Nattuvartha
- Oct- 2021 -29 October
മറൈൻ ആംബുലൻസ് വരുന്നു, തീരദേശ മേഖലയ്ക്ക് ആശ്വാസമായി പദ്ധതി: സജി ചെറിയാൻ
തിരുവനന്തപുരം: തീരദേശ മേഖലയ്ക്ക് ആശ്വാസമായി അതിവേഗ മറൈന്‍ ആംബുലന്‍സ് ഉടൻ വരുമെന്ന് മന്ത്രി സജി ചെറിയാന്. ഹൈ സ്പീഡ് ആംബുലന്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട് ലഭിച്ചിട്ടുണ്ടെന്നും പോജക്ട്…
Read More » - 29 October
പൂർണമായി ഓൺലൈനിലാക്കിയ സേവനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നേരിട്ട് അപേക്ഷവാങ്ങാൻ പാടില്ലെന്ന് നിർദേശം
തിരുവനന്തപുരം: പൂർണമായി ഓൺലൈനിലാക്കിയ സേവനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നേരിട്ട് അപേക്ഷവാങ്ങാൻ പാടില്ലെന്ന് നിർദേശം. ഗതാഗതമന്ത്രിയുടെ ഉത്തരവുപ്രകാരം ട്രാൻസ്പോർട്ട് കമ്മിഷണറാണ് നിർദേശങ്ങൾ നൽകിയത്. സാങ്കേതിക തടസ്സങ്ങളില്ലാത്ത…
Read More » - 29 October
കേരളം അൻപത് ശതമാനം സമ്പൂർണ്ണ വാക്സിനേഷന് പൂർത്തിയാക്കി: കേന്ദ്രത്തെക്കാൾ മുന്നിലെന്ന് വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് അൻപത് ശതമാനം സമ്പൂര്‍ണ വാക്സിനേഷന് പൂർത്തിയാക്കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ പകുതിയിലധം പേര് ഒന്നും രണ്ടും ഡോസ് വാക്സിനെടുത്ത് സമ്പൂര്‍ണ വാക്സിനേഷന്…
Read More » - 29 October
മുല്ലപ്പെരിയാറിലെ ജലം ഇടുക്കി അണക്കെട്ട് ഉള്‍ക്കൊള്ളും: ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്തതിനാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി. മുല്ലപ്പരിയാറിലെ ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന്…
Read More » - 29 October
മരണ കാരണം മറച്ചുവച്ച് ഖബറടക്കി: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി
കൊല്ലം: മരണ കാരണം മറച്ചു വച്ച് ഖബറടക്കിയയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. അഞ്ചല്‍ തടിക്കാട് സ്വദേശിയായ ബദറുദ്ദീന്റെ മൃതദേഹമാണ് പോസ്റ്റ് മോര്‍ട്ടത്തിനായി പുറത്തെടുത്തത്. ബദറുദ്ദീന്റെ മൃതദേഹം…
Read More » - 29 October
നൈറ്റ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്റെ ഭാര്യയോട് രാത്രി വീട്ടിലെത്തി അപമര്യാദയായി പെരുമാറി എസ്.ഐ
ആലപ്പുഴ: സഹപ്രവർത്തകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്.ഐയ്ക്കെതിരെ കേസ്. ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരനെ അന്വേഷിക്കാനെന്ന വ്യാജേനെ ഇവരുടെ വീട്ടിലെത്തിയ എസ്.ഐ പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ആലപ്പുഴ ടെലി…
Read More » - 29 October
വാഹനപരിശോധനക്കിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു, പോലീസിനെ പരിക്കേൽപ്പിച്ച് 17 കാരൻ
പെരിന്തല്‍മണ്ണ: വാഹനപരിശോധനക്കിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച 17 കാരന്റെ ബൈക്കിടിച്ച് പോലീസിന് പരിക്ക്. ട്രാഫിക് എസ്.ഐക്കാണ് സംഭവത്തിൽ പരിക്കേറ്റത്. പെരിന്തല്‍മണ്ണ ട്രാഫിക് എസ്.ഐ. കെ. അബ്ദുല്‍…
Read More » - 29 October
സൈബർലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ സേഫ് പദ്ധതിയുമായി കേരളാ പോലീസ്
