ആദരിച്ച് ബിജെപി. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പൊന്നാട അണിയിച്ചു. ഒപ്പം…
Read More »