Nattuvartha
- Aug- 2021 -14 August
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ കടത്തി കൊണ്ടുപോയി പീഡിപ്പിച്ചു: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
തൃശൂര്‍: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. തൃശൂര്‍ വെള്ളറക്കാട് സ്വദേശി വാകപറമ്പില്‍ നൗഫലിനെയാണ്…
Read More » - 14 August
ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നു വാരിയംകുന്നൻ: മാപ്പിള ലഹള ഹിന്ദു വേട്ടയെന്നും എപി അബ്ദുള്ളക്കുട്ടി
കണ്ണൂർ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ നേതാവാണെന്ന ആരോപണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നു വാരിയംകുന്നനെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം. കണ്ണൂരിൽ…
Read More » - 14 August
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ കേസെടുത്തില്ലേ? ഡോളര്‍ കടത്ത് കേസില്‍ പിണറായിയെ ചോദ്യം ചെയ്യണം: കെ സുധാകരൻ
ഡൽഹി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പുയ്നറായി വിജയനെ ചോദ്യം ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ആവശ്യപ്പെട്ടു. സമൂഹത്തിൽ വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീയുടെ പരാതിയിൽ സോളാർ…
Read More » - 14 August
കശ്മീരില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതി തകർത്ത് പോലീസ്: നാലുപേർ അറസ്റ്റിൽ
ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരില്‍ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതി തകര്‍ത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ജയ്ശെ മുഹമ്മദുമായി ബന്ധമുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 14 August
ഭർത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം വീടുവിട്ടു: യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ചെന്നൈ : ഭർത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം വീടുവിട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുവനന്തപുരം സ്വദേശിനിയായ രഞ്ജിനി (32)യുടെ മൃതദേഹം തമിഴ്നാട് കൃഷ്ണഗിരിയിലെ കാവേരിപ്പട്ടണത്തിന്…
Read More » - 14 August
ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ച് ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച പ്രതി പോലീസില്‍ കീഴടങ്ങി
ആലുവ: എടത്തലയില്‍ ഡോക്ടറെആക്രമിച്ച പ്രതി പോലീസില്‍ കീഴടങ്ങി. എടത്തല സ്വദേശി മുഹമ്മദ് കബീറാണ് പിടിയിലായത്. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടര്‍ ജീസണ്‍ ജോണിയെ മര്‍ദ്ദിച്ച കുഞ്ചാട്ടുകര പീടികപ്പറമ്പില്‍…
Read More » - 14 August
കെഎസ്എഫ്ഇ ചിട്ടി പിടിച്ച ശേഷം ഈടായി വ്യാജ പ്രമാണം നല്കി ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി പിടിയില്‍
തിരുവനന്തപുരം: വിവിധ കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ നിന്ന് ചിട്ടി പിടിച്ച ശേഷം വ്യാജ പ്രമാണം നല്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. ബാലരാമപുരം കോട്ടുകാല്‍ക്കോണം കുഴിവിള…
Read More » - 14 August
ചോർന്നൊലിക്കുന്ന പോലീസ് സ്റ്റേഷൻ, ടാര്‍പോളിന്‍ വാങ്ങാൻ പിരിവിടുന്ന പോലീസുകാർ: സംഭവം നമ്പർ വൺ കേരളത്തിൽ
പുനലൂര്‍: ചോർന്നൊലിക്കുന്ന പോലീസ് സ്റ്റേഷന്റെ മേൽക്കൂരയിൽ വിരിയ്ക്കാൻ ടാര്‍പോളിന്‍ വാങ്ങാൻ പിരിവിടുന്ന പോലീസുകാർ. സംഭവം മറ്റെവിടെയുമല്ല നമ്മുടെ സ്വന്തം കേരളത്തിൽ തന്നെയാണ്. മൂക്കാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള അച്ചന്‍കോവില്‍…