തൃശ്ശൂർ: സൈബർ ലോകത്ത് കുട്ടികൾ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ ഡി- സേഫ് പദ്ധതിയുമായി കേരള പൊലീസ്. സൈബർലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് (ഡി-സേഫ്) പദ്ധതിയുമായി…
Read More » - 29 October
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു: പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം, ഇടുക്കി അണക്കെട്ടില്‍ റെഡ് അലേര്‍ട്ട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. രാവിലെ 7.29 ഓടെയാണ് ആദ്യ ഷട്ടര്‍ തുറന്ന്. മൂന്നും നാലും സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്. നിലവില്‍ 35…
Read More » - 29 October
20 വര്‍ഷത്തിന് ശേഷം ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നു: ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിന് ശേഷം ചെറിയാന് ഫിലിപ്പ് ഇന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നു. രാവിലെ 11 മണിക്ക് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. എകെ…
Read More » - 29 October
കേസുകള്‍ ആവിയായി: അഞ്ച് വര്‍ഷത്തിനിടെ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ 128 കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രി വി. ശിവന്‍കുട്ടിയും മറ്റ് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എംഎല്‍എമാരും മന്ത്രിമാരും ഉള്‍പ്പെടെ പ്രതികളായ 128…
Read More » - 29 October
കോവിഡ് ബാധിതനായ എഴുപത്തിയേഴുകാരനെ മക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു
കോഴിക്കോട്: കോവിഡ് ബാധിതനായ എഴുപത്തിയേഴുകാരനെ മക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചതായി പരാതി. കൊവിഡ് ബാധിച്ച് ആശുപത്രിയിലെത്തിച്ച വടകര മണിയൂര്‍ സ്വദേശിയായ നാരായണൻ എന്ന വൃദ്ധനെ തിരിച്ച് കൊണ്ടുപോകാനാകില്ലെന്ന് മൂന്ന്…
Read More » - 29 October
ഇന്നും നാളെയും കനത്ത മഴ: ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,…
Read More » - 28 October
പര്‍ദ്ദ ടയറില്‍ ചുറ്റി: ബൈക്കിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു
ആലപ്പുഴ: പര്‍ദ്ദ ബൈക്കിന്റെ ടയറില്‍ ചുറ്റി റോഡിൽ തെറിച്ചുവീണ വീട്ടമ്മ മരിച്ചു. മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവെയാണ് മാതാവിന് ദാരുണാന്ത്യം സംഭവിച്ചത്. ആലപ്പുഴ ഇല്ലിക്കൽ പുരയിടം…
Read More » - 28 October
ആർ എക്സ് 100ൽ ബജാജ് എൻജിൻ ഘടിപ്പിച്ച് മറിച്ചുവിറ്റ് പണം തട്ടി: യുവാവ് പോലീസ് പിടിയിൽ
കൊല്ലം: യമഹ ആർ എക്സ് 100 ബൈക്കില്‍ ബജാജ് എന്ജിന് ഘടിപ്പിച്ച് മറിച്ചുവിറ്റ് പണം തട്ടിയ കേസില്‍ യുവാവ് പോലീസ് പിടിയിൽ. കൊല്ലം ജില്ലയിലെ മരുതമണ്‍പള്ളി കാറ്റാടി…
Read More » - 28 October
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കൗമാരക്കാരൻ പിടിയിൽ
മലപ്പുറം: പൊന്നാനിയിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കൗമാരക്കാരൻ പിടിയിൽ. പൊന്നാനി സ്വദേശി മുഹമ്മദ് അഷ്ഫാഖ് (19) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » - 28 October
