Nattuvartha
- Aug- 2021 -15 August
നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനിൽക്കുന്നവർ ഉണ്ടാവും: എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റിനെതിരെ ഹരിത നേതാവ്
മലപ്പുറം: എംഎസ്എഫ് ജില്ല പ്രസിഡൻറിനെ വെല്ലുവിളിച്ച് വിളിച്ച് ഹരിത നേതാവ്. മലപ്പുറം ജില്ലയിലെ പ്രമുഖ ഹരിത നേതാവായ ആഷിഖ ഖാനമാണ് തനിക്കെതിരായ പരാമർശങ്ങൾ തെളിയിക്കാൻ എംഎസ്എഫ് ജില്ല…
Read More » - 15 August
മോദിയുടെ ഒരു രാജ്യം ഒരു ഭരണഘടന എന്ന ആശയം ആര്‍എസ്എസിന്റെ അഖണ്ഡഭാരതമെന്ന ആശയത്തിന് സമാനമാനം: പ്രകാശ് കാരാട്ട്
ഡൽഹി: ബിജെപി-ആര്‍എസ്എസ് സഖ്യം എല്ലാ ഔദ്യോഗിക സംവിധാനങ്ങളും പിടിച്ചടക്കി അവയെ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം നേടുന്നതിന് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും വിമർശനവുമായി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പ്രധാനമന്ത്രി…
Read More » - 15 August
സംഗീത സംവിധായകന് ജയ്സണ്‍ ജെ നായരെ ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍ സംഘത്തിലെ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവർ
കടുത്തുരുത്തി: രാത്രി യാത്രയ്ക്കിടെ സംഗീത സംവിധായകന് ജയ്സണ്‍ ജെ നായരെ വഴിയില്‍ ആക്രമിച്ച സംഭവത്തില്‍ ഒരാൾ പോലീസ് പിടിയിൽ. വൈക്കം മുച്ചയൂര്‍കാവ് സ്വദേശി അര്‍ജുനാണ് (18) അറസ്റ്റിലായത്.…
Read More » - 15 August
സദാചാര ഗുണ്ട ആക്രമണം: അദ്ധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ
മലപ്പുറം: സദാചാര ഗുണ്ട ആക്രമണത്തെത്തുടര്‍ന്ന് അദ്ധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടുപേർ പോലീസ് പിടിയിൽ. പുത്തനങ്ങാടി കോരംകുളങ്ങര നിസാമുദ്ദീന്‍ (39), കോരംകുളങ്ങര…
Read More » - 15 August
ഒരൊറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ യാത്ര: കുറഞ്ഞ വിലയിൽ ഒല ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയിലിറക്കി
ഡൽഹി: രാജ്യത്തിൻറെ 75ാം സ്വാതന്ത്ര്യദിന സമ്മാനമായി നിരത്തുകളില്‍ ഇനി ഒല ഇലക്ട്രിക് സ്കൂട്ടറും. ‘ഒല വെറുമൊരു സ്കൂട്ടറല്ല, ലോകത്തെ ഏറ്റവും മികച്ച സ്കൂട്ടറാണ്’ കമ്പനി സ്ഥാപകന്‍ ഭാവിഷ്…
Read More » - 15 August
എങ്ങനെ ദേശീയ പതാക ഉയര്‍ത്തണമെന്ന് അറിയാത്തവർ ദേശീയതയെക്കുറിച്ച് സംസാരിക്കുന്നു: വിമർശനവുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: സിപിഎം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെ വിമര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ ക. സുരേന്ദ്രന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ദേശീയ പതാക എങ്ങനെ ഉയര്‍ത്തണമെന്ന്…
Read More » - 15 August
ആശങ്കകൾക്ക് വിരാമം: താലിബാൻ ഭീകരർക്കിടയിൽ നിന്നും 123 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് തിരിച്ചു
കാബൂള്‍: താലിബാൻ ഭീകരർ പിടിച്ചടക്കിയ കാബൂളിൽ നിന്നും മണിക്കൂറുകള്‍ നീണ്ട ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 123 യാത്രക്കാരുമായാണ് വിമാനം…
Read More » - 15 August
നിയന്ത്രണം താലിബാന്: അനിശ്ചിതത്വത്തിനൊടുവില്‍ എയര്‍ ഇന്ത്യ വിമാനം കാബൂള്‍ വിമാനത്താവളത്തിലിറക്കി
ഡല്‍ഹി: കാബൂളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം അനിശ്ചിതത്വത്തിനൊടുവില്‍ കാബൂള്‍ വിമാനത്താവളത്തിലിറക്കി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്…