Read More » - 14 August
പൊറോട്ട കഴിക്കുന്നവർ സൂക്ഷിക്കുക: നേരിടേണ്ടി വരുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം
തിരുവനന്തപുരം: മലയാളിയുടെ ദേശീയ ഭക്ഷണമാണ് പൊറോട്ട. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ പൊറോട്ടയുടെ ആരാധകരാണ്. എന്നാല്‍ പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നമ്മളിൽ പലരും ബോധവാന്മാരല്ല. ഇനി…
Read More » - 14 August
വിമാനങ്ങളിലുള്ള യാത്ര ഇനി പരമാവധി ട്രെയിനിലാക്കണം: പ്രതിസന്ധിയാണ്, ചിലവ് ചുരുക്കണമെന്ന് നേതാക്കളോട് കോൺഗ്രസ്
ദില്ലി: ചിലവ് ചുരുക്കാന്‍ പുതിയ നിർദ്ദേശങ്ങളുമായി കോൺഗ്രസ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കോൺഗ്രസ് നേതാക്കളോട് ചിലവ് ചുരുക്കല്‍ മാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍ കൂടിയായ ജനറല്‍…
Read More » - 14 August
ഫ്രീക്കന്മാർ ശ്രദ്ധിക്കുക: വണ്ടിയോടിച്ച് വീഡിയോ എടുത്താൽ ഇനി പിഴ വീഴും
തിരുവനന്തപുരം: വണ്ടിയോടിച്ച് വീഡിയോ എടുത്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തടയിടാനാണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.…
Read More » - 14 August
മരണാനന്തര അവയവദാനം നടത്താൻ സമ്മതപത്രം ഒപ്പിട്ടു നൽകി: മാതൃകയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: മരണാനന്തര അവയവദാനം നടത്താനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മാതൃക. ലോക അവയവദാന ദിനത്തിലാണ് അദ്ദേഹം അവയവദാനത്തിനുള്ള സമ്മത പാത്രത്തില്‍ ഒപ്പിട്ട്…
Read More » - 14 August
പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ഡൽഹി: പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന എന്നിവ നിരോധനമേർപ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ. ഇതിനായി പ്ലാസ്റ്റിക്…
Read More » - 14 August
‘വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം’: വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കാനൊരുങ്ങി ടൂറിസം വകുപ്പ്
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വെർച്വൽ ഓണാഘോഷ പരിപാടിക്ക് തുടക്കമാകുന്നു. ഓഗസ്റ്റ് 14 ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഓണാഘോഷം…
Read More » - 14 August
മതരാഷ്ട്ര വാദങ്ങൾ, അടിച്ചമർത്തുന്നത് സ്ത്രീകളടക്കമുള്ള സാധാരണ മനുഷ്യരേയും അവരുടെ സ്വാതന്ത്ര്യങ്ങളേയുമാണ്: വിടി ബൽറാം
കൊച്ചി: അഫ്ഗാനിലെ താലിബാൻ താലിബാൻ ഭീകരതയ്ക്കെതിരെ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് വിടി ബൽറാം രംഗത്ത്. അയൽ രാജ്യമായ അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാൻ്റെ മതഭീകരതക്ക് കീഴ്പ്പെടുകയാണെന്നും അഫ്ഗാനിൽ…
Read More » - 13 August
ജനകീയ ഹോട്ടലുകളുടെ വാടക നിരക്ക് അമ്പത് ശതമാനം വരെ വര്‍ധിപ്പിച്ചുനല്‍കും: മന്ത്രി എം വി ഗോവിന്ദന്
തിരുവനന്തപുരം : വിശപ്പുരഹിത കേരളമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന വാടക നിരക്ക്, പി ഡബ്ള്യു ഡി…
Read More » - 13 August
ഇന്ധന വില വര്‍ദ്ധനവ്: വാഹനങ്ങള്‍ ഇലക്ട്രിക് വാഹനമാക്കി മാറ്റാൻ നിയമ നിര്‍മ്മാണം നടത്തണമെന്ന് മന്ത്രിക്ക് നിവേദനം