അഭയ കേന്ദ്രത്തിന്റെ പേരില്‍ പിരിവിനെത്തിയ ആള് എട്ടുവയസുകാരിയെ പീഡിപ്പിച്ചു കടന്നു
കൊല്ലം: അഭയ കേന്ദ്രത്തിന്റെ പേരില്‍ പിരിവിനെത്തിയ ആള് എട്ടുവയസുകാരിയെ പീഡിപ്പിച്ചു കടന്നു. വിവരം ലഭിച്ച് ഒരു മണിക്കൂറിനകം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പടപ്പനാല്‍ മുള്ളിക്കാല…
Read More » - 28 October
മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ തുറക്കും: തമിഴ്നാട് രണ്ട് തവണ മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ തുറക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് രണ്ട് തവണ മുന്നറിയിപ്പ് നൽകിയതായും അണക്കെട്ടിലെ…
Read More » - 28 October
പദവി കേട്ട് മോഡി ഞെട്ടാൻ ഒരുങ്ങുകയാണ് ‘ആഗോള പ്രസിഡന്റ്’: എഎ റഹീമിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി സ്ഥാനമേറ്റ എഎ റഹീമിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. മുണ്ടുടുത്ത് തേഞ്ഞിപ്പാലം കലുങ്കിന്റെ മുകളിൽ ഇരിക്കുന്നയാൾ ജാക്കറ്റും പാന്റ്സും…
Read More » - 28 October
എ എ റഹീം ഡിവൈഎഫ്ഐ യുടെ അഖിലേന്ത്യാ പ്രസിഡൻ്റായി, ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടി: പരിഹാസവുമായി അനിൽ നമ്പ്യാർ
2020 ഒക്ടോബർ 29 നായിരുന്നു ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.
Read More » - 28 October
നടന് ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത പ്രതി പിടിയിൽ
നടന് ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത പ്രതി പിടിയിൽ
Read More » - 28 October
ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം തിരക്ക് നിയന്ത്രിക്കാൻ: പിൻവലിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം നിലവിലെ സാഹചര്യത്തില്‍ പിന്‍വലിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂ സംവിധാനം ബോര്‍ഡിനു കൈമാറണമെന്ന്…
Read More » - 28 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാസ്റ്റര്‍ അറസ്റ്റിൽ
പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ചിലമ്പ വളവ് വെന്തക്കോസ് പള്ളിയിലെ മുന്‍ പാസ്റ്റര്‍ കൽപത്തൂര് നെല്ലിയുള്ള പറമ്പില്‍ സുമന്ത (34)യാണ്…
Read More » - 28 October
കേരളവർമയിൽ നവാഗതരെ സ്വാഗതം ചെയ്യാൻ അശ്ലീലത നിറഞ്ഞ ഫ്ലെക്സുകൾ: വിമർശനം ശക്തം
തൃശൂർ :കേരള വർമ്മ കോളേജിൽ വീണ്ടും ഫ്ലെക്സ് വിവാദം. നവാഗതരെ സ്വാഗതം ചെയ്യാൻ എസ്എഫ്ഐ വെച്ച ഫ്ലെക്സിൽ അശ്ലീലത ഏറെയാണെന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നേരത്തെയും…
Read More » - 28 October
കോട്ടയം എയ്ഞ്ചൽ വാലിയിൽ ഉരുൾപൊട്ടി: ദുരന്തം ഉണ്ടായത് സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്ത്, ആളുകൾ ഓടിരക്ഷപെട്ടു
കോട്ടയം: കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടിയതിനെ തുടർന്ന് മൂന്ന് വീടുകളില്‍ വെള്ളം കയറി. സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്തുകൂടിയാണ് ഉരുള്‍പൊട്ടിയൊഴുകിയത്. വെള്ളം വരുന്ന ശബ്ദം കേട്ട് ആളുകള്‍…
Read More »