Read More » - 15 August
ദേശിയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ആരിഫ് എംപിയുടെ നടപടിയെ തള്ളി ജില്ലാ നേതൃത്വം
ആലപ്പുഴ: ആരൂര്‍-ചേര്‍ത്തല ദേശിയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട എഎം ആരിഫ് എംപിയുടെ നടപടിക്കെതിരെ ആലപ്പുഴ ജില്ലാ നേതൃത്വം. പരാതി നല്‍കുന്നതിന് മുൻപ് പാര്‍ട്ടിയോട് ആലോചിക്കാതിരുന്നത് അനൗചിത്യമാണെന്നും…
Read More » - 15 August
വിയോജിക്കാനുള്ള അവകാശം ഭീഷണി മുഴക്കാനുള്ള സ്വാതന്ത്ര്യമല്ല: എൻകെ പ്രേമചന്ദ്രനെതിരായ ഭീഷണിക്കെതിരെ ശ്രീജിത്ത് പണിക്കർ
പാലക്കാട്: വിയോജിക്കാനുള്ള അവകാശം ഭീഷണി മുഴക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ചാനൽ ചർച്ചയിൽ എൻ കെ പ്രേമചന്ദ്രനു നേരെയുണ്ടായ ഭീഷണിയും അസഭ്യവർഷവും…
Read More » - 15 August
രാത്രിയില്‍ വാട്സാപ്പിലൂടെ ചുംബന സ്മൈലികള് അയയ്ക്കുകയും വീഡിയോ കോള്‍ ചെയ്യലും:അദ്ധ്യാപകനെതിരെ വിദ്യാര്‍ഥിനികളുടെ പരാതി
തിരുവനന്തപുരം: രാത്രിയിൽ വാട്സാപ്പിലൂടെ ചുംബന സ്മൈലികള് അയച്ചതായും വീഡിയോ കോള്‍ ചെയ്യുന്നതായും ആരോപിച്ച് അദ്ധ്യാപകനെതിരെ കോളേജ് വിദ്യാര്‍ഥിനികള്‍ പരാതി നല്കി. തിരുവനന്തപുരം ചെമ്പഴന്തി എസ്. എന്‍ കോളേജിലെ…
Read More » - 15 August
ലൈംഗികത്തൊഴിലാളി എന്ന നിലയിൽ മൊബൈൽ നമ്പർ പ്രചരിപ്പിച്ച സംഭവം: മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ നടപടിയുമായി പോലീസ്
ചങ്ങനാശേരി: ലൈംഗികത്തൊഴിലാളി എന്ന നിലയിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. വീട്ടമ്മയുടെ നമ്പർ പ്രചരിപ്പിച്ചത്…
Read More » - 15 August
കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് കോടികളുടെ മണിചെയിൻ തട്ടിപ്പ്: നാട്ടുകാരിൽനിന്നും വാങ്ങിയത് 5 മുതൽ 10 ലക്ഷം രൂപ വരെ
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ മണിചെയിൻ തട്ടിപ്പ് നടക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് പ്രദേശവാസികൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ…
Read More » - 15 August
കഴിഞ്ഞ 10 വര്‍ഷമായി മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് എന്റെ സിനിമയാണ്: സന്തോഷ് പണ്ഡിറ്റ്
കഴിഞ്ഞ ദിവസമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ബസിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന തിരുവനന്തപുരത്തെ ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു സന്തോഷിന്റെ…
Read More » - 15 August
മദ്യം വാങ്ങാനെത്തിയ ആളോട് വാക്സിൻ സർട്ടിഫിക്കറ്റ് ചോദിച്ചു: പ്രകോപിതനായി ജീവനക്കാരനെ തുണി പൊക്കി കാണിച്ച് മധ്യവയസ്കൻ
ആലപ്പുഴ : ബെവ്കോയിൽ നിന്നും മദ്യം ലഭിക്കണമെങ്കിൽ ഉപഭോക്താവ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന സർക്കാർ നിർദേശം പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. സർക്കാർ നിർദേശം അനുസരിക്കാൻ പലരും തയ്യാറാകുന്നില്ല. ജീവനക്കാർ വാക്സിൻ…
Read More » - 15 August
ചരിത്രം പകരം വീട്ടി: സൈനികർക്ക് രക്തദാനം ചെയ്യാൻ പറഞ്ഞ വി എസ്സിനെ തള്ളിക്കളഞ്ഞ പാർട്ടി ഓഫീസിൽ ഇന്ന് ദേശീയ പതാകയുയർന്നു