പത്തനംതിട്ട: പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനമാക്കി മാറ്റുവാന്‍ കേരളത്തില്‍ നിയമ നിര്‍മ്മാണം നടത്തണം എന്ന ആവശ്യമുന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി രാജുവിന്…
Read More » - 13 August
ഡാനിഷ് താലിബാനുമായി സഹകരിച്ചില്ല: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ കൊലപാതകത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് താലിബാൻ ഭീകരർ
ഡൽഹി: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദീഖിയുടെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി താലിബാൻ വക്താവ്. താലിബാനുമായി സഹകരിക്കാത്തതിനെ തുടർന്നാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫൊട്ടോഗ്രഫറുമായിരുന്ന…
Read More » - 13 August
പത്താം ക്ലാസ് ജയിച്ച് അമ്മയുടെ ആഗ്രഹം സഫലീകരിക്കണം: തുല്യതാ പരീക്ഷയ്ക്കൊരുങ്ങി 75കാരൻ
ആലപ്പുഴ: പത്താം ക്ലാസ് ജയിച്ച് അമ്മയുടെ ആഗ്രഹം സഫലീകരിക്കണം. അമ്മ മരിച്ചെങ്കിലും ചെറിയ പ്രായത്തില്‍ കഴിയാത്ത ഇപ്പോൾ സാധിക്കാനൊരുങ്ങുകയാണ് ഗോപിദാസ്. അതിനായി 16ന് ആരംഭിക്കുന്ന പത്താംതരം തുല്യതാ…
Read More » - 13 August
മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യ എന്ന് മുഖ്യമന്ത്രി: ചലച്ചിത്രതാരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമെന്നു കുടുംബം
2017 ല്‍ നടന്ന മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല
Read More » - 13 August
കോവിഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കാനുള്ള നീക്കത്തോട് വിയോജിപ്പ്: കാരണം വ്യക്തമാക്കി ഡോ. സിറസ് പൂനവാല
ഡല്‍ഹി : കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനുകൾ ഇടകലര്‍ത്തി നല്‍കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും എന്ന ഐസിഎംആര്‍ പഠനറിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്…
Read More » - 13 August
ബിരുദ വിദ്യാര്‍ഥിനിയുടെ മരണം: കോവിഡ് വാക്സിന്റെ പാർശ്വഫലം കാരണമെന്ന് ബന്ധുക്കൾ
പത്തനംതിട്ട: വാക്സിനേഷന് ശേഷം പനിയും അസ്വസ്ഥതയും വന്ന ബിരുദ വിദ്യാര്‍ഥിനിയുടെ മരിണം കോവിഡ് വാക്സിന്റെ പാർശ്വഫലം കാരണമെന്ന് ബന്ധുക്കൾ. ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി…
Read More » - 13 August
കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാസേന: പാക് ഭീകരനെ വധിച്ചു, പിടിച്ചെടുത്തത് വൻ ആയുധശേഖരം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതി സുരക്ഷാസേന തകര്‍ത്തു. 15 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെപ്പിൽ ഒരു പാക് ഭീകരനെ വധിച്ചതായും ഏറ്റുമുട്ടല്‍…
Read More » - 13 August
ഒരുകാലത്ത് അഫ്ഗാനിലെ പൗരജീവിതം ഇങ്ങനെയൊക്കെയായിരുന്നു: വരാനിരിക്കുന്നത് ഇന്ത്യക്കും അസ്വസ്ഥതയുടെ നാളുകൾ
കൊച്ചി: അഫ്ഗാനിലെ താലിബാൻ താലിബാൻ ഭീകരതയ്ക്കെതിരെ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് വിടി ബൽറാം രംഗത്ത്. അയൽ രാജ്യമായ അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാൻ്റെ മതഭീകരതക്ക് കീഴ്പ്പെടുകയാണെന്നും അഫ്ഗാനിൽ…
Read More » - 13 August
എംഎസ്എഫ് നേതാക്കള്‍ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച സംഭവം: പരാതി ലഭിച്ചിട്ടില്ലെന്ന് വനിതാ ലീഗ്
തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് വനിതാ ലീഗ്. വനിതാലീഗിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് അറിഞ്ഞ സ്ഥിതിക്ക് അടുത്ത പാര്‍ട്ടി…
Read More »