തിരുവനന്തപുരം: സി പി ഐ എം പാർട്ടി ഓഫീസിൽ ദേശീയ പതാക ഉയരുമ്പോൾ ചരിത്രത്തിൽ ദേശത്തോടും അതിന്റെ നിയമങ്ങളോടും പാർട്ടി ചെയ്ത അനീതികളും പുറത്തു വരികയാണ്. അതിൽ…
Read More » - 15 August
രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കുക: ഈ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്
സമയാസമയം ഭക്ഷണം കഴിക്കുക എന്നുള്ളത് ആരോഗ്യം നിലനിർത്തുന്നതിൽ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ശരീരത്തിന് ഗുണകരം. തെറ്റായ സമയത്ത് ഭക്ഷണം കഴിക്കുന്നത് അതുപോലെ ദോഷകരവുമാണ്.…
Read More » - 15 August
ദാരിദ്ര്യം, തൊഴിലില്ലായ്മ, മതവർഗീയത ഇവയെല്ലാം വലിയ ഭീഷണിയാണ്: ഇന്ത്യ ഇനിയും മാറാനുണ്ടെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യദിനം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ ശക്തമായി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ദാരിദ്ര്യം തുടച്ചു നീക്കാനായിട്ടില്ല. സ്ത്രീസ്വാതന്ത്ര്യവും…
Read More » - 15 August
- 15 August
ഓണക്കാലത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വിസ് നടത്തും
തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യമനുസരിച്ച് ഓണക്കാലത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വിസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ആഗസ്റ്റ് 19 മുതല്‍ 23 വരെ തുടര്‍ച്ചയായി അവധി ദിവസങ്ങൾ ആയതിനാൽ യാത്രാക്കാരുടെ…
Read More » - 15 August
വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തം : എപി അബ്ദുള്ളക്കുട്ടി
കണ്ണൂർ: വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ…
Read More » - 15 August
അരൂര്‍-ചേര്‍ത്തല ദേശീയപാത: കരാറുകാരന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി
കൊച്ചി: അരൂര്‍-ചേര്‍ത്തല ദേശീയപാത നിര്‍മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ദേശീയപാത നിര്‍മാണത്തിൽ കരാറുകാരന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കഴിഞ്ഞ എല്‍ഡിഎഫ്…
Read More » - 14 August
പാകിസ്ഥാന് ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ എന്ന് ഒമർ ലുലു: ലേശം ഉളുപ്പ് വേണമെന്ന് സോഷ്യൽ മീഡിയ
കൊച്ചി: സോഷ്യൽ മീഡിയയിൽ പാകിസ്ഥാന് ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് സംവിധായകന് ഒമര്‍ ലുലു. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന യുവാവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഒപ്പമാണ്…
Read More » - 14 August
മൊബൈല്‍ നമ്പർ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചു, പരാതിയിൽ നടപടിയില്ല: ആത്മഹത്യയുടെ വക്കിൽ വീട്ടമ്മ
ചങ്ങനാശ്ശേരി: മൊബൈല്‍ നമ്പർ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ ആക്രമണം നേരിടുകയാണ് ചങ്ങനാശ്ശേരി സ്വദേശിയായ വീട്ടമ്മ. തന്റെ മൊബൈല്‍ നമ്പർ ചില സാമൂഹികവിരുദ്ധർ ശൗചാലയങ്ങളിലും മറ്റും…
Read More » - 14 August
ദേശീയപാതയിലെ കുണ്ടും കുഴിയും: പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാന്‍ കഴില്ല, കയ്യൊഴിഞ്ഞ് മന്ത്രി റിയാസ്
കൊച്ചി: അരൂര്‍-ചേര്‍ത്തല ദേശീയപാത നിര്‍മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പൊതുമരാമത്ത് വകുപ്പിന് നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദേശീയപാത…
Read More »